സീറോ മലബാർ സഭയുടെ നോക്ക്  തീർത്ഥാടനം;  ആയിരങ്ങൾ ഇന്ന് മാതൃസന്നിധിയിൽ ഒത്തുചേരും

പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനിൽകുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിലേയ്ക്കുള്ള  അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ  മരിയൻ തീർത്ഥാടനം ഇന്ന് (മെയ് 10, ശനിയാഴ്ച്ച) നടക്കും. രാവിലെ 10 മണിക്ക്...

ഡബ്ലിൻ എയർപോർട്ടിൽ പൊതുജനങ്ങൾക്ക് വിമാനങ്ങളുടെ ടേക്ക്ഓഫ്, ലാൻഡിംഗ് കാണാൻ പ്രത്യേക സംവിധാനം ഒരുങ്ങുന്നു

ഡബ്ലിൻ വിമാനത്താവളത്തിനടുത്തുള്ള പ്ലാൻഡ് വ്യൂവിംഗ് പ്ലാറ്റ്‌ഫോമിനായുള്ള നിർദ്ദേശം ഡിഎഎ മുന്നോട്ടുവച്ചിട്ടുണ്ട്. കൂടാതെ ഈ പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഫിംഗൽ കൗണ്ടി കൗൺസിലിൽ ഫയൽ ചെയ്തു. ഓൾഡ് എയർപോർട്ട് റോഡിലെ നിലവിലെ വ്യൂവിംഗ് പോയിന്റിന്റെ...

വർഗ്ഗബോധത്തിന്റെ ഉണർവായി മാറിയ മെയ്ദിനാഘോഷം ഗസലിന്റെ താളത്തിൽ അവിസ്മരണീയമായി

കിൽക്കെനി: ക്രാന്തിയുടെ മെയ്ദിന ആഘോഷ പരിപാടികൾ കേരള സംസ്ഥാന തദ്ദേശസ്വയംഭരണ, എക്സൈസ്,പാർലമെൻററി കാര്യവകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ലോകമാകമാനമുള്ള തൊഴിലാളി സമൂഹം കാലാകാലങ്ങളായി നേടിയെടുത്ത അവകാശങ്ങളെല്ലാം നിരന്തരമായ സമരഫലങ്ങൾ ആണെന്നും...

ഇന്ത്യ – പാക് സംഘര്‍ഷം: ഐപിഎല്‍ മത്സരങ്ങള്‍ റദ്ദാക്കി

ഇന്ത്യ - പാകിസ്താൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഐപിഎൽ മത്സരങ്ങൾ അനിശ്ചിതകാലത്തേയ്ക്ക് നിർത്തിവെച്ചു. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ, ബിസിസിഐയോ ഐപിഎൽ ഭരണസമിതിയോ ഇക്കാര്യത്തിൽ...

വേൾഡ് മലയാളി ഫെഡറേഷൻ പ്രതിനിധികൾ സ്ഥാപക ചെയർമാന്റെ നേതൃത്വത്തിൽ അയർലണ്ട് ഡബ്ലിൻ മേയറെ സന്ദർശിച്ചു 

ലോകമെമ്പാടും മാനുഷിക സഹായ പ്രവർത്തനങ്ങളോടെ മുന്നേറുന്ന, ലോക മലയാളികളുടെ  ഏറ്റവും വലിയ പ്രവാസി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ പ്രതിനിധികൾ സ്ഥാപക ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേലിന്റെ നേതൃത്വത്തിൽ  അയർലണ്ടിലെ ആദ്യത്തെ ഇന്ത്യൻ...

കര്‍ദ്ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് പുതിയ മാര്‍പാപ്പ

കർദ്ദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് ആദ്യത്തെ അമേരിക്കൻ മാർപാപ്പയാകും. റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്, ലിയോ പതിനാലാമൻ പോപ്പ് എന്ന പേര് സ്വീകരിച്ചു. കോൺക്ലേവ് കൂടി രണ്ടാം ദിനമാണ് 267-ാമത്തെ പാപ്പയെ തിരഞ്ഞെടുത്തത്. ഫ്രാൻസിസ്...

