യുവാവിന്റെ മൃതദേഹം ബുള്‍ഡോസര്‍ ഉപയോഗിച്ച് നീക്കം ചെയ്ത ഇസ്രഈല്‍ സൈനിക നടപടിക്കെതിരെ പ്രതിഷേധം കനക്കുന്നു
ഗാസ: ഗാസ അതിര്‍ത്തിയില്‍ വെച്ച് ഇസ്രഈല്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം കുടുംബത്തിന് കൈമാറാതെ ബുള്‍ഡോസര്‍ ഉപയോഗിച്ച് നീക്കം ചെയ്ത ഇസ്രഈല്‍ സൈനിക നടപടിക്കെതിരെ പ്രതിഷേധം കനക്കുന്നു.
ഞായറാഴ്ചയാണ് ഇസ്രഈല്‍ അധിനിവേശ ഗാസ...
ട്രംപിന്റെ വരവോടുകൂടി ഇന്ത്യ അമേരിക്കയുടെ കാല്ക്കീഴില് അടിയറവ് പറഞ്ഞിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
കൊല്ലം: നാം ചേരിചേരാനയത്തിലൂടെ, ലോകജനതയ്ക്കുമുന്നില് അന്തസ്സോടെ തലയുയര്‍ത്തിനിന്ന രാജ്യമായിരുന്ന ഇന്ത്യ ട്രംപിന്റെ വരവോടുകൂടി അമേരിക്കയുടെ കാല്ക്കീഴില് അടിയറവ് പറഞ്ഞിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അന്താരാഷ്ട്രതലത്തില്‍ ഇന്ത്യ ഇത്രയും ഒറ്റപ്പെട്ട ഒരുകാലം വേറെ ഉണ്ടായിട്ടില്ല.
ഇന്ത്യക്ക്...
ഗാന്ധി സ്മൃതിയില്‍ പുഷ്പാര്‍ച്ചന നടത്തി അമേരിക്കന്‍ പ്രസിഡന്റ് ട്രംപും മെലാനിയയും
ന്യൂഡല്‍ഹി: ഗാന്ധി സ്മൃതിയില്‍ പുഷ്പാര്‍ച്ചന നടത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രഥമ വനിത മെലാനിയയും...
ഇന്ത്യാ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമാണ് ഇരുവരും രാജ്ഘട്ടില്‍ എത്തിയത്. മകള്‍ ഇവാന്‍കയും ഒപ്പമുണ്ടായിരുന്നു.
രാജ്ഘട്ടില്നിന്നും ട്രംപ് പതിനൊന്ന് മണിയോടെ...
കേരളത്തിലെ ആദ്യത്തെ മുസ്ലിം വനിതാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.ആയിഷക്കുട്ടി അന്തരിച്ചു
മലപ്പുറം: കേരളത്തിലെ ആദ്യത്തെ മുസ്ലിം വനിതാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ചങ്ങരംകുളം നന്നംമുക്ക് കെ.ആയിഷക്കുട്ടി(91) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഖബറടക്കം ചൊവ്വാഴ്ച വൈകുന്നേരം നാലിന് നന്നംമുക്ക് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
1979-84 കാലഘട്ടത്തിലാണ്...
ദുല്‍ഖര്‍ സല്മാന് ചിത്രം കുറുപ്പിന്റെ ചിത്രീകരണം പൂര്‍ത്തിയായി
കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതം പറയുന്ന ദുല്‍ഖര്‍ സല്മാന് ചിത്രം കുറുപ്പിന്റെ ചിത്രീകരണം പൂര്‍ത്തിയായി. 84 ദിവസം നീണ്ട ഷൂട്ട് ഇന്നലെയാണ് പാക്കപ്പ് ആയത്. സെക്കന്റ് ഷോ, കൂതറ എന്നീ ചിത്രങ്ങള്‍ക്ക്...
ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയിന്സെറ്റയിന് എതിരായ ലൈംഗീക അതിക്രമ കേസുകളില്‍ കുറ്റക്കാരനെന്ന് കോടതി
ന്യൂയോര്‍ക്ക്: ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയിന്സെറ്റയിന് എതിരായ ലൈംഗീക അതിക്രമ കേസുകളില്‍ കുറ്റക്കാരനെന്ന് കോടതി. ഹാര്‍വിക്കെതിരെ ഉയര്‍ന്ന അഞ്ചുകേസുകളില്‍ രണ്ടണ്ണത്തില്‍ കുറ്റക്കാരനാണെന്നാണ് ന്യൂയോര്‍ക്ക് കോടതി കണ്ടെത്തിയത്.
ലോകമെമ്പാടും ലൈംഗീക അതിക്രമങ്ങള്‍ തുറന്നുപറയുന്ന മീടു പ്രസ്ഥാനം...
