സ്കൂൾ അഡ്മിഷൻ ഫോമിൽ മതം രേഖപ്പെടുത്താത്തതിനാൽ പ്രവേശനം നിഷേധിച്ച് സ്കൂൾ അധികൃതർ
തിരുവനന്തപുരം: സ്കൂൾ അഡ്മിഷൻ ഫോമിൽ മതം രേഖപ്പെടുത്താത്തതിനാൽ പ്രവേശനം നിഷേധിച്ച് സ്കൂൾ അധികൃതർ. തിരുവനന്തപുരത്താണ് സംഭവം. ഒന്നാം ക്ലാസിലേക്ക് മകന് അഡ്മിഷന്‍ എടുക്കാൻ എത്തിയ തിരുവനന്തപുരം സ്വദേശി നസീമിനും ഭാര്യ ധന്യക്കുമാണ് ദുരനുഭവം...
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
കൊടുങ്ങല്ലൂര്‍: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്.
കോട്ടപ്പുറം കൂളിയത്ത് ജസ്റ്റിന്‍റെ ഭാര്യ ജോബിയ്ക്കാണ് പൊള്ളലേറ്റത്. തൊണ്ണൂറ് ശതമാനത്തോളം പൊള്ളലേറ്റ ജോബിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വെളുപ്പിന് മൂന്നു മണിയോടെയായിരുന്നു...
ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നാലെ മ്യാന്‍മര്‍ പ്രസിഡന്റ് യു വിന്‍ മിന്തും ഇന്ത്യയിലേയ്ക്ക്
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നാലെ മ്യാന്‍മര്‍ പ്രസിഡന്റ് യു വിന്‍ മിന്തും ഇന്ത്യയിലേയ്ക്ക് എത്തുമെന്ന് റിപ്പോര്‍ട്ട്.
രാഷ്ട്രപതിയുടെ ക്ഷണപ്രകാരമാണ് മ്യാന്‍മര്‍ പ്രസിഡന്റ് ഇന്ത്യയിലെത്തുന്നത്. ഫെബ്രുവരി 26 മുതല്‍ 29...
മലപ്പുറം തിരുന്നാവായില്‍ സൂര്യാതപമേറ്റ് ഒരു മരണം
മലപ്പുറം: മലപ്പുറം തിരുന്നാവായില്‍ സൂര്യാതപമേറ്റ് ഒരു മരണം. കുറ്റിയത്ത് സുധികുമാര്‍ ആണ് മരിച്ചത്.
പാടത്ത് കൃഷിപ്പണിയ്ക്കിടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സുധികുമാറിന്റെ ദേഹമാസകലം പൊള്ളലേറ്റ പാടുകളുണ്ട്.
നടന്‍ മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ തീരുമാനമെടുത്ത് സര്‍ക്കാര്‍
നടന്‍ മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ തീരുമാനമെടുത്ത് സര്‍ക്കാര്‍. വന്യജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കാണിച്ച് കേരള സര്‍ക്കാര്‍ എന്‍.ഒ.സി നല്‍കിയതായി ഹിന്ദുവാണ് റിപ്പോര്‍ട്ട് ചെയ്തത്.
മോഹന്‍ലാലും ചീഫ് വൈല്‍ഡ്...
സ്പയിൻ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ സൈന നെഹ്വാൾ ക്വാർട്ടറിൽ
ബാഴ്സലോണ: സ്പയിൻ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ സൈന നെഹ്വാൾ ക്വാർട്ടറിൽ. രണ്ടാം റൗണ്ടിൽ യുക്രെയ്നിന്റെ മരിയ യുലിറ്റിനയെ നേരിട്ടുള്ള ഗെയിമുകൾക്കു കീഴടക്കിയാണ് സൈന ക്വാർട്ടറിൽ കടന്നത്.
21-10, 21-19നായിരുന്നു സൈനയുടെ ജയം. ക്വാർട്ടറിൽ...
പ്ലീസ് ഇന്ത്യ ഇടപെടൽ: അന്യായമായ ഹുറൂബ് കോടതി നീക്കി, ജവാസാത്...
റിയാദ്: സൗദി അറേബ്യയിൽ റിയാദിൽ ഹൌസ് ഡ്രൈവർ ആയി ജോലി ചെയ്തു വരുന്നതിനിടെ ഇഖാമ അടിക്കാതെയും കൃത്യമായി ശമ്പളം ലഭിക്കാതെയും അന്യായമായ ഹുറൂബിൽ കുടുങ്ങിയും ദുരിതത്തിലായ യുപി സ്വദേശി അബ്ദുള്ള പ്ലീസ് ഇന്ത്യ...
