പാകിസ്ഥാനിൽ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ 30 പേർ കൊല്ലപ്പെട്ടു
പാകിസ്ഥാനിൽ പെഷവാറിലെ കൊച്ച റിസാൽദാർ പ്രദേശത്തെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ 30 പേർ കൊല്ലപ്പെട്ടു. 50 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖിസ്സ ഖ്വാനി ബസാറിലെ ജാമിയ മസ്ജിദിൽ വിശ്വാസികൾ പ്രാർതിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് രക്ഷാപ്രവർത്തകർ...
ജോണ്‍ ബ്രിട്ടാസ് സംസ്ഥാന സമിതിയില്‍ ക്ഷണിതാവ്
75 വയസിന് മുകളില്‍ പ്രായമുള്ള 13 പേരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി സിപിഐഎം. 89 അംഗ സംസ്ഥാന സമിതിയെയാണ് സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തത്. 89 അംഗ സംസ്ഥാന സമിതിയിൽ 16 പുതിയ...
ബീഹാറില്‍ മൂന്ന് നില കെട്ടിടത്തിൽ ഉണ്ടായ സ്‌ഫോടനത്തിൽ 9 മരണം
ബീഹാറിലെ ഭാഗൽപൂരില്‍ മൂന്ന് നില കെട്ടിടത്തിൽ ഉണ്ടായ സ്‌ഫോടനത്തിൽ 9 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാത്രി 11.30 നാണ് സംഭവം നടന്നത്. നിർമാണത്തിൽ ഏർപ്പെട്ടിരുന്നവരാണ് അപകടത്തിൽ...
യുക്രെയ്നിലെ സ്പോർഷ്യ ആണവനിലയത്തിനു നേരെ റഷ്യയുടെ ആക്രമണം
ലിവിവ്: യുക്രെയ്നിലെ സ്പോർഷ്യ ആണവനിലയത്തിനു നേരെ റഷ്യയുടെ ആക്രമണം. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവനിലയമായ ഉക്രൈനിലെ സാപ്രോഷ്യ ആണവനിലയത്തിലാണ് ആക്രമണം നടത്തിയിരിക്കുന്നത്. ആണവനിലയത്തിലെ റിയാക്ടറിന് കേടുപാടുകൾ സംഭവിച്ചാൽ വൻ ദുരന്തത്തിന് ലോകം...
എഴുപത്തിയഞ്ച് വയസ് കഴിഞ്ഞവരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി സിപിഐഎം
പിണറായി വിജയന്‍ ഒഴികെ പ്രായപരിധി പിന്നിട്ട എല്ലാവരേയും സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി സിപിഐഎം. എഴുപത്തിയഞ്ച് വയസ് കഴിഞ്ഞവരെയാണ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുന്നത്. എഴുപത്തിയഞ്ച് വയസു പിന്നിട്ട പശ്ചാത്തലത്തിൽ മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ...
യുക്രൈൻ അതിർത്തി കടക്കാൻ ശ്രമിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു
യുക്രൈൻ അതിർത്തി കടക്കാൻ ശ്രമിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു. കേന്ദ്രമന്ത്രി വി.കെ സിംഗാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിദ്യാര്‍ത്ഥി ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
കീവില്‍ നിന്ന് കാറില്‍ മടങ്ങുന്നതിനിടെയാണ് വിദ്യാര്‍ത്ഥിക്ക് വെടിയേറ്റത്. പിന്നീട്...
ലഹരിമരുന്ന് കേസിൽ ആര്യൻ ഖാനെതിരെ തെളിവില്ലെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് എൻസിബി
മുംബൈ: ബോളിവുഡ് നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനെതിരെ ലഹരിമരുന്ന് കേസിൽ തെളിവില്ലെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ഡപ്യൂട്ടി ഡയറക്ടർ ജനറലും കേസിലെ പ്രത്യേക അന്വേഷണ സംഘം...
