ദുബായിൽ പരസ്യങ്ങൾ പതിക്കുന്നതും പ്രസിദ്ധപ്പെടുത്തുന്നതും പുതിയ നിയമപരിധിയിൽ; 30,000 ദിർഹം വരെ പിഴ
ദുബായ്: ദുബായിൽ പരസ്യങ്ങൾ പതിക്കുന്നതും പ്രസിദ്ധപ്പെടുത്തുന്നതും പുതിയ നിയമപരിധിയിൽ. നഗരസൗന്ദര്യത്തിനു മങ്ങലേൽപ്പിക്കുകയോ പൊതുസമൂഹത്തെ പ്രതികൂലമായി ബാധിക്കുകയോ ചെയ്യുന്ന പരസ്യങ്ങൾ അനുവദിക്കില്ല. ഇതു സംബന്ധിച്ച ചട്ടങ്ങൾക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ അഡ്വ. പി. ശങ്കരന്‍ അന്തരിച്ചു
കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ അഡ്വ. പി. ശങ്കരന്‍ (73) അന്തരിച്ചു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. 2001-ല്‍ എ.കെ.ആന്റണി മന്ത്രിസഭയില്‍ ടൂറിസം ആരോഗ്യ വകുപ്പ്...
ദല്‍ഹിയില്‍ ആക്രമണം; നടപടി വേണമെന്നാവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്ക് മുന്നില്‍ ജാമിഅ വിദ്യാര്‍ത്ഥികളുടെ...
ന്യൂദല്‍ഹി: ദല്‍ഹിയില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ ഹിന്ദുത്വ തീവ്രവാദികള്‍ നടത്തുന്ന ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ദല്‍ഹിയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റിയും അലുമ്നി അസോസിയേഷനും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ...
രാജ്യതലസ്ഥാനത്ത് അക്രമം തുടരുന്നു; മരണം 18; നാലിടങ്ങളിൽ കർഫ്യൂ
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് അക്രമം തുടരുന്നു. രാത്രി വൈകിയും വടക്ക് കിഴക്കൻ ഡൽഹിയിൽ ആക്രമികൾ കടകൾക്കും വാഹനങ്ങൾക്കും തീയിട്ടു. മരിച്ചവരുടെ എണ്ണം 18 ആയി. മൂന്നൂറിലധികം പേർ ചികത്സയിലാണ്. കലാപബാധിതപ്രദേശങ്ങളിൽ സ്കൂൾ പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്....
പല്ല് വേദനക്ക് പല കാരണങ്ങൾ; ഇതിന്‍റെ പിന്നിലുള്ള ലക്ഷണങ്ങള്‍ എന്തൊക്കെ
പല്ല് വേദന പല കാരണങ്ങൾ കൊണ്ടും ഉണ്ടാവും. എന്നാൽ ഇതിന്‍റെ പിന്നിലുള്ള ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് പലർക്കും അറിയില്ല. ഇത്തരത്തിലുള്ള കാരണങ്ങൾക്ക് പിന്നിലെ ചില ലക്ഷണങ്ങൾ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കണം. പല്ല് വേദനക്ക് പ്രധാന കാരണം...
ഇറ്റലി രോഗബാധയുടെ ഭീഷണി ഏറ്റവുമധികം നേരിടുന്ന യൂറോപ്യൻ രാജ്യം; 7 മരണം
ലണ്ടൻ: ചൈനയിലും കൊറിയയിലും 2,600 പേരുടെ മരണത്തിനിടയാക്കി പടരുന്ന കൊറോണ വൈറസ് രണ്ടാം ഘട്ടത്തിൽ ആഞ്ഞടിക്കുന്നത് യൂറോപ്പിൽ. രോഗബാധ യൂറോപ്പിൽ അതിവേഗം പടരുന്നതിന്റെ സൂചനയാണ് ഓരോ മണിക്കൂറിലും പുറത്തുവരുന്നത്. വൈറസ് ബാധമൂലം ഇതിനോടകം...
ഇറാന്‍ ആരോഗ്യ സഹമന്ത്രി ഇറാജ് ഹരിര്‍ച്ചിയ്ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു
ടഹ്റാന്‍: ഇറാന്‍ ആരോഗ്യ സഹമന്ത്രി ഇറാജ് ഹരിര്‍ച്ചിയ്ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. വൈറസ് സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയ വക്താവാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.
