പ്രതിരോധമേഖലയിലെ യു.എസ്.-ഇന്ത്യ സഹകരണം കൂടുതല്‍ ശക്തിപ്പെടുമെന്ന സൂചന നല്‍കി ഡൊണാള്‍ഡ് ട്രംപ്.
ഗാന്ധിനഗര്‍: പ്രതിരോധമേഖലയിലെ യു.എസ്.-ഇന്ത്യ സഹകരണം കൂടുതല്‍ ശക്തിപ്പെടുമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം തുടരുന്ന പശ്ചാത്തലത്തില്‍, ഈ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സൈനികസാമഗ്രികള്‍...
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം; ഡൽഹിയിൽ വീണ്ടും സംഘർഷം; വെടിവെയ്പ്പിൽ പൊലീസുകാരൻ കൊല്ലപ്പെട്ടു
ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്ന വടക്കു കിഴക്കൻ ഡൽഹിയിൽ വീണ്ടും സംഘർഷം. പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ മൗജ്പൂരിലും ഭജൻപുരയിലുമാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ ഒരു ഹെഡ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടു.
വടക്കുകിഴക്കൻ...
‘വരനെ ആവശ്യമുണ്ട്’ 25 കോടി നേട്ടത്തിൽ
ദുൽഖർ സൽമാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം സ്റ്റാർ ഫിലിംസും വേ ഫെറർ ഫിലിംസും നിർമ്മിച്ച് സത്യൻ അന്തിക്കാടിന്‍റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം'വരനെ ആവശ്യമുണ്ട്' 25 കോടി നേട്ടത്തിൽ....
മാധ്യമ പ്രവർത്തകന്റെ മരണം; ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനും കുറ്റപത്രം കൈമാറി
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനും കുറ്റപത്രം കൈമാറി. ഇരുവരും നേരിട്ട് ഹാജരാകാത്തതിനാൽ അഭിഭാഷകരാണ് കുറ്റപത്രം വാങ്ങിയത്. കേസ് ഏപ്രിൽ...
ദല്‍ഹി നിയമസഭയില്‍ പ്രതിപക്ഷ നേതാവായി ബി.ജെ.പി എം.എല്‍.എ രാംവീര്‍ സീംഗ് ബിധുരിയെ തെരഞ്ഞെടുത്തു
ന്യൂദല്‍ഹി: ദല്‍ഹി നിയമസഭയില്‍ പ്രതിപക്ഷ നേതാവായി ബദര്‍പൂരില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ രാംവീര്‍ സീംഗ് ബിധുരിയെ തെരഞ്ഞെടുത്തു. ബി.ജെ.പി ദല്‍ഹി യൂണിറ്റ് ഏകകണ്ഠമായാണ് രാംവീര്‍ സീംഗിനെ തെരഞ്ഞെടുത്തത്. ഇന്ന് രാവിലെയാണ് ബി.ജെ.പി ഇക്കാര്യം...
മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് രാജി വെക്കാനൊരുങ്ങുന്നു
മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് രാജി വെക്കാനൊരുങ്ങുന്നു. മലേഷ്യന്‍ രാജാവിന് രാജിക്കത്ത് സമര്‍പ്പിച്ചതായി മഹാതിര്‍ മുഹമ്മദ് ഔദ്യോഗികമായി അറിയിച്ചതായി റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മഹാതിറിന്റെ പാര്‍ട്ടിയായ പ്രിബുമി ബെര്‍സാതു (Pribumi Bersatu) സഖ്യത്തിലുള്ള പകതന്‍ ഹരപന്‍...
ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും സബർമതി ആശ്രമത്തിൽ
അഹമ്മദാബാദ്: ആദ്യ ഇന്ത്യൻ സന്ദർശനത്തിനെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് രാജകീയ വരവേൽപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. വിമാനത്താവളത്തിൽനിന്ന് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും സബർമതി ആശ്രമത്തിലെത്തി. ട്രംപും ഭാര്യയും...
ഡമാസ്‌കസിലേക്കും ഫലസ്തീനിലെ ഗാസയിലേക്കും ഇസ്രഈല്‍ സൈന്യത്തിന്റെ മിസൈലാക്രമണം
ഡമാസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലേക്കും ഫലസ്തീനിലെ ഗാസയിലേക്കും ഇസ്രഈല്‍ സൈന്യത്തിന്റെ മിസൈലാക്രമണം. ഡമാസ്‌കസിലെ രണ്ടു പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഞായറാഴ്ച രാത്രിയാണ് അക്രമണമുണ്ടായത്. മിസൈലാക്രമണം നടന്നതായി ഇസ്രഈല്‍ സൈന്യം സ്ഥിരീകരിച്ചു.
