ലൗ ജിഹാദ് – പൂർത്തിയായി

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലൗ ജിഹാദ് എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ടീസർ ഇക്കഴിഞ്ഞ ദിവസം പുറത്തിറക്കിയത് സോഷ്യൽ മീഡിയായിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.അലി...

മരച്ചീനിയില്‍ നിന്നും എഥനോള്‍ ഉല്‍പാദിപ്പിക്കാന്‍ 2 കോടി രൂപ

തിരുവനന്തപുരം: മരച്ചീനിയില്‍നിന്ന് എഥനോള്‍ ഉല്‍പാദിപ്പിക്കാന്‍ ഗവേഷണത്തിന് 2 കോടി രൂപ ബജറ്റിൽ അനുവദിച്ചു. 10 മിനി ഭക്ഷ്യസംസ്കരണ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ 100 കോടി അനുവദിച്ചു. 175 കോടി ചെലവില്‍ ഏഴ് ജില്ലകളില്‍ അഗ്രിടെക്...

കണ്ണൂരും കൊല്ലത്തും പുതിയ ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: കണ്ണൂരും കൊല്ലത്തും പുതിയ ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമ്പോഴായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. 25 വര്‍ഷം കൊണ്ട് കേരളത്തെ വികസിത നിലവാരത്തിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ആഗോള വക്തരണത്തിന് ബദലായി...

ബജറ്റിൽ ഉന്നത വിദ്യാഭാസരംഗത്തെ നവീകരണത്തിന് മുൻ‌തൂക്കം

തിരുവനന്തപുരം: ബജറ്റില്‍ ഹ്രസ്വകാല കോഴ്സുകള്‍ക്ക് 20 കോടി അനുവദിച്ചു. മുഖ്യമന്ത്രിയുടെ നവകേരള ഫെലോഷിപ് 150 പേര്‍ക്ക്. 1750 ഹോസ്റ്റല്‍ മുറികളുടെ നവീകരണത്തിന് 100 കോടിയും ബജറ്റില്‍ അനുവദിച്ചു. തിരുവനന്തപുരത്ത് മെഡിക്കല്‍ ടെക് ഇന്നവേഷന്‍...

അഡാപ്റ്റേഷൻ/ ആപറ്റിറ്റ്യൂഡ് പരീക്ഷകളിലെ സമ്മർദ്ദം, പുനപ്പരിശോധന ആവശ്യപ്പെട്ട് മൈഗ്രന്റ് നഴ്സസ് അയർലണ്ട് (MNI)

നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി ബോർഡ് (NMBI) - 2023 - 2005ലേക്കുള്ള നയരൂപീകരണവുമായി ബന്ധപ്പെട്ട്  (strategy statement) മൈഗ്രൻറ് നഴ്സസ് അയർലൻഡുമായി നടത്തിയ ചർച്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. 2023 - 2025 കാലഘട്ടത്തിലേക്കുള്ള...

കേരളത്തില്‍ 1426 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 2055 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ 1426 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,923 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 6 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1342 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...

ഉത്തര്‍പ്രദേശില്‍ ബിജെപി വീണ്ടും അധികാരത്തിൽ

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി രണ്ടാംവട്ടവും അധികാരത്തിൽ. തിരിച്ചടിയായേക്കുമെന്ന് വിലയിരുത്തപ്പെട്ട വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്നീട് പിന്‍വലിച്ചത് ബിജെപിക്ക് അനുകൂലമായി. തിരഞ്ഞെടുപ്പിന്റെ മൂര്‍ധന്യാവസ്ഥയില്‍ പ്രമുഖ മന്ത്രിമാരും എംഎല്‍എമാരും എസ്പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളിലേക്ക് ചാഞ്ചാടിയെങ്കിലും വലിയ...