എന്നാല്‍, പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും വൈറസ് ബാധയെ പോരാടി തോല്‍പ്പിക്കുമെന്നും പ്രസിഡന്‍റ് ഹസ്സൻ...
ഈജിപ്ത്യന്‍ മുന്‍ പ്രധാനമന്ത്രി ഹുസ്‌നി മുബാറക് അന്തരിച്ചു
കെയ്‌റോ: ഈജിപ്ത്യന്‍ മുന്‍ പ്രധാനമന്ത്രി ഹുസ്‌നി മുബാറക് (91) അന്തരിച്ചു. കെയ്‌റോയിലെ ഗാലാ മിലിട്ടറി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ആഴ്ചകള്‍ക്കു മുമ്പ് ഇദ്ദേഹം ശാസ്ത്രക്രിയക്ക് വിധേയനായിരുന്നു. കുറച്ചു കാലമായി ഇദ്ദേഹത്തിന്റെ ആരോഗ്യ നില...
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപെട്ട വിഷയങ്ങള്‍ ഇന്ത്യയുടെ അഭ്യന്തര കാര്യമാണെന്ന് ട്രംപ്
ന്യൂഡെല്‍ഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപെട്ട വിഷയങ്ങള്‍ ഇന്ത്യയുടെ അഭ്യന്തര കാര്യമാണെന്ന് യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മത സ്വാതന്ത്ര്യം സംബന്ധിച്ച് ചര്‍ച്ച നടത്തിയതായും ജനങ്ങള്‍ക്ക് മത സ്വാതന്ത്ര്യം...
ദല്‍ഹിയില്‍ പൗരത്വ നിയമ പ്രക്ഷോഭകര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ മരണം ഒമ്പതായി
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ പൗരത്വ നിയമ പ്രക്ഷോഭകര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ മരണം ഒമ്പതായി. നാല് പേരാണ് ഇന്ന് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഒരു പൊലീസ് ഉദ്യോഗസ്ഥനടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു.
ആക്രമണത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന് വെടിയേറ്റു. ജെ.കെ...
വിദേശികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം ലളിതമാക്കാന്‍ സൗദി തൊഴില്‍ മന്ത്രാലയം
റിയാദ്: വിദേശികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം ലളിതമാക്കാന്‍ സൗദി തൊഴില്‍ മന്ത്രാലയം നീക്കം തുടങ്ങി.
തൊഴിൽ മാറുന്നതിന് വിദേശ തൊഴിലാളികൾക്ക് പൂർണ സ്വാതന്ത്ര്യം നൽകുന്നതിനെ കുറിച്ച് സ്വകാര്യ മേഖല പ്രതിനിധികളുമായാണ് ചര്‍ച്ച നടത്തിയത്.
വിദേശികൾക്ക് തൊഴിൽ...
ദല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം; വീടുകള്‍ക്കും കടകള്‍ക്കും അക്രമകാരികള്‍ തീയിടുന്നു
ന്യൂദല്‍ഹി: ദല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം. ഗോകുല്‍പുരിയിലെ മുസ്തപാബാദില്‍ ആണ് വീണ്ടും സംഘാര്‍ഷാവസ്ഥ. വീടുകള്‍ക്കും കടകള്‍ക്കും അക്രമകാരികള്‍ തീയിടുന്നു.
അതേസമയം, അക്രമത്തില്‍ മരണപ്പെട്ടവരുടെ എണ്ണം ഏഴായി. സംഘര്‍ഷാവസ്ഥ തുടരുന്നസാഹചര്യത്തില്‍ ദല്‍ഹിയില്‍ പത്തിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷത്തില്‍...
ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി മൂന്ന് ധാരണപത്രങ്ങളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു
ന്യൂദല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി മൂന്ന് ധാരണപത്രങ്ങളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. മാനസികാരോഗ്യരംഗത്തെ ചികിത്സ, മരുന്നുകളുടെ സുരക്ഷ, ഇന്ധനം എന്നീ വിഷയങ്ങളില്‍ അമേരിക്കയും ഇന്ത്യയും സഹകരിക്കുമെന്നാണ് ധാരണയായത്. കൂടാതെ...
