ജപ്തിക്കിടെ തീകൊളുത്തി ആത്മഹത്യ ശ്രമം; ബോബി ചെമ്മണ്ണൂര്‍ വിലകൊടുത്ത് വാങ്ങിയ ഭൂമി വേണ്ടെന്ന് ...
തിരുവനന്തപുരം: വ്യവസായി ബോബി ചെമ്മണ്ണൂര്‍ വിലകൊടുത്ത് വാങ്ങിയ ഭൂമി തങ്ങൾ വാങ്ങില്ലെന്ന് നെയ്യാറ്റിൻകരയിൽ ആത്മഹത്യചെയ‌്ത ദമ്പതികളുടെ മക്കള്‍. ഇത് വില്‍ക്കാന്‍ കഴിയാത്ത ഭൂമിയാണെന്നും, നിയമപരമായി ഇത് അയല്‍വാസിയായ വസന്തയുടെ ഭൂമിയല്ലെന്നും, സ്ഥലം നിയമപരമായി...
കേരളത്തില്‍ ഇന്ന് 5328 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 4,985 പേർ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5328 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 596, മലപ്പുറം 580, കോട്ടയം 540, പത്തനംതിട്ട 452, തൃശൂര്‍ 414, കൊല്ലം 384, ആലപ്പുഴ 382, തിരുവനന്തപുരം...
മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബൂട്ടാ സിങ് അന്തരിച്ചു
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബൂട്ടാ സിങ് (86) ശനിയാഴ്ച പുലര്‍ച്ചെ അന്തരിച്ചു. 1960ലാണ് ബൂട്ടാ സിങ് കോണ്‍ഗ്രസില്‍ ചേരുന്നത്. 1962-ല്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടും, രാജീവ് ഗാന്ധി മന്ത്രിസഭയില്‍ ആഭ്യന്തര...
ജപ്തിക്കിടെ തീകൊളുത്തി ആത്മഹത്യ ശ്രമം; തർക്കഭൂമി ഉടമ വസന്തയിൽ നിന്ന് വിലകൊടുത്ത് വാങ്ങി ...
കൊച്ചി: നെയ്യാറ്റിൻകരയിൽ തര്‍ക്കഭൂമി ഒഴിപ്പിക്കുന്നതിനിടെ ദമ്പതികൾ തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭൂമി ഉടമ വസന്തയിൽ നിന്ന് വിലകൊടുത്ത് ആ ഭൂമി വാങ്ങി പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ. വസന്തയില്‍ നിന്നും...
സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊല്‍ക്കത്ത: ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ഇതിഹാസങ്ങളില്‍ പ്രമുഖനായ സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതം സംഭവിച്ചു. കടുത്ത നെഞ്ചുവേദനയെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടനെ അദ്ദേഹത്തിന് ആന്‍ജിയോപ്ലാസ്റ്റി സര്‍ജറി നടത്തി.
കൊല്‍ക്കത്തയിലെ...
പതിനൊന്നുകാരനെ കഴുത്തറത്ത് കൊലചെയ്തു : അച്ഛന്റെ മൃതദേഹം ക്ഷേത്രക്കുളത്തില്‍ കണ്ടെത്തി
തിരുവന്തപുരം: തിരുവനന്തപുരം നാവായിക്കുളത്ത് പതിനൊന്നുകാരനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തറത്ത നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. നനൈനാംകോണത്തെ സ്വദേശിയായ സഫീറിന്റെ മകനായ അല്‍ത്താഫാണ് മരിച്ച പതിനൊന്നുകാരന്‍. മകന്‍ മരണപ്പെട്ടതായി കാണപ്പെട്ടത് വീട്ടിനകത്താണ്. കുട്ടിയെ...
കോവിഡ് വാക്‌സിന്‍ സൗജന്യം – കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍
ന്യൂഡല്‍ഹി: രാജ്യത്തെ പിടിച്ചുകുലുക്കിയ മഹാമാരിയെ തടയാനുള്ള വാക്‌സിനേഷന്‍ ഇന്ത്യ മഹാരാജ്യത്ത് മുഴുവന്‍ സൗജന്യമായിട്ടായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഹര്‍ഷ വര്‍ധന്‍ പ്രസ്താവിച്ചു. ഇത് ഇന്ത്യയിലെ നിരവധി സാധാരണ ജനങ്ങള്‍ക്ക് വളരെ ആശ്വാസകരമായിരിക്കുമെന്നും രാജ്യം...
പന്താവൂരിൽ യുവാവിനെ ആറ് മാസം മുമ്പ് തട്ടിക്കൊണ്ടുപോയി സുഹൃത്തുക്കൾ കൊലപ്പെടുത്തിയതായി കണ്ടെത്തി
മലപ്പുറം: പന്താവൂരിൽ യുവാവിനെ ആറ് മാസം മുമ്പ് തട്ടിക്കൊണ്ടുപോയി സുഹൃത്തുക്കൾ കൊലപ്പെടുത്തിയതായി കണ്ടെത്തി. എടപ്പാൾ പന്താവൂർ സ്വദേശി കിഴക്കേ വളപ്പിൽ ഹനീഫയുടെ മകൻ ഇർഷാദ് ആണ് കൊല്ലപ്പെട്ടത്. വട്ടംകുളം സ്വദേശികളായ അധികാരത്തുപാടി സുഭാഷ്...
കര്‍ഷകന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി ആത്മഹത്യ ചെയ്തു
ഭോപ്പാല്‍: മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ നിവാസിയായ കര്‍ഷകന്‍ തന്റെ ദുരിതാവസ്ഥയില്‍ നിന്നും രക്ഷപ്പെടാന്‍ പറ്റാതെ മുഖ്യമന്ത്രിയ്ക്ക് കത്തെഴുതിവച്ച് ആത്മഹത്യ ചെയ്തു. കര്‍ഷക സമരം നിലനിലക്കുന്ന ഈ സാഹചര്യത്തില്‍ ഇതൊരു വലിയ സംഭവമായി മാധ്യമങ്ങള്‍ സംസാരിച്ചു....
തിയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും സിനിമ നല്‍കില്ലെന്ന് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍
കൊച്ചി: ജനുവരി 5 മുതൽ തിയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും സിനിമ നല്‍കില്ലെന്ന് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍. തിയേറ്ററുകളില്‍ നിന്നും ലഭിക്കാനുള്ള പണം തന്നാല്‍ മാത്രമേ പുതിയ സിനിമകള്‍ വിതരണം ചെയ്യുകയുള്ളൂവെന്ന് ഡിസ്ട്രിബ്യൂട്ടേഴ്‌സ്...
കൊച്ചി മെട്രോക്കായി ശീമാട്ടിയ്ക്ക് കൊടുത്തത് 80 ലക്ഷം വീതം; രാജമാണിക്യത്തിനെതിരെ വിജിലൻസ് അന്വേഷണത്തിന് സര്‍ക്കാര്‍...
കൊച്ചി: കൊച്ചി മെട്രോക്കായി ഭൂമി ഏറ്റെടുത്തതില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ എറണാകുളം ജില്ലാ കളക്ടര്‍ എം.ജി രാജമാണിക്യത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കി. മെട്രോ പാതയ്ക്കായി ശീമാട്ടിയിൽ നിന്ന് കൂടിയ തുകക്ക് സ്ഥലമേറ്റെടുത്തെന്നാണ്...
ജനുവരി 8 മുതല്‍ ബ്രിട്ടണിലേക്കുള്ള വിമാന സര്‍വ്വീസ് പുനരാരംഭിക്കും – ഹര്‍ദീപ് ...
ന്യൂഡല്‍ഹി: ബ്രിട്ടണിലെ പുതിയ ജനിതക മാറ്റം വന്ന വൈറസുകള്‍ പരക്കുന്ന സാഹചര്യത്തില്‍ ലോകരാഷ്ട്രങ്ങളിലെന്നപോലെ ഇന്ത്യയും ബ്രിട്ടണില്‍ നിന്നു വിമാന സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ ജനുവരി 8 മുതല്‍ ഇന്ത്യയില്‍ നിന്നും ബ്രിട്ടണിലേക്കും...
സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തും
തിരുവനന്തപുരം: കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ സാധാരണ ജീവനക്കാരായ നിരവധി താല്‍ക്കാലിക ജോലിക്കാര്‍ ഉണ്ട്. അവരെയല്ലാം സ്ഥിരപ്പെടുത്താന്‍ കേരള സര്‍ക്കാര്‍ തീരുമാനമെടുത്തു. കേരളത്തിലെ മിക്ക സര്‍വ്വകലാശാലകളിലും പി.എസ്.സി ക്ക് റിപ്പോട്ട് ചെയ്യാത്ത ഒഴിവകളാണ് മിക്കവയും....