20 ലേറെ...
കൊറോണ വൈറസ് തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നിരീക്ഷണത്തില്‍ 127 പേര്‍ മാത്രം
തിരുവനന്തപുരം: ആഗോളതലത്തില്‍ ഭീതി പടര്‍ത്തിയ കൊറോണ വൈറസ് വൈദ്യ ശാസ്ത്രത്തിന്‍റെ കൈപിടിയില്‍ ഒതുങ്ങുന്നതായി സൂചന.
സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയെ വളരെ അത്ഭുതകരമായ വിധത്തില്‍ കീഴ്പ്പെടുത്തിയതായി വേണം കരുതാന്‍. സംസ്ഥാന ആരോഗ്യമന്ത്രിയുടെ പ്രസ്താവന ഇതാണ്...
ആദ്യ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയില്‍; നരേന്ദ്രമോദി വിമാനത്താവളത്തിലെത്തി സ്വീകരിച്ചു
അഹമ്മദാബാദ്: ആദ്യ ഇന്ത്യൻ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഹമ്മദാബാദിലെത്തി. ട്രംപിനെയും സംഘത്തേയും പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ഇന്ത്യയുടെ വൈവിധ്യം വിളിച്ചോതുന്ന സ്വീകരണ പരിപാടികളാണ് ട്രംപിനായി ഗുജറാത്തിൽ ഒരുക്കിയിരിക്കുന്നത്. ട്രംപും...
ന്യൂസിലാന്റിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി
വെല്ലിംഗ്ടണ്‍: ന്യൂസിലാന്റിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി. 10 വിക്കറ്റിനാണ് ലോകചാമ്പ്യന്‍ഷിപ്പിനാണ് ഇന്ത്യയുടെ ആദ്യ തോല്‍വി.
183 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിന് കളത്തിലിറങ്ങിയ ഇന്ത്യ 191 റണ്‍സിന്...
ഗൾഫ് സ്വപ്നം നെഞ്ചിലേറ്റി 14ാം വയസ്സിൽ മുംബൈയിലേക്കു വണ്ടി കയറിയ ഉമ്മർ ഗൾഫിൽ കാലുകുത്തുന്നത്...
അബുദാബി: ഗൾഫ് സ്വപ്നം നെഞ്ചിലേറ്റി 14ാം വയസ്സിൽ മുംബൈയിലേക്കു വണ്ടി കയറിയ തൃശൂർ സ്വദേശി മടപ്പാട്ടുപറമ്പിൽ ഉമ്മർ ഗൾഫിൽ കാലുകുത്തുന്നത് 40 വർഷത്തിനു ശേഷം. അബുദാബി മലയാളി സമാജത്തിന്റെ സ്നേഹസ്പർശം പദ്ധതിയിലൂടെ ഒരാഴ്ചത്തേക്കെങ്കിലും...
ദിവസവും മൂന്ന് കറിവേപ്പില വീതം വെറും വയറ്റിൽ കഴിക്കുന്നത് ആരോഗ്യ സംരക്ഷണത്തിന് മികച്ചത്
ആരോഗ്യ സംരക്ഷണത്തിന് വേണ്ടി എന്തൊക്കെ മാര്‍ഗ്ഗങ്ങൾ ശ്രദ്ധിക്കണം എന്നുള്ളത് എല്ലാവരേയും പ്രതിസന്ധിയിൽ ആക്കുന്നതാണ്. എന്നാൽ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രമിക്കുമ്പോൾ അത് നിങ്ങളുടെ മറ്റുള്ള പ്രശ്നങ്ങൾക്ക് പെട്ടെന്ന് പരിഹാരം കാണുന്ന തരത്തിൽ ഉള്ളതായിരിക്കണം....
ട്രാന്‍സിന് അഭിനന്ദനവുമായി സംവിധായിക ഗീതു മോഹന്‍ദാസ്
കൊച്ചി: ഫഹദ് ഫാസില്‍ നായകനായ ഏറ്റവും പുതിയ ചിത്രം ട്രാന്‍സിന് അഭിനന്ദനവുമായി സംവിധായിക ഗീതു മോഹന്‍ദാസ്. ചിത്രത്തില്‍ ഫഹദിന്റെ അഭിനയം പ്രശംസാര്‍ഹമാണെന്നാണ് ഗീതു മോഹന്‍ ദാസ് അഭിപ്രായപ്പെടുന്നത്.
