കളമശേരിയിൽ പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ച നിലയിൽ
എറണാകുളത്ത് കളമശേരി എ ആര്‍ ക്യാമ്പ് ക്വാര്‍ട്ടേഴ്‌സിൽ പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ച നിലയിൽ. എസ് ഐ അയ്യപ്പനാണ് (52) ഇന്നലെ രാത്രിയോടെ മരിച്ചത്. മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.
പെരുമ്പാവൂര്‍ സെന്‍ട്രല്‍ പൊലീസ്...
സ്വീഡനില്‍ വിമാനം തകർന്ന് വീണ് ഒന്‍പത് മരണം
സ്റ്റോക്ക്ഹോം: സ്വീഡനിലെ ഒറേബ്രോ വിമാനത്താവളത്തിന് സമീപം സ്കൈ ഡൈവിംഗിനായി ഉപയോഗിച്ച ചെറിയ വിമാനം തകർന്ന് വീണ് ഒന്‍പത് പേർ മരിക്കുകയും ഒരാൾ ഗുരുതര പരുക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു.
എട്ട് സാഹസിക പറക്കല്‍ വിദഗ്ദരും പൈലറ്റുമാണ്...
രാജ്യദ്രോഹക്കേസ്; പൊലീസ് ചോദ്യം ചെയ്യൽ തന്നെ ബുദ്ധിമുട്ടിക്കാൻ വേണ്ടി മാത്രമെന്ന് ആയിഷ സുൽത്താന
കൊച്ചി: പോലീസ് തന്നെ ബുദ്ധിമുട്ടിക്കാന്‍ വേണ്ടി മാത്രമാണ് നിരന്തരം ചോദ്യം ചെയ്യുന്നതെന്ന് രാജ്യദ്രോഹ കേസില്‍ പോലീസ് ചോദ്യംചെയ്യലിനു ശേഷം ചലച്ചിത്ര പ്രവർത്തക ആയിഷ സുൽത്താന മാധ്യമങ്ങളോട് പ്രതികരിച്ചു. ചിലരുടെ താല്‍പര്യങ്ങളാണ് ഇതിനു പിന്നിലെന്നും...
കരാറുകാരുടെ അശ്രദ്ധ; കളിക്കുന്നതിനിടെ സര്‍ക്കാര്‍ ആശുപത്രിയുടെ സെപ്റ്റിക് ടാങ്കില്‍ വീണ് ഒന്നര വയസ്സുകാരി മരിച്ചു
മധുര: സര്‍ക്കാര്‍ ആശുപത്രിയുടെ സെപ്റ്റിക് ടാങ്കില്‍ വീണ് ഒന്നര വയസ്സുകാരി മരിച്ചു. കീലക്കുയില്‍ക്കുടി എന്ന ഗ്രാമത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് അപകടം. നിര്‍മ്മാണം പൂര്‍ത്തിയായിട്ടും ടാങ്കിന്റെ മുകള്‍ ഭാഗം അടയ്ക്കാതിരുന്നതാണ് അപകടത്തിനിടയാക്കിയത്. കുഞ്ഞിന്റെ...
സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതിയുമായി ആനി ശിവ; ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണയ്ക്കെതിരെ കേസ്
കൊച്ചി:വനിതാ എസ്‌ഐ ആനി ശിവയെ അപമാനിച്ചെന്ന പരാതിയില്‍ ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷമണയ്ക്ക് എതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന ആനി ശിവയുടെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിക്കല്‍, ഐടി ആക്‌ട്...
കേരളത്തില്‍ സിക്ക വൈറസ്; ഗര്‍ഭിണികള്‍ അതീവജാഗ്രത പുലര്‍ത്തണം, രോഗം സ്ഥിരീകരിച്ചവരുടെ യാത്രാ-സമ്പര്‍ക്ക വിവരങ്ങള്‍ ആരോഗ്യ...
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാംപിള്‍ പരിശോധനയിലാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ പത്തിലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഡെങ്കിപ്പനിക്കും ചിക്കുന്‍ഗുനിയക്കും സമാനമായ രോഗലക്ഷണങ്ങളുള്ള...
പുതിയ ഐടി നിയമം അനുസരിക്കുന്നില്ലെങ്കില്‍ ട്വിറ്ററിന് നിയമപരിരക്ഷ ലഭിക്കില്ല: ഹൈക്കോടതി
ന്യൂഡല്‍ഹി: പുതിയ ഐടി നിയമം അനുസരിക്കുന്നില്ലെങ്കില്‍ നിയമപരിരക്ഷ ലഭിക്കില്ലെന്ന് ട്വിറ്ററിന് വീണ്ടും ഡല്‍ഹി ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ഏറ്റെടുത്ത ജോലിയുടെ ഉത്തരവാദിത്തം സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ട്വിറ്റര്‍ ചുമതലപ്പെടുത്തിയ എല്ലാ ഇടക്കാല ഉദ്യോഗസ്ഥർക്കും കോടതി...
