പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് ജീവനക്കാരന്‍ 44 കോടിയുടെ ബെന്‍സ് കാറുകള്‍ തകര്‍ത്തു
സ്‌പെയിന്‍: ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിന്റെ പ്രതിഷേധം തീര്‍ക്കാന്‍ ജീവനക്കാരന്‍ ജെ.സി.ബിയുമായി വന്ന് ബെന്‍സ് കാറുകളുടെ ഷോറൂമിലെ നിരവധി കാറുകള്‍ തകര്‍ന്നു. തുടര്‍ന്ന് 44 കോടിയുടെ നഷ്ടമാണ് ജീവനക്കാരന്‍ മൂലം കമ്പനിക്ക് വഹിക്കേണ്ടി വന്നത്....
ഫ്‌ളൂ പകരാതിരിക്കാന്‍ കുട്ടികള്‍ക്ക് ഇന്‍ഫ്‌ളുവന്‍സാ വാക്‌സിന്‍ എടുക്കണം
പൊതുവെ കുട്ടികളില്‍ കണ്ടുവരുന്ന ഒരു അസുഖമാണ് മൂക്കൊലിപ്പും തുടര്‍ന്നുണ്ടാവുന്ന ജലദോഷവും പനിയും. ഇത് ഉണ്ടാവുന്നത് മിക്കവാറും ഇന്‍ഫ്‌ളുവന്‍സ വൈറസ് ബാധിക്കുന്നതുമൂലമാണ്. തണുത്ത കാലാവസ്ഥയില്‍ ഇത് വ്യാപകമാവുകയും ഇതു വളരെ പെട്ടെന്ന് പടരുകയും ചെയ്യുന്നു....
കർഷകർക്ക് വെല്ലുവിളിയായി തലസ്ഥാനത്ത് കടുത്ത ശൈത്യവും മഴയും
ന്യൂ ഡൽഹി: കർഷകർക്ക് വെല്ലുവിളിയായി തലസ്ഥാനത്തു കനത്ത മഴയും. തെരുവിൽ ടെന്റ് കെട്ടി ഇരിക്കുകയാണ് കർഷകർ. ഇന്നലെ സമരത്തിനെത്തിയ 3 കശ്കർ കൂടി മരിച്ചു.2 മരണങ്ങൾ ഹൃദയാഘതവും പനിയും മൂലമാണ്.പോസ്റ്റ്മാർട്ടം കഴിഞ്ഞ ശേഷമേ...
പുതുവത്സരത്തില്‍ ദീപിക പതുകോണ്‍ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ എല്ലാം കളഞ്ഞു
മുംബൈ: ബോളിവുഡിന്റെ താരറാണിയെന്ന് വിശേഷിപ്പക്കാവുന്ന ദീപികാ പദുകോണ്‍ ഈ 2021 പുതുവര്‍ഷത്തില്‍ തന്റെ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളിലെ എല്ലാ മുന്‍കാല പോസ്റ്റുകളും കളഞ്ഞു. ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ താരത്തിന്റെ ഒരു വോയ്‌സ് ക്ലിപ്പും, അവധിക്കാലം...
കേരളത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി വരുന്നു: 2000 ത്തോളം ബസ്സുകളുമായി കെ-സ്വിഫ്റ്റ്
തിരുവനന്തപുരം: കേരളത്തിന്റെ ബസ് സര്‍വ്വീസില്‍ കേരള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് ഏറെ പങ്കുണ്ട്. എന്നാലിതാ, കേരള ട്രാന്‍ശ്‌പോര്‍ട്ടിന് സമാന്തരമായി കേരളത്തില്‍ ആദ്യമായി പൊതുഗതാഗതത്തില്‍ സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി രൂപവത്കരിക്കുന്നു. ഇതിന്റെ പേര് കെ-സ്വിഫ്റ്റ് എന്നായിരിക്കും....
വിപ്ലവകവിയും ഗാനരചിയിതാവുമായ അനില്‍ പനച്ചൂരാന്‍ കോവിഡ് ബാധിച്ച് അന്തരിച്ചു
തിരുവനന്തപുരം: കേരളത്തിലെ പ്രസിദ്ധനായ വിപ്ലവകവിയും ചലച്ചിത്ര ഗാനരചിയിതാവുമായ അനില്‍ പനച്ചൂരാന്‍ (52) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായരുന്ന അനില്‍ ഇന്ന് വൈകിട്ട് 8.30 മണിയോടെയാണ് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്.
ഞായറാഴ്ച രാവിലെ തലകറങ്ങി...
സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ സ്വപ്ന സുരേഷിനെ പ്രവേശിപ്പിക്കുകയായിരുന്നു. അട്ടക്കുളങ്ങര വനിതാ ജയിലിലാണ് നിലവിൽ സ്വപ്ന റിമാൻഡിൽ കഴിയുന്നത്.
സ്വപ്‌ന...
സര്‍ക്കാര്‍ 200 രൂപയും പൊതുജനങ്ങള്‍ 1000 രൂപയും കോവിഷീല്‍ഡിന് നല്‍കണം -സെറം
പൂന: ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിനേഷനായ കോവിഷീല്‍ഡ് സര്‍ക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങള്‍ക്ക് 1000 രൂപയ്ക്കും ലഭ്യമാക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനവാല പ്രഖ്യാപിച്ചു. അഞ്ച് കോടി വാക്‌സിനുകള്‍ക്ക് ഇതിനകം അനുമതി...
2020ലെ റേഡിയോ ഏഷ്യ ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ പുരസ്‌കാരം കെ.കെ ശൈലജ...
ദുബായ്: 2020ലെ റേഡിയോ ഏഷ്യ ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ പുരസ്‌കാരം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർക്ക്. റേഡിയോ ഏഷ്യയുടെ ഈ വർഷത്തെ വാർത്താതാരമായാണ് ശ്രോതാക്കൾ ശൈലജ ടീച്ചറെ...
റിപ്പബ്ലിക് ദിനത്തിൽ ദില്ലിയിലേക്ക് ട്രാക്ടർ പരേഡ് നടത്തുമെന്നു കർഷക സംഘടനകള്‍
ന്യൂഡൽഹി: സർക്കാരുമായുള്ള അടുത്ത ഘട്ട ചർച്ചയ്ക്ക് മുന്നോടിയായി തങ്ങളുടെ നിലപാട് കർശനമാക്കിയ പ്രതിഷേധിച്ച കർഷക യൂണിയനുകൾ ജനുവരി 26 ന് ദില്ലിയിലേക്ക് ട്രാക്ടർ പരേഡ് നടത്തുമെന്നു കർഷക സംഘടനകള്‍ മുന്നറിയിപ്പ് നൽകി. ചര്‍ച്ച...
ബാര്‍ക്ക് വികസിപ്പിച്ച ക്യാന്‍സര്‍ തെറാപ്പി വിജയകരമായി എയിംസ് ഉപയോഗിച്ചു
പാമ്പള്ളി
ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രസിദ്ധമായ അറ്റോമിക് റിസര്‍ച്ച് സെന്ററാണ് ബാര്‍ക്ക് അധവാ (BARC) ബാബാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ (ബാര്‍ക്ക്) വികസിപ്പിച്ച നേത്ര കാന്‍സര്‍ തെറാപ്പി എയിംസ്-ദില്ലിയിലെ ഒക്കുലാര്‍ ട്യൂമറുകള്‍ ഉള്ള രോഗികളുടെ ചികിത്സയ്ക്കായി...
വിവാഹസംഘത്തിന്റെ ബസ് മറിഞ്ഞ് അഞ്ച് മരണം
കാസര്‍കോട്: കാസര്‍കോട് പാണത്തൂരില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് വീടിന്റെ മുകളിലേക്ക് മറിയുകയും കര്‍ണ്ണാടക സ്വദേശികളായ അഞ്ചുപേര്‍ മരിക്കുകയും ചെയ്തു. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്ക് പറ്റിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു....
‘നൃത്താഞ്‌ജലി & കലോത്സവം 2020’ വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ, ശ്രീനാഥ്, ഗായത്രി വര്‍മ്മ...
ഡബ്ലിൻ: വേൾഡ് മലയാളി കൗണ്‍സിൽ അയർലണ്ട് പ്രോവിന്സിന്റെ പതിനൊന്നാമത് 'നൃത്താഞ്ജലി & കലോത്സവം 2020 'ത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ മത്സരങ്ങള്‍ ഓണ്‍ലൈനായാണ് നടത്തപ്പെടുന്നത്. 2021...
യാത്രാവിലക്ക് സൗദി പിന്‍വലിച്ചു : അതിര്‍ത്തികള്‍ ഇന്ന് തുറക്കും
റിയാദ്: കോവിഡിന്റെ പെട്ടെന്നുള്ള വ്യാപനത്തെ തുടര്‍ന്ന് സൗദി അറേബ്യ അടച്ചിരുന്ന അതിര്‍ത്തികള്‍ എല്ലാം തന്നെ തുറക്കും. താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന എല്ലാ യാത്രകളും പുനരാരംഭിക്കാന്‍ ഗവണ്‍മെന്റ് തീരുമാനമായി. ഡിസംബര്‍ 20 മുതലായിരുന്നു സൗദിഅറേബ്യ എല്ലാ...
