മന്ത്രിമാരുടേയും എംഎൽഎമാരു ഫീസ്ടേദ്യും വെ ക ശമ്പളം കൂട്ടാൻ ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടേയും എംഎൽഎമാരുടേയും ശമ്പളം കൂട്ടാൻ ശുപാര്‍ശ. ശമ്പള വര്‍ദ്ദനയെ കുറിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ നായര്‍ കമ്മീഷൻ സര്‍ക്കാരിന് റിപ്പോർട്ട് സമര്‍പ്പിച്ചു. വിവിധ അലവൻസുകളിൽ മുപ്പത് മുതൽ മുപ്പത്തഞ്ച്...

യാത്രാനിയന്ത്രണം പൂർണമായും നീക്കി ചൈന; വിദ്യാർഥികൾക്കു പോകാൻ വഴിയൊരുങ്ങും

വിദേശയാത്രക്കാർക്കുണ്ടായിരുന്നSHAREപുനരാരംഭിച്ചു. യാത്രാനിയന്ത്രണങ്ങൾ ഒഴിവാക്കിയത് ഇന്നലെവിലക്കു ചൈന പൂർണമായും പിൻവലിച്ചു. വീസ വിതരണം പ്രാബല്യത്തിലായി. ചൈനയിൽ കോവിഡ് കേസുകൾ കൂടുന്നതിനിടയിലാണ് നിയന്ത്രണങ്ങളില്ലാതെ രാജ്യാന്തരയാത്രക്കാരെ ചൈന അനുവദിച്ചുതുടങ്ങിയത്. അതേസമയം, ഇന്ത്യയിൽ നിന്നു നേരിട്ടുള്ള വിമാനങ്ങളുടെ കാര്യത്തിൽ ഔദ്യോഗികമായി...

പി.ആർ സുനുവിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ട് ഡിജിപി ഉത്തരവ്

പി.ആർ സുനുവിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ട് ഡിജിപി ഉത്തരവിറക്കി. നാല് സ്ത്രീ പീഡന കേസുകൾ ഉൾപ്പെടെ ആറ് ക്രിമിനൽ കേസുകളിൽ പ്രതിയാണ് പി ആർ സുനു.പിരിച്ചുവിടാതിരിക്കാനുള്ള വിശദീകരണം നൽകാൻ ഹാജരാകണമെന്ന് നോട്ടീസ് അയച്ചെങ്കിലും...

നായ്ക്കുട്ടികൾ സംസാരിക്കുന്ന ഒരു അത്ഭുത പ്രണയകാവ്യം; ഫ്രൈഡേ ഫിലിം ഹൗസിന്റെ “വാലാട്ടി” മോഷൻ പോസ്റ്റർ...

വ്യത്യസ്തമായ ഒട്ടനവധി ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ച  നിർമാണ കമ്പനിയാണ് ഫ്രൈഡേ ഫിലിം ഹൌസ്.മങ്കി പെൻ , അങ്കമാലി ഡയറീസ് , ആട് സീരീസ്, അടി കപ്യാരെ കൂട്ടമണി, ജൂൺ  എന്നീ  സൂപ്പർ ഹിറ്റ്...

കാസർഗോഡ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചെന്ന് കരുതിയ പെൺകുട്ടിയുടെ മരണം ആത്മഹത്യയെന്ന് പൊലീസ്

കാസർഗോഡ് : കാസർഗോഡ് തലക്ലായിയിലെ അഞ്ജുശ്രീയുടേത് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പും മൊബൈൽ ഫോൺ വിവരങ്ങളും പൊലീസ് കണ്ടെടുത്തു. നേരത്തെ ഭക്ഷ്യ വിഷബാധയേറ്റാണ് കുട്ടി മരിച്ചതെന്നായിരുന്നു നിഗമനം. എന്നാൽ പോസ്റ്റ് മോർട്ടം...

അമ്മക്ക് ജിഎസ്ടി നോട്ടീസ്

എറണാകുളം: താരസംഘടനയായ അമ്മക്ക് ജിഎസ്ടി നോട്ടീസ്. സ്റ്റേജ് ഷോകളിൽ നിന്നടക്കം കിട്ടിയ വരുമാനത്തിന് ജിഎസ്ടി നൽകാൻ നിർദേശം നൽകി. ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻ എന്ന നിലയ്ക്കാണ് സംഘടന രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ വരുമാനം ലഭിച്ചിട്ടുണ്ടെങ്കിൽ...

