യുക്രെയ്ൻ സൈനികർ ഡോണെറ്റ്സ്‌കിൽ നടത്തിയ സ്‌ഫോടനത്തിൽ 16 പേർ കൊല്ലപ്പെട്ടു

മോസ്‌കോ: യുക്രെയ്ൻ സൈനികർ ഡോണെറ്റ്സ്‌കിൽ നടത്തിയ സ്‌ഫോടനത്തിൽ 16 പേർ കൊല്ലപ്പെട്ടെന്നു റിപ്പോർട്ട്. അപ്രതീക്ഷിതമായ ആക്രമണത്തിൽ നഗരത്തിന്റെ കേന്ദ്രഭാഗത്ത് യുക്രെയ്ന്റെ ടോച്ക മിസൈൽ പതിക്കുകയായിരുന്നു. റഷ്യൻ അനുകൂലികളായ വിഘടനവാദികളുടെ തലസ്ഥാനമാണ് ഡോണെറ്റ്സ്‌ക്. നഗരത്തിലെ ബസ്...

സില്‍വര്‍ ലൈന്‍ പദ്ധതിയെ ശക്തമായി എതിര്‍ത്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

തിരുവനന്തപുരം: നിയസഭയിലെ സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പദ്ധതിയെ ശക്തമായി എതിര്‍ത്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സില്‍വര്‍ ലൈന്‍ കേരളത്തെ തകര്‍ക്കുന്ന പദ്ധതിയാണെന്നും പൊതുഗതാഗത സംവിധാനത്തെ നശിപ്പിക്കുമെന്നും...

12നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സീന്‍ മാർച്ച് 16 മുതൽ

ന്യൂഡൽഹി: ഇന്ത്യയിൽ 12നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സീന്‍ മാർച്ച് 16 മുതൽ നൽകി തുടങ്ങും. 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുള്ള ബൂസ്റ്റർ ഡോസുകളും നൽകി തുടങ്ങുമെന്ന് കേന്ദ്ര...

നമ്പര്‍ 18 പോക്‌സോ കേസിലെ രണ്ടാംപ്രതി സൈജു തങ്കച്ചനും കീഴടങ്ങി

കൊച്ചി: ഹോട്ടല്‍ നമ്പര്‍ 18 പോക്‌സോ കേസിലെ രണ്ടാംപ്രതിയായ സൈജു തങ്കച്ചൻ തിങ്കളാഴ്ച രാവിലെ കൊച്ചി മെട്രോ പോലീസ് സ്‌റ്റേഷനില്‍ എത്തി പോലീസിന് മുന്നില്‍ കീഴടങ്ങി. ഉടന്‍തന്നെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി തുടര്‍നടപടികളിലേക്ക്...

രക്ഷാമാർഗം ഉപയോഗിക്കുന്നതിൽ നിന്നു നഗരവാസികളെ യുക്രെയ്ൻ വിലക്കുകയാണെന്ന് ആരോപണങ്ങളുമായി റഷ്യ

കീവ്: റഷ്യയിലേക്ക് കീവിൽ നിന്നു തുറന്നുകൊടുത്ത രക്ഷാമാർഗം ഉപയോഗിക്കാൻ നഗരവാസികൾ മടികാണിക്കുന്നതായി റഷ്യൻ വക്താവ് സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ പത്തു മണിയോടെ കീവ്, ചെർണീവ്, സുമി, ഹർകീവ്, മരിയുപോൾ നഗരങ്ങളിൽ നിന്ന് സുരക്ഷാമാർഗങ്ങൾ...

വിമാന നിരക്കിൽ 40 ശതമാനം കുറവുണ്ടാകാൻ സാധ്യത

ഫ്ലൈറ്റുകളുടെ എണ്ണം വർധിപ്പിക്കാനും മാർച്ച് 27 മുതൽ പതിവ് അന്താരാഷ്ട്ര വിമാന യാത്ര പുനരാരംഭിക്കാനും ഇന്ത്യൻ സർക്കാരിന്റെ തീരുമാനത്തിന് ശേഷം വിമാന നിരക്ക് 40 ശതമാനം കുറയാൻ സാധ്യതയുണ്ടെന്നാണ് ഇൻഡസ്‌ട്രി എക്‌സിക്യൂട്ടീവുകൾ അഭിപ്രായപ്പെടുന്നത്....

പതിമൂന്നാമത് വർഷത്തിലേക്ക് കടക്കുന്ന അയര്‍ലണ്ടിലെ പ്രമുഖ സംഘടന മൈന്‍ഡിന് പുതിയ നേതൃത്വം

ഡബ്ലിന്‍: മൈന്‍ഡിന് പുതിയ നേതൃത്വം. പതിമൂന്നാമത് വർഷത്തിലേക്ക് കടക്കുന്ന അയര്‍ലണ്ടിലെ പ്രമുഖ സംഘടന മൈന്‍ഡിന് പുതിയ നേതൃത്വം ബാലിമൂന്‍ പോപ്പിൻട്രീ സ്‌പോര്‍ട്‌സ് സെന്ററില്‍ വച്ച് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ വച്ചാണ് പുതിയ ഭാരവാഹികളെ...