പ്രതിഭാ ട്യൂട്ടോറിയൽസ് ആരംഭിക്കുന്നു
വിദ്യാഭ്യാസ രംഗത്ത് കൗതുകകരമായ പ്രഖ്യാപനങ്ങളിലൂടെ കുട്ടികളെ ആകർഷിക്കുന്നമുഴുനീള ആക്ഷേപഹാസ്യ ചിത്രമാണ്പ്രതിഭാ ട്യൂട്ടോറിയൽസ്. മലയാളത്തിലെ പ്രമുഖ സംവിധായകരായ ജി.എസ്.വിജയൻ, നിസ്സാർ തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചു പോന്നിരുന്ന അഭിലാഷ് രാഘവനാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ഓർമ്മപ്പൂക്കളാണ്...
നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിനു മൂന്നു മാസം കൂടി സാവകാശം വേണമെന്ന് ക്രൈംബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിനു മൂന്നു മാസം കൂടി സാവകാശം വേണമെന്നു ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിചാരണക്കോടതിയിൽ. തുടരന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. ഡിജിറ്റൽ തെളിവുകളുടെ...
ഇന്ത്യൻ വിദ്യാർഥികളെ യുക്രെയ്ൻ മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്ന് റഷ്യ; ആരോപണങ്ങളെ തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം
കീവ്: ഇന്ത്യൻ പൗരൻമാരെ യുക്രെയ്ൻ മനുഷ്യകവചമായി ഉപയോഗിക്കുന്നെന്ന ആരോപണവുമായി റഷ്യ. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനു തടസ്സം യുക്രെയ്ന്റെ പുതിയ നീക്കമാണെന്നും പ്രധാനമായും ഇന്ത്യൻ വിദ്യാർഥികളെയാണ് സേന മനുഷ്യകവചമായി ഉപയോഗിക്കുന്നതെന്നുമാണു റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ ആരോപണം.
യുക്രെയ്നിൽ...
മല്ലപ്പള്ളി സംഗമത്തിന്റെ പൊതുയോഗം മാർച്ച് 5 ന്
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ മല്ലപ്പള്ളി സംഗമത്തിന്റെ 2022 ലെ പൊതുയോഗം മാർച്ച് 5 നു ശനിയാഴ്ച രാവിലെ 11 മുതൽ 2 വരെ സ്റ്റാഫോഡിൽ വച്ച് (920, Murphy Road,...
കേരളത്തിൽ ഇന്ന് 2373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 5525 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,747 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2237 പേര്‍ക്ക്...
യുക്രെയ്നിൽ ഒരു ഇന്ത്യന്‍ വിദ്യാർഥി കൂടി മരിച്ചു; ഇന്ത്യക്കാർ അടിയന്തരമായി ഹാർകീവ് വിടണമെന്ന് എംബസി
കീവ്: യുക്രെയ്നിൽ ഒരു ഇന്ത്യന്‍ വിദ്യാർഥി കൂടി മരിച്ചു. വിനീസിയ മെഡിക്കൽ കോളജിലെ വിദ്യാർഥിയായ പഞ്ചാബ് സ്വദേശി ചന്ദൻ ജിൻഡാളാണു മരിച്ചത്. തളർന്നു വീണതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
അതേസമയം ഇന്ത്യക്കാർ അടിയന്തരമായി...
റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് റഷ്യന്‍ ഫുട്‌ബോള്‍ ക്ലബ്ബ് പരിശീലകന്‍ രാജിവെച്ചു
മോസ്‌കോ: റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് റഷ്യന്‍ ഫുട്‌ബോള്‍ ക്ലബ്ബ് ലോക്കോമോട്ടിവ് മോസ്‌കോയുടെ ജര്‍മന്‍ പരിശീലകന്‍ മാര്‍ക്കുസ് ജിസ്‌ഡോള്‍ സ്ഥാനം രാജിവെച്ചു. ഒരു നേതാവു തന്നെ യുദ്ധത്തിന് കാരണക്കാരനായ രാജ്യത്ത് തുടരാനാവില്ലെന്ന് ജര്‍മന്‍...
6,000 റഷ്യക്കാർ കൊല്ലപ്പെട്ടുവെന്ന് യുക്രെയ്ൻ പ്രസിഡന്റ്
കീവ്: യുദ്ധം തുടങ്ങി ആറ് ദിവസത്തിൽ 6,000 റഷ്യക്കാർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി. രാജ്യാന്തര ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
യുക്രെയ്നിലെ പ്രധാന നഗരമായ ഹര്‍കീവില്‍ റഷ്യൻ സൈന്യത്തിന്റെ...
