പബ്ലിക് ഹെൽത്ത് സർവീസ് ജീവനക്കാർക്ക് രജിസ്റ്റർഡ് നഴ്സ് അല്ലെങ്കിൽ മിഡ് വൈഫാകാം: നഴ്സിംഗ് കോഴ്സ്...
ഐറിഷ് പബ്ലിക് ഹെൽത്ത് സർവീസുകളിൽ രജിസ്റ്റർ ചെയ്ത നഴ്‌സ് അല്ലെങ്കിൽ മിഡ്‌വൈഫ് ആകാൻ ആഗ്രഹിക്കുന്ന, യോഗ്യരായ സപ്പോർട്ട് സർവീസ് സ്റ്റാഫിന് (ഉദാ: HCA, MTAS) പരിശീലനം നേടാൻ അവസരമൊരുക്കുന്ന സ്പോൺസർഷിപ്പ് സ്കീമുമായി ഹെൽത്ത്...
നടൻ ഗോവിന്ദൻ കുട്ടിയ്ക്ക് എതിരെ വീണ്ടും ബലാത്സംഗക്കേസ്
കൊച്ചി: നടൻ ഗോവിന്ദൻ കുട്ടിയ്ക്ക് എതിരെ ബലാത്സംഗത്തിന് വീണ്ടും കേസ്. വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്നു കാണിച്ച് യുവതി നൽകിയ പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. 2021-ലും കഴിഞ്ഞ വർഷവുമായി...
18,000 ജീവനക്കാരെക്കൂടി പിരിച്ചുവിടാൻ ആമസോൺ; നീക്കം സമ്പദ് വ്യവസ്ഥയിലെ അസ്ഥിരത ചൂണ്ടിക്കാട്ടി
ജീവനക്കാരിൽ 18000-ൽ അധികം പേരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ച് സാങ്കേതികവിദ്യാ രംഗത്തെ മുൻനിര സ്ഥാപനങ്ങളിലൊന്നായ ആമസോൺ. സമ്പദ് വ്യവസ്ഥയിലെ അസ്ഥിരത ചൂണ്ടിക്കാട്ടിയാണ് നടപടി.
കോവിഡ് കാലത്ത് വൻതോതിൽ നിയമനങ്ങൾ നടത്തിയിരുന്ന സ്ഥാപനമാണ് ആമസോൺ. കഴിഞ്ഞ വർഷം...
COINNS NURSES EXCELLENCE AWARD 2023: നോമിനേഷൻ ആരംഭിച്ചു
ആതുര സേവന രംഗത്ത് ലോകത്തിന് മാതൃകയായ നമ്മുടെ നഴ്‌സുമാർക്ക് പിന്തുണ നൽകിക്കൊണ്ട് COINNS ഒരുക്കുന്ന 'നഴ്‌സസ് എക്സലൻസ് അവാർഡ് 2023' ലേക്കുള്ള നോമിനേഷൻ ആരംഭിച്ചു. COINNS, AJINORAH GLOBAL VENTUERES എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ്...
വാസുദേവ് സനലിൻ്റെ പുതിയ ചിത്രം “അന്ധകാരാ” ആരംഭിച്ചു
കാമ്പസ് പശ്ചാത്തലത്തിലൂടെ, സമകാലീന പ്രശ്നങ്ങളെ ഏറെ ഉദ്വേഗത്തോടെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ഹയ എന്ന ചിത്രത്തിനു ശേഷം വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന അന്ധകാരാ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജനുവരി നാല് ബുധനാഴ്ച്ച...
ജോലിയിലെ പെരുമാറ്റദൂഷ്യം, ചികിത്സപ്പിഴവ്; ഡോക്ടർമാർക്കെതിരെ ദേശീയ മെഡിക്കൽ കമ്മിഷനിൽ നേരിട്ട് പരാതിപ്പെടാം
ചികിത്സപ്പിഴവ് ഉൾപ്പെടെ ഡോക്ടർമാരെക്കുറിച്ച് പൊതുജനങ്ങൾക്ക് ദേശീയ മെഡിക്കൽ കമ്മിഷനിൽ (എൻ.എം.സി.) നേരിട്ട് പരാതിപ്പെടാൻ എൻ.എം.സി. നിയമം ഭേദഗതിചെയ്യും. ജോലിയിലെ പെരുമാറ്റദൂഷ്യം,ചികിത്സപ്പിഴവ് തുടങ്ങി ഡോക്ടർമാരുടെ പേരിലുള്ള പരാതികളിൽ രോഗിക്ക് നേരിട്ടോ ബന്ധുക്കൾ വഴിയോ ദേശീയമെഡിക്കൽ...
പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ ഡോക്ടർ ടവൽ മറന്നുവെച്ചു
അമ്രോഹ: പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ ടവൽ മറന്നു വെച്ച് ഡോക്ടർ. ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിൽ ആണ് സംഭവം നടന്നത്. പ്രസവ ശേഷവും വയറുവേദനിക്കുന്നു എന്ന് യുവതി പരാതിപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ല. വയറ് വേദനയുടെ...
