കേരളത്തില്‍ 15,184 പേര്‍ക്ക് കോവിഡ്; ചികിത്സയിലായിരുന്ന 38,819 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ 15,184 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,965 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 70 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...

ജീവിതച്ചെലവ് വർദ്ധിക്കുന്നു; ശമ്പള വർദ്ധനവിനായി ട്രേഡ് യൂണിയനുകൾ

അയർലൻണ്ട്: സ്വകാര്യ, പൊതുമേഖലകളിൽ ഗണ്യമായ ശമ്പള വർദ്ധനവിന് യൂണിയനുകൾ സമ്മർദ്ദം ചെലുത്താൻ തുടങ്ങിയപ്പോൾ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് സൃഷ്ടിച്ച പ്രശനങ്ങൾ നിയന്ത്രിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ ഉടനടി കുഴപ്പത്തിലായി.വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തിൽ തൊഴിലാളി യൂണിയനുകൾ വേതനം...

ഹിജാബ് വിവാദമല്ല, മുസ്‌ലിം പെണ്‍കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് പിന്തള്ളാനുള്ള നീക്കമാണ് നടക്കുന്നത്: ഗവര്‍ണര്‍

ന്യൂഡൽഹി: ഹിജാബ് വിവാദത്തില്‍ ഗുരുതര ആരോപണവുമായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഹിജാബ് വിവാദമല്ല, ഗൂഢാലോചനയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. മുസ്‌ലിം പെണ്‍കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്ന് പിന്തള്ളാനുള്ള നീക്കമാണ് നടക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ...

പടച്ചോനേ ഇങ്ങള് കാത്തോളീ

ഈ വാക്കുകൾ ഒരു ശരാശരി മലയാളിയുടെ നാവിൽ വളരെ കൗതുകത്തോടെ വർഷങ്ങളായി നിലനിന്നുപോരുന്നു. മലയാളികളുടെ പ്രിയപ്പെട്ട നടൻ കുതിരവട്ടം പപ്പു ,വെള്ളാനകളുടെ നാട് എന്ന ചിത്രത്തിൽ പറയുന്നതാണ്പടച്ചോനേ.. ഇങ്ങള്കാത്തോളി'ന്ന്. ഈ വാക്കുകളാണ് പ്രശസ്ത...

അതിർത്തികൾ തുറന്ന് ഓസ്ട്രേലിയ; സ്വാഗതം ചെയത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

ദില്ലി: അതിർത്തികൾ തുറക്കാനുള്ള ഓസ്ട്രേലിയൻ തീരുമാനം സ്വാഗതം ചെയത് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അതിർത്തികൾ തുറന്നതോടെ വിദ്യാർത്ഥികൾ ഉൾപ്പടെ ഇന്ത്യക്കാർക്ക് ഓസ്ട്രേലിയയിലേക്ക് മടങ്ങാൻ വഴിയൊരുക്കിയെന്ന് എസ് ജയശങ്കർ പ്രതികരിച്ചു. വിദ്യാർത്ഥികൾ മടങ്ങി തുടങ്ങിയെന്ന്...

രാജ്യത്ത് 50,407 പുതിയ കോവിഡ് കേസ്; 1,36,962 പേർ രോഗമുക്തരായി

ന്യൂഡൽഹി: രാജ്യത്ത് 50,407 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലത്തേക്കാൾ 13 ശതമാനം കുറവാണിത്. വെള്ളിയാഴ്ച 58,077 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,50,532 സാംപിളുകൾ പരിശോധിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക്...

കോവിഡ് ടെസ്റ്റിന് വിസമ്മതിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ; 20 അടി അകലം പാലിച്ച്...

പാരിസ്: കഴിഞ്ഞ തിങ്കളാഴ്ച മോസ്കോയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയും റഷ്യയുടെ പ്രസിഡന്റ് വ്ളാഡിമിർ പുടിനും കൂടിക്കാഴ്ച നടത്തിയത് 20 അടി അകലത്തിൽ ഇരുന്ന്. റഷ്യയിൽ കോവിഡ് പരിശോധന നടത്തണമെന്ന ആവശ്യം മക്രോ...

