അയർലണ്ടിൽ മലയാളി ബസ് ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

  ട്രേലി: കൗണ്ടി കെറിയിലെ കില്ലർണിയിൽ മലയാളി ബസ് ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഗ്രീൻ ബസിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇരിങ്ങാലക്കുട സ്വദേശിയായ സതീഷ് കുമാറാണ്  മരിച്ചത്.  ഉച്ചയോടെ സതീഷ് കുമാർ ജിമ്മിലേക്ക് നടക്കുന്നതിനിടെ...

ഓട്ടം തുള്ളലിന് പുതിയ മുഖം

ചിരിയുടെ മീറ്റർ ഫുൾ സ്പീഡിൽ ഓടാൻ തുടങ്ങുന്നു ജൂലായ് ഇരുപത്തിനാലു മുതൽ എന്ന ടാഗ് ലൈനോടെ ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടംതുള്ളലിനു് പുതിയ പോസ്റ്റർ എത്തി.വിജയരാഘവൻ്റെ വ്യത്യസ്ഥമായ ക്ലോസപ്പ് ലുക്കും അതിനു...

തളിരോമലേ…. ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ എത്തി

തളിരോമലേ…ചെറു തൂവലേ …കണിയായ് വാ..കളിയാടി വാ..മലയാളികളുടെ പ്രിയ ഗായിക ചിത്രയുടെ ആലാപനത്തിൽ എത്തുന്ന മനോഹരമായ ഗാനം.ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന...

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസൻ്റെ കഥ മോഹനവള്ളി ആരംഭിച്ചു

ഓരോ മനുഷ്യൻ്റേയും ജീവിതത്തിൽ വള്ളിക്കെട്ടുകൾ അരങ്ങേറാറുണ്ട്. ഇവിടെ തനിനാട്ടുമ്പുറത്തുകാരനായ പ്രേമദാസൻ എന്ന യുവാവ് മോഹിച്ചു പിടിച്ചത് സുന്ദരമായ മോഹന വള്ളി എന്ന കുരുക്കാണ്. പിന്നീട് കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് ആ കുരുക്ക് ഏറ്റെടുത്തു. അത്...

അയർലണ്ട് മലയാളി റോളി ചാക്കോ അന്തരിച്ചു

അയർലണ്ട് ബ്ലാഞ്ചാർഡ്‌സ്‌ടൗൺ മലയാളി റോളി ചാക്കോ അന്തരിച്ചു. കളമശ്ശേരി രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ഏറെ നാളുകളായി അസുഖ ബാധിതനായിരുന്നു. Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2 Follow the GNN24X7 IRELAND channel on...

​ഗായിക എസ്. ജാനകി വിടവാങ്ങി

വിഖ്യാത പിന്നണി ​ഗായിക എസ്. ജാനകി (88) അന്തരിച്ചു. സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണ വിവരം പ​ങ്കുവെച്ചത്. കുടുംബം കടുത്ത ദുഃഖത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും പ്രയാസകരമായ സമയത്ത്, ഞങ്ങളുടെ...

സൗദി മലയാളീ സമാജം ജിസിസി തലത്തിൽ കഥാ–കവിതാ രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

ദമ്മാം: സൗദി മലയാളീ ലിറ്റററി ഫെസ്റ്റിന്റെ ഭാഗമായി സൗദി മലയാളീ സമാജം ജിസിസി രാജ്യങ്ങളിലെ മലയാളി പ്രവാസികൾക്കായി എസ്. എം.എൽ.എഫ്‌ കഥാ–കവിതാ രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പ്രവാസി മലയാളികളുടെ സാഹിത്യസർഗ്ഗശേഷി പ്രോത്സാഹിപ്പിക്കുകയും മികച്ച...

അയർലണ്ടിൽ വീണ്ടും ഉഷ്ണതരംഗ മുന്നറിയിപ്പ്; ജല ഉപഭോഗം നിയന്ത്രിക്കാൻ നിർദ്ദേശം

അയർലണ്ടിൽ തുടരുന്ന കടുത്ത ചൂടിനെ തുടർന്ന് Met Éireann വീണ്ടും സ്റ്റാറ്റസ് യെല്ലോ ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജല ഉപഭോഗം കുത്തനെ ഉയർന്ന സാഹചര്യത്തിൽ Uisce...