ജപ്തിക്കിടെ തീകൊളുത്തി ആത്മഹത്യ ശ്രമം; കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തര്‍ക്കഭൂമി ഒഴിപ്പിക്കുന്നതിനിടെ ദമ്പതികൾ തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അന്വേഷണത്തിന് ഉത്തരവിട്ടു. നിലവിൽ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല...
കേരളത്തിലെ തീയറ്ററുകള്‍ അഞ്ചുമുതല്‍ തുറക്കുന്നു
തിരുവനന്തപുരം: ഏറെ നാളുകളുടെ കാത്തിരിപ്പിന് ശേഷം കോവിഡ് മാനദണ്ഡങ്ങളോടെ കേരളത്തിലെ തീയറ്ററുകള്‍ ജനുവരി 5 മുതല്‍ തുറക്കാന്‍ തീരുമാനമായി. ഒരു തിയറ്ററിലെ ആകെ സീറ്റുകളിലെ പതുതി ആളുകളെ മാത്രമേ കയറ്റാന്‍ പാടുള്ളൂ എന്നാണ്...
കോവിഷീല്‍ഡ് വാക്‌സിന് ഇന്ത്യയില്‍ വിതരണത്തിന് അനുമതി
ന്യൂഡല്‍ഹി: അങ്ങിനെ ഇന്ത്യക്കാരുടെ വാക്‌സിന്‍ സ്വപ്‌നത്തിന് അറുതിയായി. 2021 ല്‍ ശുഭസൂചനയുമായി കോവിഡ് ഷീല്‍ഡ് വാക്‌സിന്‍ ഇന്ത്യക്കാരുടെ മനസ്സിലേക്ക ചേക്കേറുകയാണ്. ഇന്ത്യയില്‍ കോവിഡ് ഷീല്‍ഡ് വാക്‌സിനേഷന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കി. എന്നാല്‍...
ലക്ഷദ്വീപില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ അയവ് : വ്യാപക പ്രതിഷേധം
കവരത്തി: ഇന്ത്യയില്‍ കോവിഡ് തീരെ ഏല്‍ക്കാത്ത ഒരേഒര സ്ഥലമാണ് ലക്ഷദ്വീപ്. ഇന്ത്യയിലുള്ള പോലുള്ള നിയന്ത്രണങ്ങളോ ഭയമോ ലക്ഷദ്വീപ് നിവാസികള്‍ക്ക് ഇല്ല. അതിനുള്ള പ്രധാനകാരണം ലക്ഷദ്വീപില്‍ ഒരു കോവിഡ് രോഗികളെയും ഇതുവരെ കയറ്റിയിട്ടില്ല എന്നതു...
ഇന്ന് പുതിയ രോഗികളേക്കാള്‍ രോഗമുക്തര്‍ കൂടുതല്‍ : 4991 പുതിയ രോഗികള്‍ :...
തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ പുതിയ രോഗികളേക്കാള്‍ രോഗമുക്തരുടെ എണ്ണം വര്‍ദ്ധിച്ചു. ഇന്ന് മാത്രം 4991 പുതിയ രോഗികള്‍ വന്നപ്പോള്‍ 5111 രോഗികള്‍ രോഗമുക്തരായി. കാസര്‍കോഡ്-80, ഇടുക്കി 107, വയനാട് 174, പാലക്കാട് 226,...
ക്ഷാമം നേരിട്ടിരുന്ന മത്തി കേരളതീരത്ത് വീണ്ടുമെത്തിയെന്ന് സിഎംഎഫ്ആര്‍ഐ
ഏറെക്കാലമായി കേരളതീരങ്ങളിൽ ക്ഷാമം നേരിട്ടിരുന്ന മത്തി കാലാവസ്ഥ അനുകൂലമായതോടെ ചെറിയ തോതില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) അറിയിച്ചു. തെക്കന്‍ കേരളത്തിന്റെ വിവിധ തീരങ്ങളിലായാണ് ചെറുമത്തികള്‍ കണ്ടുതുടങ്ങിയത്. ഇവ...
25ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഫെബ്രുവരി 10ന് തുടക്കമാകും
തിരുവനന്തപുരം: 25ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഫെബ്രുവരി 10ന് തുടക്കമാകുമെന്ന് മന്ത്രി എ കെ ബാലന്‍ അറിയിച്ചു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്തവണ നാല് മേഖലകളിലായാണ് മേള സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, പാലക്കാട്,...















































