അമേരിക്കന്‍ ടെലിവിഷന്‍ സീരീസായ ഫ്രണ്ട്‌സിലെ താരങ്ങൾ വീണ്ടും ഒന്നിക്കുന്നു
ലോകം മുഴുവന്‍ ആരാധകരുള്ള അമേരിക്കന്‍ ടെലിവിഷന്‍ സീരീസായ ഫ്രണ്ട്‌സിലെ താരങ്ങളെല്ലാവരും വീണ്ടും ഒന്നിച്ചുകൂടുകയാണ്. ഫ്രണ്ട്‌സിന്റെ നിര്‍മ്മാതാക്കളായ വാര്‍ണര്‍ ബ്രദേഴ്‌സ് ആരംഭിക്കാന്‍ പോകുന്ന സ്വന്തം സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ എച്ച്ബിഒ മാക്‌സില്‍ ഫ്രണ്ട്‌സ് എത്തുന്നതിന്റെ ഭാഗമായാണ്...
ഹാനോവിലെ വെടിവെപ്പ്; തോബിയാസ് റാറ്റയ്‌ന്റെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
ബർലിൻ: കഴിഞ്ഞ ദിവസം ജർമനിയിലെ ഹാനോവില്‍ ഒൻപത് പേരെ വെടിവച്ച് വീഴ്ത്തിയ തോബിയാസ് റാറ്റയ്‌ന്റെ പിതാവ് ഹാൻസ് ഗേർഡിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എഴുപത്തിരണ്ടുകാരനായ ഹാൻസിനെ കൈകളിൽ വിലങ്ങ് വച്ചാണ് പൊലീസ് വാഹനത്തിൽ കയറ്റിയതെന്ന്...
ഒഡീഷയില്‍ ടിവി പൊട്ടിത്തെറിച്ച് സ്ത്രീ മരിച്ചു; ഭര്‍ത്താവിനും ആറുമാസമുള്ള കുഞ്ഞിനും ഗുരുതര പരിക്ക്
ഭുവനേശ്വര്‍: ഒഡീഷയില്‍ ടിവി പൊട്ടിത്തെറിച്ച് സ്ത്രീ മരിച്ചു. ഭര്‍ത്താവിനും ആറുമാസമുള്ള കുഞ്ഞിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
ഒഡീഷയിലെ സുന്ദര്‍ഗഡ് ജില്ലയിലാണ് സംഭവം. ഇലക്ട്രിക്കല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ടെലിവിഷന്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
വെള്ളിയാഴ്ച വൈകുന്നേരം ഭര്‍ത്താവ് ദിലേശ്വര്‍...
ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളിലെ മെലാനിയ ട്രംപിന്‍റെ സന്ദര്‍ശനത്തില്‍ നിന്നും കെജ്‌രിവാളിനെ ഒഴിവാക്കിയതായി ആരോപണം
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളിലെ ഹാപ്പിനെസ്സ് ക്ലാസ് കാണുന്നതിനായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ മകളും സാമൂഹിക പ്രവര്‍ത്തകയുമായ മെലാനിയ എത്തുന്നതും കാത്തിരിക്കുകയാണ് ഇന്ത്യ.
എന്നാല്‍, ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളിലെ മെലാനിയ ട്രംപിന്‍റെ സന്ദര്‍ശനത്തില്‍...
ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ വന്‍ സ്വര്‍ണ്ണശേഖരം കണ്ടെത്തി
ലഖ്നൗ: ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ വന്‍ സ്വര്‍ണ്ണശേഖരം കണ്ടെത്തി. 2700 ടണ്‍ സ്വര്‍ണശേഖരം സോന്‍പഹാഡിയിലും 650 ടണ്‍ സ്വര്‍ണ്ണശേഖരം ഹാര്‍ഡിയിലും ഉണ്ടെന്നാണ് ഇന്ത്യന്‍ ജിയോളജിക്കല്‍ സര്‍വേയുടെ അനുമാനം.
വ്യാഴാഴ്ച ഏഴംഗ സംഘം സോന്‍ഭദ്ര സന്ദര്‍ശിച്ചതായി ജില്ലാതല...
ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ കഴുത്തു വേദനക്ക് ആശ്വാസം
കഴുത്തിന് വേദന വന്നാല്‍ കാര്യം കഷ്ടത്തിലാകും. ദീര്‍ഘനേരം വണ്ടിയോടിക്കുന്നത് മുതല്‍ ഒരേ ഇരിപ്പിലോ കിടപ്പിലോ ഉള്ള ടിവി കാണല്‍, കിടന്നു വായന, മൊബൈല്‍ നോട്ടം, ദീര്‍ഘദൂരം യാത്ര ചെയ്യല്‍ തുടങ്ങിയവയൊക്കെ കഴുത്തിന്റെ കാര്യം...