ജിസ്ജോയിയുടെ ‘ഇന്നലെ വരെ’

നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ ജിസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്ഇന്നലെ വരെ ' എന്നു നാമകരണം ചെയ്തിരിക്കുന്നു.ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആസിഫ് അലി.ആൻ്റണിവർഗീസ്, നിമിഷാസജയൻ എന്നിവരുടെ ഫോട്ടോ...

പതിനഞ്ചാം തവണയും ഡക്കിന് പുറത്ത്; നാണക്കേടിന്റെ റെക്കോഡുകളുമായി വിരാട് കോലി

അഹമ്മദാബാദ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഇപ്പോള്‍ കരിയറിലെ മോശം ഫോമിലൂടെയാണ് കടന്നുപോകുന്നത്. വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ പൂജ്യത്തിന് പുറത്തായതിന് പിന്നാലെ ഒരു മോശം റെക്കോഡും കോലിയുടെ പേരിലെത്തി. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍...

കേരളത്തിൽ 16,012 പേര്‍ക്ക് കോവിഡ്; ചികിത്സയിലായിരുന്ന 43,087 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ 16,012 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,089 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 57 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,685 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...

കൂടുതൽ പിന്തുണകൾക്കുള്ള ആഹ്വാനങ്ങൾക്കിടയിൽ ജീവിതച്ചെലവ് നടപടികളെ സർക്കാർ പ്രതിരോധിക്കുന്നു

അയർലണ്ട്: വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് പരിഹരിക്കുന്നതിനുള്ള ഏറ്റവും പുതിയ നടപടികൾ "എല്ലാ ആവശ്യങ്ങളും നിറവേറ്റുകയോ എല്ലാവരുടെയും സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുകയോ ഇല്ലെന്ന് സർക്കാർ തിരിച്ചറിയുന്നുവെന്നും എന്നിരുന്നാലും, വളരെ വലിയൊരു വിഭാഗം ആളുകൾക്ക് ഇത് പോസിറ്റീവ്...

ദത്തെടുത്തു വളര്‍ത്തിയ മാതാപിതാക്കളുടെ മരണത്തെ തുടർന്ന് ദുരിതത്തിലായ ഗ്രെയിസിന്റെ പഠനച്ചെലവും താമസവും ഏറ്റെടുക്കുമെന്ന് മന്ത്രി...

പത്തനംതിട്ട: ദത്തെടുത്തു വളര്‍ത്തിയ മാതാപിതാക്കളുടെ മരണത്തെ തുടർന്ന് വീണ്ടും അനാഥയായ ഗ്രെയിസിന്റെ പഠനച്ചെലവും താമസ സൗകര്യവും സാമൂഹിക നീതി വകുപ്പിന്റെ സഹകരണത്തോടെ ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. വീണാ ജോർജ്...

കര്‍ണാടകത്തിലെ ഹിജാബ് വിഷയം ദേശീയ തലത്തിലേക്ക് വ്യാപിക്കരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കര്‍ണാടകത്തിലെ ഹിജാബ് വിഷയം ദേശീയ തലത്തിലേക്ക് വ്യാപിക്കരുതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. ഹിജാബ് വിഷയത്തില്‍ വിധി വരുംവരെ കോളേജുകളില്‍ മതപരമായ വേഷങ്ങള്‍ ധരിക്കരുതെന്ന കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരായ ഹര്‍ജി...

യൂറോപ്പില്‍ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും അടച്ചുപൂട്ടിയേക്കാം

അമേരിക്കൻ സെർവറുകളിലേക്ക് ഡാറ്റ കൈമാറ്റം അനുവദിച്ചില്ലെങ്കിൽ യൂറോപ്പില്‍ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും അടച്ചുപൂട്ടുമെന്ന് മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് അറിയിച്ചു. സുരക്ഷാ കാരണങ്ങളാൽ അമേരിക്കൻ സെർവറുകളിൽ യൂറോപ്യൻ ഡാറ്റ സംഭരിക്കുന്നതിൽ നിന്ന്...