പുതുമയാർന്ന പരിപാടികളുമായി കോർക്കിലെ ഓണാഘോഷം 2026 ആഗസ്റ്റ് 29ന്

  കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ഓണാഘോഷം പുതുമകൾ കൊണ്ട് ശ്രദ്ധേയമാകുന്നു. 2026 ആഗസ്റ്റ് 29ന് Riverstick കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തപ്പെടുന്ന ഓണാഘോഷത്തിന് ഇന്ന് തുടക്കം കുറിക്കും. 50 ദിവസം...

EU പേ ട്രാൻസ്പരൻസി ഡയറക്റ്റീവ് വൈകുന്നു; വനിതാ തൊഴിലാളികൾക്ക് പ്രതിവർഷം 28 ബില്യൺ യൂറോ...

യൂറോപ്യൻ യൂണിയനിലെ (EU) വേതന സുതാര്യതാ നിയമം (Pay Transparency Directive) നടപ്പാക്കുന്നതിൽ അംഗരാജ്യങ്ങൾ വരുത്തുന്ന കാലതാമസം കാരണം വനിതാ തൊഴിലാളികൾക്ക് പ്രതിവർഷം ശതകോടിക്കണക്കിന് യൂറോയുടെ വരുമാന നഷ്ടമുണ്ടാകുന്നതായി പുതിയ പഠനം. യൂറോപ്യൻ...

സൈബർ ആക്രമണം: പ്ലാസ്റ്റിക് മെഡിക്കൽ കാർഡുകളുടെ വിതരണം താൽക്കാലികമായി നിർത്തിവെച്ച് HSE

കാർഡ് പ്രിന്റിംഗ് സേവനം നൽകുന്ന സ്ഥാപനത്തിന്റെ കമ്പ്യൂട്ടർ സംവിധാനത്തിന് നേരെയുണ്ടായ സൈബർ ആക്രമണത്തെ തുടർന്ന് HSE (Health Service Executive) പ്ലാസ്റ്റിക് മെഡിക്കൽ കാർഡുകളുടെ വിതരണം താൽക്കാലികമായി നിർത്തിവെച്ചു. Medical Card, GP...

അയർലണ്ടിൽ മോർട്ഗേജ് പലിശനിരക്ക് വീണ്ടും കുറഞ്ഞു; യൂറോസോൺ ശരാശരിക്ക് ഒപ്പമെത്തി

അയർലണ്ടിലെ പുതിയ ഭവനവായ്പകളുടെ (Mortgage) ശരാശരി പലിശനിരക്ക് വീണ്ടും കുറഞ്ഞ് യൂറോസോൺ ശരാശരിക്ക് തുല്യമായി. 2023 മാർച്ചിന് ശേഷമുള്ള ആദ്യമായാണ് അയർലണ്ടിലെ മോർട്ട്ഗേജ് പലിശനിരക്ക് യൂറോസോൺ ശരാശരിയുമായി ഒപ്പമെത്തുന്നതെന്ന് സെൻട്രൽ ബാങ്ക് ഓഫ്...

12%ൽ കൂടുതൽ ആൽക്കഹോളുള്ള മരുന്നുകളുടെ വിൽപനയ്ക്ക് ഇന്ത്യയിൽ കർശന നിയന്ത്രണം 

ഡൽഹി: രാജ്യത്ത് 12%ൽ കൂടുതൽ ആൽക്കഹോൾ ഉൾപ്പെട്ട മരുന്നുകളുടെ വിൽപനയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവ് പുറത്തിറക്കി കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം. ഇത്തരം മരുന്നുകൾക്ക് ഡ്രഗ്സ് ചട്ടങ്ങളിലെ ഷെഡ്യൂൾ കെ...

50:50 EU- Non EU Staff Rule: HCAമാർക്കും നഴ്‌സുമാർക്കും ആശ്വാസം; MNIയുടെ ഇടപെടലിൽ...

50:50 EU:Non-EU സ്റ്റാഫ് റൂളിന്റെ പേരിൽ മാസങ്ങളായി തൊഴിൽ അനുമതി (Work Permit) പുതുക്കൽ വൈകുകയും ചില അപേക്ഷകൾ നിരസിക്കപ്പെടുകയും ചെയ്തതിനെ തുടർന്ന് പ്രതിസന്ധിയിലായിരുന്ന നിരവധി Healthcare Assistants (HCA)മാർക്കും നഴ്‌സുമാർക്കും ആശ്വാസം...