ഫ്രീകിക്കെടുത്ത് വൈറലായ നിലമ്പൂര്‍ പോത്തു കല്ലിലെ കുട്ടി താരങ്ങള്‍ക്ക് സിനിമയിലഭിനയിക്കാന്‍ ക്ഷണം
നിലമ്പൂര്‍: ഫ്രീകിക്കെടുത്ത് വൈറലായ നിലമ്പൂര്‍ പോത്തു കല്ലിലെ കുട്ടി താരങ്ങള്‍ക്ക് സിനിമയിലഭിനയിക്കാന്‍ ക്ഷണം. നിലമ്പൂര്‍ പൂളപ്പാടം ജി.എല്‍.പി സ്‌കൂളിലെ നാലാം ക്ലാസുകാരായ നാലുപേര്‍ക്കും കൂടെ കളിച്ചവര്‍ക്കുമാണ് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്.
മുംബൈ...
ആരോഗ്യമുള്ള ഹൃദയത്തോടെ ജീവിക്കുന്നതിന് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
രക്തസമ്മര്‍ദ്ദത്തിലോ കൊളസ്‌ട്രോളിലോ ഉള്ള ആധിക്യം നിങ്ങളുടെ ഹൃദയത്തെയും അപകടത്തിലാക്കുന്നതാണ്. ഹൃദയാഘാതം അതിജീവിക്കുന്നവരോട് പലപ്പോഴും ജീവിതകാലത്തെ ശീലങ്ങളില്‍ മാറ്റം വരുത്താന്‍ ഡോക്ടര്‍മാര്‍ പറയുന്നു. ആരോഗ്യമുള്ള ഹൃദയത്തോടെ ജീവിക്കുന്നതിന് മാറ്റം ഒരു പ്രധാന ഭാഗമാകുന്നു. ഹൃദ്രോഗത്തോടെ...
ഹാനോവിലെ കൂട്ടക്കൊല; തിരിതെളിച്ച് മരണമടഞ്ഞവർക്ക് പ്രണാമം അർപ്പിച്ച് ആയിരങ്ങൾ
ബർലിൻ: കഴിഞ്ഞ ദിവസം ജർമനിയെ ഞെട്ടിച്ച ഹാനോവിലെ കൂട്ടക്കൊലകളിൽ ജർമൻ ജനത തേങ്ങി. വിവിധ നഗരങ്ങളിൽ വംശീയ ആക്രമണത്തെ ജർമൻ നേതാക്കൾ പരസ്പരം കൈപിടിച്ച് പ്രതിഷേധിച്ചു. തിരിതെളിച്ച് ആയിരങ്ങൾ മരണമടഞ്ഞവർക്ക് പ്രണാമം അർപ്പിച്ചു....
ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍ ഇന്ന് ചുതലയേല്‍ക്കും
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍ ഇന്ന് ചുതലയേല്‍ക്കും.
ശ്രീധരന്‍ പിള്ളക്ക് പിന്‍ഗാമിയായെത്തുന്ന സുരേന്ദ്രനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്. പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ വക്താവായിരുന്ന സുരേന്ദ്രനോട് ബിജെപിയിലെ മറ്റ് ഗ്രൂപ്പ് നേതാക്കള്‍ എന്ത്...
രഹസ്യമായി വിവാഹം ചെയ്ത മകളെ മാതാപിതാക്കൾ ചേർന്ന് കൊലപ്പെടുത്തി
ന്യൂഡൽഹി: രഹസ്യമായി വിവാഹം ചെയ്ത മകളെ മാതാപിതാക്കൾ ചേർന്ന് കൊലപ്പെടുത്തി. രാജ്യതലസ്ഥാനത്താണ് ഞെട്ടിക്കുന്ന സംഭവം. ഇരുപത്തിയഞ്ചുകാരിയായ ശീതൾ ചൗധരി എന്ന യുവതിയെയാണ് മാതാപിതാക്കള്‍ ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുൾപ്പെടെ...
ടൂര്‍ ഓപ്പറേറ്റര്‍ കബളിപ്പിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നും പഠന യാത്രയ്ക്ക് എത്തിയ വിദ്യാര്‍ഥികള്‍ ഡല്‍ഹിയില്‍...
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നും പഠന യാത്രയ്ക്ക് എത്തിയ മലയാളി സംഘം ഡല്‍ഹിയില്‍ കുടുങ്ങി. ടൂര്‍ ഓപ്പറേറ്റര്‍ കബളിപ്പിച്ചതിനെ തുടര്‍ന്നാണ് 39 ഓളം വിദ്യാര്‍ത്ഥികള്‍ തട്ടിപ്പിനിരയായത്.
തൃശൂര്‍ മണ്ണുത്തി ഡയറി സയന്‍സ് കോളേജിലെ അവസാന വര്‍ഷ...