കാർ വിൽപ്പന കുറയുന്നു
കാർ രജിസ്‌ട്രേഷനിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4.6 ശതമാനം കുറവുണ്ടായി. കോവിഡ് -19 നിയന്ത്രണങ്ങൾ ലഘൂകരിച്ചിട്ടും ഫെബ്രുവരിയിലെ വിൽപ്പന കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 12.2 ശതമാനം കുറഞ്ഞു. 2019-ന്റെ ആദ്യ...
യുക്രൈനു പിന്നില്‍ അറബ് രാജ്യങ്ങള്‍ ഒന്നിച്ചു നിലപാട് വ്യക്തമാക്കണമെന്ന് കുവൈത്ത്
കുവൈത്ത് സിറ്റി: യുക്രൈനു പിന്നില്‍ അറബ് രാജ്യങ്ങള്‍ ഒന്നിച്ചു നിലപാട് വ്യക്തമാക്കണമെന്ന് കുവൈത്ത്. കെയ്‌റോയില്‍ ഈജിപ്തിന്റെ പ്രത്യേക താല്പര്യ പ്രകാരം ചേര്‍ന്ന അറബ് ലീഗ് കൗണ്‍സിലില്‍ കുവൈത്ത് അസിസ്റ്റന്റ് അറബ് വേള്‍ഡ് അഫയേര്‍സ്...
24 മണിക്കൂറിനിടെ യുക്രൈനില്‍ നിന്ന് 1377 ഇന്ത്യക്കാരെ ഒഴിപ്പിച്ചെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി
ന്യൂഡല്‍ഹി: യുക്രൈനില്‍ നിന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ 1377 ഇന്ത്യക്കാരെ ഒഴിപ്പിച്ചെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ആറ് വിമാനങ്ങള്‍ ഇന്ത്യന്‍ പൗരന്മാരേയും കൊണ്ട് ഇന്ത്യയിലേക്ക് പുറപ്പെട്ടുവെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. പോളണ്ടില്‍...
ഉക്രൈൻ സമാധാനം പുനസ്ഥാപിക്കുന്നതിനു ഐ പി എൽ പ്രാർത്ഥന യജ്ഞം സംഘടിപ്പിച്ചു
പി പി ചെറിയാൻ
ഡിട്രോയിറ്റ്; റഷ്യൻ -ഉക്രൈൻ യുദ്ധം യാഥാർഥ്യമായതോടെ അതിന്റെ ദുരിതം അനുഭവിക്കേണ്ടി വരുന്ന ലക്ഷക്കണക്കിനു പൗരന്മാരുടെ സുരക്ഷിതത്വത്തിനും, യുദ്ധഭൂമിയിൽ ജീവിതം ഹോമിക്കപെടുന്ന നിരപരാധകളുടെയും സൈനീകരുടെയും കുടുംബങ്ങളുടെ ആശ്വാസത്തിനും, എത്രയും വേഗം യുദ്ധം...
“കൃപയായ് ഒഴുകണമേ…”; ആത്മീയ നിറവിൽ ക്രിസ്തീയ ഭക്തിഗാനം
"കൃപയായ് ഒഴുകണമേ…" ക്രിസ്തീയ ഭക്തിഗാനം യൂട്യൂബിൽ റിലീസ് ചെയ്തു. ദീപ ടോമിന്റെ വരികൾക്ക് തോമസ് ജെ അഴിക്കകത്ത് ഈണം നൽകിയ ഈ പ്രാർത്ഥനാഗാനം അതീഷ് ജോസഫാണ് ആലപിച്ചിരിക്കുന്നത്.
അയർലണ്ടിലെ ഏയ്ഞ്ചലിക് ഓഡിയോസ്, തൃപ്പൂണിത്തുറയിലെ മരിയൻ...
















































