അയർലണ്ടിൽ ഓരോ വർഷവും ഒരു കാർ ഓടിക്കാനുള്ള ചെലവിൽ 600 യൂറോ കൂട്ടുന്ന ഇന്ധന...

അയർലണ്ട്: പെട്രോൾ, ഡീസൽ വിലകളിലെ കുതിച്ചുചാട്ടം അർത്ഥമാക്കുന്നത് ഒരു വർഷത്തേക്ക് ഒരു ഫാമിലി കാർ ഓടിക്കാനുള്ള ശരാശരി ചെലവ് 600 യൂറോ വർദ്ധിച്ചു എന്നാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇന്ധന വിലയിൽ മൂന്നിലൊന്ന്...

റോഷൻ മാത്യു നിമിഷാസജയൻ ചിത്രം ആരംഭിച്ചു

ജാകൻ, സാൻഡ് വിച്ച്, ഡേവിഡ് ആൻ്റ് ഗോലിയാത്ത്, ഡോൾഫിൻ ബാർ, കാറ്റും മഴയും എന്നീ ചിത്രങ്ങൾക്കു ശേഷം ലൈൻ ഓഫ് കളേഴ്സിൻ്റെ ബാനറിൽ എം.സി.അരുൺ എ ബ്രോൺ മീഡിയാ ഇൻ്റെർനാഷണലുമായി സഹകരിച്ച് നിർമ്മിക്കുന്ന പുതിയ...

നമ്മുടെ മോർട്ട്ഗേജുകൾ വിലക്കയറ്റത്തിന് അടുത്താണോ?

മോർട്ട്‌ഗേജുകൾക്ക് നൽകുന്ന പലിശ നിരക്കിന്റെ കാര്യത്തിൽ യൂറോപ്പിലെ ലീഗ് പട്ടികയിൽ അയർലൻഡ് വീണ്ടും ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. ഇവിടെ ആദ്യമായി വാങ്ങുന്നയാൾ അവരുടെ യൂറോസോൺ പകർപ്പുകൾക്ക് സമാനമായ വലിപ്പത്തിലുള്ള മോർട്ട്ഗേജിൽ പ്രതിമാസം ഏകദേശം...

പാത്രിയർക്കാ ദിനാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ മെൽബൺ: ആർച്ച് ഡയോസിസ് ഓഫ് സിറിയൻ ഓർത്തഡോക്സ് ചർച്ച് ഇൻ ഓസ്ട്രേലിയയുടെ ഭദ്രാസന കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിലെ ആത്മീയ സംഘടനകളുടെ സഹകരണത്തോടെ ഈ വർഷം പാത്രിയർക്കാ ദിനാഘോഷങ്ങൾക്കുള്ള...

കുട്ടികൾക്കായി നോമ്പ് ഒരുക്ക ധ്യാനം `ആത്മീയം` ഫെബ്രുവരി 23, 24. 25 തീയതികളിൽ

ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ സഭ കുട്ടികൾക്കായി ‘ആത്മീയം’ എന്ന പേരിൽ നോമ്പ് ഒരുക്ക ഏകദിന ധ്യാനം നടത്തുന്നു. താല ഫെറ്റർകെയിൻ ചർച്ച് ഓഫ് ഇൻകാർനേഷനിൽ വച്ച് മൂന്ന് വിഭാഗങ്ങളായാണ് ധ്യാനം...

യുക്രെയ്നില്‍ നിന്ന് മടങ്ങാന്‍ വിമാനമില്ലാതെ വലഞ്ഞ് മലയാളികള്‍; മടങ്ങാനായത് നാലുപേര്‍ക്ക് മാത്രം

കീവ്: യുക്രെയ്നില്‍ നിന്ന് മടങ്ങാന്‍ വിമാനമില്ലാതെ വലഞ്ഞ് മലയാളികള്‍. അത്യാവശ്യക്കാരല്ലാത്ത എല്ലാ ഇന്ത്യക്കാരും മടങ്ങണമെന്ന നിര്‍ദേശം ഇന്ത്യന്‍ എംബസി നല്‍കിയശേഷം ഇന്നലെ മടങ്ങാനായത് നാലുപേര്‍ക്ക് മാത്രമാണ്. കൂടുതല്‍ വിമാനങ്ങള്‍ക്കായി കേരള സര്‍ക്കാര്‍ ഇടപെടുമെന്ന...

