കേന്ദ്ര സർക്കാർ കൊണ്ടു വന്ന കാർഷിക നിയമത്തിനെതിരായ പ്രമേയം സംസ്ഥാന നിയമസഭ പാസാക്കി

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടു വന്ന കാർഷിക നിയമത്തിനെതിരായ പ്രമേയം സംസ്ഥാന നിയമസഭ പാസാക്കി. കർഷക നിയമത്തിനെതിരെ സഭ പ്രമേയം പാസാക്കുന്നതിനെതിരെ ബിജെപി അംഗം ഒ.രാജഗോപാൽ എതിർത്തു. നിയമ ഭേദഗതി കോർപ്പറേറ്റ് അനുകൂലവും കർഷ...

2021 ല്‍ കേരളത്തില്‍ നിര്‍ബന്ധമാക്കുന്ന ചില നിയമങ്ങള്‍

തിരുവന്തപുരം: 2020 ഒരു ശപിക്കപ്പെട്ട വര്‍ഷം പോലെ കടന്നുപോയി. ദുരന്തങ്ങളും ദുരന്തനിവാരണങ്ങളും കൊണ്ടും കടുത്ത സാമ്പത്തിക പ്രതിസന്ധികളും കൊണ്ട് വലഞ്ഞ സമൂഹം ആകെ പ്രതീക്ഷ വയ്ക്കുന്നത് അടുത്ത വര്‍ഷത്തേക്ക് മാത്രമാണ്. പുതു വര്‍ഷത്തില്‍...

കാലിഫോർണിയയിൽ ഫൈസർ വാക്സിൻ സ്വീകരിച്ച നഴ്സിന് ഒരാഴ്ചക്കുള്ളിൽ കൊവിഡ് ബാധിച്ചതായി റിപ്പോർട്ട്

കാലിഫോർണിയ: കാലിഫോർണിയയിൽ ഫൈസർ വാക്സിൻ സ്വീകരിച്ച നഴ്സിന് ഒരാഴ്ചക്കുള്ളിൽ കൊവിഡ് ബാധിച്ചതായി റിപ്പോർട്ട്. 45കാരനായ നഴ്സ് മാത്യു ഡബ്ല്യു ഒരാഴ്ചയ്ക്ക് മുമ്പ് ഫൈസറിന്റെ വാക്സിൻ സ്വീകരിച്ചിരുന്നു, എന്നാൽ അടുത്ത ഒരാഴ്ചക്കുള്ളിൽ നഴ്സിന് കോവിഡ്...

ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി 17-ാമത് വെർച്വൽ കോൺവോക്കേഷൻ ചടങ്ങിൽ 41 രാജ്യങ്ങളിൽ നിന്നുള്ള...

അജ്‌മാൻ: യു.എ.ഇ ലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിയ്ക്കുന്ന തുംബെ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗൾഫ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയുടെ 17-ാമത് വെർച്വൽ കോൺവോക്കേഷൻ ചടങ്ങിൽ യു.എ.ഇ സ്വദേശികളായ 36 ബിരുദധാരികൾ ഉൾപ്പടെ, നാൽപത്തിയൊന്ന് രാജ്യങ്ങളിൽ...

കുതിരാനിൽ നിയന്ത്രണം വിട്ട ചരക്കുലോറി വാഹനങ്ങളിൽ കൂട്ടിയിടിച്ച് രണ്ട് മരണം

തൃശൂർ: തൃശൂർ കുതിരാനിൽ നിയന്ത്രണം വിട്ട ചരക്കുലോറി വാഹനങ്ങളിൽ കൂട്ടിയിടിച്ച് അപകടം. മൂന്ന് പേർ മരിക്കുകയും, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നിയന്ത്രണം വിട്ട ലോറി കാറുകളിലും ബൈക്കുകളിലും മിനിലോറിയിലുംകൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. രണ്ട്...

പുതുവത്സര ആഘോഷങ്ങള്‍ 10 മണിവരെ മാത്രം നിയന്ത്രണങ്ങള്‍ ശക്തം

തിരുവനന്തപുരം: ഇന്ന് ന്യൂയര്‍ ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. നിയന്ത്രണങ്ങള്‍ കടുപ്പിക്കും എന്നതില്‍ മുഖം നോക്കാതെ നടപടി എടുക്കാനാണ് സര്‍ക്കാര്‍ ഉത്തരവ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം, മുഖാവരണം എന്നിവ ധരിക്കാത്തവര്‍ക്കെതിരെ...