ക്യാഷ് ബാലൻസുകൾക്ക് 2% പലിശയുമായി ട്രേഡ് റിപ്പബ്ലിക്
ഷെയർ ട്രേഡിംഗ്, സേവിംഗ്സ് പ്ലാറ്റ്‌ഫോമായ ട്രേഡ് റിപ്പബ്ലിക് പുതിയ സേവിംഗ്സ് നയം പുറത്തിറക്കി. യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നുള്ള നിക്ഷേപങ്ങളുടെ മുഴുവൻ 2% പലിശയും ഉപഭോക്തൃ ക്യാഷ് ബാലൻസുകളിലേക്ക് പ്രയോഗിക്കും. യൂറോപ്യൻ...
സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി
തിരുവനന്തപുരം: ഭരണഘടനയെ അധിക്ഷേപിച്ചതിന്‍റെ പേരില്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞ സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക് മടങ്ങിയെത്തി. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയും മന്ത്രിമാരും...
ഗാനരചയിതാവ് ബീയാർ പ്രസാദ് അന്തരിച്ചു
മലയാളക്കരയുട മനോഹാരിത വാക്കുകളിൽ ചാലിച്ച് ആസ്വാദകഹൃദയങ്ങളിൽ ഇടംനേടിയ ഗാനരചയിതാവ് ബീയാർ പ്രസാദ് (62) അന്തരിച്ചു. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയായ ബീയാർ പ്രസാദിന്റെ അന്ത്യം ചങ്ങനാശേരിയിലായിരുന്നു. സംസ്കാരം നാളെ. മസ്തിഷ്കാഘാതത്തെത്തുടർന്ന്ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം ദീർഘനാളായി തിരുവനന്തപുരത്തും...
ആശ്രിത നിയമനം ഒരു വർഷത്തിനകം ജോലി സ്വീകരിക്കാൻസാധിക്കുന്നവർക്ക് മാത്രമാക്കുന്നത് പരിഗണനയിൽ
സർക്കാർ സർവീസിലിരിക്കെ മരണമടയുന്നവരുടെ ആശ്രിതർക്ക് നേരിട്ട് നിയമനം നൽകുന്നത് ഒരുവർഷത്തിനകം ജോലി സ്വീകരിക്കാൻ സാധിക്കുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ. ഇതു സംബന്ധിച്ച പുതിയ ശുപാർശ നടപ്പാക്കുന്ന കാര്യം സർവീസ് സംഘടനകളുമായി...
വിമാനയാത്രക്കിടെ സഹയാത്രികൻ ദേഹത്ത് മൂത്രമൊഴിച്ചു; ക്യാബിൻ ക്രൂ നടപടി സ്വീകരിച്ചില്ലെന്ന് പരാതിക്കാരി
ഡൽഹി: വിമാനയാത്രക്കിടെ സഹയാത്രികൻ ദേഹത്ത് മൂത്രമൊഴിച്ചതായി വൃദ്ധയുടെ പരാതി. ന്യൂയോർക്ക് ഡൽഹി വിമാനത്തിൽ നവംബറിലാണ് സംഭവം. മദ്യപിച്ച് സഹയാത്രികൻ അതിക്രമം കാട്ടിയെന്നാണ് പരാതി. എയർ ഇന്ത്യ ക്യാബിൻ ക്രൂ നടപടി സ്വീകരിച്ചില്ലെന്നാണ് പരാതിക്കാരിയുടെ...
കൃത്രിമ ഗർഭധാരണ നിയന്ത്രണ നിയമത്തിൽ നിർണ്ണായക വിധിയുമായി കേരള ഹൈക്കോടതി
കൊച്ചി: കൃത്രിമ ഗർഭധാരണ നിയന്ത്രണ നിയമത്തിൽ നിർണ്ണായക വിധിയുമായി കേരള ഹൈക്കോടതി. അൻപത് വയസ് കഴിഞ്ഞ സത്രീകൾക്കും 55വയസ് പിന്നിട്ട പുരുഷനും ചികിത്സ നിഷേധിക്കുന്ന ചട്ടത്തിലാണ് ഹൈക്കോടതി ഉത്തരവ്. കേന്ദ്രസർക്കാർ നിയമഭേദഗതി കൊണ്ടുവന്ന...
കോട്ടയത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഹെൽത്ത് സൂപ്പർവൈസറെ നഗരസഭ സസ്പെൻഡ് ചെയ്തു
കോട്ടയം : ഭക്ഷ്യവിഷബാധയെ തുടർന്ന് യുവതി മരിച്ചതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി കോട്ടയം നഗരസഭ. മുൻപ് ഭക്ഷ്യവിഷബാധയുണ്ടായ ഹോട്ടലിന് മതിയായ പരിശോധനകൾ നടത്താതെ വീണ്ടും പ്രവർത്തനാനുമതി നൽകിയ ഹെൽത്ത് സൂപ്പർവൈസറെ നഗരസഭ സസ്പെൻഡ് ചെയ്തു....
