സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു; പവന് 40,560 രൂപ
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് പവന് 1,040 രൂപ വർധിച്ച് 40,560 രൂപയായി. 2020ന് ശേഷം സ്വർണവില 40,000 രൂപയ്ക്ക് മുകളിൽ എത്തുന്നത് ആദ്യമാണ്. കൊവിഡ് മഹാമാരിക്കാലത്താണ് സ്വർണവില റെക്കോർഡ് ഉയരത്തിലെത്തിയത്.
മാർച്ച്...
നടന്‍ ദിലീപ് ഫോണിലെ തെളിവ് നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് ഫോണിലെ തെളിവ് നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച്. ജനുവരി 29, 30 തീയതികളിലായി മൂബൈയിലെ ലാബിലെത്തിച്ചാണ് തെളിവുകൾ നശിപ്പിച്ചതെന്ന്...
ഉക്രൈന്‍ പട്ടാളത്തില്‍ ചേര്‍ന്ന മകനെ തിരികെയെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോടപേക്ഷിച്ച് പിതാവ്
ചെന്നൈ: ഉക്രൈന്‍ പട്ടാളത്തില്‍ ചേര്‍ന്ന മകനെ തിരികെയെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോടപേക്ഷിച്ച് പിതാവ്. കോയമ്പത്തൂർ സ്വദേശിയായ സൈനികേഷ് രവിചന്ദ്രനാണ് (21) യുക്രെയ്ൻ അർധസൈനിക വിഭാഗത്തിൽ ചേർന്നത്.
ഖാര്‍കീവ് നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ എയറോസ്‌കോപ് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് സായ്‌നികേഷ്....
യുവതിക്ക് നേരെ ആസിഡ് ഒഴിച്ച് മുൻഭർത്താവ്
തൊടുപുഴ: തൊടുപുഴ മുട്ടം മഞ്ഞപ്രയില്‍ പഴയമറ്റം സ്വദേശി സോനക്ക് നേരെ ആസിഡ് ആക്രമണം. ഇന്ന് രാവിലെ സോനയുടെ മുന്‍ ഭര്‍ത്താവ് രാഹുല്‍ ആണ് അക്രമം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ സോനയെ കോട്ടയം മെഡിക്കല്‍...
ജിസ് ജോയ് യുടെ ഇന്നലെ വരെ പൂർത്തിയായി
നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കി മലയാള സിനിമയിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകനാണ് ജിസ്ജോയ് ജിസ് ജോയ് യുടെ ഏറ്റവും പുതിയ ചിത്രമാണ്: ഇന്നലെ വരെ, ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു....
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി. ഇതോടെ ക്രൈംബ്രാഞ്ചിന് ദിലീപ് അടക്കമുള്ള പ്രതികള്‍ക്കെതിരെ അന്വേഷണവുമായി മുന്നോട്ടുപോകാം. ജസ്‌ററിസ് കൗസര്‍ എടപ്പഗത്തിന്റെ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി.
അതേസമയം ഏപ്രില്‍ 15നകം...
ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേക്ഷക ശ്രദ്ധ നേടി അലീന
ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേക്ഷക ശ്രദ്ധ നേടി അലീന. ഡോണഗലിൽ നിന്നുള്ള കുറച്ചു മലയാളി സിനിമ പ്രേമികൾ ചേർന്ന് തയ്യാറാക്കിയ ഷോർട്ട് ഫിലിം ആണ് അലീന. അലീന യൂട്യൂബിൽ പുറത്തിറങ്ങി കാഴ്ച്ചക്കാരിൽ നിന്നും നല്ല...
അധ്യാപിക ബസിൽ അപമാനിക്കപ്പെട്ട സംഭവത്തിൽ കണ്ടക്ടർക്ക് സസ്പെൻഷൻ
അധ്യാപികയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം തടയുന്നതിൽ ജാഗ്രതക്കുറവ് കാണിച്ച കണ്ടക്ടർ വി.കെ ജാഫറിനെ സ്പെൻഡ് ചെയ്ത് കെഎസ്ആർടിസി സിഎംഡി ഉത്തരവിറക്കി. ജാഫറിന് വീഴ്ചയുണ്ടായെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് കെ.എസ്.ആർ.ടി.സി ബസിൽ...
നിമിഷപ്രിയയുടെ വധശിക്ഷ കോടതി ശരിവച്ചു
യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി നിമിഷപ്രിയയുടെ വധശിക്ഷ സനായിലെ അപ്പീൽ കോടതി കോടതി ശരിവച്ചു. വധശിക്ഷ ശരിവച്ചതോടെ യെമൻ പ്രസിഡന്‍റിന്‍റെ അധ്യക്ഷതയിലുള്ള സുപ്രീം ജുഡീഷ്യൽ കൗൺസിലിന്‍റെ പരിഗണനയ്ക്ക് കേസ് സമർപ്പിക്കാം. നിലവിൽ...
കീവ് ഉള്‍പ്പെടെ മരിയോപോള്‍, ഖാര്‍ക്കീവ്, സുമി എന്നീ നാല് നഗരങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ
കീവ്: ഉക്രൈന്‍ തലസ്ഥാനമായ കീവ് ഉള്‍പ്പെടെ മരിയോപോള്‍, ഖാര്‍ക്കീവ്, സുമി എന്നീ നാല് നഗരങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. ജനങ്ങളെ ഒഴിപ്പിക്കുന്നതിന് സൗകര്യമൊരുക്കുന്നതിന് വേണ്ടിയാണ് റഷ്യയുടെ പ്രതിരോധ മന്ത്രാലയം ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത്.
ഫ്രാന്‍സ്...
നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് മുൻ എംഡി ചിത്ര രാമകൃഷ്ണ അറസ്റ്റിൽ
മുംബൈ: നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് മുന്‍ മാനേജിങ് ഡയറക്ടറും മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ചിത്ര രാമകൃഷ്ണ അറസ്റ്റില്‍. എസ്.എസ്.ഇ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ സിബിഐ പ്രത്യേക അന്വേഷണ സംഘം ആണ് ചിത്ര...
സെലന്‍സ്‌കിയുമായും പുടിനുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈന്‍ പ്രസിഡന്റ് വ്‌ലോദിമിര്‍ സെലന്‍സ്‌കിയുമായും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായും ഇന്ന് ഫോണില്‍ സംസാരിക്കും. റഷ്യ യുക്രൈനെ ആക്രമിക്കാന്‍ തുടങ്ങിയതിന് പിന്നാലെ മോദി സെലന്‍സികിയുമായും പുടിനുമായും സംസാരിച്ചിരുന്നു.
യുദ്ധം അവസാനിപ്പിക്കാനായി...
സംസ്ഥാനത്ത് ഇന്ന് 1836 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 1836 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 350, തിരുവനന്തപുരം 287, കൊല്ലം 163, കോട്ടയം 162, കോഴിക്കോട് 143, തൃശൂര്‍ 134, ഇടുക്കി 97, പത്തനംതിട്ട 97, ആലപ്പുഴ 90,...
ഓപ്പറേഷൻ ഗംഗയിലൂടെ 12000 ത്തിലധികം പേരെ ഇതിനോടകം ഇന്ത്യയിലെത്തിച്ചു; രണ്ടായിരത്തോളം പേർ...
കഴിഞ്ഞ 24 മണിക്കൂറുകൾക്ക് ഉള്ളിൽ യുക്രൈനിൽ കുടുങ്ങിയ 629 ഇന്ത്യക്കാരെ തിരികെയെത്തിച്ചു. ഇതോടെ ഓപ്പറേഷൻ ഗംഗ വഴി 12000 ത്തിലധികം പേരെ തിരികെയെത്തിച്ചു. കൂടാതെ തിരികെയെത്തിയ മലയാളികളെ കേരളത്തിലേക്ക് എത്തിക്കാൻ മൂന്ന് പ്രത്യേക...
ഡാളസ്സില്‍ അഖിലലോക പ്രാര്‍ത്ഥനാദിനം മാര്‍ച്ച് 5 ശനിയാഴ്ച സോണിയ ജിജോ...
ഡാളസ്: അഖില ലോക വനിതാ പ്രാര്‍ത്ഥനാ ദിനം ഡാളസ്സില്‍ മാര്‍ച്ച് 5 ന് രാവിലെ 10 മുതൽ 12 വരെ ആചരിക്കുന്നു. കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഇരുപത്തിയൊന്നാമതു ....
ഉക്രൈനില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ
കീവ്: ഉക്രൈനില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. യുക്രൈനിലെ കീവ്, ഖര്‍ക്കീവ്, സുമി, ചെര്‍ണിഹോവ്, മരിയോപോള്‍ എന്നിവയടക്കമുള്ള സ്ഥലങ്ങളിലാണ് റഷ്യ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഉക്രൈനില്‍ കുടുങ്ങിക്കിടക്കുന്നവര രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കാനാണ് താത്ക്കാലികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്ന്...
ഡി.ജി.പി അനില്‍കാന്തിന്റെ പേരില്‍ വാട്ട്സ്ആപ് സന്ദേശം; അധ്യാപികയില്‍ നിന്ന് പതിനാല് ലക്ഷം തട്ടിയെടുത്തു
കൊല്ലം: ഡി.ജി.പി അനില്‍കാന്തിന്റെ പേരില്‍ വ്യാജ വാട്സാപ്പ് അക്കൗണ്ടിലൂടെ തട്ടിപ്പ്. കൊല്ലത്തെ അധ്യാപികയില്‍ നിന്നും പതിനാല് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഓണ്‍ലൈന്‍ ലോട്ടറി അടിച്ചുവെന്ന് പറഞ്ഞാണ് കൊല്ലം സ്വദേശിക്ക് വാട്സാപ്പില്‍ സന്ദേശം ലഭിച്ചത്....
RYANAIR ൽ AIRCRAFT HANDLING ലും BAGGAGE HANDLER ലും ജോലിക്കായി ക്ഷണിച്ചിരിക്കുന്നു
RYANAIR ൽ AIRCRAFT HANDLING, BAGGAGE HANDLER, എന്നീ തസ്തികകളിലേക്ക് ജോലിക്കായി ക്ഷണിച്ചിരിക്കുന്നു. ഡബ്ലിൻ എയർപോർട്ടിലെ പുതിയ തസ്തികകളെക്കുറിച്ച് കൂടുതലറിയാൻ ടീമുമായി ബന്ധപെടുക.
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയന്‍ വോണ്‍ അന്തരിച്ചു
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയന്‍ വോണ്‍ (52) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. തായ്ലന്‍ഡിലെ കോ സാമുയിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ടെസ്റ്റ് വിക്കറ്റ് നേട്ടങ്ങളില്‍ ലോകത്തെ രണ്ടാംസ്ഥാനക്കാരനാണ് ഷെയ്ന്‍.
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച...
കേരളത്തില്‍ ഇന്ന് 2190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 2190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,497 സാമ്പിളുകളാണ് പരിശോധിച്ചത്. എറണാകുളം 405, തിരുവനന്തപുരം 366, കോട്ടയം 209, കോഴിക്കോട് 166, തൃശൂര്‍ 166, കൊല്ലം 165, ഇടുക്കി...
















