കൊറോണ വൈറസ്; ചൈനയില്‍ മരിച്ചവരുടെ എണ്ണം ഇപ്പോള്‍ 2600 കവിഞ്ഞുവെന്ന്...
ബെയ്ജിംഗ്: കൊറോണ വൈറസ് ചൈനയില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മരിച്ചവരുടെ എണ്ണം ഇപ്പോള്‍ 2600 കവിഞ്ഞുവെന്ന് റിപ്പോര്‍ട്ട്.
508 പേര്‍ക്ക് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. ഇതോടെ ചൈനയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 77,658...
വലിയതുറയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
തിരുവനന്തപുരം: വലിയതുറയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു.
വലിയതുറ സ്വദേശിയായ മീക്ലസ് ആണ് വള്ളം മറിഞ്ഞ് മരണമടഞ്ഞത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.
പുറംകടലില്‍ മത്സ്യബന്ധനത്തിന് പോയ മീക്ലസ് ഉള്‍പ്പെടെയുള്ള നാലംഗ സംഘം സഞ്ചരിച്ച വള്ളം...
ആംആദ്മി പാര്‍ട്ടി നേതാവ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍
ലക്‌നൗ: ആംആദ്മി പാര്‍ട്ടി നേതാവിനെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ലളിത്പൂരിലാണ് സംഭവം.
ഉത്തര്‍പ്രദേശിലെ ആംആദ്മി പാര്‍ട്ടി ചുമതലയുള്ള മുരളി ലാല്‍ ജെയിന്‍ ആണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പാലത്തിന്റെ അടിയിലായിരുന്നു...
കൊറോണ; ദുബായിലേക്കും ഷാർജയിലേക്കുമുള്ള വിമാന സർവീസുകൾ നിർത്തലാക്കി ബഹ്റിൻ.
ബഹ്റിൻ: രാജ്യത്ത് ആദ്യ കൊറോണ ബാധ സ്ഥിരീകരിച്ചെന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെ അടുത്ത 48 മണിക്കൂർ നേരെ ദുബായിലേക്കും ഷാർജയിലേക്കുമുള്ള വിമാന സർവീസുകൾ നിർത്തലാക്കി ബഹ്റിൻ. ബഹറിൻ സിവിൽ ഏവിയേഷനാണ് ഇതു...
ഡല്‍ഹിയിലെ സംഘര്‍ഷം; കൂടുതല്‍ പോലീസിനെ നിയമിക്കുമെന്ന് അമിത് ഷാ ഉറപ്പ് നല്‍കി; ആവശ്യമെങ്കില്‍...
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ നടന്ന സംഘര്‍ഷം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ച വിജയകരമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്.
ഡല്‍ഹിയിലെ സംഘര്‍ഷം നിയന്ത്രിക്കാന്‍ കൂടുതല്‍...
ഐസിസി വനിതാ ട്വന്റി-20 ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം
പെർത്ത്: ഐസിസി വനിതാ ട്വന്റി-20 ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. ഗ്രൂപ്പ് എയിൽ ഇന്നലെ നടന്ന മത്സരത്തിൽ അയൽക്കാരായ ബംഗ്ലാദേശിനെയാണ് ഇന്ത്യ കീഴടക്കിയത്. 18 റണ്‍സിനായിരുന്നു ഇന്ത്യൻ ജയം.
വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ച...
ഏപ്രിലിൽ ഒഴിവുവരുന്ന രാജ്യസഭയിലെ 55 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‌ച്ച് 26ന്
ന്യൂഡൽഹി: ഏപ്രിലിൽ ഒഴിവുവരുന്ന രാജ്യസഭയിലെ 55 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‌ച്ച് 26ന് നടക്കും. 17 സംസ്ഥാനങ്ങളിൽ നിന്നുള്ള 55 അംഗങ്ങളുടെ കാലാവധിയാണ് ഏപ്രിലിൽ അവസാനിക്കുന്നത്. മാർച്ച് ആറിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിർദേശ...

















