‘ ഈ നിമിഷം ഒരു നടന്‍...
ബീഹാറില്‍ പൗരത്വഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍
പട്‌ന: ബീഹാറില്‍ പൗരത്വഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. അതേസമയം 2010 ലേതിന് സമാനമായി ഇവിടെ ദേശീയ പൗരത്വപട്ടിക തയ്യാറാക്കുമെന്നും നീതിഷ് കുമാര്‍ പ്രഖ്യാപിച്ചു.
പൗരത്വഭേദഗതി വിഷയത്തെ ജെ.ഡി.യു അനുകൂലിക്കുന്നുണ്ടെങ്കിലും നിതീഷ് കുമാര്‍...
കൊറോണ വൈറസ്; ഇറ്റലിയിൽ ഇതുവരെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി
ബെയ്ജിംഗ്: ചൈനയ്ക്ക് പുറമെ യൂറോപ്പിനെയും ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടരുന്നു. ഇറ്റലിയിൽ ഇതുവരെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. 152 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. വൈറസ് വ്യാപനം കണക്കിലെടുത്ത് വെനീസ് കാർണിവൽ...
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് ഇന്ത്യയിലെത്തും
ന്യൂദല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് ഇന്ത്യയിലെത്തും. ട്രംപിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനം കൊഴുപ്പിക്കാന്‍ കോടികളാണ് ഗുജറാത്ത് സര്‍ക്കാര്‍ ചെലവിട്ടത്. ട്രംപിന്റെ മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പൊതു പരിപാടിയ്ക്കായി 85 കോടി...
കടവും, ജപ്തി ഭീഷണിയും നേരിട്ടിരുന്ന പച്ചക്കറി വ്യാപാരിയായ നരേന്ദ്രനനെ തേടിയെത്തിയത് ഭാഗ്യദേവത
കഴുത്തറ്റം കടവും, ജപ്തി ഭീഷണിയും നേരിട്ടിരുന്ന ബുധന്നൂരിലെ പച്ചക്കറി വ്യാപാരിയായ നരേന്ദ്രനനെ ഭാഗ്യദേവത തേടിയെത്തിയത് കാരുണ്യ ഭാഗ്യക്കുറിയുടെ രൂപത്തില്‍.
കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചത് നരേന്ദ്രനാണ്. സമ്മാനം നേടി...
വിദേശ ട്രൈബ്യൂണലിന്റെ വിധിയ്ക്കെതിരെ അമ്പത് കാരിയായ ജബീദ സമര്‍പ്പിച്ച അപ്പീല്‍ ഗുവാഹട്ടി ഹൈക്കോടതി തള്ളി;...
ഗുവാഹത്തി: വിദേശ ട്രൈബ്യൂണല്‍ വിദേശിയെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നിയമ നടപടികള്‍ നേരിടുന്ന മധ്യവയസ്‌ക ഒളിവില്‍ പോയി. വിദേശ ട്രൈബ്യൂണലിന്റെ വിധിയ്ക്കെതിരെ അമ്പത് കാരിയായ ജബീദ സമര്‍പ്പിച്ച അപ്പീല്‍ ഗുവാഹട്ടി ഹൈക്കോടതി തള്ളിയതോടെ തടങ്കല്‍...
നിര്‍ഭയ കേസ്; വിനയ് ശര്‍മ്മയ്ക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് കാണിച്ച് ദല്‍ഹി കോടതിയില്‍ നല്‍കിയ ഹരജി...
ന്യൂദല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി വിനയ് ശര്‍മ്മയ്ക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് കാണിച്ച് ദല്‍ഹി കോടതിയില്‍ നല്‍കിയ ഹരജി തെറ്റെന്ന് തീഹാര്‍ ജയില്‍ അധികൃതര്‍. മാനസിക പ്രശ്‌നമുണ്ടെന്നും അതുകൊണ്ട് ചികിത്സവേണമെന്നുമുള്ള പ്രതിയുടെ...
















