Finglas cricket club invites players for t20 season junior team under...
Finglas cricket club invites players for t20 season junior team under 11, 13, 15. Registration will start at 12.30 pm to 2pm on february...
ഭാര്യയെയും മൂന്ന് മക്കളെയും കാറിനുള്ളിൽ പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ...
സിഡ്നി: ഭാര്യയെയും മൂന്ന് മക്കളെയും കാറിനുള്ളിൽ പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം മുൻ റഗ്ബി താരമായ ഭർത്താവ് ആത്മഹത്യ ചെയ്തു. ഓസ്ട്രേലിയയിലാണ് സംഭവം. ഹന്ന ബാക്സ്റ്റർ(31) മക്കളായ ലയനാഹ്(6), ആലിയാഹ്(4)ട്രേയ്(3) എന്നിവരെയാണ് കാറിനുള്ളിലാക്കി...
573 അവശ്യ മരുന്നുകള്‍ക്കു വില കുറച്ച് യുഎഇയി
അബുദാബി: യുഎഇയില്‍ 573 അവശ്യ മരുന്നുകള്‍ക്കു വില കുറച്ചു.
2 മുതല്‍ 74% വരെയാണു വില കുറച്ചിരിക്കുന്നത്. രോഗികളുടെ സാമ്പത്തിക ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏതു നടപ്പിലാക്കിയിരിക്കുന്നത്. കൂടിയ വിലയുള്ള മരുന്നുകള്‍ക്ക് 47...
റോജർ ഫെഡറർ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിൽ ഉണ്ടാകില്ല
20 തവണ ഗ്രാൻസ്ലാം കിരീടം സ്വന്തമാക്കിയ സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡറർ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിൽ ഉണ്ടാകില്ല. കാൽമുട്ടിൽ ശസ്ത്രക്രിയയ്ക്കു വിധേയനായ ഫെഡറർതന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കാൽമുട്ടിലെ പരിക്കുമായാണ് ഓസ്ട്രേലിയൻ ഓപ്പണിൽ ഫെഡറർ മത്സരിച്ചത്. അന്ന്...
2021 ലെ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരങ്ങള്‍ക്കുള്ള അപേക്ഷ ക്ഷണിച്ച് വിദേശകാര്യ മന്ത്രാലയം
2021 ലെ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരങ്ങള്‍ക്കുള്ള അപേക്ഷ ക്ഷണിച്ച് വിദേശകാര്യ മന്ത്രാലയം വിജ്ഞാപനമിറക്കി. ഇന്ത്യക്ക് പുറത്ത് വിവിധ മേഖലകളില്‍ മികച്ച സംഭാവന നല്‍കിയ ഇന്ത്യക്കാരായ വ്യക്തികളെയും സംഘടനകളെയും സ്ഥാപനങ്ങളെയുമാണ് പുരസ്‌കാരങ്ങള്‍ക്ക് തിരഞ്ഞെടുക്കുക.
മുന്‍വര്‍ഷങ്ങളിലേതിന്...
ബംഗളൂരുവില്‍ രണ്ടുപേര്‍ക്ക് H1N1 സ്ഥിരീകരിച്ചു
ബംഗളൂരു: ബംഗളൂരുവില്‍ രണ്ടുപേര്‍ക്ക് H1N1 സ്ഥിരീകരിച്ചു. പ്രമുഖ സ്വകാര്യ ഐടി കമ്പനിയായ എസ്എപിയിലെ (SAP) രണ്ടു ജീവനക്കാര്‍ക്കാണ് H1N1 സ്ഥിരീകരിച്ചത്.
ഇതിന്‍റെ അടിസ്ഥാനത്തില്‍ മുന്‍കരുതലെന്നോണം കമ്പനി ഇന്ത്യയിലെ ഓഫീസുകള്‍ അടച്ചു. ബംഗളൂരു, ഗുരുഗ്രാം,...
അയോധ്യയില്‍ മസ്ജിദ് നിര്‍മാണത്തിനായി അനുവദിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിച്ചെന്ന് സുന്നി വഖഫ് ബോര്‍ഡ്
ന്യൂഡല്‍ഹി: അയോധ്യയില്‍ മസ്ജിദ് നിര്‍മാണത്തിനായി അനുവദിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിച്ചെന്ന് സുന്നി വഖഫ് ബോര്‍ഡ്. കോടതി നിര്‍ദേശം അനുസരിച്ചാണ് ഭൂമി സ്വീകരിച്ചതെന്നും സുന്നി വഖഫ് ബോര്‍ഡ് അംഗങ്ങള്‍ അറിയിച്ചു.
നേരത്തെ, കോടതി നിര്‍ദേശിച്ച അഞ്ചേക്കര്‍...