വിമാന സുരക്ഷയുടെ ആഗോള റാങ്കിംഗിൽ മുന്നിലെത്തിയ എയർലൈനുകൾ ഇവയാണ്…
ബർലിൻ: വിമാന സുരക്ഷയുടെ ആഗോള റാങ്കിംഗിൽ അറബ് എയർലൈനുകളായ ഇത്തിഹാദ്, എമിറേറ്റ്സ് എന്നിവ മുന്നിൽ. ഹാംബുർഗ് ഫ്ലൈറ്റ് ആക്സിഡന്റ് ഏജൻസിയായ ജാക്ഡെക്കിന്റെ അപകടസാധ്യത വിശകലനത്തിൽ, എത്തിഹാദിനും എമിറേറ്റ്സിനും താഴെയായി ഡച്ച് കെഎൽഎം, യുഎസ്...
യൂറോപ്യൻ രാജ്യങ്ങൾ പാക്കിസ്ഥാൻ നടത്തുന്ന ഭീകര പ്രവർത്തനങ്ങളെ അപലപിക്കുന്നില്ലെന്ന് ജയ് ശങ്കർ
ഡൽഹി: പാക്കിസ്ഥാനെ കടന്നാക്രമിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഭീകരതയുടെ കേന്ദ്രമാണ് പാക്കിസ്ഥാനെന്നും മുംബൈ ആക്രമണത്തിന് പിറകിൽ പാക്കിസ്ഥാനാണ് എന്നും പാർലമെൻ്റ് ആക്രമണം നടത്തിയത് പാകിസ്ഥാനാണ് എന്നും അദ്ദേഹം ആരോപിച്ചു. യൂറോപ്യൻ രാജ്യങ്ങൾ...
ആശുപത്രികളിൽ കിടക്കകൾ ലഭിക്കാൻ കാത്തിരിക്കുന്നത് 931 രോഗികൾ: INMO
ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷന്റെ കണക്കനുസരിച്ച് 931 അഡ്മിറ്റ് ചെയ്ത രോഗികൾ ആശുപത്രി കിടക്കയ്ക്കായി കാത്തിരിക്കുന്നു.കഴിഞ്ഞ ഡിസംബർ 19 ന് രേഖപ്പെടുത്തിയതിനേക്കാൾ 171 കേസുകൾ കൂടുതലാണ്. 97 രോഗികൾ...
ഹാരിസൺ മലയാളം ലിമിറ്റഡിന്റെ ഭൂമി ഏറ്റെടുക്കുന്നതിൽ സർക്കാരിന് വൻവീഴ്ച
ഹാരിസൺ മലയാളം പ്ലാന്റേഷൻസ് കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കുന്നതിൽ സർക്കാരിന് വൻവീഴ്ച. ഹാരിസണിന്റെവൈകശമുളള 45435 ഏക്കറിന് ഇനിയും സർക്കാർ ഉടമസ്ഥാവകാശ വാദം ഉന്നയിച്ചിട്ടില്ലെന്ന് രേഖകൾവ്യക്തമാക്കുന്നു. സർക്കാർ ഉത്തരവിറക്കി മൂന്നരവർഷം കഴിഞ്ഞിട്ടും നാലു ജില്ലകൾ...
വിവാദ പ്രസംഗത്തിന്‍റെ പേരില്‍ ആറുമാസം മാറിനിന്നത് സര്‍ക്കാരിന്‍റെയും പാര്‍ട്ടിയുടെയും താല്‍പ്പര്യം സംരക്ഷിക്കാന്‍: സജി ചെറിയാന്‍
തിരുവനന്തപുരം: വിവാദ പ്രസംഗത്തിന്‍റെ പേരില്‍ ആറുമാസം മാറിനിന്നത് സര്‍ക്കാരിന്‍റെയും പാര്‍ട്ടിയുടെയും താല്‍പ്പര്യം സംരക്ഷിക്കാനെന്ന് സജി ചെറിയാന്‍. തന്‍റെ പേരില്‍ എവിടെയും കേസില്ല. പൊലീസ് ആറുമാസം അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ടെത്തിയ കേസാണെന്നും സജി ചെറിയാന്‍...
ഇന്ധന അലവൻസിലെ മാറ്റങ്ങൾ നിലവിൽ വന്നു: യോഗ്യതാ മാനദണ്ഡങ്ങൾ വിപുലീകരിച്ചു ,കൂടുതൽ പേർക്ക് ആനുകൂല്യം
അയർലണ്ടിലെ ഇന്ധന അലവൻസ് സ്കീമിലെ നിരവധി മാറ്റങ്ങൾ ഈ മാസം പ്രാബല്യത്തിൽ വന്നു, അതായത് ആയിരക്കണക്കിന് ആളുകൾക്ക് കൂടുതൽ അർഹത നേടും. നിലവിലെ ജീവിതച്ചെലവ് പ്രതിസന്ധികൾക്കിടയിൽ, ഡിപ്പാർട്ട്‌മെന്റ് ഫോർ സോഷ്യൽ പ്രൊട്ടക്ഷൻ യോഗ്യതാ...

















