അയർലണ്ട് സീറോ മലബാർ സഭയ്ക്ക് പുതിയ വെബ്സൈറ്റ്

നോക്ക് : അയരലണ്ട് സീറോ മലബാർ സഭയുടെ പുതിയ വെബ് സൈറ്റ്  www.syromalabarcatholic.ie പ്രകാശനം ചെയ്തു.  അയർലണ്ടിലെ നോക്ക് അന്താരാഷ്ട്ര  ദിവ്യകാരുണ്യ  മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ അയർലണ്ട് സീറോ മലബാർ സഭാ കോർഡിനേറ്റർ...

കേരളത്തിൽ 11,776 പേര്‍ക്ക് കോവിഡ്; ചികിത്സയിലായിരുന്ന 32,027 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ 11,776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,411 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,866 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...

വിരണ്ടോടിയ പോത്തിന് മുന്നിൽ അകപ്പെട്ട രണ്ടര വയസ്സുകാരിയെ അതിസാഹസികമായി രക്ഷപ്പെടുത്തി; വിദ്യാർഥിക്ക് ധീരതയ്ക്കുള്ള ദേശീയ...

വടകര: വിരണ്ടോടിയ പോത്തിനു മുന്നിൽ അകപ്പെട്ട രണ്ടര വയസ്സുകാരിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ വിദ്യാർഥിക്ക് ധീരതയ്ക്കുള്ള ദേശീയ പുരസ്കാരം. കടമേരി കീരിയങ്ങാടി താഴെ നുപ്പറ്റ ഷാനിസ് അബ്ദുല്ലയാണ് (13) ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ്...

ഹൈക്കോടതി സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കിയെന്ന് പ്രചരിപ്പിക്കുന്നത് ശുദ്ധ അസംബന്ധം: വി.ഡി. സതീശന്‍

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഹൈക്കോടതി അനുമതി നല്‍കിയെന്ന മട്ടില്‍ കോടതി വിധിയെ വ്യഖ്യാനിക്കുന്നതും പ്രചരിപ്പിക്കുന്നതും വാസ്തവ വിരുദ്ധവും ശുദ്ധ അസംബന്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹിക...

വാക്‌സിൻ വിവാദത്തിൽ മൗനം വെടിഞ്ഞ് ജോക്കോവിച്ച്

ബെല്‍ഗ്രേഡ്: കോവിഡ് വാക്സിന്‍ സ്വീകരിക്കാതെയും മെഡിക്കല്‍ ഇളവ് നേടാതെയും ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാനെത്തിയ സെര്‍ബിയന്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിനെ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ വിസ റദ്ദാക്കി നാടുകടത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഈ...

ബിരുദാനന്തര ബിരുദം നേടിയിട്ടും ഗവേഷണ പഠനത്തിന് അവസരമില്ല; പ്രതിസന്ധിക്കു കാരണം യുജിസിയുടെ പുതിയ നിബന്ധനകളും...

തിരുവനന്തപുരം: സർവകലാശാലകളിൽനിന്ന് ഉയർന്ന മാർക്കു വാങ്ങി ബിരുദാനന്തര ബിരുദം നേടിയിട്ടും സ്വാധീനം ഇല്ലാത്തതിന്റെ പേരിൽ വിദ്യാർഥികൾക്കു ഗവേഷണ പഠനത്തിന് അവസരം ലഭിക്കുന്നില്ല. യുജിസിയുടെ പുതിയ നിബന്ധനകളും ഗൈഡുകളുടെ നിലപാടുമാണ് പ്രതിസന്ധിക്കു കാരണം. ഉടർന്ന...

ഡബ്ലിൻ-ഖത്തർ എയർവേയ്‌സിലേയ്ക്ക് ക്യാബിൻ ക്രൂ റിക്രൂട്ട്മെന്റ് തുടങ്ങി

ഖത്തർ എയർവേയ്‌സിന്റെ ലോകത്തെ അംബാസഡർമാരായ ക്യാബിൻ ക്രൂ ടീമിനെ വളർത്താനൊരുങ്ങുന്നു. ഖത്തർ എയർവേയ്‌സിന്റെ ഐതിഹാസികമായ ആതിഥ്യമര്യാദയും ലോകോത്തര സേവനവും നൽകാൻ കഴിയുന്ന ഉയർന്ന പ്രചോദിതരായ വ്യക്തികളെ അവർ ക്യാബിൻ ക്രൂവിലേയ്ക്ക് ക്ഷണിക്കുന്നു. വ്യവസായ രംഗത്തെ...