മോർട്ട്ഗേജ് പലിശനിരക്ക് അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തലത്തിൽ

അയർലണ്ട്: റിപ്പബ്ലിക്കിലെ വേരിയബിൾ മോർട്ട്ഗേജ് പലിശനിരക്ക് ഏകദേശം അഞ്ച് വർഷത്തിനിടയിലെ ഏറ്റവും വലിയ തുകയായി ഉയർന്നു. ഐറിഷ് കുടുംബങ്ങൾ യൂറോ സോണിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഗണ്യമായി കൂടുതൽ പണം നൽകുന്നത് തുടരുകയാണ്....

200 യൂറോ വൈദ്യുതി ക്രെഡിറ്റ് അടുത്ത മാസം ബില്ലുകളിൽ ദൃശ്യമാകും

അയർലണ്ട്: ഗവൺമെന്റിന്റെ ഇലക്‌ട്രിസിറ്റി കോസ്റ്റ്‌സ് എമർജൻസി ബെനിഫിറ്റ് സ്‌കീമിൽ ഒപ്പുവെച്ചതിന് ശേഷം എല്ലാ ഐറിഷ് കുടുംബങ്ങൾക്കും അവരുടെ ഗാർഹിക വൈദ്യുതി ബില്ലുകളിൽ നിന്ന് €200 കിഴിവ് ലഭിക്കും. പദ്ധതി ഈ വർഷം ആദ്യം...

സൗദിയിൽ വിവാഹ പ്രായം 18 വയസ്സായി നിശ്ചയിച്ചു; ഇനിമുതൽ സ്ത്രീകള്‍ക്ക് വിവാഹ കരാര്‍ ഏകപക്ഷീയമായി...

റിയാദ്: സൗദിയില്‍ വിവാഹ പ്രായം കുറഞ്ഞത് 18 വയസ്സായി നിശ്ചയിച്ചു. പ്രത്യേക സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് വിവാഹ കരാര്‍ ഏകപക്ഷീയമായി റദ്ദാക്കാനാകും.സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സൗദി മന്ത്രി സഭാ യോഗമാണ്...

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി മുന്നേറ്റം

ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി (എഎപി) തരംഗം. എക്സിറ്റ് പോൾ ഫലങ്ങൾ ശരിവച്ച് എഎപി പഞ്ചാബിൽ വൻ മുന്നേറ്റമാണ് നടത്തുന്നത്. ആകെയുള്ള 117 സീറ്റുകളിലും ഫലസൂചനകൾ അറിവാകുമ്പോൾ 89 സീറ്റിലും...

ഡ്രൈവർമാരിൽ നിന്ന് ചാർജ് ഈടാക്കുന്നതിന് ഡബ്ലിൻ എയർപോർട്ടിന് പച്ചക്കൊടി

ഡബ്ലിൻ: പുതിയ പെയ്ഡ് ഡ്രോപ്പ്-ഓഫ്, പിക്ക്-അപ്പ് സോൺ സൃഷ്ടിക്കുന്നതിന് എയർപോർട്ട് ഓപ്പറേറ്റർ പച്ചക്കൊടി കാട്ടിയതിന് പിന്നാലെ ഡബ്ലിൻ എയർപോർട്ടിൽ നിന്ന് സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സ്വീകരിക്കുന്നതിനും എയർപോർട്ടിലേയ്ക്ക് ഇറക്കി വിടുന്നതിനും വാഹനമോടിക്കുന്നവർ പണം നൽകേണ്ടിവരും....

അല്‍പം കരിഞ്ചീരകം നിത്യവും കഴിച്ചാല്‍…..

കരിഞ്ചീരകം അഥവാ ബ്ലാക് സീഡ്‌സ് ചിലപ്പോഴെങ്കിലും നാം പാചകത്തില്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ്. അതും അപൂര്‍വമായേ ഉപയോഗിയ്ക്കാറുളളൂ. നൈജെല്ല സറ്റൈവ എന്നാണ് ഇത് പൊതുവേ അറിയപ്പെടുന്നത്. തൈമോക്വീനോണ്‍ എന്ന ബയോ ആക്ടീവ് ഘടകം അടങ്ങിയ...

അയർലണ്ടിൽ യാക്കോബായ സുറിയാനി സഭയുടെ പന്ത്രണ്ടാമത്തെ ദേവാലയം ലെറ്റർക്കെന്നിയിൽ ആരംഭിക്കുന്നു; ആദ്യ വി.കുർബാന...

