ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ടിന്റെ ഫസ്റ്റ് പോസ്റ്റർ പുറത്തുവിട്ടു

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത നടൻ പ്രഥ്വിരാജിൻ്റെ ഫെയ്സ് ബുക്ക് പേജിലൂടെ പുറത്തുവിട്ടു.വളരെ കൗതുകമുള്ള ഒരു ലുക്കോടെയാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്.പ്രധാന നടിയായ...

ഉപജില്ലാ കലോത്സവത്തില്‍ ജഡ്ജിയായിരുന്ന ആളെ സംസ്ഥാന കലോത്സവത്തിലും ജഡ്ജിയാക്കിയെന്ന് പരാതി

കോഴിക്കോട്: ഉപജില്ലാ കലോത്സവത്തില്‍ ജഡ്ജിയായിരുന്ന ആളെ സംസ്ഥാന കലോത്സവത്തിലും ജഡ്ജിയാക്കിയെന്ന് പരാതി. ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ കഥകളി മത്സരത്തിലെ വിധി കര്‍ത്താവിനെ നിശ്ചയിച്ചതിലാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കലോത്സവ മാനുവലിന് വിരുദ്ധമായി കരുനാഗപ്പള്ളി സബ്...

ജഡ്ജി നിയമനത്തിന് കേന്ദ്രം പേര് നൽകുന്നു’: കൊളീജിയത്തിൽ കടുപ്പിച്ച് സുപ്രീം കോടതി

ജഡ്ജിനിയമനത്തിനു പരിഗണിക്കേണ്ടപേരുകൾ കേന്ദ്ര സർക്കാർSHAREനൽകുന്നുവെന്നും കൊളീജിയം ശുപാർശ ചെയ്യാത്ത പേരുകളാണ് പട്ടികയിലെന്നും സുപ്രീം കോടതി ജസ്റ്റിസ്എസ്.കെ.കൗൾ. ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റ വിഷയത്തിൽ കൊളീജിയം ശുപാർശകളിൽ കേന്ദ്ര സർക്കാരിന്റെ തീരുമാനം വൈകുന്നത്. ബാഹ്യ ഇടപെടലാണെന്ന...

കുവൈത്തിൽ 3000 പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കി

കുവൈത്തിൽ മൂവായിരംപ്രവാസികളുടെ ഡ്രൈവിങ്ലൈസൻസുകൾ റദ്ദാക്കി. ലൈസൻസ് എടുക്കുമ്പോൾ ഉണ്ടായിരുന്നതസ്തികയിൽ നിന്ന് ജോലി മാറുകയോ, കുവൈത്തിൽ ലൈസൻസ് എടുക്കുന്നതിന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് നിജപ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കാതെ വരികയോ ചെയ്തതു കൊണ്ടാണ് ഇത്രയും പേരുടെ...

കേരളാ സീനിയേർസ് ഓഫ് ഹൂസ്റ്റൺ പുതുവത്സര സംഗമം പ്രൗഢഗംഭീരമായി – തിരഞ്ഞെടുപ്പ് വിജയികളെയും പൊന്നു...

ഹൂസ്റ്റൺ: കഴിഞ്ഞ 20 വർഷങ്ങളായി ജനോപകാരപ്രദമായ പ്രവർത്തനങ്ങളുമായി ഹൂസ്റ്റണിലെ സജീവ സാന്നിധ്യമായ കേരളാ സീനിയേർസ് ഓഫ് ഹൂസ്റ്റന്റെ വർഷാന്ത്യ പുതുവത്സര സംഗമം വ്യത്യസ്തമായ പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. ഡിസംബർ 31 ശനിയാഴ്ച രാവിലെ സ്റ്റാഫോർഡ്...

ഹൂസ്റ്റൺ എക്യൂമെനിക്കൽ കമ്മ്യൂണിറ്റിയുടെ പ്രഥമ ക്രിസ്തുമസ് കരോൾ മത്സരം – ശനിയാഴ്ച

ഹൂസ്റ്റൺ: എക്യൂമെനിക്കൽ ക്രിസ്ത്യൻ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) ന്റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിലെ വിവിധ ഇടവകകളിലെ ക്രിസ്തുമസ്  കരോൾ റൗണ്ട്സ്  ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് കരോൾ ഗാന മത്സരം സംഘടിപ്പിക്കുന്നു. എക്യൂമെനിക്കൽ കമ്മ്യൂണിറ്റിയുടെ...

‘വാർത്താദൂരം അമേരിക്ക മുതൽ കേരളം വരെ’ ഇൻഡ്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസ്...

ഡാളസ്: ഇൻഡ്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസിന്റെ നേതൃത്വത്തിൽ ഓൺലൈൻ മാധ്യമ സെമിനാർ ജനുവരി 14 ശനിയാഴ്ച  രാവിലെ 9 മണിക്ക് (ടെക്സാസ് സമയം} സൂം പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കുന്നു . പ്രശസ്ത പത്ര...