3500 കോടിയുടെ നിക്ഷേപ പദ്ധതികളെക്കുറിച്ച് ചർച്ചചെയ്യാൻ കിറ്റക്സ് സംഘം തെലങ്കാനയിലേക്ക്; കേരളം വ്യവസായ സൗഹൃദമല്ലെന്ന...
കൊച്ചി: 3500 കോടിയുടെ നിക്ഷേപ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാൻ തെലുങ്കാന സർക്കാരിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് കിറ്റെക്സ് എം ഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘ൦ വെള്ളിയാഴ്ച തെലുങ്കാനയിലേക്ക്. തെലുങ്കാന...
ദില്ലിയിലെ സിബിഐ ഓഫീസിൽ തീപിടുത്തം
ലോധി റോഡ് പ്രദേശത്തെ ദില്ലിയിലെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഓഫീസിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് തീപിടുത്തം. പാർക്കിംഗ് ഏരിയയിലാണ് തീപിടിത്തമുണ്ടായത്. ഫയർ കൺട്രോൾ റൂമിന് തീപിടിത്തത്തെക്കുറിച്ച് ഒരു കോൾ ലഭിച്ചയുടനെ ഫയർ...
ആയിരക്കണക്കിന് രക്ഷിതാക്കൾക്ക് ഈ മാസം കുട്ടികൾക്കായുള്ള അലവൻസ് നിർത്തലാക്കി
അയർലണ്ടിലെ കുട്ടികളുടെ അലവൻസ് ആനുകൂല്യം ഓരോ കുട്ടിക്കും 140 യൂറോ എന്ന തോതിലാണ് എല്ലാ മാസവും ആദ്യ ചൊവ്വാഴ്ച അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകുന്നത്. എന്നാൽ ഇന്നലെ (ജൂലൈ 6) അക്കൗണ്ടിലേക്ക് കുട്ടികളുടെ...
എം.കെ. വര്‍ഗീസിന് സല്യൂട്ട് നല്‍കി പരിഹാസിച്ച് പ്രതിപക്ഷ അംഗങ്ങൾ
തൃശൂര്‍: ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ പൊലീസുകാര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന് പരാതി നൽകിയ എം.കെ. വര്‍ഗീസിന് സല്യൂട്ട് നല്‍കി പ്രതിപക്ഷ അംഗങ്ങളുടെ പരിഹാസം. ബുധനാഴ്ച ചേര്‍ന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന ചര്‍ച്ചക്കിടെ...
ആരോഗ്യപ്രവർത്തകർക്ക് ക്യാഷ് ബോണസോ അധിക അവധിദിനങ്ങളോ ലഭ്യമാക്കുന്നത് പരിഗണനയിൽ
പകർച്ചവ്യാധി ഘട്ടത്തിലെ സേവനം മുൻ നിർത്തി നഴ്‌സുമാർക്കും ഡോക്ടർമാർക്കും ഫ്രണ്ട് ലൈൻ ഹെൽത്ത് കെയർ വർക്കർമാർക്കും ക്യാഷ് ബോണസ് അല്ലെങ്കിൽ അധിക അവധിദിനങ്ങൾ ലഭ്യമാക്കുന്നത്തിനുള്ള തീരുമാനം പരിഗണനയിലാണെന്ന് റ്റീ ഷോക് മാർട്ടിൻ സൂചന...
അയർലണ്ടിൽ ഈ വേനൽക്കാലം ആസ്വദിക്കാൻ 32 രസകരങ്ങളായ കാഴ്ചകൾ
വേനൽക്കാല അവധി എത്തിയിരിക്കുകയാണ്. കുട്ടികൾക്ക് അവധി ദിനങ്ങൾ രസകരമാക്കാൻ വഴികൾ അന്വേഷിക്കുന്ന തിരക്കിലാണ് മാതാപിതാക്കൾ ഓരോരുത്തരും. ഔട്ട്ഡോർ പ്രവർത്തനങ്ങളാണ് കൂടുതൽ പേർക്കും പ്രിയങ്കരം. 32 കൗണ്ടികളിലായുള്ള രസകരങ്ങളായ ചില കാര്യങ്ങളിതാ...
Antrim
ഡ്യൂട്ടി ടൂറിന്റെ പുതിയ...