കേരള പോലീസിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ദമ്പതികള്‍ മരിക്കാനിടയായ സംഭവത്തില്‍ കേരള പോലീസിന്റെ പിടിപ്പുകേടാണ് വന്‍ ദുരന്തത്തിനും തുടര്‍ പ്രശ്‌നങ്ങള്‍ക്കും എല്ലാം കാരണമെന്ന് ആരോപിച്ച് കേരള പോലീസിന്റെ വെബ്‌സൈറ്റ് കേരള പോലീസ് അക്കദമി ഔദ്യോഗിക വെബ്‌സൈറ്റ് കേരള...

ശബരിമല മേല്‍ശാന്തി ക്വാറന്റൈനില്‍

പത്തനംതിട്ട: ശബരിമല മേല്‍ശാന്തിക്ക് കോവിഡ് രോഗികളുമായി സമ്പര്‍ക്കം വന്നതിനെ തുടര്‍ന്ന് ക്വാറന്റൈില്‍ പോയി. എന്നാല്‍ മേല്‍ശാന്തിയുമായി സമ്പര്‍ക്കമുള്ള മൂന്നു പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കനത്ത സുരക്ഷയോടെ മേല്‍ശാന്തി ക്വാറന്റൈനില്‍...

ചൈനീസ് – കോവിഡ് വാക്‌സിന്‍ ഫലപ്രദമെന്ന് ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി

ബീജിംഗ്: ചൈനയില്‍ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിനേഷന്‍ ഫലപ്രദമാണെന്നും ആഗോളതലത്തില്‍ അത് വിതരണം ചെയ്യാന്‍ തയ്യാറായിക്കഴിഞ്ഞുവെന്നും ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ബുധനാഴ്ച വെളിപ്പെടുത്തി. ഇവിടെ നിര്‍മ്മിക്കപ്പെട്ട കൊറോണ വൈറസ് വാക്‌സിനുകള്‍ ഫലപ്രദമാണെന്ന് അവസാനഘട്ട പരീക്ഷണങ്ങള്‍...

വാക്സിൻ എത്തുന്നതിനു മുൻപേ തട്ടിപ്പുകാർ സജീവം

ഭോപ്പാൽ: ഇന്ത്യയിലെ ഒരു വലിയ ജനത മുഴുവൻ കൊവിഡ് വാക്സിൻ വേണ്ടി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ഈ സന്ദർഭത്തിൽ വാക്സിൻ വരുന്നതിനുമുമ്പ് ഇതാ വ്യാജന്മാർ രംഗപ്രവേശനം നടത്തിയിരിക്കുന്നു. വാക്സിനേഷന്റെ പേരിൽ വൻ തട്ടിപ്പ് നടത്താനുള്ള...

ബ്രിട്ടണില്‍ കണ്ടെത്തിയ പുതിയ കൊറോണ വകഭേദം യുഎഇയിലും

ദുബൈ: യുകെയിൽ നിന്ന് ഉത്ഭവിച്ച കൊറോണ വകഭേദത്തിന്റെ കുറച്ച് കേസുകൾ യു‌എഇയിൽ കണ്ടെത്തിയെന്ന് യുഎഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. അതേസമയം ലോകത്തിലെ ഏറ്റവും താഴ്ന്ന COVID-19...

ഓറഞ്ച് തൊലിയില്‍ നിന്നും ഫ്‌ളോര്‍ ക്ലീനര്‍ ഉണ്ടാക്കാം

നമ്മുടെ പ്രധാന ഫലങ്ങളില്‍ ഒന്നാണല്ലോ ഓറഞ്ച്. ജ്യൂസ് അടിച്ച് കുടിക്കാനാണ് ഏറ്റവും അധികമായ ഓറഞ്ച് ഉപയോഗിക്കുന്നത്. നേരിട്ട് കഴിക്കുന്ന ഒരു വിഭാവും ഉണ്ട്. കുഞ്ഞുകുട്ടികള്‍ക്കും മറ്റും നമ്മള്‍ അതിന്റെ അല്ലികള്‍ വിടര്‍ത്തി അതിനുള്ളിലെ...

കോവിഡ് കാലത്ത് കൂട്ടിയ കെ.എസ്.ആര്‍.ടി.സി ടിക്കറ്റ് നിരക്ക് കുറയ്ക്കില്ലെന്ന്...

തിരുവന്തപുരം: കോവിഡ് ലോക്ഡൗണ്‍ കാലത്തിന് ശേഷം ഇളവുകള്‍ വന്നതോടെ കെ.എസ്.ആര്‍.ടി. ബസ് ഓടിതുടങ്ങിയിരുന്നു. ആദ്യകാലത്ത് ഓടിയപ്പോള്‍ ഒരു സീറ്റില്‍ ഒരാള്‍ എന്ന നിലയില്‍ ആരംഭിച്ച സര്‍വീസ് സാമ്പത്തിക പ്രശ്‌നങ്ങളിലേക്ക് നീങ്ങാതിരിക്കാന്‍ ഗതാഗതവകുപ്പ് കെ.എസ്.ആര്‍.ടി.സി...