ജനതാ മോഷൻ പിക്ച്ചേഴ്സിന് ആരംഭം കുറിച്ചു

പ്രശസ്ത തിരക്കഥാകൃത്ത് എസ്.സുരേഷ് ബാബുവും വ്യവസായ പ്രമുഖനായഉണ്ണി രവീന്ദ്രനും നേതൃത്ത്വം നൽകുന്ന പുതിയ ചലച്ചിത്രനിർമ്മാണ സ്ഥാപനമാണ് ജനതാ മോഷൻ പിക്ച്ചേഴ്സ്.ഈ സ്ഥാപനത്തിൻ്റെ ഉദ്ഘാടനച്ചടങ്ങ് ജനുവരി അഞ്ച് വ്യാഴാഴ്ച്ച കൊച്ചിയിലെ ക്രൗൺ പ്ലാസാ ഹോട്ടലിൽ...

ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ സീറോ മലബാർ സഭയുടെ അയർലണ്ട് നാഷണൽ കോർഡിനേറ്റർ

ഡബ്ലിൻ : സീറോ മലബാർ സഭയുടെ അയർലണ്ടിലെ നാഷണൽ കോർഡിനേറ്റർ ആയി ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ നിയമിതനായി. നിലവിൽ ഡബ്ലിനിൽ   പ്രവർത്തിച്ചുവന്ന ഫാ. ജോസഫ്  താമരശേരി രൂപതാംഗമാണ്. തോട്ടുമുക്കം ഇടവകാംഗമായ ഫാ....

ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റുന്ന ബിൽ: രാഷ്ട്രപതിക്ക് അയയ്ക്കാൻ നിയമോപദേശം

സർവകലാശാലകളിലെ ചാൻസലർ പദവിയിൽനിന്ന് ഗവർണറെ മാറ്റുന്ന ബില്ലുകൾ രാഷ്ട്രപതിക്ക് അയയ്ക്കാൻ നിയമോപദേശം. രാജ്ഭവന്റെ നിയമോപദേഷ്ടാവ് ഗോപകുമാരൻ നായരാണ് നിയമോപദേശം നൽകിയത്. ഗവർണറെ ബാധിക്കുന്ന കാര്യത്തിൽ സ്വയം തീരുമാനമെടുക്കരുതെന്നാണ് നിയമോപദേശം. ബിൽ രാഷ്ട്രപതിക്ക് അയച്ചാൽ...

വിദേശ സർവകലാശാലാ ക്യാംപസുകൾ ഇന്ത്യയിൽ; കരട് മാർഗരേഖയായി

വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാംപസ് തുറക്കാൻ യുജിസി വഴി തുറന്നു. പ്രവേശന നടപടികൾ, ഫീസ്, കോഴ്സ് ഘടന എന്നിവയെല്ലാം സ്ഥാപനങ്ങൾക്കും തീരുമാനിക്കാമെന്നാണു കരടു മാർഗരേഖയിൽ പറയുന്നത്. ഓൺലൈൻ ക്ലാസുകൾ അനുവദിക്കില്ല; നേരിട്ടുള്ള ഓഫ്ലൈൻ...

ന്യൂകാസ്റ്റിൽ മലയാളികളുടെ ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങൾ ശനിയാഴ്ച

ഡബ്ബിൻ : ഡബ്ലിനിലെ ന്യൂകാസ്റ്റിലിൽ താമസിക്കുന്ന മലയാളി കൂട്ടായ്മയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ ജനുവരി 7 ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ ന്യൂകാസ്റ്റിൽ കമ്മ്യൂണിറ്റി ഹാളിൽ വച്ച് വിപുലമായ പരിപാടികളോട് കൂടി...

കിൽക്കനി മലയാളി അസോസിയേഷൻ ക്രിസ്തുമസ്സ് – പുതുവത്സരാ ആഘോഷങ്ങൾ…

കിൽക്കനി അസോസിയേഷൻ്റെ, ക്രിസ്തുമസ്സ് - പുതുവത്സരാ ആഘോഷങ്ങൾ ജനുവരി 7- മാം തീയതി ശനിയാഴ്ച, കിൽക്കനി O'Loughlin Gaels GAA Club ഹാളിൽ വെച്ച് നടത്തപ്പെടുന്നു. വൈകുന്നേരം നാല് മണിക്ക് കിൽക്കനി കൗണ്ടി...

പാലക്കാട്ടുകാർക്ക് ഇനി വിദേശ പഠനത്തിന് മാർഗ്ഗം തേടി കോട്ടയത്തേക്കും കൊച്ചിയിലേക്കും പോകേണ്ട; JUST RIGHT...