ഡല്‍ഹിയിലെ ഗോകുല്‍പുരി മെട്രോ സ്റ്റേഷന് സമീപം ടയര്‍ മാര്‍ക്കറ്റില്‍ തീപിടുത്തം.
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗോകുല്‍പുരി മെട്രോ സ്റ്റേഷന് സമീപം ടയര്‍ മാര്‍ക്കറ്റില്‍ തീപിടുത്തം.
ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. പത്ത് അഗ്നിശമന യൂണിറ്റുകള്‍ സംഭവ സ്ഥലത്തെത്തി തീയണച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട്...
ദല്‍ഹി അക്രമത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അടിയന്തരയോഗം വിളിച്ചു
ന്യൂദല്‍ഹി: ദല്‍ഹി അക്രമത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അടിയന്തരയോഗം വിളിച്ചു. ദല്‍ഹിയിലെ തന്റെ വീട്ടിലാണ് കെജ്രിവാള് യോഗം വിളിച്ചിട്ടുള്ളത്. എം.എല്‍.എമാരെയും പൗരത്വ ഭേദഗതി പ്രതിഷേധക്കാര്‍ക്കെതിരെ അക്രമം നടന്ന സ്ഥലങ്ങളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും യോഗത്തില്‍...
ദല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമ പ്രതിഷേധക്കാര്‍ക്കെതിരെ നടന്ന അക്രമത്തില്‍ മരണം അഞ്ചായി
ന്യൂദല്‍ഹി: വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതി നിയമ പ്രതിഷേധക്കാര്‍ക്കെതിരെ നടന്ന അക്രമത്തില്‍ മരണം അഞ്ചായി. സംഘര്‍ഷാവസ്ഥ തുടരുന്നസാഹചര്യത്തില്‍ ദല്‍ഹിയില്‍ പത്തിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
സംഘര്‍ഷത്തില്‍ 105 പേര്‍ക്ക് പരുക്കേറ്റു. എട്ടു...
ഡൊണാള്‍ഡ് ട്രംപും നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഇന്ന്
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഇന്ന് നടക്കും.
ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ഇടപാടില്‍ തീരുമാനമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല ഇന്ത്യയുമായി 21,000 കോടി രൂപയുടെ പ്രതിരോധ ഇടപാടുകളില്‍...
ജപ്പാന് തീരത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലിലെ രണ്ടു ഇന്ത്യക്കാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: വൈറസ് ഭീഷണിയെ തുടര്‍ന്ന് ജപ്പാന് തീരത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലിലെ രണ്ടു ഇന്ത്യക്കാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കൊറോണ ബാധിച്ച കപ്പലിലെ ഇന്ത്യക്കാരുടെ എണ്ണം 14 ആയി ഉയര്‍ന്നു.
ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്....
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം; സംഘര്‍ഷം തുടരുകയാണെന്ന് റിപ്പോര്‍ട്ട്
ന്യൂദല്‍ഹി: വടക്കുകിഴക്കന്‍ ദല്‍ഹി പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരും അനുകൂലികളും തമ്മിലുള്ള സംഘര്‍ഷം തുടരുകയാണെന്ന് റിപ്പോര്‍ട്ട്. നിയമത്തെ അനുകൂലിക്കുന്നവര്‍ പ്രതിഷേധക്കാരിലെ മുസ്ലിങ്ങളെ തെരഞ്ഞെടുപിടിച്ച് ആക്രമിക്കുകയാണെന്ന് ദ സ്ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. റോയിട്ടേഴ്സ് പകര്‍ത്തിയ...
സി.ബി.എസ്.ഇ അംഗീകാരമില്ലാത്തത് മറച്ചുവെച്ച് വിദ്യാര്‍ഥികളെ കബളിപ്പിച്ച കേസില്‍ സ്കൂള്‍ മാനേജര്‍ അറസ്റ്റിൽ
കൊച്ചി: സി.ബി.എസ്.ഇ അംഗീകാരമില്ലാത്തത് മറച്ചുവെച്ച് വിദ്യാര്‍ഥികളെ കബളിപ്പിച്ച കേസില്‍ തോപ്പുംപടി അരൂജ ലിറ്റില്‍ സ്റ്റാഴ്സ് സ്കൂള്‍ മാനേജരെ പോലീസ് കസ്റ്റഡിയിലെടുത്തു. അംഗീകാരമില്ലാത്തതിനാല്‍ 29 വിദ്യര്‍ത്ഥികള്‍ക്ക് പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ കഴിയാതെ വന്നതോടെയാണ് സ്കൂള്‍...
അയോധ്യയിലെ അഞ്ചേക്കര്‍ ഭൂമിയില്‍ മസ്ജിദ്, ആശുപത്രി, ഇന്‍ഡോ- ഇസ്ലാമിക് ഗവേഷണ കേന്ദ്രം എന്നിവ നിര്‍മ്മിക്കാന്‍...
