ബ്രിട്ടണിൽ നിന്നെത്തിയ നൂറോളം യാത്രക്കാർ വ്യാജ വിലാസം നൽകി: സമഗ്രമായ അന്വേഷണം തുടങ്ങി
ന്യൂഡൽഹി: ബ്രിട്ടണിൽ നിന്നെത്തിയ നിരവധി യാത്രക്കാർ ഉദ്ദേശം നൂറിലധികം യാത്രക്കാർ കോവിഡ് സുരക്ഷയുടെ ഭാഗമായി നൽകേണ്ടുന്ന വിവരങ്ങൾ വ്യാജമായി നൽകിയത് വലിയ പ്രശ്നമാണ് സൃഷ്ടിച്ചത്. ഡിസംബർ 31 വരെ നടത്തിയ യാത്രക്കാരുടെ...
15 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനില രാജ്യതലസ്ഥാനത്ത് രേഖപ്പെടുത്തി; 1.1 ഡിഗ്രി സെൽഷ്യസ്
ഡൽഹി: പുതുവർഷത്തിൽ 15 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് രാജ്യ തലസ്ഥാനത്തു രേഖപ്പെടുത്തിയിരിക്കുന്നത്. പുതുവർഷത്തിൽ താപനില 1.1 ഡിഗ്രി സെൽഷ്യസാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. ഇനി അടുത്ത ഒരാഴ്ച കൂടി ശീത തരംഗം തുടരുമെന്നാണ്...
ഡോളർ കടത്ത് കേസിൽ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെയും കസ്റ്റംസ് ചോദ്യം ചെയ്യും
കൊച്ചി: ഡോളർ കടത്ത് കേസിൽ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെയും കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്. സ്പീക്കറിന് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് ഉടൻ നൽകുെമെന്നാണ് സൂചന. നേരത്തെ ഡോളര്‍ അടങ്ങിയ ബാഗ് സ്വപ്നയ്ക്കും, സരിത്തിനും...
കുടിയേറ്റ, വർക്ക് വിസ നിയന്ത്രണങ്ങൾ വീണ്ടും നീട്ടി ട്രംപ്
വാഷിംഗ്ടണ്‍: കൊവിഡ് വ്യാപനം കണക്കിലെടുത്ത് ജോലിക്കുള്ള വിസയിലെ നിയന്ത്രണങ്ങളുടെ കാലാവധി മാര്‍ച്ച് വരെ നീട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഇപ്പോള്‍ കാലാവധി നീട്ടിയിരിക്കുന്ന നിയന്ത്രണങ്ങള്‍ വിവിധ തരം വിസകളെ ബാധിക്കും. ഈ നിയന്ത്രണങ്ങള്‍...
പുതുവർഷത്തിൽ യൂറോപ്യൻ യൂണിയനോട് വിടപറഞ്ഞ് ബ്രിട്ടൺ
പുതുവർഷത്തിൽ യൂറോപ്യൻ യൂണിയനോട് വിടപറഞ്ഞ് ബ്രിട്ടൺ. 48 വർഷത്തെ ബന്ധമുപേക്ഷിച്ച് വ്യാഴാഴ്ച്ച രാത്രി 11 മണിയോടെയാണ് ബ്രിട്ടൻ ഔദ്യോഗികമായി യൂറോപ്യൻ യൂണിയനോട് വിടപറഞ്ഞത്. നാലരവർഷം നീണ്ട ബ്രെക്സിറ്റ് ചർച്ചകൾക്കും സംവാദങ്ങൾക്കും വോട്ടെടുപ്പുകൾക്കും ശേഷമാണ്...
പൊലീസ് തലപ്പത്ത് അഴിച്ചുപണി; പുതിയ ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത്
തിരുവനന്തപുരം: പൊലീസ് തലപ്പത്ത് അഴിച്ചുപണി. സുധേഷ് കുമാറിനെ വിജിലൻസ് ഡയറക്ടറായും ബി സന്ധ്യയെ ഫയർഫോഴ്‌സ് മേധാവിയയും നിയമിച്ചപ്പോൾ എസ് ശ്രീജിത്തിനെ പുതിയ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചു.
എഡിജിപി അനിൽകാന്ത് ആണ് റോഡ് സുരക്ഷാ കമ്മീഷണർ....
നടൻ രജിനികാന്തിന്റെ വീടിനു മുൻപിൽ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ആരാധകൻ ഗുരുതരാവസ്ഥയിൽ
ചെന്നൈ: നടൻ രജിനികാന്ത് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന തീരുമാനം അറിയിച്ചതിനു പിന്നാലെ നടന്റെ വീടിന് മുന്നിൽ ആരാധകന്റെ ആത്മഹത്യാ ശ്രമം. സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ആരാധകൻ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്. ചെന്നൈ സ്വദേശിയായ മുരുകേശൻ...
ദൃശ്യം 2 ആമസോണില്‍ റിലീസ്
കൊച്ചി: മോഹന്‍ലാല്‍-ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന ചിത്രമാണ് ദൃശ്യം. കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറി ദൃശ്യം. ഇന്തയയിലെ തന്നെ വിവിധ ഭാഷകളിലും ചൈനീസ് ഭാഷയിലും ഈ സിനിമ...
പ്രതീക്ഷകളുമായി 2021 പിറന്നു : ലോകം മികച്ച തുടക്കത്തിലേക്ക്
പാമ്പള്ളി
ലോക ജനതയെമുഴുവന്‍ പ്രതിസന്ധിയിലാക്കിയ ഒരു വര്‍ഷമായിരുന്നു 2020. ഒരുപക്ഷേ, ലോകം പോലും ഇനി ഒരിക്കലും ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടാത്ത ഒരു വര്‍ഷം. അപ്രതീക്ഷിതമായി കൊറോണ എന്ന വൈറസ് ലോകത്തെ മുഴുവന്‍ ഞെരിച്ചമര്‍ത്തി മരണത്തിന്റെയും...
പാലാ നഗരസഭയിലെ ചരിത്ര നിമിഷം; ചെയർമാൻ ദമ്പതികളുടെ മകൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര പാലാ...
പാലാ: പാലാ നഗരസഭാ ചെയർമാൻമാരായിരുന്ന ജോസ് തോമസ് പടിഞ്ഞാറേക്കരയുടെയും പൊന്നമ്മ ജോസിന്റെയും മകനായ ആൻ്റോ ജോസ് പടിഞ്ഞാറേക്കര പാലാ നഗരസഭയുടെ ചെയർമാൻ പദവിയിലേക്കെത്തിയിരിക്കുകയാണ്. പാലാ നഗരസഭയുടെ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമാണിത്.
1988-ൽ കൗൺസിലറായി...
കുതിരയെ ലൈംഗികമായി പീഡിപ്പിച്ചു : യുവാവിന്റെ ചിത്രം പോലീസ് പുറത്തുവിട്ടു
ലൂസിയാന: മൃഗങ്ങളോട് ക്രൂരത കാണിക്കുന്നത് എല്ലാ രാജ്യത്തും കടുത്ത ശിക്ഷ ലഭിക്കുന്ന ഒന്നാണ്. എന്നാലിതാ കുതിരയെ ലൈംഗികമായി ഉപദ്രവിച്ച ചെറുപ്പക്കാരന്റെ ചിത്രം പോലീസ് പുറത്തുവിട്ട് കേസെടുത്തു. പോലീസ് വകുപ്പിലെ തന്നെ കുതിരയെയാണ് യുവാവ്...
അഹമ്മദാബാദിലെ ഒരു പൊതു പാർക്കിൽ ലോഹത്തൂൺ കണ്ടതായി റിപ്പോർട്ട്
അഹമ്മദാബാദ്: ലോകമെമ്പാടുമുള്ള മുപ്പതോളം നഗരങ്ങളിൽ കണ്ടതിനുശേഷം, ഇപ്പോൾ അഹമ്മദാബാദിലെ ആളുകൾ നഗരത്തിലെ ഒരു പൊതു പാർക്കിൽ ഒരു ലോഹത്തൂൺ കണ്ടതായി റിപ്പോർട്ടുചെയ്‌തു. ഏകദേശം 6 അടി ഉയരമുള്ള ലോഹത്തൂണാണ് അഹമ്മദാബാദിലെ തൽതേജ് പ്രദേശത്തെ...
നാളെ മുതല്‍ ആര്‍.ടി.ഒ. ഓഫീസ് എല്ലാം ഒണ്‍ലൈനില്‍
തിരുവനന്തപുരം: അടുത്ത 2021 വര്‍ഷത്തില്‍ ഏറ്റവും പുതിയ കുറെ മാറ്റങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. ഡ്രൈവിംഗ് ടെസ്റ്റ് ഒഴികെയുള്ള എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ ആയി മാറി. ഇത് നാളെ മുതല്‍ ഇത് പ്രാബല്ല്യത്തില്‍...