JUST RIGHT OVERSEAS STUDIES PRIVATE LIMITEDൻ്റെ ഏറ്റവും പുതിയ ബ്രാഞ്ച് പാലക്കാട് പട്ടാമ്പിയിൽ പ്രവർത്തനമാരംഭിച്ചു. ജനുവരി രണ്ടാം തീയതിയോടു കൂടിയാണ് പുതിയ ബ്രാഞ്ചിന്റെ പ്രവർത്തനം ആരംഭിച്ചത്. പട്ടാമ്പി മലബാർ ഷോപ്പിംഗ് മാളിൻ്റെ...

‘2018 മുതൽ ശമ്പളം ഒരു ലക്ഷം, 32 ലക്ഷമെന്ന പ്രചാരണം വ്യാജം, കിട്ടിയാൽ ദുരിതാശ്വാസ...

യുവജന കമ്മീഷൻ അംഗീകരിച്ച തുകയല്ലാതെനാളിതുവരെ ഒരു രൂപയും കൈപ്പറ്റിയിട്ടില്ലെന്ന് ചിന്ത ജെറോം. തന്റെ ശമ്പളം ഒരു ലക്ഷമാക്കിയത് ഇപ്പോഴല്ലെന്നും 2018-മുതൽ ഈ ശമ്പളം വാങ്ങുന്നുണ്ടെന്നും യുവജന കമ്മീഷൻ ചെയർപേഴ്സണായ ചിന്ത പറഞ്ഞു. ഇപ്പോൾ...

അവിവാഹിതരായ താമസക്കാർ ഒഴിയണം, എതിർലിംഗക്കാരെ ഫ്ളാറ്റിൽ കയറ്റരുത്; വിചിത്ര തീരുമാനവുമായി ഫ്ലാറ്റ് അസോസിയേഷൻ

തിരുവനന്തപുരം: അവിവാഹിതരായ താമസക്കാർ 2 മാസത്തിനുള്ളിൽ ഒഴിയണമെന്ന് തിരുവനന്തപുരത്ത് ഫ്ലാറ്റ് അസോസിയേഷന്റെ നോട്ടീസ്. പട്ടം ഹീര ട്വിൻസ് ഫ്ലാറ്റ് അസോസിയേഷന്റേതാണ് നിർദേശം. അവിവാഹിതരായ താമസക്കാർ രണ്ട് മാസത്തിനുള്ളിൽ ഒഴിയണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ താമസക്കാർക്ക്...

ചലച്ചിത്ര സംവിധായിക നയനയുടെ മരണം; കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി

തിരുവനന്തപുരം : ചലച്ചിത്ര സംവിധായിക നയനയുടെ മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി എഡിജിപി എം ആർ അജിത്ത് കുമാർ. കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. നയനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ റിപ്പോർട്ട്. വിശദമായ അന്വേഷണം...

തിരുവനന്തപുരത്ത് നഗര മദ്ധ്യത്തിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ; മൃതദേഹത്തിന്റെ വായിൽ പ്ലാസ്റ്ററും മൂക്കിൽ...

തിരുവനന്തപുരം പട്ടത്ത് യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്ലാമൂട് സ്വദേശി സേവ്യറുടെ മകൾ ടിമ സാന്ദ്രയാണ് (20) മരിച്ചത്. വായിൽ പ്ലാസ്റ്ററും മൂക്കിൽ ക്ലിപ്പുമിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക...

യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ ശമ്പള കുടിശ്ശിക നൽകാൻ ധനവകുപ്പ് തീരുമാനിച്ചത് യുവജന...

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ ശമ്പള കുടിശ്ശിക നൽകാൻ ധനവകുപ്പ് തീരുമാനിച്ചത് യുവജന ക്ഷേമവകുപ്പിന്റെ ഉത്തരവ് മറികടന്നാണെന്ന വിവരം പുറത്ത്. 17 മാസത്തെ കുടിശ്ശികയായ എട്ടര ലക്ഷം നൽകാനാണ്...

സർക്കാർ ജീവനക്കാർ പണിമുടക്കുന്നത് നിയമ വിരുദ്ധം; ശമ്പളത്തിന് അർഹതയില്ലെന്ന് ഹൈക്കോടതി

പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ കർശനനടപടി വേണമെന്ന്SHAREഹൈക്കോടതി. സർക്കാർ ജീവനക്കാർ പണിമുടക്കുന്നത് നിയമവിരുദ്ധമാണെന്നുവ്യക്തമാക്കിയ കോടതി,പണിമുടക്കുന്നവർക്ക് ശമ്പളത്തിന്അർഹതയില്ലെന്നും പണിമുടക്കുന്നവർക്ക് സർക്കാർ ശമ്പളം നൽകുന്നത്പണിമുടക്കിനെപ്രോത്സാഹിപ്പിക്കുമെന്നും വ്യക്തമാക്കി. ഹൈക്കോടതി ചീഫ് ജസ്റ്റിസ്എസ്.മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് നിരീക്ഷണം. കഴിഞ്ഞ വർഷം...