‘കോവിഡ് കാലത്ത് മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം കണ്ടില്ലെന്ന് നടിക്കാനാകില്ല’; ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

കൊച്ചി: മദ്യശാലകള്‍ക്ക് മുന്നിലെ നിലവിലെ തിരക്ക് സംബന്ധിച്ച് ഒരാഴ്ചയ്ക്കകം സര്‍ക്കാർ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. കോവിഡ് സമയത്ത് മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് കുറയ്ക്കുന്നതിനായി...

ആരോഗ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിമാർ രാജിവച്ചു; ഇന്ന് വൈകിട്ട് ആറുമണിക്ക് പുതിയമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ഉള്‍പ്പെടെയുള്ള 11 മന്ത്രിമാർ രാജിവച്ചു. കോവിഡ് രണ്ടാംതരംഗം രാജ്യത്തെ ആരോഗ്യ തരംഗത്തിന് വലിയ വെല്ലുവിളി സൃഷ്ടിച്ചിരുന്നു. കോവിഡ് പ്രതിരോധത്തിലെ ഈ വീഴ്ചയാണ് ഹര്‍ഷവര്‍ധന്റെ സ്ഥാനനഷ്ടത്തിന്...

മമത ബാനര്‍ജിക്കെതിരെ അഞ്ച് ലക്ഷം പിഴ വിധിച്ച് കോടതി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ അഞ്ച് ലക്ഷം രൂപ പിഴ വിധിച്ച് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിസ്റ്റിസ് കൗശിക് ചന്ദാണ് മമത ബാനര്‍ജിക്കെതിരെ പിഴ വിധിച്ചത്. ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ...

മലയാളികൾക്ക് അഭിമാനമായി ഡോ: ഹിലാൽ ഹനീഫ

സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഈ വർഷത്തെ മികച്ച ഡോക്ടർ (Outstanding NCHD of the year) അവാർഡ് നേടി ഡോ: ഹിലാൽ ഹനീഫ ആരോഗ്യ പ്രവർത്തകർക്കും, പ്രത്യേകിച്ച് അയർലണ്ടിലെ മലയാളി സമൂഹത്തിനും അഭിമാനമായി. മഹാമാരിയെ ശക്തമായും...

16-കാരിയെ സഹോദരന്റെ കാമുകിയുടെ പിതാവും ബന്ധുക്കളും ചേർന്ന് മാതാപിതാക്കളുടെ കണ്‍മുന്നില്‍ കൂട്ടബലാത്സംഗം ചെയ്തു

ലഖ്‌നൗ: മൊറാദാബാദ് സ്വദേശിനിയായ 16 വയസ്സുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ എട്ടുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. പെണ്‍കുട്ടിയുടെ സഹോദരന്‍ ജൂണ്‍ 27-ന് കാമുകിയോടൊപ്പം ഒളിച്ചോടിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് സഹോദരന്റെ കാമുകിയുടെ പിതാവും ബന്ധുക്കളും അടങ്ങുന്ന...

അമൃതാനന്ദമയി മഠത്തിൽ ഫിന്‍ലന്‍ഡ് സ്വദേശിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കരുനാഗപ്പള്ളി വള്ളിക്കാവ് അമൃതാനന്ദമയി മഠത്തിൽ ഫിന്‍ലന്‍ഡ് സ്വദേശിനിയായ ക്രിസ എസ്റ്ററെ(52) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അമൃതപുരി ആശ്രമത്തിൻ്റെ ഭാഗമായ അമൃതസിന്ധു എന്ന കെട്ടിടത്തിലെ കോണിയുടെ കൈവരിയിലാണ് തൂങ്ങിയ നിലയിൽ എസ്റ്ററെ...

കെട്ടിട നിര്‍മാണ പെര്‍മിറ്റിന് ഇനിമുതൽ സ്വയം സാക്ഷ്യപ്പെടുത്തൽ മതി; ഉടമയെ വിശ്വാസത്തിലെടുത്ത് കെട്ടിട നിര്‍മാണത്തിന്...