പരി.യാക്കോബായ സുറിയാനി സഭയുടെ അയർലൻഡ് പാട്രിയർക്കൽ വികാരിയേറ്റിന്റെ കീഴിൽ ലെറ്റർക്കെന്നിയിൽ വി.കുർബ്ബാന നടത്തപ്പെടുന്നു. 2022 മാർച്ച് 12 ശനിയാഴ്ച വൈകിട്ട് 5 മണിക്കാണ് ആദ്യ വി.കുർബാന നടത്തപ്പെടുന്നത്. പാട്രിയർക്കൽ വികാർ അഭി.ഡോ.മാത്യൂസ് മോർ അന്തീമോസ്...

ഒന്നര വയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന സംഭവത്തിൽ അമ്മൂമ്മയുടെ സുഹൃത്ത് കസ്റ്റഡിയില്‍

കൊച്ചി: ഒന്നര വയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന സംഭവത്തിൽ അമ്മൂമ്മയുടെ 27 വയസ്സുകാരനായ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡിക്രൂസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി നഗരത്തിലെ...

ഓപ്പറേഷൻ ഗംഗ അവസാന ഘട്ടത്തിലെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ

ഓപ്പറേഷൻ ഗംഗ അവസാന ഘട്ടത്തിലെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ടെന്നും തിരിച്ചുവരാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ ആരും ഇപ്പോൾ യുക്രെയ്നിലില്ലെന്നും മന്ത്രി വ്യക്തമാക്കി. ആക്രമണം ശക്തമായ സുമിയില്‍ ഇരുനൂറോളം...

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ജാമ്യം അനുവദിച്ച് സുപ്രിംകോടതി

32 വര്‍ഷത്തെ തടവും ജയിലിലെ നല്ലനടപ്പും പരിഗണിച്ച് രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ജാമ്യം അനുവദിച്ച് സുപ്രിംകോടതി. രാജീവ് ഗാന്ധി വധക്കേസില്‍ 1991 ജൂണില്‍ അറസ്റ്റിലായപ്പോള്‍ പേരറിവാളന് 19 വയസായിരുന്നു. രാജീവ് ഗാന്ധി...

കേരളാ ബാഡ്മിന്റൻ ക്ലബ്‌ ജൂനിയർ ന്റെ ഉത്ഘാടനം കായിക രാഷ്ട്രീയ സാമൂഹിക മേഖലയിൽ നിന്നുള്ള...

കേരളാ ബാഡ്മിന്റൻ ക്ലബ്‌ ജൂനിയർ ന്റെ ഉത്ഘാടനം കായിക രാഷ്ട്രീയ സാമൂഹിക മേഖലയിൽ നിന്നുള്ള പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ 07/03/2022 വൈകുന്നേരം ഫിൻഗ്ലാസിലെ Poppintree Community Sports Centre -ൽ വെച്ച് നടത്തി....

വധ ഗൂഢാലോചന നടത്തിയെന്ന കേസ്; ദിലീപ് നൽകിയ ഹർജി ഈ മാസം 17...

നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ വധ ഗൂഢാലോചന നടത്തിയെന്ന കേസിൽ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഈ മാസം 17 ലേക്കാണ് മാറ്റിവച്ചത്. കോടതി മുഖേന ദിലീപ് കൈമാറിയ ഫോണുകളിലെ...

പ്രതിഭാ ട്യൂട്ടോറിയൽസ് ആരംഭിച്ചു

കോഴിക്കോട് ജില്ലയിലെ മലയോര മേഖലയുടെ പ്രധാന സിരാ കേന്ദ്രമായ കോടഞ്ചേരിയും പരിസരങ്ങളും പ്രധാന പശ്ചാത്തലമാക്കി ഒരു പുതിയ ചിത്രത്തിന് മാർച്ച് ഒമ്പത് ബുധനാഴ്ച്ച തുടക്കമിട്ടു. അഭിലാഷ് രാഘവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന...