സംസ്ഥാനത്ത് ഇന്ന് 2407 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി നേടിയവര്‍ 3377

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2407 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,754 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 21 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2253 പേര്‍ക്ക്...

ഒമിക്രോണ്‍ വ്യാപനം; 4,500-ലധികം വിമാനങ്ങള്‍ റദ്ദാക്കി

ന്യൂയോര്‍ക്ക്: ക്രിസ്മസ് വാരാന്ത്യത്തില്‍ ഒമിക്രോണ്‍ വ്യാപനം കാരണം 4,500-ലധികം വാണിജ്യ വിമാനങ്ങള്‍ റദ്ദാക്കിയതായി ഫ്ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഫ്ലൈറ്റ് അവയര്‍ ഡോട്ട്കോമിന്‍റെ കണക്കനുസരിച്ച്‌ പൊതുവെ തിരക്കുള്ള ക്രിസ്മസ് രാവില്‍ പോലും...

“നിങ്ങളുടെ സ്‌നേഹത്തോടെയുള്ള ആലിംഗനങ്ങള്‍ ഞാന്‍ എന്നും ഓര്‍ക്കും”; ഹര്‍ഭജന്‍ സിങ്ങിന് ആശംസയുമായി ശ്രീശാന്ത്

കൊച്ചി: ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിന് ആശംസയുമായി മലയാളി താരം എസ് ശ്രീശാന്ത്. ലോകം കണ്ടതില്‍വെച്ച് ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായി നിങ്ങള്‍ വിലയിരുത്തപ്പെടും എന്നായിരുന്നു ശ്രീശാന്തിന്റെ...

രാ​ഷ്ട്രീ​യ കൊ​ല​പാ​ത​കം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ആ​രു​ടെ കാ​ല് പി​ടി​ക്കാ​നും ത​യ്യാ​റാ​ണെ​ന്ന് സു​രേ​ഷ് ഗോ​പി

ആ​ല​പ്പു​ഴ: രാ​ഷ്ട്രീ​യ കൊ​ല​പാ​ത​കം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ആ​രു​ടെ കാ​ല് പി​ടി​ക്കാ​നും ത​യ്യാ​റാ​ണെ​ന്ന് സു​രേ​ഷ് ഗോ​പി എം​പി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് പ്രതികരിച്ചു. ആ​ല​പ്പു​ഴ​യി​ല്‍ കൊ​ല്ല​പ്പെ​ട്ട ബി​ജെ​പി നേ​താ​വ് ര​ഞ്ജി​ത്ത് ശ്രീ​നി​വാ​സന്‍റെ വീ​ട് സ​ന്ദ​ര്‍​ശന വേളയിലാണ് സംഭവം. എ​ന്ത്...

മലയാള സിനിമാ വ്യവസായം ഇരട്ട നികുതിയുടെ ഭീഷണിയിൽ

കൊച്ചി: മലയാള ചലച്ചിത്ര വ്യവസായം വീണ്ടും ഇരട്ട നികുതിയുടെ ഭീഷണിയിൽ. സിനിമ ടിക്കറ്റിനുള്ള വിനോദ നികുതി ഇളവ് 31ന് അവസാനിക്കാനിരിക്കെയാണ് ഇത്തരമൊരു സാഹചര്യത്തിന്റെ കടന്നു വരവ്. ഏകീകൃത നികുതി എന്ന വിശേഷണവുമായി ജിഎസ്ടി...

സംസ്ഥാനത്ത് ഇന്ന് 2605 പേര്‍ക്ക് കോവിഡ്; 3281 പേർ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് 2605 പേര്‍ക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,928 സാംപിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 2427 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 138 പേരുടെ...

അയർലന്റിൽ ക്രിസ്മസ് ദീപ്തി പടർത്തി “പൊൻ താരകിരണം”

അയർലൻഡിന്റെ കൊച്ചുഗായകൻ ആദിൽ അൻസാറും കൂട്ടുകാരും ചേർന്നൊരുക്കിയ അതിമനോഹരമായ ക്രിസ്മസ് കരോൾ ഗാനം “പൊൻ താരകിരണം”പ്രശസ്ത പിന്നണി ഗായകൻ ശ്രീ. മധു ബാലകൃഷ്ണൻ, തന്റെ ഫേസ്ബുക്ക്‌ പേജിലൂടെ റിലീസ് ചെയ്ത് ലോകമലയാളി പ്രക്ഷകസമക്ഷം...

ഡെല്‍റ്റയെക്കാൾ വ്യാപനശേഷി കൂടുതൽ ഒമിക്രോണിന്; ആഘോഷങ്ങളില്‍ അതീവജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ഒമിക്രോണ്‍ കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ആഘോഷങ്ങളില്‍ അതീവജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ മാസങ്ങളില്‍ രോഗവ്യാപനമുണ്ടാക്കിയ ഡെല്‍റ്റ വകഭേദത്തേക്കാള്‍ പതിന്മടങ്ങ് വ്യാപനശേഷി ഒമിക്രോണിനുണ്ട്. അതിനാൽ ആഘോഷങ്ങള്‍ക്ക് ശേഷം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍...

യു.എ.ഇ.യിൽ ആയിരത്തിലേറെ കോവിഡ് രോഗികൾ; ക്രിസ്‌മസ് പുതുവത്സരാഘോഷങ്ങളിൽ പങ്കെടുക്കുന്നവർക്ക് കർശന വ്യവസ്ഥകൾ ഏർപ്പെടുത്തി

അബുദാബി: യു.എ.ഇ.യിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 1000 കടന്നു. ക്രിസ്‌മസ് പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധനകളുടെ എണ്ണത്തിലും കാര്യമായ വർധനയാണ് ഉണ്ടായിട്ടുള്ളത്. 24 മണിക്കൂറിനിടെ നടന്ന 3,65,269 കോവിഡ് പരിശോധനകളിൽനിന്നുമാണ് 1002 പേർക്ക്...

പിസിആർ ടെസ്റ്റ് സംവിധാനം ക്രിസ്തുമസ് കാലയളവിലും തുടരും – എച്ച്എസ്ഇ

അയർലണ്ടിന്റെ പിസിആർ ടെസ്റ്റിംഗ് സംവിധാനം ക്രിസ്മസ് കാലയളവിലുടനീളം പ്രവർത്തിക്കുന്നത് തുടരുമെന്ന് എച്ച്എസ്ഇയുടെ വാക്സിനേഷൻ ലീഡ് പറഞ്ഞു. ക്രിസ്മസ് ദിനത്തിലും സെന്റ് സ്റ്റീഫൻസ് ദിനത്തിലും ഒരു ടെസ്റ്റ് പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇത് പ്രയോജനപ്പെടുത്താൻ...

എതിരെ ആരംഭിച്ചു

തമിഴ് സിനിമയിലെ പ്രശസ്ത ചലച്ചിത്രനിർമ്മാണ സ്ഥാപനമായ അഭിഷേക് ഫിലിംസ് ആദ്യമായി മലയാളത്തിൽ രംഗ പ്രവേശം ചെയ്യുന്ന എതിരെ ' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ ഇരുപത്തിനാല് വെള്ളിയാഴ്ച്ച തൊടുപുഴയിൽ ആരംഭിച്ചു. തൊടുപുഴക്കടുത്ത് ചന്ദ്രപ്പള്ളിൽ കോട്ടക്കവലദേവീക്ഷേത്ര...

കെഎംഎസ്‌സിഎൽ ക്രമക്കേട് പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് അഴിമതി മൂടിവയ്ക്കാൻ നീക്കം

കോഴിക്കോട്: കോവിഡ് കാലത്തെ മരുന്നു വാങ്ങലിൽ കോടികളുടെ ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കേരള മെഡിക്കൽ സർവീസസ് കോർപറേഷനിലെ (കെഎംഎസ്‌സിഎൽ) വൻ അഴിമതി മൂടിവയ്ക്കാൻ നീക്കം. കംപ്യൂട്ടർ നെറ്റ്‌വർക്കിലെ മൂവായിരത്തോളം ഫയലുകൾ മായ്ച്ചുകളഞ്ഞത് മുകൾത്തട്ടിലേക്ക്...

പ്രശസ്ത സംവിധായകന്‍ കെ.എസ്. സേതുമാധവന്‍ അന്തരിച്ചു

ചെന്നൈ: സാഹിത്യകൃതികള്‍ ആധാരമാക്കി ചലച്ചിത്ര ക്ലാസിക്കുകള്‍ സൃഷ്ടിച്ച വിഖ്യാത സംവിധായകന്‍ കെ.എസ് സേതുമാധവന്‍(90) അന്തരിച്ചു. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ പലതവണ നേടിയിട്ടുള്ള കെ.എസ് സേതുമാധവന്‍ മലയാള സിനിമ ചരിത്രത്തിലെ...

സംസ്ഥാനത്ത് ഇന്ന് 2514 പേര്‍ക്ക് കോവിഡ്; 3427 പേർ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,631 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2340 പേര്‍ക്ക്...

ഏകദേശം 1,36,000 ആളുകൾ ക്രിസ്മസിന് നിർബന്ധിത ഐസൊലേഷനിൽ

അയർലണ്ട്: കോവിഡ് -19 കാരണം 135,000-ത്തിലധികം ആളുകൾ ഈ ക്രിസ്‌മസിന് വീട്ടിൽ ഐസൊലേഷനിൽ കഴിയേണ്ടിവരും. അവരിൽ 50,000-ത്തോളം പേർ അവരുടെ കിടപ്പുമുറികളിൽ മാത്രം ചിലവഴിക്കും. കോവിഡ് -19 പോസിറ്റീവ് ആണെന്ന് തെളിഞ്ഞ ആരെയും...

രാജീവ് ഗാന്ധി വധക്കേസ് പ്രതിയ്ക്ക് ഒരു മാസത്തെ പരോൾ

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ശ്രീഹരന് ഒരു മാസത്തെ പരോൾ. നളിനിക്ക് ഒരു മാസത്തെ പരോൾ അനുവദിച്ചതായി സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടർ ഹസൻ മുഹമ്മദ് ജിന്ന വ്യാഴാഴ്ച മദ്രാസ് ഹൈക്കോടതിയെ...

കോവിഡ് സഹായനിധി: യുഎസിൽ 7.5 ലക്ഷം കോടി തട്ടിയെടുത്ത നൂറോളം പേർ അറസ്റ്റിൽ

വാഷിങ്ടൻ: കോവിഡ് മൂലം ജോലിയും ബിസിനസും നഷ്ടപ്പെട്ട വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായുള്ള യുഎസ് സർക്കാരിന്റെ സഹായനിധിയിൽ നിന്ന് 10,000 കോടി ഡോളർ (7,50,000 കോടി രൂപ) തട്ടിയെടുത്തതായി യുഎസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ഇതേ...

ബ്രിട്ടനില്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഫൈസര്‍ ബയോ എന്‍ടെക്കിന്റെ ലോവര്‍ ഡോസിന് അംഗീകാരം

ലണ്ടന്‍: 12 വയസ്സിന് താഴെയുള്ള കുട്ടികളില്‍ കൊവിഡ് വാക്‌സിന്‍ ഉപയോഗിക്കുന്നതിന് ഫൈസര്‍ ബയോ എന്‍ടെക്കിന്റെ ലോവര്‍ ഡോസിന് അംഗീകാരം നല്‍കിയതായി ബ്രിട്ടിഷ് മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്‌ട് റെഗുലേറ്ററി ഏജന്‍സി അറിയിച്ചു....

തമിഴ്നാട്ടിൽ 33 പേർക്ക് ഒമിക്രോൺ; ചെന്നൈയിൽ മാത്രം 26 കേസുകൾ

ചെന്നൈ: തമിഴ്നാട്ടിൽ 33 പേർക്ക് ഒമിക്രോൺ ബാധ സ്ഥിരീകരിച്ചു. വിദേശത്തുനിന്നെത്തിയ 66 പേരെ പരിശോധിച്ചപ്പോൾ 33 പേരിൽ ഒമിക്രോൺ ബാധ കണ്ടെത്തുകയായിരുന്നു. ഇതോടെ തമിഴ്നാട്ടിൽ ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 34 ആയി. ചെന്നൈയിൽ...

‘അസ്ത്ര’ആരംഭിച്ചു

വയനാടിൻ്റെ സാമൂഹ്യ ജീവിതത്തിൻ്റെ പശ്ചാത്തലത്തിലൂട ഒരുക്കുന്ന ക്രൈം  ഇൻവസ്റ്റിഗേഷൻ ചിത്രമാണ് അസ്ത്ര,നവാഗതനായ ആസാദ് അലവിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ മാസം ഇരുപത്തിരണ്ടാം തീയതി ബുധനാഴ്ച്ച ആരംഭിച്ചു. സുൽത്താൻ ബത്തേരി...