സൗത്ത് ഇന്ത്യൻ യുഎസ്ചേംബർ ഓഫ് കോമേഴ്‌സ് പത്താം വാർഷിക നിറവിൽ ! ആഘോഷം...

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ 9 മലയാളി വ്യവസായി സംരംഭകരെ ചേർത്തുപിടിച്ചുകൊണ്ട് 2012 ന്റെ ആരംഭത്തിൽ രൂപം കൊണ്ട സൗത്ത് ഇന്ത്യൻ യുഎസ്  ചേംബർ ഓഫ് കോമേഴ്‌സ് അതിന്റെ ജൈത്ര യാത്രയിൽ 10 വർഷം പിന്നിടുമ്പോൾ...

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍ ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താൻ ശുപാര്‍ശ

തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് വധശ്രമക്കേസിൽ പ്രതിചേര്‍ക്കപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍ ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താൻ ശുപാര്‍ശ. ഫർസീൻ മജീദിനെതിരെ പൊലീസ് റിപ്പോർട്ട് സമര്‍പ്പിച്ചു. കാപ്പ ചുമത്തണമെന്ന ശുപാർശ കമ്മീഷണര്‍ ഡിഐജിക്ക് നല്‍കി....

സ്കൂളുകൾക്ക് ശനിയാഴ്ച പ്രവൃത്തിദിനം; സെപ്റ്റംബർ 2 മുതൽ ഓണാവധി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്ക് ശനിയാഴ്ച (20-8-2022) പ്രവൃത്തി ദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെത്തുടർന്ന് സ്കൂളുകൾക്കു പല ദിവസങ്ങളിലും അവധി നൽകിയ സാഹചര്യത്തിൽ പാഠഭാഗങ്ങൾ പഠിപ്പിച്ചുതീർക്കാനാണ് ശനിയാഴ്ച ക്ലാസ് നടത്തുന്നത്. ഓഗസ്റ്റ് 24-ാം...

ഗവർണറുടെ സമീപനം ഭരണഘടനാവിരുദ്ധം: എ കെ ബാലൻ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി നിയമനത്തിൽ ഗവർണർ സ്വീകരിച്ച സമീപനം ഭരണഘടനാ വിരുദ്ധമെന്ന് സിപിഎം നേതാവ് എ.കെ ബാലൻ. കണ്ണൂർ സർവകലാശാലയിൽ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും രാഷ്ട്രീയ നിയമനമെന്ന പ്രചാരണം നിർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെറിറ്റിലുള്ളവർ നേതാക്കളുടെ...

ചൈനീസ് സമ്പദ്‌വ്യവസ്ഥ തകരുന്നു; ഇന്ത്യ സൂപ്പർ പവറിലേയ്ക്ക്

ഉയർന്ന പണപ്പെരുപ്പത്തിന്റെ ഫലമായി പ്രധാന ആഗോള സമ്പദ്‌വ്യവസ്ഥകളിലെ വളർച്ച മന്ദഗതിയിലായതിനാലും ഉക്രെയ്‌ൻ യുദ്ധം രൂക്ഷമാക്കിയതിനാലും ലോകത്തിന്റെ രക്ഷയ്‌ക്ക് ചൈന വീണ്ടും വരുമെന്ന് പല സാമ്പത്തിക വിദഗ്ധരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ചൈനയുടെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയും ബീജിംഗ്...

വെക്‌സ്‌ഫോർഡിലെ ഏജൻസി സ്റ്റാഫ് നഴ്‌സ്, എച്ച്‌സിഎ ഒഴിവുകളിൽ Vista Career Solutions ഉടൻ നിയമനം...

ഒരു ഏജൻസി ഹെൽത്ത് കെയർ സ്റ്റാഫായി ജോലി ചെയ്ത് ഈ വേനൽക്കാലത്ത് കുറച്ച് അധിക വരുമാനം ഉണ്ടാക്കുന്നത് എന്തുകൊണ്ട് നിങ്ങൾ പരിഗണിക്കുന്നില്ല?. അതിന് അനുയോജ്യമായ ഒരു അവസരമാണ് ഇപ്പൊൾ വന്നിരിക്കുന്നത്. വെക്‌സ്‌ഫോർഡിലെ സ്റ്റാഫ്...

ബ്രിസ്ബെയ്ൻ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി കൂദാശ

ഓസ്ട്രേലിയ: ബ്രിസ്ബെയ്ൻ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ കൂദാശ സെപ്റ്റംബർ 16, 17 തീയതികളിൽ നടക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവ മുഖ്യ കാർമികത്വം വഹിക്കും. ഇടവക...