ലഖ്നൗ: അയോധ്യ ബാബ്റി മസ്ജിദ് ഭൂമി തര്‍ക്കകേസില്‍ സുപ്രീം കോടതി അനുവദിച്ച അഞ്ചേക്കര്‍ ഭൂമിയില്‍ മസ്ജിദ്, ആശുപത്രി, ഇന്‍ഡോ- ഇസ്ലാമിക് ഗവേഷണ കേന്ദ്രം എന്നിവ നിര്‍മ്മിക്കാന്‍ തീരുമാനിച്ച് ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ്...
സർക്കാർ ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിച്ചത് ഔദ്യോഗികമായി പ്രഖ്യാപിച്ച് ദുബായ്
ദുബായ്: സർക്കാർ ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിച്ചത് ഔദ്യോഗികമായി പ്രഖ്യാപിച്ച് ദുബായ്. 150 ദിർഹം മുതൽ 3000 ദിർഹം വരെയാണ് ശമ്പളവർദ്ധനവ്. മാർച്ച് മാസം മുതൽ ശമ്പളവർദ്ധനവ് പ്രാബല്യത്തിൽ വരുമെന്ന് മാനവവിഭവശേഷി വകുപ്പ് ഡയറക്ടർ...
ഐഎസ്എൽ; സമനില പൊരുതി നേടി കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണ് അവസാനിപ്പിച്ചു
ഭുവനേശ്വർ: ഐഎസ്എൽ ഫുട്ബോളിൽ എട്ട് ഗോൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ സമനില പൊരുതി നേടി കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണ് അവസാനിപ്പിച്ചു. സീസണിലെ തങ്ങളുടെ അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്സും ഒഡീഷയും 4-4 സമനിലയിൽ...
ക്വാഡനാണ് താരം; റഗ്ബി താരങ്ങളെ ഗ്രൗണ്ടിലേക്ക് നയിച്ച് ബോഡി കുഞ്ഞ് ക്വാഡൻ
ബോഡി ഷെയിമിംഗിനിരയായ ഒമ്പതുകാരന് നെഞ്ചുതകർന്ന് കരയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ലോകമെമ്പാടും നിന്ന് സഹായ ഹസ്തങ്ങൾ പ്രവഹിക്കുകയാണ്. ഓസ്ട്രേലിയൻ സ്വദേശിയായ യറാക്ക ബൈലസ് ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോ ആണ് വൈറലായത്. ഇവരുടെ...
ക്രിസ്റ്റ്യാനോ റൊണാൾഡോ കരിയറിൽ 1000 മത്സരം പൂർത്തിയാക്കി
മിലാൻ: പോർച്ചുഗീസ് സൂപ്പർ ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ കരിയറിൽ 1000 മത്സരം പൂർത്തിയാക്കിയ ദിനം ഗോൾ വേട്ടയിൽ റിക്കാർഡ് കുറിച്ചു.
രാജ്യത്തിനും ക്ലബ്ബുകൾക്കുമായാണ് റൊണാൾഡോ 1000 മത്സരം തികച്ചത്. ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ...
കൊറോണ വൈറസ് ഗള്‍ഫ് രാജ്യങ്ങളില്‍ പടര്‍ന്നു പിടിക്കുന്നു; ബഹ്റിനിലും കുവൈറ്റിലും കൊറോണ കേസുകള്‍
കൊറോണ വൈറസ് ഗള്‍ഫ് രാജ്യങ്ങളില്‍ പടര്‍ന്നു പിടിക്കുന്നു. ഏറ്റവും ഒടുവിലായി കുവൈറ്റിലും ബഹ്റിനിലും ആണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
ഇറാനില്‍ നിന്ന് വന്ന ബഹ്റിന് പൗരനാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗിയെ ബഹിറിനിലെ ഇബ്രാഹിം ഖാലില്‍ കാനൂ...
നിറുത്തിയിട്ടിരുന്ന പോലീസ് ബൈക്കുകളില്‍ നിന്ന് പെട്രോളും ഹെല്‍മെറ്റും മോഷണം പോയി
തിരുവനന്തപുരം: കേരള പോലീസിനിത് "സമയ ദോഷ"മാണ് പറയേണ്ടിവരും.
ആദ്യം വെടിയുണ്ടയും തോക്കും പോയി, പിന്നലെയിതാ നിറുത്തിയിട്ടിരുന്ന പോലീസ് ബൈക്കുകളില്‍ നിന്ന് പെട്രോളും ഹെല്‍മെറ്റും മോഷണം പോയിരിയ്ക്കുകയാണ്....
തിരുവനന്തപുരം നഗരത്തിലാണ് സംഭവം നടന്നത്. യൂണിവേഴ്സിറ്റി കോളേജിന്...

















