അഫ്ഗാനിസ്ഥാനിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാൻ യുഎസ്-താലിബാന്‍ സമാധാനകരാര്‍ 29 ന്
കാബൂള്‍: വര്‍ഷങ്ങളായി നീണ്ടുനില്‍ക്കുന്ന അഫ്ഗാനിസ്ഥാനിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാറില്‍ താലിബാനും അമേരിക്കയും ഈ മാസം 29 ന് ഒപ്പുവച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.
ദോഹയില്‍ വച്ചായിരിക്കും ഒപ്പുവെയ്ക്കുന്നതെന്നാണ് സൂചന. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഒരാഴ്ചത്തേയ്ക്ക് ആക്രമണങ്ങള്‍ കുറയ്ക്കുന്നതിന്...
ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ പൗരത്വ ഭേദഗതിയും എന്‍.ആര്‍.സിയും വിഷയമാകുമെന്ന് സൂചന
വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ പൗരത്വ ഭേദഗതിയും എന്‍.ആര്‍.സിയും വിഷയമാകുമെന്ന് സൂചനകള്‍. മതസ്വാതന്ത്ര്യത്തെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തുമെന്നാണ് വൈറ്റ് ഹൗസ്...
ലെബനനിലും ഇസ്രായേലിലും കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചു; ചൈനയിൽ മരണം 2,345
ബെയ്ജിങ്: ലെബനനിലും ഇസ്രായേലിലും കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചു. ഇറാനിൽ കൊറോണ ബാധിച്ച് രണ്ട് പേർ കൂടി മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രോഗബാധയേറ്റ് ഇറാനിൽ മരിച്ചവരുടെ എണ്ണം നാലായി. 18 പേർക്ക് ഇറാനിൽ...
ഡബ്ലിൻ സീറോ മലബാർസഭയിൽ വിഭൂതി തിരുനാൾ ഫെബ്രുവരി 24 തിങ്കളാഴ്ച
ഡബ്ലിൻ: സീറോ മലബാർ സഭയുടെ ക്രമമനുസരിച്ച് ഫെബ്രുവരി 24 തിങ്കളാഴ്ച വിഭൂതി തിരുനാൾ റിയാൽട്ടോയിലെ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിൽ വച്ച് ആഘോഷിക്കുന്നു. ഫെബ്രുവരി 23 ഞായറാഴ്ച അർദ്ധരാത്രിമുതൽ ...
ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ലഷ്കര്‍ഇത്വയ്ബ ഭീകരരെ സേന വധിച്ചു.
ഇന്നലെ അര്‍ധരാത്രിയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും ഭീകരരില്‍ നിന്നും കണ്ടെടുത്തു.
ഭീകരര്‍...
ശിവരാത്രിയോടനുബന്ധിച്ച് പിതൃതർപ്പണത്തിന് ഒരുങ്ങി ആലുവ മണപ്പുറം
ആലുവ: ശിവരാത്രിയോടനുബന്ധിച്ച് പിതൃതർപ്പണത്തിന് ഒരുങ്ങി ആലുവ മണപ്പുറം. ശിവരാത്രി ദിനത്തിൽ പിതൃതർപ്പണം നടക്കുന്ന കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് ആലുവ ക്ഷേത്രം.
നിരവധി ഭക്തജനങ്ങൾ ഇതിനോടകം ബലിതർപ്പണം നടത്തി. രാത്രിയോടെ ഭക്തജനങ്ങളുടെ തിരക്ക് വർധിക്കുമെന്നാണ് കണക്കാക്കുന്നത്....
ഇറാനില്‍ 11-ാം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു
തെഹ്‌രാന്‍: ഇറാനില്‍ 11-ാം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. 290 അംഗ പാര്‍ലമെന്റിലേക്ക് നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇത്തവണ ആകാംക്ഷയേറെയാണ്. കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ പലവിധ രാഷട്രീയ നാടകങ്ങളും ഇറാനില്‍ അരങ്ങേറിയതാണ് ഇതിന്...
വനിതാ ലോകകപ്പ് ടി-20 ക്രിക്കറ്റിലെ ഉദ്ഘാടനമത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം
സിഡ്‌നി: വനിതാ ലോകകപ്പ് ടി-20 ക്രിക്കറ്റിലെ ഉദ്ഘാടനമത്സരത്തില്‍ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം. അവസാന ഓവര്‍ വരെ ആവേശം മുറ്റിനിന്ന മത്സരത്തില്‍ 17 റണ്‍സിനാണ് നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യന്‍ ജയം.
പൂനം യാദവിന്റെയും ശിഖ...















































