ഫാ. ക്ലമൻ്റ് പാടത്തിപറമ്പിലിന് ഡബ്ലിൻ സീറോ മലബാർ വിശ്വാസ സമൂഹത്തിൻ്റെ സ്നേഹനിർഭര യാത്രയയപ്പ്

ഡബ്ലിൻ : സീറോ മലബാർ സഭയുടെ അയർലണ്ടിലെ നാഷണൽ കോർഡിനേറ്ററായ  റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിലിനു ഡബ്ലിൻ സീറോ മലബാർ വിശ്വാസ സമൂഹത്തിൻ്റെ സ്നേഹനിർഭരമായ യാത്രയയപ്പ്.  ഗാസ്നേവിൻ ഔർ  ലേഡി ഓഫ് വിക്ടോറിയസ്...

സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള തീരുമാനം അധാർമികം: വിഡി സതീശൻ

കൊച്ചി: സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള തീരുമാനം അധാർമികമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സജി ചെറിയാന്രെ പ്രസംഗം ഭരണഘടനാവിരദ്ധമാണ്. ആ സാഹചര്യം  ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കേസിൽ വിജിലൻസ്  അന്വേഷണം തൃപ്തികരം അല്ല....

അയർലണ്ടിൽ വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യത

യൂറോപ്പിലുടനീളമുള്ള അസാധാരണമായ ചൂടുള്ള കാലാവസ്ഥയാൽ ശക്തിപ്രാപിക്കുന്ന ജെറ്റ് സ്ട്രീമിന്റെ ഫലമായി വരും ദിവസങ്ങളിൽ അയർലണ്ടിൽ ശക്തമായ മഴയും കാറ്റുമുള്ള കാലാവസ്ഥ ആയിരിക്കുമെന്ന് മെറ്റ് ഐറിയൻ. മെറ്റ് ഐറിയൻ കെറിക്ക് 24 മണിക്കൂർ കാലാവസ്ഥാ...

നയനസൂര്യയുടെ ദുരൂഹ മരണത്തിലെ തുടരന്വേഷണത്തിന്‍റെ ഭാഗമായി കേസന്വേഷണ ഫയലുകള്‍ ഇന്ന് പരിശോധിക്കും

തിരുവനന്തപുരം: യുവസംവിധായക നയനസൂര്യയുടെ  ദുരൂഹ മരണത്തിലെ തുടരന്വേഷണത്തിന്‍റെ ഭാഗമായി കേസന്വേഷണ ഫയലുകള്‍ ഇന്ന് പരിശോധിക്കും. തുടരന്വേഷണത്തിനായി ചുമതലപ്പെടുത്തിയ ഡിസിആർബി അസി.കമ്മീഷണർ ദിനിലാണ് ഫയലുകള്‍ പരിശോധിക്കുന്നത്. മ്യൂസിയം പൊലീസാണ് ആദ്യഘട്ടത്തിൽ അന്വേഷണം നടത്തിയത്. നയനയുടെ...

കുറ്റവിമുക്തനാക്കിയെന്ന് ബോധ്യമായാൽ മാത്രം സത്യപ്രതിജ്ഞയ്ക്ക് അനുമതി; ഗവർണർക്ക് നിയമോപദേശം

ഭരണഘടനയെ അധിക്ഷേപിച്ച കേസിൽ കോടതി പൂർണമായും കുറ്റവിമുക്തനാക്കിയെന്ന് ബോധ്യമായാൽ മാത്രം സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് അനുമതിനൽകിയാൽ മതിയെന്ന് ഗവർണർക്ക് നിയമോപദേശം. സജി ചെറിയാനെ അടിയന്തരമായി മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും ഗവർണറുടെ നിയമോപദേഷ്ടാവ് ഡോ....

റഫീഖ് അഹമ്മദ് തിരക്കഥാകൃത്താകുന്നു; റെജി പ്രഭാകരൻ സംവിധായകൻ, ധ്യാൻ ശ്രീനിവാസൻ നായകൻ

രചനാവൈഭവം കൊണ്ടും മികവുകൊണ്ടും ഏറെ അംഗീകാരം നേടിയ ഗാനരചയിതാവാണ് റഫീഖ് അഹമ്മദ്. റഫീഖ് അഹമ്മദ് തിരക്കഥാകൃത്തായി ചലച്ചിത്ര രംഗത്തെ മറ്റൊരു മേഖലയിലേക്കു കൂടി പ്രവേശിക്കുന്നു. റെജി പ്രഭാകർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനു വേണ്ടിയാണ്...

യുവ സംവിധായക നയനയുടെ മരണം ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണർ അന്വേഷിക്കും

തിരുവനന്തപുരം : യുവ സംവിധായക നയന സൂര്യന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണർ ദിനിൽ അന്വേഷിക്കും. നയനയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതയാരോപിച്ച് സുഹൃത്തുക്കൾ രംഗത്തെത്തിയിരുന്നു....

ഡബ്ലിൻ സീറൊ മലബാർ സഭയുടെ ബൈബിൾ ക്വിസ് ശനിയാഴ്ച

വിശ്വാസികളിൽ ബൈബിൾ പഠനം പ്രോത്സാഹിപ്പിക്കുക, വിശുദ്ധരെ കൂടുതൽ പരിചയപ്പെടുക എന്നീ ലക്ഷ്യത്തോടെ  ഡബ്ലിൻ സീറൊ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് എല്ലാവർഷവും സഘടിപ്പിക്കുന്ന ബൈബിൾ ക്വിസ് ഈ വർഷം 2023 ജനുവരി 7...

സ്വദേശികൾക്ക് വീട് കിട്ടാനില്ല; കാനഡയിൽ വീടുവാങ്ങാൻ വിദേശികൾക്ക് രണ്ടുവർഷത്തേക്ക് വിലക്ക്

കാനഡയിൽ വിദേശികൾക്ക് വീട് വാങ്ങാൻ രണ്ട് വർഷത്തേക്ക് വിലക്ക്. കാനഡയിലെ പൗരൻമാർക്ക് വീട് ലഭിക്കാതെ വന്നതിനെ തുടർന്ന് അവർക്ക് കൂടുതൽ താമസ സ്ഥലങ്ങൾ ഉറപ്പുവരുത്തുക എന്നലക്ഷ്യത്തോടെയാണ് നടപടി. എന്നാൽ, അഭയാർഥികൾക്കും പെർമനന്റ് റെസിഡൻസ്...

“ഗുരുവായൂരപ്പന്റെ പേരിൽ വികലമായി എന്തെങ്കിലും കാണിച്ചുകൂട്ടിയാൽ..’; പൃഥ്വിരാജിനെതിരെ വിശ്വഹിന്ദു പരിഷത്ത്

പൃഥ്വിരാജും ബേസിൽ ജോസഫും ഒന്നിക്കുന്ന ചിത്രത്തിനെതിരേ വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥ്. "ഗുരുവായൂർ അമ്പലനടയിൽ' എന്നാണ് ചിത്രത്തിന്റെ പേര്. ഗുരുവായൂരപ്പന്റെ പേരിൽ എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കിൽ വാരിയം കുന്നനെ ഓർത്താൽ മതിയെന്നാണ്...

നോട്ട് നിരോധനം: കേന്ദ്രസർക്കാർ നടപടി ശരിവെച്ച് സുപ്രീം കോടതി, വിയോജിച്ച് ജസ്റ്റിസ് നാഗരത്ന

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിന് ആശ്വാസം. അഞ്ചംഗ ബെഞ്ചിൽ നാല് പേരും നടപടി ശരിവെച്ചു. ഭൂരിപക്ഷ വിധി ജസ്റ്റിസ് ബിആർ ഗവായ് വായിച്ചു. എന്നാൽ ജസ്റ്റിസ് ബിവി...

പുതുവർഷം കെങ്കേമമായി വരവേറ്റ് അയർലണ്ട്

ഡബ്ലിൻ : പുതുവർഷപ്പുലരിയെ ആഘോഷമാക്കി അയർലണ്ട്. രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ 2023നെ വരവേൽക്കുന്നതിനായി നിരവധി പേർ ഒത്തുകൂടി.  ഡബ്ലിൻ നോർത്ത് വാൾ യിൽ നടന്ന പുതുവത്സരാഘോഷത്തിൽ ആയിരക്കണക്കിന് പേരാണ് പങ്കാളികളായത്.അതേ സമയം, ഡബ്ലിനിലെ ന്യൂ ഇയർ...

2023 ബജറ്റിൽ പ്രഖ്യാപിച്ച 1.3 ബില്യൺ യൂറോയുടെ വ്യക്തിഗത നികുതി പാക്കേജ് പ്രാബല്യത്തിൽ: വിവിധ...

ഇന്നലെ പ്രാബാല്യത്തിൽ വന്ന വ്യക്തിഗത നികുതി പാക്കേജ് വഴി 1.5 ദശലക്ഷം ആദായനികുതിദായകർക്ക് പ്രയോജനം ലഭിക്കും. “രാജ്യത്തുടനീളമുള്ള ആളുകൾ അനുഭവിക്കുന്ന ജീവിത സമ്മർദങ്ങളെക്കുറിച്ച് സർക്കാരിന് നന്നായി അറിയാം. ഞങ്ങളുടെ പ്രതികരണത്തിന്റെയും കുടുംബങ്ങളെ സഹായിക്കുന്നതിന്റെയും...