അയർലണ്ടിൽ പ്രതിദിനം 12 നഴ്‌സുമാർ വരെ ആക്രമിക്കപ്പെടുന്നുണ്ടെന്ന് INMO

ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷന്റെ വാർഷിക കോൺഫറൻസിൽ, ആരോഗ്യ സംവിധാനത്തിൽ പ്രതിദിനം 12 നഴ്‌സുമാരോ മിഡ്‌വൈഫുകളോ വരെ ആക്രമിക്കപ്പെടുന്നുണ്ടെന്ന് കണ്ടെത്തി. ഈ പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ വളരെ കുറവാണെന്നും പരിചരണത്തിനായി കാത്തിരിക്കുന്ന...

അയർലണ്ടിൽ മോട്ടോർ ഇൻഷുറൻസ് പ്രീമിയം നിരക്കുകൾ 9% വർധിച്ചു

സെൻട്രൽ ബാങ്ക് പുറത്തിറക്കിയ പുതിയ ഡാറ്റ പ്രകാരം, 2024 ന്റെ ആദ്യ പകുതിയിൽ അയർലണ്ടിലെ മോട്ടോർ ഇൻഷുറൻസ് പ്രീമിയങ്ങൾ 9% വർദ്ധിച്ചു. കാറുകൾ, മോട്ടോർ സൈക്കിളുകൾ, വാനുകൾ തുടങ്ങിയ വാഹനങ്ങൾ ഇൻഷ്വർ ചെയ്യുന്നതിനുള്ള...

നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ

കൊല്ലം: നടൻ വിനായകനെ പോലിസ് കസ്റ്റഡിയിലെടുത്തു. ഹോട്ടലിൽ പ്രശ്നമുണ്ടാക്കിയതിനെ തുടർന്നാണ് നടപടി. അഞ്ചാലുംമൂട് പൊലീസാണ് വിനായകനെ കസ്റ്റഡിയിൽ എടുത്തത്. വിനായകനെ പോലിസ് മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി. പൊലീസ് സ്റ്റേഷനിലും വിനായകൻ ബഹളമുണ്ടാക്കിയിരുന്നു. GNN NEWS IRELAND നിന്നുള്ള...

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയ്ക്കെതിരെ ആക്രമണം തുടർന്ന് പാകിസ്ഥാൻ

ജയ്പൂർ: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയ്ക്കെതിരെ ആക്രമണം തുടർന്ന് പാകിസ്ഥാൻ. നിയന്ത്രണരേഖയ്ക്ക് സമീപം പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ 16 പേർ മരിച്ചു. മൂന്ന് സ്ത്രീകളും അഞ്ച് കുട്ടികളുമാണ് ഇതിൽ ഉൾപ്പെടുന്നത്. ഇന്ത്യയുടെ 15...

ബാങ്ക് ഓഫ് അയർലൻഡ് വോളണ്ടറി ഗാംബ്ലിങ് ട്രാൻസാക്ഷൻ ബ്ലോക്ക് ആരംഭിച്ചു

ബാങ്ക് ഓഫ് അയർലൻഡ്, ഉപഭോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകളിൽ നിന്ന് ചൂതാട്ട ഓപ്പറേറ്റർമാരുമായുള്ള ഇടപാടുകൾ സ്വമേധയാ തടയാൻ അനുവദിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചു. നിലവിലുള്ള 90 ദിവസത്തെ നിയമപരമായ ഒഴിവാക്കൽ നടപടികളിൽ നിന്ന്...

പാക് ഷെല്ലാക്രമണം; പൂഞ്ചിൽ സൈനികന് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനികന് വീരമൃത്യു. പാക് ഷെല്ലാക്രമണത്തിൽ പരിക്കേറ്റ ലാൻസ് നായിക് ദിനേഷ് കുമാറാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം.  പൂഞ്ചിലും കുപ്‍വാരയിലുമായി 15 ഇന്ത്യക്കാർ പാക് ആക്രണത്തിൽ കൊല്ലപ്പെട്ടു....

എവേക്.. അലക്സ് പോൾ സംവിധാന രംഗത്തേക്ക്

ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീത സംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ് അലക്സ് പോൾ  സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം. കഴിഞ്ഞ...

MIND Icon Award 2025: നോമിനേഷൻ മെയ്‌ 15 വരെ നൽകാം

മലയാളി ഇന്ത്യൻസ് ഇൻ അയർലണ്ട് ഒരുക്കുന്ന വർണ്ണാഭമായ ആഘോഷ സംഗമവേദി 'MIND മെഗാമേളയുടെ' തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. പ്രതിസന്ധികളെ അതിജീവിച്ച ജീവിതപാഠമായി മാറിയവർക്കും, തങ്ങളുടെ അതുല്യ കഴിവുകളിലൂടെ സമൂഹത്തിനു പ്രചോദനം ആയി മാറുകയും ചെയ്ത...