“ഈസ്റ്റെർ വിത്ത്‌ കെസ്റ്റർ” ഓശാനാ ഞായറാഴ്ച ഡബ്ലിനിൽ

നോമ്പ് കാലത്തെ ധന്യമാക്കുവാൻ പീഡാനുഭവവാരത്തിലേക്കു സ്വർഗീയ സ്വരമാധുരി ഒഴുകിയെത്തുന്നുദൈവീക സ്വരമായി, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറേയായി മലയാളി മനസ്സുകളിൽ ജീവിക്കുന്ന അനുഗ്രഹീത ഗായകൻ "KESTER" 2022 April 10 ഓശാന ഞായറാഴ്ച അയർലൻഡിലെ മലയാളികൾക്കൊപ്പം...

സപ്തസ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിംഗ് ആർട്സിന്റെ ഉദ്ഘാടനം ഏപ്രിൽ മൂന്നിന്

ഡബ്ലിൻ: കഴിഞ്ഞ നാലുവർഷമായി ഡബ്ലിനിലെ ലുക്കൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സപ്തസ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിംഗ് ആർട്സിന്റെ ഉദ്ഘാടനം ഏപ്രിൽ മൂന്നാം തീയതി വൈകിട്ട് 3 മണിക്ക് Scientology Community Centreൽ വച്ച് നടക്കുന്നു....

കേരളത്തില്‍ 1088 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 2037 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ 1088 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,050 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1028 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...

യുക്രെയ്നുമേൽ റഷ്യ ആക്രമണം കടുപ്പിച്ചു; വാസിൽകീവിൽ എട്ടു സ്ഫോടനങ്ങൾ നടന്നെന്ന് റിപ്പോർട്ട്

കീവ്: യുക്രെയ്നുമേൽ റഷ്യ ആക്രമണം കടുപ്പിച്ചു. തലസ്ഥാന നഗരമായ കീവ് ഉൾപ്പെടെ യുക്രെയ്നിലെ 15 സ്ഥലങ്ങളില്‍ ഇന്ന് ആക്രമണമുണ്ടായി. ലുട്സ്കിൽ ഉണ്ടായ ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടതായി മേയർ അറിയിച്ചു. ഒഡേസ, സുമി,...

ഇൻഡീ വീവ്‌സ് ഇന്ന് മുതല്‍ ഗ്ലാസ്‌നെവിനിൽ പ്രവര്‍ത്തനം ആരംഭിക്കുന്നു; 70 % വരെ വിലകുറവ്

ഡബ്ലിന്‍: കഴിഞ്ഞ രണ്ടു വർഷ കാലം ആയി സ്വാർഡ്‌സിൽ പ്രവർത്തിച്ചു വന്ന മലയാളികളുടെ പ്രഥമ സംരംഭമായ ഇൻഡീ വീവ്‌സ് ഇന്ന് മുതൽ ഗ്ലാസ്‌നെവിനിൽ പ്രവര്‍ത്തനം ആരംഭിക്കുന്നു. മനോഹരവും പുതുമയാര്‍ന്നതുമായ പാര്‍ട്ടി വെയര്‍, ചുരിദാര്‍,...

ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായ ടാറ്റൂ ആർട്ടിസ്റ്റിനെതിരെ വിദേശവനിതയും പരാതി നല്‍കി

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായ ടാറ്റൂ ആർട്ടിസ്റ്റ് സുജീഷിനെതിരെ വിദേശവനിതയും പരാതി നല്‍കി. കൊച്ചിയിലെ കോളജിൽ വിദ്യാർഥിനിയായിരുന്ന വിദേശ വനിതയാണ് പരാതിയുമായി രംഗത്ത് വന്നത്. ഇടപ്പള്ളിയിലെ ഇന്‍ക്ഫെക്ടഡ് സ്റ്റുഡിയോയില്‍വച്ച് അതിക്രമം കാട്ടിയെന്നാണ് പരാതി. ഇത്...