നാലാം മുറ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു; നിർമാണം അന്ധാധുന്നിന്റെ നിർമാതാക്കൾ

തിയറ്ററുകളിൽ വിജയകരമായി മുന്നേറുന്ന നാലാം മുറ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. ബിജു മേനോൻ നായകനായി ദീപു അന്തിക്കാട് സംവിധാനം ചെയ്ത് നാലാം മുറ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നത്...

എലോണിൻ്റെ ട്രെയിലർ പുറത്തുവിട്ടു

മോഹൻലാല്‍ ഒറ്റയ്‍ക്ക് സ്‍ക്രീനില്‍ പ്രത്യക്ഷപ്പെടുന്നുവെന്ന പ്രത്യേകതയാല്‍ വാര്‍ത്തകളില്‍ നിറഞ്ഞ ഷാജി കൈലാസ് ചിത്രമാണ് 'എലോണ്‍'.  ഇപ്പൊൾ 'എലോണ്‍' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാല്‍.കൊവിഡ് കാലത്തെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രമാണ് 'എലോണ്‍'. മോഹൻലാല്‍ മാത്രമാണ്...

അയർലണ്ട് മലയാളി രാജേഷ് ജോസഫിന്റെ പിതാവ് ആഞ്ഞിലിത്തറ ജോസഫ് നിര്യാതനായി

കോട്ടയം: അയർലണ്ട് മലയാളി രാജേഷ് ജോസഫിന്റെ (ലിഫി വാലി, ലൂക്കൻ )പിതാവ്  കോട്ടയം കീഴ്ക്കുന്ന് വെസ്റ്റ് വാർഡ് ആഞ്ഞിലിത്തറ ജോസഫ് (അപ്പച്ചൻ- 92) നിര്യാതനായി. സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച  (02-01-2023) ഉച്ചക്ക് 1.15...

പുതുവർഷ ദിനം മുതൽ 200 യൂറോ വൈദ്യുതി ക്രെഡിറ്റ് പേയ്മെന്റ് ലഭിച്ചുതുടങ്ങും

ഡബ്ലിൻ : അയർലണ്ടിലെ 2.2 മില്യണിലധികം കുടുംബങ്ങൾക്കുള്ള രണ്ടാം വട്ട 200 യൂറോ വൈദ്യുതി ക്രെഡിറ്റ് പേയ്മെന്റ് പുതുവർഷ ദിനത്തിൽ ലഭിച്ചുതുടങ്ങും. ജീവിതച്ചെലവ് പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്കുള്ള സഹായമെന്ന നിലയിൽ 2023ലെ ബജറ്റിൽ...

വാഹനാപകടത്തിൽ പരിക്കേറ്റ ഋഷഭ് പന്തിനെ പ്ലാസ്റ്റിക്ക് സർജറിക്ക് വിധേയനാക്കി

കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ പ്ലാസ്റ്റിക്ക് സർജറിക്ക് വിധേയനാക്കി. നെറ്റിയിൽ മൈനർ പ്ലാസ്റ്റിക്ക് സർജറിയായിരുന്നുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ദെഹ്റാദൂണിലെ മാക്സ് ആശുപത്രിയിലാണ് താരം ചികിത്സയിൽ...

കെ.പി.എ. ബഹ്‌റൈൻ സ്നേഹസ്പർശം എട്ടാമത് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ പുതുവർഷാഘോഷത്തിന്റെ ഭാഗമായി ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെയും പ്രവാസി ശ്രീയുടെയും നേതൃത്വത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് ഹോസ്പിറ്റലിൽ വച്ച്  സംഘടിപ്പിച്ച എട്ടാമത് കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് ...

ഇ​ന്‍റ​ർ നാ​ഷ​ണ​ൽ പ്ര​യ​ർ ലൈൻ ജനു 3 നു ബി​ഷ​പ്പ് ഡോ. ​സി.​വി....

ഹൂ​സ്റ്റ​ണ്‍ :ജനുവരി  3 നു  ചൊവാഴ്ച സംഘടിപ്പിക്കുന്ന ഇ​ന്‍റ​ർ നാ​ഷ​ണ​ൽ പ്ര​യ​ർ ലൈൻ 451-മത്  സമ്മേളനത്തിൽ  സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച ഓ​ഫ് ഇ​ന്ത്യ ബി​ഷ​പ്പും സു​വി​ശേ​ഷ പ്ര​സം​ഗി​ക​നു​മാ​യ  ഡോ. ​സി.​വി. മാ​ത്യു ...