ദുബായിലെ ജെബൽ അലി തുറമുഖത്ത് ഉണ്ടായ സ്ഫോടനത്തെ തുടർന്ന് കണ്ടെയ്നർ കപ്പലിൽ വൻ തീടുത്തം
ബുധനാഴ്ച രാത്രി 12 മണിയോടെ ദുബായിലെ ജെബൽ അലി തുറമുഖത്ത് ഉണ്ടായ സ്ഫോടനത്തെ തുടർന്ന് കണ്ടെയ്നർ കപ്പലിൽ വൻ തീടുത്തം. 40 മിനിറ്റിനുള്ളിൽ സിവിൽ ഡിഫൻസ് സംഘമെത്തി തീ അണച്ചു, ആളപായമൊന്നും റിപ്പോർട്ട്...
യുവാവിന്റെ ഭീഷണി; കരാട്ടെ താരവും മോഡലുമായ പെൺകുട്ടി തൂങ്ങി മരിച്ച നിലയിൽ
കരാട്ടെ പരിശീലകയും ദേശീയതലത്തിലുള്ള കരാട്ടെ ടൂർണമെന്റുകളിൽ പങ്കെടുത്തതുമായ 14 വയസുകാരിയെ പശ്ചിമ ബംഗാളിലെ ഹൗറ നഗരത്തിലെ വീട്ടിൽ തിങ്കളാഴ്ച മരിച്ച നിലയിൽ കണ്ടെത്തി. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന പമേല അധികാരി എന്ന പെൺകുട്ടിയാണ്...
ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗ്ഇ അന്തരിച്ചു
ഷിംല: ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വീരഭദ്ര സിംഗ്ഇ അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചു ദിവസങ്ങളായി ഷിംല ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍...
മന്ത്രിസഭാ പുനഃസംഘടന; 30 കാബിനറ്റ് മന്ത്രിമാരും 47 സഹമന്ത്രിമാരും
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ 30 കാബിനറ്റ് മന്ത്രിമാരും 47 സഹമന്ത്രിമാരുമാണുള്ളത്. പഴ്‌സനേല്‍, പൊതു പരാതിപരിഹാരം, പെന്‍ഷന്‍, ആണവോര്‍ജം, ബഹിരാകാശം, എല്ലാ പ്രധാന നയപരമായ വിഷയങ്ങളും ഒരു മന്ത്രിക്കും അനുവദിച്ചിട്ടില്ലാത്ത മറ്റ് എല്ലാ വകുപ്പുകളും പ്രധാനമന്ത്രിയുടെ...
കടന്നുപിടിക്കാന്‍ ശ്രമിച്ച വിജയനെ റൂമിൽ നിന്ന് അടിച്ച് പുറത്താക്കി; ചാരക്കേസിൽ കുടുക്കി പ്രതികാരം ചെയ്യുകയായിരുന്നെന്ന്...
തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ. ഗൂഢാലോചന കേസിലെ ഒന്നാംപ്രതി എസ്.വിജയൻ തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്നും എതിര്‍ത്തതിനെ തുടര്‍ന്നാണ് ചാരക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതെന്നും മറിയം റഷീദ. തിരുവനന്തപുരം ജില്ലാ കോടതിയിൽ സമര്‍പ്പിച്ച ഹര്‍ജിയിലാണ് മറിയം റഷീദയുടെ...
നിലവിലെ രാത്രികാല കര്‍ഫ്യൂ മൂന്ന് മണിക്കൂര്‍ ദീര്‍ഘിപ്പിക്കാനൊരുങ്ങി ഒമാന്‍
ഒമാനില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ അധികൃതർ കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ആളുകൾ വലിയ തോതിൽ കൂടുന്നത് തടയാൻ സുൽത്താനേറ്റ് നിലവിലെ രാത്രികാല ലോക്ക്ഡൗണ്‍ മൂന്ന് മണിക്കൂര്‍ ദീര്‍ഘിപ്പിക്കാനാണ് തീരുമാനം. ജൂലൈ 16...
മന്ത്രിസഭാ പുനഃസംഘടന; 43 പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ആറുമണിക്ക്
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ കേന്ദ്രമന്ത്രിസഭാ പുനഃസംഘടന 43 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തിക്കൊണ്ട്. തെരഞ്ഞെടുത്ത പുതിയ അംഗങ്ങള്‍ ഇന്നുവൈകിട്ട് ആറുമണിക്ക് സത്യപ്രതിജ്ഞ ചെയ്യും.
മന്ത്രിസഭയിലെത്തുന്ന പുതിയ അംഗങ്ങള്‍
നാരായണ്‍ റാണെസര്‍ബാനന്ദ സോനോവാള്‍ഡോ. വീരേന്ദ്ര കുമാര്‍ജ്യോതിരാദിത്യ...
















