യുക്രൈനിലെ ലാബുകളില്‍ സൂക്ഷിച്ചിട്ടുള്ള അപകടകാരിയായ രോഗാണുക്കളെ നശിപ്പിച്ച് കളയാൻ ലോകാരോഗ്യ സംഘടനയുടെ നിർദേശം

ജനീവ: യുക്രൈനിലെ ലാബുകളില്‍ സൂക്ഷിച്ചിട്ടുള്ള അപകടകാരിയായ രോഗാണുക്കളെ നശിപ്പിച്ച് കളയണമെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യൂ.എച്ച്.ഓ) നിര്‍ദേശം. റഷ്യന്‍ കടന്നുകയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ലാബുകള്‍ തകര്‍ന്ന് ഈ രോഗാണുക്കള്‍ പുറത്തേക്ക് പരക്കുകയും രോഗവ്യാപനം ഉണ്ടാകുകയും ചെയ്യാനുള്ള...

നാട്ടില്‍ പൂട്ടിയിട്ട വീട്ടില്‍ കയറിയ മോഷ്ടാവിനെ അമേരിക്കയില്‍ നിന്ന വീട്ടുടമ പിടികൂടി

ഹൈദരാബാദ്: നാട്ടില്‍ പൂട്ടിയിട്ട വീട്ടില്‍ കയറിയ മോഷ്ടാവിനെ അമേരിക്കയില്‍നിന്ന് വീട്ടുടമ മൊബൈലില്‍ കണ്ടു, മിനിറ്റുകള്‍ക്കുള്ളില്‍ കള്ളനെ പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. ബുധനാഴ്ച പുലര്‍ച്ച ഹൈദരാബാദിലെ കുക്കാട്ടുപള്ളിയിലാണ് അത്യാധുനിക സിസിടിവി ക്യാമറകളുടെ സഹായത്തോടെ...

ഡബ്ള്യു.എം.സി അയർലൻഡ് പ്രോവിന്സിന്റെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി അവാര്‍ഡ് ദാന ചടങ്ങ് മാർച്ച് 19 -ന്...

വേൾഡ്  മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ 2021 -ലെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി അവാര്‍ഡിനായി ഡിവൈന്‍ കരുണാലയം ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി പി.ഐ ലോനപ്പനെ തിരഞ്ഞെടുത്തിരുന്നു. ഈ അവാർഡ് ദാന ചടങ്ങ് അദ്ദേഹത്തിന്റെ പ്രവർത്തന...

കേരളത്തില്‍ 1175 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1612 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ 1175 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,093 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1115 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...

ഓപ്പറേഷന്‍ ഗംഗ പൂര്‍ത്തിയായി

ന്യൂഡൽഹി∙ യുക്രെയ്നിലെ സുമിയിൽനിന്ന് ഒഴിപ്പിച്ച ഇന്ത്യൻ സംഘം ഡൽഹിയിലെത്തി. വ്യോമസേനയുടേതടക്കം മൂന്നു വിമാനങ്ങളിലായാണ് വിദ്യാർഥികളെ രാജ്യത്തേക്ക് കൊണ്ടുവരുന്നത്. ഇതോടെ ഇന്ത്യയുടെ രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗ പൂർത്തിയായെന്നു സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആദ്യ സംഘവുമായി ഇന്നു...

ഇന്ധനവിലയിലെ കുറവ് ഉടൻ തന്നെ സ്റ്റേഷനുകളിൽ പ്രതിഫലിക്കുമെന്ന് പ്രചരിപ്പിക്കുന്നത് വാസ്തവവിരുദ്ധം: ഫ്യൂവൽസ് ഫോർ അയർലണ്ട്

അയർലണ്ട്: പെട്രോൾ സ്റ്റേഷനുകൾ വിലക്കയറ്റത്തിൽ ഏർപ്പെടുന്നില്ലെന്ന് ഫ്യൂവൽസ് ഫോർ അയർലൻഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അവകാശപ്പെട്ടു. വ്യവസായം ലാഭക്കൊതിയിൽ ഏർപ്പെട്ടിരിക്കുന്നു എന്ന "തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളിൽ" അംഗങ്ങൾ വളരെ അസന്തുഷ്ടരാണെന്ന് Taoiseach Michael Martin-ന്...

ജമ്മുകശ്മീരിൽ നിയന്ത്രണ രേഖയിൽ ഇന്ത്യൻ സൈന്യത്തിന്റെ ഹെലികോപ്ടർ തകർന്നുവീണു

ശ്രീനഗർ: അസുഖബാധിതരായ അതിർത്തി സുരക്ഷാസേനാംഗങ്ങളെ കൊണ്ടുവരുന്നതിനായി യാത്ര തിരിച്ച ഇന്ത്യൻ സൈന്യത്തിന്റെ ചീറ്റ ഹെലികോപ്ടർ ജമ്മുകശ്മീരിൽ നിയന്ത്രണ രേഖയിൽ തകർന്നുവീണു. വടക്കൻ കശ്മീരിലെ ബന്ദിപ്പോറ ഗുരേസ് സെക്ടറിലാണ് അപകടം. കാരണം വ്യക്തമല്ല. പൈലറ്റും...