Ryanair, easyJet, Jet2, TUI, ബ്രിട്ടീഷ് എയർവേയ്‌സ് എന്നിവയുടെ 2023-ലെ ഹാൻഡ് ലഗേജ് നിയമങ്ങൾ

പുതിയ എയർലൈൻ ബാഗേജ് വിവരങ്ങൾ അറിഞ്ഞിരിക്കേണ്ടത് വിമാനയാത്രകളിൽ അത്യന്താപേക്ഷിതമാണ്. നിലവിലെ ഭാര അലവൻസുകൾ, വലുപ്പ നിയന്ത്രണങ്ങൾ, ഹാൻഡ് ലഗേജ് നിയമങ്ങൾ എന്നിവ ലംഘിച്ചാൽ കനത്ത പിഴ നൽകേണ്ട സാഹചര്യമുണ്ടാകും. അത്തരത്തിൽ ചെക്ക്-ഇൻ ലഗേജിനുള്ള...

വിക്ലോ കൗണ്ടിയിൽ തോക്ക് കാട്ടി മോഷണ ശ്രമം: പ്രതി പിടിയിൽ ; ഗ്രേസ്റ്റോണിൽ കവർച്ച...

വിക്ലോ കൗണ്ടിയിലെ ഗ്രേസ്റ്റോൺസിലെ മെയിൻ സ്ട്രീറ്റിൽ വ്യാപാര സ്ഥാപനത്തിൽ തോ ക്കുകാട്ടി ഭീഷണിപ്പെടുത്തി മോഷണം നടത്താൻ ശ്രമം. മോഷണ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പോലീസ് പിടിയിൽ. കവർച്ച നടത്താൻ ഇയാൾ ഉപയോഗിച്ചത്...

കലണ്ടർ പ്രകാശനം ജോസ് കെ മാണി എം പി നിർവ്വഹിച്ചു

കോട്ടയം :കേരള  പ്രവാസി കോൺഗ്രസ്‌ (എം) അയർലണ്ട്  തയ്യാറാക്കിയ പുതുവർഷ  കലണ്ടർ, കേരള  കോൺഗ്രസ്‌ ( എം ) ചെയർമാൻ  ജോസ് കെ മാണി  എം പി പ്രകാശനം  ചെയ്തു. അയർലണ്ട് ഘടകം...

ആയുര്‍വേദ മരുന്ന് കഴിക്കുമ്പോള്‍ ‘പഥ്യം’ നോക്കണമെന്ന് പറയുന്നത് എന്ത്കൊണ്ടാണ്?

ഒരുആയുർവേദ ഡോക്ടറെ സമീപിക്കുന്ന രോഗികളുടെ സ്ഥിരം ചോദ്യങ്ങളിൽ ഒന്നാണ് ഈ മരുന്നിന് പഥ്യമുണ്ടോ എന്നത്. പലപ്പോഴും പല രോഗികളേയും ആയുർവേദ ചികിത്സയിൽ നിന്നും അകറ്റി നിർത്തുന്നതും ഈ പഥ്യം തന്നെ ആണ്.പഥ്യം എന്ന...

എയർ ഹോസ്റ്റസിനോട് മോശമായി പെരുമാറിയ രണ്ട് യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു

ഗോവ: എയർ ഹോസ്റ്റസിനോട് മോശമായി പെരുമാറിയ രണ്ട് റഷ്യൻ യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു. ഗോവയിൽ നിന്നും മുംബൈയിലേക്കുള്ള ഗോ എയർ വിമാനത്തിൽ ഇന്നലെയായിരുന്നു സംഭവം. ഇവർ മദ്യപിച്ചിരുന്നോ എന്ന് വ്യക്തമല്ല....

അടുത്ത കലോത്സവത്തിൽ നോൺ വെജ് വിളമ്പും; പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി

അടുത്ത സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നോൺ വെജ് ഭക്ഷണം വിളമ്പുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വെജ് ആവശ്യമുള്ളവർക്ക് വെജും നോൺ വെജ്...

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോടിന് കിരീടം

കോഴിക്കോട് : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് നേടി കോഴിക്കോട്. 938 പോയിന്റ് നേടിയാണ് ആതിഥേയരായ കോഴിക്കോട് കിരീടമുറപ്പിച്ചത്. രണ്ടാം സ്ഥാനത്തിനായി കണ്ണൂരും പാലക്കാടുമായി ശക്തമായ മത്സരമാണ് അവസാന നിമിഷവും നടക്കുന്നത്.കണ്ണൂരിന് 918...