തിരുവനന്തപുരം: കെട്ടിട നിര്‍മാണ പെര്‍മിറ്റിന് ഇനി മുതല്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട തില്ല. ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ലഭ്യമാക്കുന്ന നടപടികള്‍ക്ക് കേരള സര്‍ക്കാര്‍ തുടക്കം കുറിച്ചുവെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. ലോ...

ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി

വർക്കല: ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് മുൻ പ്രസിഡൻറ് സ്വാമി പ്രകാശാനന്ദ (98) സമാധിയായി. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിൽസയിലായിരുന്ന വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. 95–97 കാലഘട്ടത്തിലും 2006 മുതൽ 2016വരെയും ശിവഗിരി...

സ്‌പോൺസറെ തലക്കടിച്ച് കൊലപ്പെടുത്തിയ പ്രവാസി ഹൗസ് ഡ്രൈവറെ സൗദി പോലീസ് അറസ്റ്റ് ചെയ്തു

റിയാദ്: പ്രാദേശിക സ്‌പോൺസറെ തലക്കടിച്ച് കൊലപ്പെടുത്തിയ പ്രവാസി ഹൗസ് ഡ്രൈവറെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ മറ്റാരും ഇല്ലാതിരുന്നതിനിടെ ഡ്രൈവർ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. യുവാവിന്റെ ഭാര്യയും മക്കളും വീടിനു വെളിയിലായിരിക്കുമ്പോഴാണ്...

മുൻ കേന്ദ്രമന്ത്രിയുടെ ഭാര്യ ഡൽഹിയിലെ വസതിയിൽ കൊല്ലപ്പെട്ട നിലയിൽ

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി പി ആർ കുമാരമംഗലത്തിന്റെ ഭാര്യ കിറ്റി കുമാരമംഗലത്തെ തെക്കൻ ഡൽഹിയിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രിയാണ് സുപ്രീം കോടതി അഭിഭാഷക കൂടിയായിരുന്ന കിറ്റി കുമാരമംഗലം (67)...

ബോളിവുഡ് ഇതിഹാസം ദിലീപ് കുമാർ അന്തരിച്ചു

മുംബൈ: ബോളിവുഡ് ഇതിഹാസതാരം ദിലീപ് കുമാർ (98) അന്തരിച്ചു. ന്യുമോണിയയെത്തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ശ്വാസതടസ്സത്തെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പദ്മവിഭൂഷണും ദാദാസാഹിബ് ഫാൽക്കെ പുരസ്കാരങ്ങളും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്....

യൂറോ കപ്പ്: ഇറ്റലി യൂറോ കപ്പ് ഫുട്ബോൾ ഫൈനലിൽ

ലണ്ടൻ: സ്പെയിനെ മറികടന്ന് ഇറ്റലി യൂറോ കപ്പ് ഫുട്ബോൾ ഫൈനലിൽ കടന്നു. ചരിത്രത്തിലാദ്യമായാണ് സ്പെയിൻ ഒരു പ്രധാന ടൂർണമെന്റിന്റെ (ലോകകപ്പ്/യൂറോ കപ്പ്) സെമിയിൽ തോൽക്കുന്നത്. ഇതിനു മുൻപ് കളിച്ച അഞ്ച് സെമി ഫൈനലുകളും...

‘മിഷൻ യുപി’: ബിജെപിക്കെതിരായ രാഷ്ട്രീയ കർഷകരുടെ രാഷ്ട്രീയ നീക്കം

ന്യൂഡൽഹി: ‘മിഷൻ യുപി’ എന്ന പേരിൽ ബിജെപിക്കെതിരായ രാഷ്ട്രീയ നീക്കത്തിന് കർഷകർ ഒരുങ്ങുന്നു. യുപിയിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുക എന്നതാണ് മിഷൻ യുപിയിലൂടെ ഉദ്ദേശിക്കുന്നത്. വിവാദ...

ഭീമ കൊറോഗാവ് കേസ്: തടവിലുള്ളവരെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പ്രതിപക്ഷ നേതാക്കളുടെ കത്ത്

ന്യൂഡല്‍ഹി: ഭീമ കൊറോഗാവ് കേസില്‍ ജയിലില്‍ കഴിയുന്നവരെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എന്‍സിപി നേതാവ് ശരത് പവാര്‍, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി എന്നിവരുള്‍പ്പെടെയുള്ള പ്രതിപക്ഷ...

അപൂർവ്വ രോഗമുള്ള ഒരു കുരുന്നു ജീവൻ കൂടി കനിവ് തേടുന്നു; ഇമ്രാനും മരുന്നിന് വേണ്ടത്...

പെരിന്തല്‍മണ്ണ: ശരീരത്തിന്റെ ചലനശേഷി നശിക്കുന്ന അപൂര്‍വ ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ആരിഫിന്റെ മകന്‍ ഇമ്രാന് ഒരു ഡോസ് മരുന്നിന് 18 കോടി രൂപ വേണം....

ഇൻഡോർ സ്റ്റേഡിയം, ജിംനേഷ്യം, ഹോട്ടൽ, ഹോം സ്റ്റേ; കൂടുതൽ ഇളവുകളോടെ ലോക്ക്ഡൗൺ പുനഃക്രമീകരണം

തിരുവനന്തപുരം: ടിപിആർ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ലോക്ക്ഡൗൺ നിയന്ത്രങ്ങൾ പുനഃക്രമീകരിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ടിപിആർ അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും അഞ്ചു...

ജിഎസ്ടി വരുമാനം വീണ്ടും ഒരു ലക്ഷം കോടിക്ക് താഴെയായി

ഡൽഹി: ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപയ്ക്ക് താഴെയെത്തി. ജൂണിൽ ജിഎസ്ടിയിലൂടെ 92,849 കോടി രൂപയാണ് സർക്കാർ സമാഹരിച്ചത്. ഇതിനു മുൻപ് 2020 സെപ്റ്റംബറിലാണ് വരുമാനം ഒരു ലക്ഷം കോടി രൂപയ്ക്ക്...

“വിദ്യാബാലൻ” ; കശ്മീരിലെ മിലിട്ടറി ഫയറിംഗ് റേഞ്ചിന് ഇന്ത്യൻ സൈന്യം നൽകിയ പുതിയ പേര്

മുംബൈ: കശ്മീരിലെ ഗുല്‍മാര്‍ഗിലെ ഫയറിംഗ് റേഞ്ചിന് ചലച്ചിത്ര താരം വിദ്യാ ബാലന്റെ പേര് നല്‍കി ഇന്ത്യന്‍ സൈന്യം. ഇന്ത്യന്‍ സിനിമയ്ക്ക് വിദ്യാബാലന്‍ നല്‍കിയ സംഭാവനകള്‍ക്കുളള അംഗീകാരമായാണ് സൈന്യത്തിന്റെ ഈ നടപടി. ഈ വര്‍ഷത്തിന്റെ തുടക്കത്തിൽ...

കോവിഡ് വാക്‌സിനേഷൻ; കോളേജ് വിദ്യാര്‍ഥികള്‍ക്കും സ്വകാര്യ ബസ് ജീവനക്കാര്‍ക്കും മുന്‍ഗണന

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ്സ് മുതല്‍ 23 വയസ്സ് വരെ പ്രായമുള്ള കോളേജ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്‌സിനേഷന് മുന്‍ഗണന നല്‍കാന്‍ നിർദേശിച്ച് ആരോഗ്യവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. വിദേശത്ത് പഠിക്കാന്‍ പോകുന്ന കോളേജ് വിദ്യാര്‍ഥികള്‍ക്ക്...

സുഖം പ്രാപിച്ച കൊറോണ വൈറസ് രോഗികളിൽ പുതിയ തരം രോഗങ്ങൾ കണ്ടെത്തി

സുഖം പ്രാപിച്ച കൊറോണ വൈറസ് രോഗികളിൽ പുതിയ തരം രോഗങ്ങൾ ഉയർന്നുവരുന്നു. ആദ്യം ഇത് മ്യൂക്കോമൈക്കോസിസ് അല്ലെങ്കിൽ കറുത്ത ഫംഗസ് ആയിരുന്നു, ഇപ്പോൾ ഇത് അവസ്കുലർ നെക്രോസിസ് (എവിഎൻ) ആണ്, ഇതിനെ 'അസ്ഥി...