ബാങ്കിങ് രംഗം തകർക്കും; ക്രിപ്റ്റോ കറൻസി നിരോധിക്കണമെന്ന് ആർബിഐ

ന്യൂഡൽഹി: ക്രിപ്റ്റോകറൻസി നിരോധിക്കുകയെന്നതാണ് ഇന്ത്യയ്ക്കു മുന്നിൽ തുറന്നിരിക്കുന്ന ഏറ്റവും അഭികാമ്യമായ കാര്യമെന്ന് വ്യക്തമാക്കി റിസർവ് ബാങ്ക് ഡപ്യൂട്ടി ഗവർണർ ടി.രബി ശങ്കർ. ശങ്കർ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ (ഐബിഎ) ചടങ്ങിലാണ് ക്രിപ്റ്റോകറൻസിക്കെതിരെ രൂക്ഷമായ...

സംസ്ഥാനത്ത് ഇന്ന് 8989 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8989 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1608, തിരുവനന്തപുരം 1240, കൊല്ലം 879, കോഴിക്കോട് 828, കോട്ടയം 743, തൃശൂര്‍ 625, കണ്ണൂര്‍ 562, ആലപ്പുഴ 558, മലപ്പുറം...

അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍

കൊച്ചി: ആരോപണങ്ങള്‍ തെളിയിക്കാന്‍ വേണ്ട തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍. വധഗൂഢാലോചന കേസ് ഉദ്യോഗസ്ഥര്‍ കെട്ടിച്ചമച്ചതാണെന്നും നടിയെ ആക്രമിച്ച കേസിന്റെ...

ഇന്ത്യയിലേക്കെത്തുന്ന യാത്രക്കാർക്കുള്ള നിയന്ത്രണങ്ങളിൽ നിരവധി ഇളവുകൾ

ഇന്ത്യയിലേക്കെത്തുന്ന യാത്രക്കാർക്കുള്ള നിയന്ത്രണങ്ങളിൽ നിരവധി ഇളവുകൾ നിലവിൽ വന്നു. ഓസ്ട്രേലിയ, ന്യൂസിലാന്റ് തുടങ്ങി 87 രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കെത്തുന്ന യാത്രക്കാർക്ക് ഇനി മുതൽ PCR പരിശോധന ഇനി നിർബന്ധമല്ല. യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള 72...

ഇത്രയധികം രാഷ്ട്രീയ കൊലപാതകങ്ങള്‍ വേറെ എവിടെയാണ് നടക്കുക; കേരളത്തിനെതിരെ വീണ്ടും യോഗി

ബിജെപിയ്ക്ക് വോട്ട് ചെയ്തു ജയിപ്പിച്ചില്ലെങ്കിൽ യുപി കേരളമോ ബംഗാളോ പോലെയാകുമെന്ന പരാമര്‍ശത്തെ ന്യായീകരിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് യോഗി ആദിത്യനാഥിൻ്റെ പ്രസ്താവന. യു.പിയില്‍...

സില്‍വര്‍ ലൈിനില്‍ സര്‍വേ നടപടികള്‍ തുടരാന്‍ സര്‍ക്കാറിന് അനുമതി നല്‍കി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

കൊച്ചി: സില്‍വര്‍ ലൈിനില്‍ സര്‍വേ നടപടികള്‍ തുടരാന്‍ സര്‍ക്കാറിന് അനുമതി നല്‍കി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. കെ റെയില്‍ സര്‍വേ തടഞ്ഞ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ്...

ഹിജാബ് ധരിച്ചില്ലെങ്കിൽ പെൺകുട്ടികൾ പീഡനത്തിന് ഇരായകും; വിവാദ പ്രസ്താവനയുമായി കർണാടക കോൺഗ്രസ് എംഎൽഎ...

പെൺകുട്ടികളുടെ സൗന്ദര്യം മറച്ചുവയ്ക്കാനുള്ളതാണ് ഹിജാബ്, ഹിജാബ് ധരിച്ചില്ലെങ്കിൽ പെൺകുട്ടികൾ പീഡനത്തിന് ഇരായകും. ബലാത്സംഗങ്ങൾ തടയാൻ ഹിജാബ് അനിവാര്യമാണെന്നും കർണാടക കോൺഗ്രസ് എംഎൽഎ സമീർ അഹമ്മദ്. ഇദ്ദേഹത്തിന്റെ പ്രസ്താവന വിവാദമായിരിക്കുകയാണ്. ഹുബ്ലിയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടെയാണ് സമീർ...