മുഖ്യമന്ത്രിയെത്തുന്ന വേദിയിൽ പ്രതിഷേധിക്കാൻ എത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രിയെത്തുന്ന വേദിയിൽ പ്രതിഷേധിക്കാൻ എത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാർഡാം സ്വദേശി അനിൽകുമാറിനെയാണണ്  മുൻകരുതലായി അറസ്റ്റ് ചെയ്ത് നീക്കിയത്. കിക്ക്മ കോളേജിലെ മുന്‍ ജീവനക്കാരനാണ് അനില്‍കുമാര്‍. സഹകരണ യൂണിയന്‍റെ കീഴിൽ...

വിദേശ വസ്തുക്കൾക്ക് ദുബായിൽ കസ്റ്റംസ് ഡ്യൂട്ടി

വിദേശത്തു നിന്നും വാങ്ങുന്ന സാധനങ്ങൾക്ക് കസ്റ്റംസ് ഡ്യൂട്ടി ചുമത്താൻ ദുബായ് തീരുമാനം. സാധനങ്ങളുടെ മൂല്യം 300 ദിർഹത്തിൽ അധികമാണെങ്കിൽ വിമാനത്താവളങ്ങളിൽ 5% കസ്റ്റംസ് നികുതി ചുമത്തും. ജിസിസി രാജ്യങ്ങളിൽ കസ്റ്റംസ് തീരുവ ഒഴിവാക്കിയിരിക്കുന്ന...

മമ്മൂട്ടിയ്ക്കും ഷാരൂഖിനും ആസിഫിനും മിയ ഖലീഫയ്ക്കും മുസ്ലീം ലീഗിൽ അംഗത്വം; വിശദീകരണവുമായി പാർട്ടി നേതൃത്വം

തിരുവനന്തപുരം ജില്ലയിലെ ലീഗിന്റെ അംഗത്വ പട്ടികയിൽ മമ്മൂട്ടി, ഷാരൂഖ് ഖാൻ, മിയ ഖലീഫ, ആസിഫ് അലി തുടങ്ങിയവരുടെ പേരുകൾ വന്നത് വിവാദമായതോടെ വിശദീകരണവുമായി ലീഗ്. മെമ്പർഷിപ്പുമായി ബന്ധപ്പെട്ട ആപ്പ് ദുരുപയോഗം ചെയ്തുവെന്നാണ് ലീഗ്...

എയർ ഇന്ത്യ ഫ്ലൈറ്റിൽ സഹയാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ

ഡൽഹി: ന്യൂയോർക്ക്-ഡൽഹി എയർ ഇന്ത്യ ഫ്ലൈറ്റിൽ സഹയാത്രക്കാരിയായ സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ശങ്കർ മിശ്ര(34) ആണ് അറസ്റ്റിലായത്. ബെംഗളുരുവിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഒളിവിലായ ശങ്കർ മിശ്രക്കായി...

ഉത്തരേന്ത്യയിൽ അതിശൈത്യം; ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ്, വിമാനങ്ങൾ വൈകിയേക്കും

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്. വിമാനങ്ങൾ വൈകിയേക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഉത്തരേന്ത്യയിൽ 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞ താപനില രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ...

സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധയേറ്റ് വീണ്ടും മരണം

കാസർകോട്: സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധയേറ്റ് വീണ്ടും മരണം. കാസർക്കാട് തലക്ലായിലെ അഞ്ജുശ്രീ പാർവ്വതിയാണ് മരിച്ചത്. കാസർകോട്ടെ റമൻസിയ ഹോട്ടലിൽ നിന്നും ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെയാണ് ശാരീരിക അസ്വസ്ഥത ആരംഭിച്ചത്. ഇവർക്ക് പുറമെ...

അയർലണ്ടിലെ ആശുപത്രികളിൽ കടുത്ത പ്രതിസന്ധി; അനിവാര്യമെങ്കിൽ സമരത്തിന് ഇറങ്ങുമെന്ന് ഐ എൻ എം ഒ

ഡബ്ലിൻ : രാജ്യത്തെ ആശുപത്രികൾ നേരിടുന്ന രോഗികളുടെ തിരക്കുമൂലമുള്ള കൊടിയ പ്രതിസന്ധി പരിഹരിക്കാതെ മുന്നോട്ടുപോകുന്ന നയം തുടരുന്നത് അവസാനിപ്പിക്കണമെന്ന് സർക്കാരിന് നഴ്സുമാരുടെ മുന്നറിയിപ്പ്. ഈ സ്ഥിതി തുടർന്നാൽ അനിവാര്യമെങ്കിൽ സമരത്തിനിറങ്ങുമെന്ന് ഐറിഷ് നഴ്സസ്...