സംസ്ഥാനത്ത് ഇന്ന് 5215 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5215 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,283 സാമ്പിളുകളാണ് പരിശോധിച്ചത്. എറണാകുളം 574, കോഴിക്കോട് 520, തൃശൂര്‍ 515, പത്തനംതിട്ട 512, കോട്ടയം 481, ആലപ്പുഴ...
ഉത്തർപ്രദേശിലെ ഒരു സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥി സഹപാഠിയെ വെടിവെച്ചുകൊന്നു
ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹർ ജില്ലയിലെ ഒരു സ്‌കൂളിൽ 14 വയസുകാരനായ പത്താം ക്ലാസ് വിദ്യാർത്ഥി സീറ്റ് പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സഹപാഠിയെ ക്ലാസ് മുറിക്കുള്ളിൽ വെടിവെച്ചുകൊന്നു. പ്രതി അമ്മാവന്റെ പിസ്റ്റൾ ഉപയോഗിച്ചാണ് സഹപാഠിയെ...
പാക്കിസ്ഥാനിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം; 26 പേർ അറസ്റ്റിൽ
ഇസ്‌ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ ഹിന്ദുക്ഷേത്രം നവീകരിച്ചതിൽ പ്രതിഷേധിച്ച് ഒരു ജനക്കൂട്ടം ക്ഷേത്രം നശിപ്പിക്കുകയും തീകൊളുത്തുകയും ചെയ്തതിനെ തുടർന്ന് തീവ്ര ഇസ്ലാമിക പാർട്ടിയിലെ 26 പേരെ പാകിസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തു. ഖൈബർ പഖ്തുൻഖ്‌വയിലെ...
ബലാത്സംഗ കേസിൽ പരോളിലിറങ്ങിയ യുവാവ് മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്നു
റായ്ഗഡ്: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ പീഡനക്കേസില്‍ പരോളിലിറങ്ങിയ ആള്‍ 3 വയസുകാരിയെ പീഡിപ്പിച്ചുകൊന്നു. 35 വയസ്സുകാരനായ ആദേഷ് പാട്ടീൽ ആണ് അറസ്റ്റിലായത്. ബലാത്സംഗ കേസിൽ അറസ്റ്റിലായ ഇയാൾ പത്തു ദിവസം മുമ്പാണ് പരോളിന്...
ഓക്‌സ്‌ഫോര്‍ഡ്, ഭാരത് ബയോടെക് വാക്‌സിനേഷനുകള്‍ക്ക് ഉടന്‍ അനുമതിയില്ല
ന്യൂഡല്‍ഹി: ഭാരത് ബയോടെക്, സെറം എന്നീ ലാബുകള്‍ ഉണ്ടാക്കിയ കോവിഡ് വാക്‌സിനേഷന് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി ഉടന്‍ നല്‍കില്ല. ഈ വാക്‌സിനുകളുടെ മറ്റു സാങ്കേതിക ഉപയോഗത്തെക്കുറിച്ചും അനുബന്ധ സൈഡ് ഇഫക്ടുകളെക്കുറിച്ചും നിര്‍മ്മാതാക്കളോട് അധികൃതര്‍...
‘തനിക്ക് താരങ്ങളുടെ കാലു പിടിക്കാന്‍ വയ്യ ‘ സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍...
തിരുവനന്തപുരം: തനിക്ക് സിനിമ ചെയ്യാനായി ഇപ്പോഴുള്ള പുതിയ താരങ്ങളുടെ കാലുപിടിക്കാനൊന്നും വയ്യെന്ന് സംവിധാകനും ഗാനരചിയിതാവും കവിയുമായ ശ്രീകുമാരന്‍ തമ്പി ഗൃഹലക്ഷ്മി മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുന്നു. ജനുവരിയില്‍ പുറത്തിറങ്ങിയ മാതൃഭൂമിയുടെ വനിതാ...
ഏദൻ വിമാനത്താവളത്തിൽ പുതിയ മന്ത്രിസഭാംഗങ്ങള്‍ എത്തിയതിന് തൊട്ടുപിന്നാലെ സ്ഫോടനം; 22 പേർ കൊല്ലപ്പെട്ടു
ഏദൻ; പുതിയ ഐക്യസർക്കാർ വഹിക്കുന്ന വിമാനം വന്നതിന് തൊട്ടുപിന്നാലെ യെമനിലെ ഏദൻ വിമാനത്താവളത്തിൽ സ്ഫോടനങ്ങൾ ഉണ്ടായി. സ്‌ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. യെമന്‍ സര്‍ക്കാരിലെ മന്ത്രിമാരും...

















