റാണ അയ്യൂബിന്റെ 1.77 കോടി രൂപ തടഞ്ഞുവച്ചു; നിയമ ലംഘനം നടന്നുവെന്ന് ഇഡി

ന്യൂഡൽഹി: പ്രമുഖ മാധ്യമ പ്രവർത്തകയും ബിജെപി വിമർശകയുമായ റാണ അയ്യൂബിന്റെ 1.77 കോടി രൂപ തടഞ്ഞുവച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കള്ളപ്പണം വെളുപ്പിക്കൽ, സന്നദ്ധസേവന പ്രവർത്തനങ്ങൾക്കായി സമാഹരിച്ച പണം വകമാറ്റൽ തുടങ്ങിയ നിയമ...

നോക്ക് ബസലിക്കയിൽ നാളെ (ശനിയാഴ്ച) സീറോ മലബാർ കുർബാന

നോക്ക് : അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രമായ നോക്കിലെ ബസലിക്കയിൽ നാളെ (ഫെബ്രുവരി 12 ശനിയാഴ്ച്) സീറോ മലബാർ വിശുദ്ധ കുർബാന നടക്കും. ഉച്ചക്ക് 12 മണിമുതൽ മലയാളത്തിൽ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. 1...

കേരളത്തിൽ ഇന്ന് 18,420 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 43,286 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 18,420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,575 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 107 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,048 പേര്‍ക്ക്...

ഈ അശ്രദ്ധ കാരണം ഒരുപക്ഷേ നിങ്ങളുടെ പണം നഷ്ടമാകും; തട്ടിപ്പുകാർ ബാങ്കിൽ കിടക്കുന്ന പണം...

ബാങ്ക് അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കുന്നതിന് മുൻപ് നിങ്ങൾ KYC പ്രകാരം ബാങ്കിൽ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോൺ നമ്പർ നിലവിൽ നിങ്ങളുടെ കൈയ്യിൽ ഉപയോഗത്തിലുള്ളത് തന്നെയാണോ എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. ബാങ്ക് അക്കൗണ്ടുയമായി ബന്ധിപ്പിച്ച ഫോൺ...

വർധിച്ചുവരുന്ന ജീവിതച്ചെലവ് പരിഹരിക്കുന്നതിനുള്ള നടപടികൾ പ്രഖ്യാപിക്കും

അയർലണ്ട്: വർധിച്ചുവരുന്ന ജീവിതച്ചെലവ് വീടുകളിൽ ഉണ്ടാക്കുന്ന ആഘാതം പരിഹരിക്കാനുള്ള നടപടികൾ സർക്കാർ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നു. ഈ പിന്തുണ അധ്വാനിക്കുന്നവരുടെയും കുറഞ്ഞവരുമാനമുള്ളവരുടെയും മേലുള്ള സമ്മർദ്ദം ലഘൂകരിക്കുമെന്ന് കഴിഞ്ഞ രാത്രി തന്റെ പാർട്ടിയുടെ യോഗത്തിൽ Taoiseach...

വിദേശത്തു നിന്ന് ഇന്ത്യയിൽ എത്തുന്നവര്‍ക്ക് ഇനി ക്വാറന്‍റീന്‍ വേണ്ട

ന്യൂഡല്‍ഹി: വിദേശത്ത് നിന്നെത്തുന്നവര്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുതുക്കി. രാജ്യങ്ങളെ 'അപകട സാധ്യതയുള്ളവ (at risk) എന്ന് ലിസ്റ്റ് ചെയ്യുന്നത് പിന്‍വലിച്ചു. ഫെബ്രുവരി 14 മുതലാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. ഏഴ്...