ജയറാം ചിത്രം ‘നമോ’യുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി
ജയറാം ചിത്രം 'നമോ'യുടെ സെക്കന്റ് ലുക്ക് പോസ്റ്റർ ആസിഫ് അലിയുടെ പേജിലൂടെ പുറത്തിറക്കി. ഭാരത മഹാത്മ്യവും, സംസ്കൃത ഭാഷ ശ്രേഷ്ഠ ജ്ഞാനവും ലോകത്തെ അറിയിക്കാൻ സംസ്‌കൃത ഭാഷയിൽ ഒരുക്കുന്ന ചിത്രമാണ് 'നമോ'.
രണ്ട് പ്രാവശ്യം...
ഉവൈസിയുടെ നേതൃത്വത്തില്‍ ബെംഗളൂരുവില്‍ നടന്ന റാലിയില്‍ ‘പാകിസ്ഥാന്‍ സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ച യുവതിക്കെതിരെ രാജ്യദ്രോഹക്കുറ്റം...
ബെംഗളൂരു: എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീന്‍ ഉവൈസിയുടെ നേതൃത്വത്തില്‍ ബെംഗളൂരുവില്‍ നടന്ന റാലിയില്‍ ‘പാകിസ്ഥാന്‍ സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ച യുവതിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. പെണ്‍കുട്ടിക്ക് ജാമ്യം നിഷേധിച്ച കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍...
വീണ്ടും ബസ് അപകടം; മൈസൂരുവിൽ കല്ലട ബസ് മറിഞ്ഞ് ഒരു മരണം; നിരവധി മലയാളികൾക്ക്...
മൈസൂരു: ഹുൻസൂരിയിൽ കേരളത്തിലേക്കുള്ള സ്വകാര്യ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. അപകടത്തിൽപ്പെട്ടു. പെരിന്തൽമണ്ണ സ്വദേശി സെറീന(28) ആണ് മരിച്ചത്. കല്ലട ട്രാൻസ്പോർട്ടിന്റെ ബസാണ് മറിഞ്ഞത്. മൂന്നു പേർക്ക്...
രാജ്യത്തെ ദാരിദ്ര്യം കണക്കാക്കാന്‍ പുതിയ മാനദണ്ഡങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍: ഇനി വരുമാനം മാത്രമല്ല അടിസ്ഥാനമാകുക
ന്യൂദല്‍ഹി: രാജ്യത്തെ ദാരിദ്ര്യനിരക്ക് കണ്ടെത്താന്‍ പുതിയ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയ സര്‍വേക്ക് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. രാജ്യവ്യാപകമായി സംഘടിപ്പിക്കാനൊരുങ്ങുന്ന സര്‍വേയില്‍ ദാരിദ്ര്യനിരക്ക് നിശ്ചയിക്കുന്നതില്‍ വരുമാനത്തിന് പുറമെ പോഷകാഹാരം, കുടിവെള്ളം, പാചക ഇന്ധനം, ഭവനം എന്നീ...
ഫിംഗ്ലസ് ക്രിക്കറ്റ് ക്ലബ്ബ്; ട്വന്റി ട്വന്റി സീസണിലേക്കു ജൂനിയർ ടീം അണ്ടർ 11,...
ട്വന്റി ട്വന്റി സീസണിലേക്കു ഫിംഗ്ലസ് ക്രിക്കറ്റ് ക്ലബ്ബിൽ ജൂനിയർ ടീം അണ്ടർ 11, 13, 15 വേണ്ടിയിട്ടുള്ള കളിക്കാരെ ക്ഷണിക്കുന്നു. രെജിസ്ട്രേഷൻ 22 ഫെബ്രുവരി 12.30 മുതൽ 2 മണി ...
അനധികൃത സ്വത്ത്; ശിവകുമാറിന്റെ വീട്ടിൽ വിജിലൻസിന്റെ പതിനാല് മണിക്കൂർ നീണ്ട റെയ്ഡ്
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻമന്ത്രി വിഎസ്ശിവകുമാർ എംഎൽഎയുടെ വീട്ടിൽ വിജിലൻസിന്റെ പതിനാല് മണിക്കൂർ നീണ്ട റെയ്ഡ്. ശിവകുമാറിന്‍റെ നിക്ഷേപങ്ങളും ഇടപാടുകളും സംബന്ധിച്ച രേഖകൾ വിജിലൻസ് പിടിച്ചെടുത്തു. കൂട്ട് പ്രതികളുടെയും വീടുകളിലും...
















