ഉത്സവങ്ങളും കലാപരിപാടികളും ജനുവരി 5 മുതല്‍ നടത്താന്‍ അനുമതി
തിരുവനന്തപുരം: വിവിധ ആരാധാനാലയങ്ങളും പള്ളികളും സംബന്ധിച്ച് നടത്താറുള്ള എല്ലാ ഉത്സവങ്ങളും അതിന്റെ ഭാഗമായ കലാപരിപാടികളും നിയന്ത്രണങ്ങളോടെ നടത്താന്‍ അനുമതി ജനുവരി അഞ്ചുമുതല്‍ നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍ ആളുടെകളുടെ പങ്കാളിത്തത്തെ കുറിച്ച് പ്രത്യേകം...
ലോകത്ത് 5 കൊറോണ വാക്‌സിനുകള്‍ക്ക് അംഗീകാരം
ന്യൂയോര്‍ക്ക്: ലോകം മുഴുവന്‍ കൊറോണ വൈറസിന്റെ ഭീതിയില്‍ നില്‍ക്കുന്ന അവസരത്തില്‍ തന്നെ വിവിധ രാജ്യങ്ങള്‍ വാക്‌സിനേഷനുകള്‍ കണ്ടുപിടിക്കുവാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. എന്തിന് ഏറെ പറയുന്നു, കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനില്‍ വരെ വൈറസിന്...
മുംബൈയിൽ പുതുവത്സരാഘോഷത്തിനിടെ 19 കാരി കൊല്ലപ്പെട്ട നിലയിൽ; കാമുകനും സുഹൃത്തും കസ്റ്റഡിയിൽ
മുംബൈ: മുംബൈയിലെ ഖാർ പ്രദേശത്ത് പുതുവത്സരാഘോഷത്തിനിടെ 19 കാരി കൊല്ലപ്പെട്ട നിലയിൽ. മുംബൈയിൽ സുഹൃത്തിന്‍റെ വീട്ടിൽ ന്യൂഇയർ ആഘോഷത്തിനെത്തിയ ജാൻവി കുക്റേജ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ കാമുകനെയും ഒരു സുഹൃത്തിനെയും...
ഇനി പുകവലിക്കണമെങ്കിൽ 21 വയസ്സാവണം ; നിയമഭേദഗതിയുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കാനുള്ള പ്രായപരിധി ഉയർത്താനുള്ള നിയമഭേദഗതിയുമായി കേന്ദ്ര സർക്കാർ. നിലവിലുള്ള 18 വയസ്സാണ് പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കാനുള്ള ഉയർന്ന പ്രായപരിധി അത് 21ലേക്ക് ഉയർത്താനാണ് നിർദ്ദേശം. ഇതു...
ഫൈസര്‍ വാക്‌സിന്‍ ഉടന്‍ ഇന്ത്യയിലെത്തില്ല
ന്യൂഡല്‍ഹി: ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസമാണ് ഫൈസര്‍ വാക്‌സിനേഷന് ആഗോളതലത്തില്‍ ഗുണനിലവാരവും ഫലപ്രാപ്തിയും പരിഗണിച്ച് അംഗീകാരം നല്‍കിയത്. ഇതോടെ ലോകത്തുള്ള നിരവധി രാജ്യങ്ങള്‍ ഉടന്‍ ഫൈസര്‍ വാക്‌സിനേഷന്‍ വിതരണത്തിനായി അനുമതി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍...
ഇനി അബുദാബി റോഡുകളിലൂടെ വാഹനം ഓടിക്കണമെങ്കിൽ ടോൾ നിർബന്ധം
അബുദാബി: അബുദാബി ടോൾ ഗേറ്റുകളിലൂടെ വാഹനമോടിക്കുന്നവർക്ക് 2020 ജനുവരി 2 മുതൽ നിരക്ക് ഈടാക്കുമെന്ന് മുനിസിപ്പാലിറ്റികളും ഗതാഗത വകുപ്പും (ഡിഎംടി) ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററും (ഐടിസി) അറിയിച്ചു. ഗതാഗത പരിഷ്കരണത്തിൻ്റെ ഭാഗമായിട്ടാണ് ഇങ്ങനെയൊരു...

















