രാജ്യത്ത് രണ്ട് പേര്‍ക്ക് കൂടി ജനിതകമാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചു

ന്യുഡൽഹി: യുകെയില്‍ പടരുന്ന ജനിതകമാറ്റം വന്ന കൊവിഡ് വൈറസിൽ ഇന്ത്യയ്ക്ക് ആശങ്കയേറുകയാണ്. രാജ്യത്ത് രണ്ടുപേര്‍ക്ക് കൂടി വകഭേദം വന്ന വൈറസ് ബാധ സ്ഥിരീകരിച്ചു. ഡിസംബര്‍ 21-ന് യുകെയില്‍ നിന്ന് ആന്ധ്രപ്രദേശില്‍ എത്തിയ ഒരു...

ഭക്ഷണം കഴിക്കാതെ ബംഗ്ലൂരുവില്‍ സ്ത്രീക്ക് ‘താളിമീല്‍’ ന് 50,000 രൂപ കൊടുക്കേണ്ടി വന്നു

ബംഗ്ലുരൂ: വളരെ വിചിത്രമായ സംഭവമാണ് ഇപ്പോള്‍ പലയിടത്തും നടന്നുകൊണ്ടിരിക്കുന്നത്. ടെക്‌നോളജി വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് അതിനുള്ളിലെ 'തരികിട' കളും വര്‍ദ്ധിക്കുന്നുവെന്നതും വാസ്തവമാണ്. സമാന സംഭവമാണ് ബംഗ്ലൂരുവിലെ യലഞ്ചനഹള്ളിയിലെ സവിത ഷര്‍മ്മ എന്ന 58 വയസ്സുകാരിയായ...

കോവിഡ് വ്യാപനം കേരളം മുന്നില്‍ മരണ നിരക്കില്‍ പിന്നില്‍

ന്യൂഡല്‍ഹി: ദേശീയ കോവിഡ് നിയന്ത്രണവിഭാഗം കഴിഞ്ഞ ദിവസം കോവിഡ് വ്യാപനത്തിനെപ്പറ്റി നടത്തിയ കഴിഞ്ഞ രണ്ടാമാസത്തെ കണക്കുകള്‍ പുറത്തു വിട്ടു. അതുപ്രകാരം കേരളമാണ് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിക്ക് മുന്‍പില്‍ നില്‍ക്കുന്നത്. വ്യാപന പോസിറ്റിവിറ്റി നിരക്ക്...

ബ്രിട്ടണില്‍ നിന്നുള്ള വിമാനങ്ങള്‍ക്കുള്ള വിലക്ക് നീട്ടിയേക്കും

ന്യൂഡല്‍ഹി: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബ്രിട്ടണില്‍ നിന്നും ഇന്ത്യയില്‍ എത്തുകയും അതിന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടണില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ചിലപ്പോള്‍ നീട്ടാന്‍ സാധ്യതയുണ്ടെന്ന വ്യോമയാന...

സംസ്ഥാനത്ത് ഇന്ന് 5887 ഇന്ന് പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5887 ഇന്ന് പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,778 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.53 ആണ്.കോട്ടയം 777, എറണാകുളം 734, തൃശൂര്‍ 649,...

കോവിഡ് നിയന്ത്രണങ്ങള്‍ ജനവരി 31 വരെ നീട്ടി

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ ജനുവരി 31 വരെ നിട്ടിയതായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ രാജ്യത്തെ ഒരു സംസ്ഥാനത്തിനും കേന്ദ്രത്തിനോട് ആലോചിക്കാതെ ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ പാടില്ലെന്നും കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. അതേസമയം പോസിറ്റിവിറ്റി...

മരിച്ച രാജന്റെ മക്കള്‍ക്ക് സ്ഥലം വിട്ടുകൊടുക്കില്ലെന്ന് പരാതിക്കാരി : ആരെയും ദ്രോഹിച്ചിട്ടില്ലെന്ന്‌

നെയ്യാറ്റിന്‍കര: പൊള്ളലേറ്റ് മരിച്ച ദമ്പതിമാരുടെ മക്കള്‍ക്ക് താന്‍ ഒരിക്കലും സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറല്ലെന്നും നിയമപരമായി താന്‍ ഇനിയും മുന്നോട്ടു പോവുമെന്നും താന്‍ ഒരിക്കലും ഒരാളെയും പിടിച്ചുപറിക്കുകയോ, വഞ്ചിക്കുകയോ, ചതിക്കുകയോ ചെയ്തിട്ടില്ലെന്നും ഇത് കാശ്...