നികുതി ഇളവ് നേടുന്ന ഭൂവുടമകൾക്ക് ആറ് വർഷത്തേക്ക് വസ്തു വിൽക്കാൻ കഴിയില്ല

ബജറ്റിന്റെ ഭാഗമായി കണക്കാക്കുന്ന നികുതിയിളവുകൾ പ്രയോജനപ്പെടുത്തിയാൽ ഭൂവുടമകൾക്ക് അവരുടെ വസ്തു വിൽക്കുന്നതിൽ നിന്ന് കുറഞ്ഞത് ആറ് വർഷത്തേക്ക് വിലക്കേർപ്പെടുത്തും. ഏതെങ്കിലും നികുതി ഇളവുകൾ ലഭിക്കുന്നതിന് ഭൂവുടമകൾക്ക് ഏകദേശം ആറ് വർഷത്തോളം റെന്റൽ മാർക്കറ്റിൽ...

LEINSTER Minor 2 Cup Finals ആഗസ്റ്റ് 27ന്; Finglas 3യും Clontarf 7നും...

CRICKET LEINSTER ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന Minor 2 Cup ഫൈനൽ മത്സരം ആഗസ്റ്റ് 27ന് നടക്കും. ഫൈനലിൽ Finglas 3 ടീം Clontarf 7 നെ നേരിടും. 27ന് വൈകീട്ട് 4 മണിക്ക്...

ജീവിതച്ചെലവ് പേയ്‌മെന്റുകൾ എന്തൊക്കെയാണ്? £650, £400 ഊർജ്ജ ഗ്രാന്റും ശൈത്യകാല ഇന്ധന പിന്തുണയും ആർക്കൊക്കെ...

ജീവിതച്ചെലവുമായി മല്ലിടുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനായി ഗവൺമെന്റ് നിരവധി ഊർജ്ജ ബില്ല് സപ്പോർട്ട് സ്കീമുകൾ അവതരിപ്പിച്ചു. നിലവിലെ പ്രതിസന്ധിയിൽ ഒക്ടോബറിൽ ഊർജ്ജ ബില്ലുകൾ £3,582 ആയി ഉയരുമെന്നും ജനുവരിയിൽ £4,200 കവിഞ്ഞേക്കുമെന്നും പ്രതീക്ഷിക്കുന്നു. വ്യവസായ വിദഗ്ധരായ...

ഗോകുലം മൂവീസ് വൈശാഖ് -ഉദയകൃഷ്ണ കൂട്ടുകെട്ടിൽ ബ്രൂസ്‌ലി ഒരുങ്ങുന്നു

മലബാർ സിനിമയുടെ ഏറെ വളക്കൂറുള്ള പ്രദേശമാണ്. എന്നാൽ സിനിമയുമായി ബന്ധപ്പെട്ട ചടങ്ങുകൾ ഏറെയും നടക്കുന്നത് വ്യവസായ നഗരമായ കൊച്ചിയിലും. പതിവു രീതിയിൽ നിന്നും മാറി ഒരു പുതിയ സിനിമയുടെ പ്രഖ്യാപനം ചിങ്ങം ഒന്നാം...

സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജം; അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ്

സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജമെന്ന് പൊലീസ്. കേസ് അവസാനിപ്പിക്കാൻ അനുമതി തേടി കോടതിയിൽ റിപ്പോർട്ട് നൽകി.എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. ബാലചന്ദ്രകുമാറിനെതിരെ തെളിവില്ല. ആരോപണത്തിന് പിന്നിൽ...

ബാരിക്കേഡുകൾ നീക്കാൻ ശ്രമം; വിഴിഞ്ഞത്ത് സംഘർഷാവസ്ഥ

വിഴിഞ്ഞത്ത് മൽസ്യത്തൊഴിലാളികളുടെ രാപ്പകൽ ഉപരോധ സമരം മൂന്നാം ദിവസത്തിലേക്ക്. ഉപരോധത്തിൽ വിഴിഞ്ഞത്ത് സംഘർഷാവസ്ഥ തുടരുന്നു. ബാരിക്കേഡുകൾ നീക്കാൻ സമരക്കാരുടെ ശ്രമം. ബാരിക്കേഡുകൾ തകർത്ത് മൽസ്യത്തൊഴിലാളികൾ മുന്നോട്ടുനീങ്ങുന്നു. തുറമുഖ കവാടത്തിലേക്ക് പ്രവേശിക്കാനാണ് ശ്രമം. സമരക്കാരും...

വിജയകിരീടം അണിഞ്ഞ് ‘Finglas Cubs’; Railway Union Cubs നെ അഞ്ച് റൺസിന് തകർത്തു.

ക്രിക്കറ്റ് മത്സരത്തിന്റെ എല്ലാ സംഘർഷ നിമിഷങ്ങളും സമ്മാനിച്ച് Mixed Cubs A League ഫൈനലിൽ Finglas Cubs ചാമ്പ്യൻമാർ. ഉടനീളം ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ ആതിഥേയരായ റെയിൽവേ യൂണിയൻ കബ്‌സിനെ അഞ്ച് റൺസിനാണ്...