മിഴി അയർലണ്ട് “MUSICAL FUSION NIGHT” ന് അരങ്ങുണരാൻ ഇനി രണ്ട് നാൾ മാത്രം

ഐറിഷ് മലയാളികളുടെ ഒത്തൊരുമയുടെയും സ്നേഹത്തിന്റെയും പര്യായമായി മാറിയ “മിഴി അയർലണ്ട്” ഡബ്ലിനിലെ സംഗീത പ്രേമികൾക്കായി ഒരുക്കുന്ന വേറിട്ട സംഗീത സന്ധ്യയ്ക്ക് തിരി തെളിയാൻ ഇനി രണ്ട് നാളുകൾ മാത്രം. മെയ്‌ 9 ആം...

രാജ്യത്താകെ ജാഗ്രത! സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തുന്നു

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് (മെയ് 7ന്) കേരളത്തിലെ 14 ജില്ലകളിലും സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും.  വൈകുന്നേരം 4 മണിക്കാണ് മോക്ക് ഡ്രിൽ ആരംഭിക്കുന്നത്. മോക്ക് ഡ്രില്ലിന്റെ ഭാഗമായി സിവിൽ...

ഓപ്പറേഷന്‍ സിന്ദൂർ; പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് ഇന്ത്യ

പഹല്‍ഗാം ഭീകരാക്രമണത്തിന് പതിനഞ്ചാം ദിനം തിരിച്ചടി നല്‍കി ഇന്ത്യ. ‘ഓപ്പറേഷന്‍ സിന്ദൂര്‍’എന്ന കര,വ്യോമ-നാവികസേന സംയുക്ത നീക്കത്തിലൂടെ പാകിസ്താനിലെ ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. ആക്രമണത്തില്‍ 17 ഭീകരര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരുക്കേറ്റു. മുറിഡ്‌കെയിലെ...

‘കേരള ഹൗസ് കാർണിവൽ 2025’: കാർ പാർക്കിംഗ് ടിക്കറ്റ് ബുക്ക്‌ ചെയ്യാം

കേരള ഹൗസ് കാർണിവലിന്റെ ഓൺലൈൻ കാർ പാർക്കിംഗ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഡബ്ലിൻ ചർച്ച് ഓഫ് സയന്റോളജി & കമ്മ്യൂണിറ്റി സെന്ററിലെ പബ്ലിക് അഫയേഴ്‌സ് ഡയറക്ടർ ഡയാന സ്റ്റാലിന് ആദ്യ ടിക്കറ്റ് നൽകി...

ആഘോഷം… അമൽ.കെ. ജോബിയുടെ പുതിയ ചിത്രത്തിൻറെ ടൈറ്റിൽ പ്രകാശനം ചെയ്തു 

സി.എൻ. ഗ്ലോബൽ മൂവിസിൻ്റെബാനറിൽ അമൽ.കെ.ജോബി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആഘോഷം. മെയ് ആറ് ചൊവ്വാഴ്ച്ച  ഈ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം ചെയ്തു. ഡോ.ലിസ്റ്റി.കെ. ഫെർണാണ്ടസ്സും ഡോ. പ്രിൻസ് പ്രോക്സി...

സ്വകാര്യ കാറുകൾക്ക് നിയന്ത്രണം: പിയേഴ്‌സ് സ്ട്രീറ്റിലെ ഗതാഗത മാറ്റങ്ങൾ മെയ് 25 മുതൽ പ്രാബല്യത്തിൽ

നഗരമധ്യത്തിൽ സ്വകാര്യ കാറുകളുടെ ഉപയോഗം നിയന്ത്രിക്കുന്ന ട്രാഫിക് മാനേജ്മെന്റ് നടപടികളുടെ ഭാഗമായി പിയേഴ്‌സ് സ്ട്രീറ്റിൽ നിരവധി മാറ്റങ്ങൾ വരുത്തും. മെയ് 25 മുതൽ, പൊതുഗതാഗതം, ടാക്സികൾ, സൈക്ലിസ്റ്റുകൾ എന്നിവർക്ക് മാത്രമേ വെസ്റ്റ്‌ലാൻഡ് റോയിൽ...