അയർലണ്ടിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; 12 കൗണ്ടികളിൽ 30°C വരെ താപനില ഉയരും

അയർലണ്ടിൽ കടുത്ത ചൂട് അനുഭവപ്പെടാനിരിക്കെ 12 കൗണ്ടികൾക്ക് Met Éireann യെല്ലോ ഹീറ്റ് വാർണിംഗ് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ശനിയാഴ്ച രാവിലെ 7 മണിവരെയാണ് മുന്നറിയിപ്പ് നിലവിലുള്ളത്. Carlow,...

Miss & Mrs. Cross Continent Pageant Promotes Drug Awareness in Dublin

Dublin: The Miss & Mrs. Cross Continent Beauty Pageant With A Cause brought together beauty, culture and social responsibility as 24 contestants from seven...

തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിൽ വീഴ്ച; അയർലണ്ടിന് യൂറോപ്യൻ കമ്മീഷന്റെ മുന്നറിയിപ്പ്

തൊഴിലാളികൾക്ക് കൂടുതൽ സുതാര്യവും പ്രവചിക്കാവുന്നതുമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള യൂറോപ്യൻ യൂണിയൻ (EU) ഡയറക്ടീവ് പൂർണമായി ദേശീയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാരോപിച്ച് അയർലണ്ടിന് യൂറോപ്യൻ കമ്മീഷൻ ഔദ്യോഗിക മുന്നറിയിപ്പ് നൽകി. അയർലണ്ടിന് പുറമെ ചെക്കിയ,...

കരാർ റദ്ദാക്കുന്നതിൽ കാലതാമസം; Sky Ireland-ന് €250,000 പിഴ

ഉപഭോക്താക്കൾക്ക് സേവന കരാർ (കോൺട്രാക്ട്) റദ്ദാക്കുന്നത് അനാവശ്യമായി ബുദ്ധിമുട്ടാക്കിയതിന് Sky Ireland-ന് €250,000 (രണ്ടര ലക്ഷം യൂറോ) പിഴ ചുമത്തി അയർലണ്ടിലെ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററായ ComReg. 2024 ഡിസംബറിൽ ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച...

ഡബ്ലിനിൽ മലയാളി ഫിസിയോതെറാപ്പിസ്റ്റിന്റെ  ക്ലിനിക്ക് പ്രവർത്തനം ആരംഭിക്കുന്നു

​ഡബ്ലിൻ: അയർലണ്ടിലെ ആരോഗ്യമേഖലയിൽ നീണ്ട ഇരുപത് വർഷത്തിലധികം പ്രവൃത്തിപരിചയമുള്ള പ്രമുഖ മലയാളി ഫിസിയോതെറാപ്പിസ്റ്റ് സൈബു ഫിലിപ്പ് ഡബ്ലിനിലെ ഡ്രംകോണ്ട്രയിൽ (Drumcondra) പുതിയ  ഫിസിയോതെറാപ്പി ക്ലിനിക്ക് ആരംഭിക്കുന്നു. നിലവിൽ ഡബ്ലിനിലെ പ്രശസ്തമായ ബോൺ സെക്കോഴ്സ്...

വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ മൂന്നുപേർ മരിച്ചതായി റിപ്പോർട്ട്; 5 പേർക്കായി തിരച്ചിൽ പുരോഗമിക്കുന്നു

മേപ്പാടി: വയനാട് കള്ളാടിയിൽ മീനാക്ഷി പാലത്തിനു സമീപമുണ്ടായ മണ്ണിടിച്ചിൽ മരണസംഖ്യ ഉയരുന്നു. മൂന്നുപേർ മരിച്ചതായാണ് റിപ്പോർട്ട്. മരിച്ചവർ അതിഥി തൊഴിലാളികളാണ്. മണ്ണിനടിയിൽ എത്രപേരാണ് കുടുങ്ങിക്കിടക്കുന്നത് എന്ന് സംബന്ധിച്ച് നിലവിൽ വ്യക്തതയില്ല. അഞ്ചുപേരെ ഇനിയും...