COINNS സമ്മർ ഫെസ്റ്റ് ആഗസ്റ്റ് 20ന്

അയർലണ്ട്: അയർലണ്ട് മലയാളികൾ ആകാംഷയോടെ കാത്തിരിക്കുന്ന COINNS സമ്മർ ഫെസ്റ്റ് ആഗസ്റ്റ് 20ന് നടത്തപ്പെടുന്നു. കോർക്കിലെ Togherലെ St. Finbarr's National Hurling &Football ക്ലബിലാണ് COINNS സമ്മർ ഫെസ്റ്റ് 2022 സംഘടിപ്പിച്ചിരിക്കുന്നത്. THE...

ജീസസ് യൂത്ത് നൈറ്റ് വിജില്‍ ഈ മാസം 26ന് ലൂക്കനിലെ DIVINE MERCY CHURCHൽ

കോവിഡ് വ്യാപനത്തെ തുടർന്ന് പരിമിതപ്പെടുത്തിയ ജീസസ് യൂത്ത് നൈറ്റ് വിജില്‍ വീണ്ടും പൂർവസ്ഥിതിയിലേക്ക്. രണ്ടു വർഷത്തിലേറെയായി ഓൺലൈനായി നടത്തുന്ന രീതിയിൽ ക്രമീകരിച്ചിരുന്ന നൈറ്റ് വിജിൽ ഈ മാസം മുതലാണ് സാധാരണഗതിയിലേക്ക് തിരികെ എത്തുന്നത്. സാധാരണഗതിയിൽ...

വെസ്റ്റ് ഡബ്ലിനിൽ car-free നഗരം ഒരുങ്ങുന്നു.

ഡബ്ലിൻ സിറ്റി കൗൺസിലും സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലും പ്രസിദ്ധീകരിച്ച പദ്ധതികൾ പ്രകാരം ഗാൽവേ നഗരത്തേക്കാൾ കൂടുതൽ ജനസംഖ്യയുള്ള പുതിയ നഗരം പടിഞ്ഞാറൻ ഡബ്ലിനിൽ നിലവിൽ വരും. ഇത് പൂർണ്ണമായും കാർ രഹിത...

കുടുക്ക് 2025 ആഗസ്റ്റ് ഇരുപത്തിയഞ്ചിന്

കാലം മാറുന്നതോടെ എല്ലാ രംഗത്തും മാറ്റങ്ങൾ കടന്നു വരുന്നു, പുതിയ പുതിയ കണ്ടു പിടുത്തങ്ങളും ഉണ്ടാകുന്നു. ഈ കണ്ടുപിടുത്തങ്ങളും ടെക്നോളജികളും മനുഷ്യജീവിതത്തിൻ്റെ സ്വകാര്യ കതകൾക്ക് എങ്ങനെ വെല്ലുവിളികൾ തീർക്കുന്നു എന്നതാണ് കുടുക്ക്2025 എന്ന...

ആദിവാസി കുട്ടികളെ വടി കൊണ്ട് ക്രൂരമായി മര്‍ദിച്ച് പരിക്കേൽപ്പിച്ച സംഭവത്തില്‍ പ്രതി പിടിയിൽ

വയനാട്: നടവയൽ നെയ്ക്കുപ്പ കോളനിയിലെ മൂന്ന് ആദിവാസി കുട്ടികളെ വടി കൊണ്ട് ക്രൂരമായി മര്‍ദിച്ച് പരിക്കേൽപ്പിച്ച സംഭവത്തില്‍ പ്രതി പിടിയിൽ. പരിക്കേറ്റ കുട്ടികളുടെ അയൽവാസി രാധാകൃഷ്ണനെയാണ് കേണിച്ചിറ പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് ശേഷം...

ആറ് മിനിട്ട് കുട്ടികളെ കാറില്‍ തനിച്ചാക്കി പുറത്തുപോയ മാതാവ് അറസ്റ്റിൽ

ഒക്കലഹോമ: പുറത്തു ചുട്ടുപൊള്ളുന്ന വെയിലില്‍ കാറിനകത്തു രണ്ട് വയസ്സുള്ള രണ്ടു കുട്ടികളെ തനിച്ചിരുത്തി പുറത്തുപോയ മാതാവിനെ പോലീസ് അറസ്റ്റുചെയ്ത കേസ്സെടുത്തു.ഞായറാഴ്ച വാള്‍മാര്‍ട്ടിന്റെ കാര്‍ പാര്‍ക്കിങ്ങിലായിരുന്നു സംഭവം. എലിസബത്തു ബാബ(29) എന്ന മാതാവിനെയാണ് പോലീസ്...