വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ തന്നെ; പി...

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ തന്നെയായിരിക്കുമെന്ന് പി ജെ ജോസഫ് പറഞ്ഞു. പാലാ സീറ്റ് ജോസഫ് വിഭാഗം കാപ്പന് നല്‍കുമെന്നും എന്‍.സി.പി സ്ഥാനാര്‍ത്ഥിയായി തന്നെ...

എ.ആര്‍. റഹ്മാന്റെ അമ്മ കരീമ ബീഗം ചെന്നൈയില്‍ അന്തരിച്ചു

ചെന്നൈ: ഇന്ത്യയുടെ സംഗീതജ്ഞനായ എ.ആര്‍. റഹ്മാന്റെ മാതാവ് കരീമ ബീഗം ചെന്നൈയില്‍ അന്തരിച്ചു. അന്തരിച്ച മലയാളത്തിന്റെ സുപ്രസിദ്ധ സംഗീത സംവിധായകന്‍ രാജഗോപാല കുലശേഖരന്‍ ശേഖറിന്റെ ഭാര്യയായിരുന്നു. ആര്‍.കെ.ശേഖര്‍ മലയാളത്തില്‍ 127 ലധികം മലയാള...

രാഷ്ട്രീയത്തിലേക്കില്ലെന്ന് അറിയിച്ച് നടന്‍ രജനീകാന്ത്

ചെന്നൈ: പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറി നടന്‍ രജനീകാന്ത്. ആരോഗ്യപ്രശ്‌നം മൂലമാണ് രാഷ്ട്രീയപ്രവേശനം താത്ക്കാലികമായി നിര്‍ത്തിവെച്ചതെതെന്നാണ് വിശദീകരണം. കടുത്ത നിരാശയോടെയാണ് തീരുമാനം അറിയിക്കുന്നത് എന്നായിരുന്നു രജനീകാന്തിന്റെ പ്രതികരണം. കഴിഞ്ഞ ദിവസങ്ങളിൽ രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം നേരിട്ടതിനെ...

കർണാടക നിയമസഭാ കൗൺസിൽ ഉപാദ്ധ്യക്ഷനെ റെയില്‍വേ പാളത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി

ബംഗളൂരു: കർണാടക നിയമസഭാ കൗൺസിൽ ഉപാദ്ധ്യക്ഷൻ എസ്എൽ ധർമഗൗഡയെ റെയില്‍വേ പാളത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. സ്വദേശമായ ചിക്കമംഗലൂരുവിലെ കടൂര്‍ താലൂക്കിൽ റെയിൽവേ ട്രാക്കിൽ നിന്നുമാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനൊപ്പം ആത്മഹത്യാക്കുറിപ്പും...

ജപ്തിക്കിടെ തീകൊളുത്തി ആത്മഹത്യ ശ്രമം; രാജന്റെ മക്കളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കോടതി ഉത്തരവ് പ്രകാരം കുടിയൊഴിപ്പിക്കുന്നതിനിടയിൽ തീകൊളുത്തി പൊള്ളലേറ്റ് ഭാര്യയും ഭർത്താവും മരിച്ച സംഭവത്തിൽ കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്തു. രാജൻ- അമ്പിളി ദമ്പതികളുടെ മക്കൾക്ക് സ്ഥലവും വീടും നൽകാൻ അടിയന്തര...

രണ്ടാം ടസ്റ്റില്‍ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയം

മെല്‍ബണ്‍: ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് നേരിട്ട തോല്‍വിക്ക് മറുപടിയായി മെല്‍ബണിലെ രണ്ടാം ടെസ്റ്റ് ഇന്ത്യ തൂത്തുവാരി വിജയിച്ചു. ഇന്ത്യ രണ്ടാം ടെസ്റ്റില്‍ 8 വിക്കറ്റിന് ഒസ്‌ട്രേലിയയെ തകര്‍ത്തെറിഞ്ഞു. ഇതോടെ നാലു കളികളുള്ള പരമ്പരയില്‍...

യു.കെ. യിലെ കൊറോണ വകഭേദം ഇന്ത്യയില്‍ ആറുപേര്‍ക്ക് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: യു.കെയില്‍ നിന്നും ഇന്ത്യയിലെത്തിയ ആറുപേര്‍ക്ക് കൊറോണ ബാധിച്ചതിനെ തുടര്‍ന്ന് നിരിക്ഷണത്തിലായിരുന്നു. ഇവരുടെ വൈറസ് പുതിയ ജനതിക വകഭേദം വന്നതാണെന്ന് അറിയുവാന്‍ ടെസ്റ്റുകള്‍ക്ക് അയച്ചിരുന്നു. അവ പുതിയ ഇനത്തിലുള്ള വൈറസാണെന്ന് സ്ഥിരീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍...

വഞ്ചന കേസിൽ പ്രശസ്ത കാർ ഡിസൈനർ ദിലീപ് ചബ്രിയയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു

മുംബൈ: ജനപ്രിയ കാർ ഡിസൈനറും ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ കാർ മോഡിഫിക്കേഷൻ സ്റ്റുഡിയോ 'ഡിസി' യുടെ സ്ഥാപകനുമായ ദിലീപ് ചബ്രിയയെ വഞ്ചാനാകുറ്റത്തിന് മുംബൈ ക്രൈം ബാർച്ച് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. കേസിൽ കൂടുതൽ...

കോഴിക്കോട് ചെറുവണ്ണൂരിലെ ആക്രിക്കടയിൽ വൻ തീപിടിത്തം

ചെറുവണ്ണൂര്‍: കോഴിക്കോട് ചെറുവണ്ണൂരിലെ ആക്രിക്കടയിൽ വൻ തീപിടിത്തം. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേന സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 20 യൂണിറ്റുകളാണ് രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിരിക്കുന്നത്. ഇതുവരെ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്....

എൽ.ഡി. എഫ് വിജയാഘോഷം ഓസ്ട്രേലിയയിലെ ബ്രിസ്ബനിലും

ബ്രിസ്ബൈൻ: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ ഉജ്ജ്വല വിജയം ഓസ്ട്രേലിയയിലെ ബ്രിസ്ബനിലുള്ള ഇടതുപക്ഷ അനുഭാവികൾ ആഘോഷമാക്കി.  അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് നടന്ന വേട്ടയാടലുകളെ ജനം തള്ളിക്കളയുന്നതായിരുന്നു ജനവിധിയെന്ന് യോഗം വിലയിരുത്തി. പ്രളയവും കോവിഡും...

ആന്ധ്രയില്‍ കണ്ടെത്തിയ കൊറോണ വകഭേദം പ്രതിരോധശേഷിയെ മറികടക്കാന്‍ സാധ്യതയുള്ളവ

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ വീണ്ടും മനുഷ്യരില്‍ പുതിയ ആശങ്കകള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ബ്രിട്ടണില്‍ പുതിയ വകഭേദം പരന്നു തുടങ്ങിയതും അന്താരാഷ്ട്ര രാജ്യങ്ങളെല്ലാം ബ്രിട്ടണില്‍ നിന്നുള്ള യാത്രകളെ നിരോധിച്ചതും പുതിയ ജനിതക വൈകല്ല്യം...

ന്യൂമോണിയയ്ക്ക് ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിനേഷന്‍

ന്യൂഡല്‍ഹി: ന്യൂമോണിയയ്ക്ക് കാരണമാവുന്ന 'ന്യൂമോകോക്കസ് ' ബാക്ടീരിയയ്‌ക്കെതിരെ ഇന്ത്യയിലെ പൂണയിലെ 'സിറം' വാക്‌സിനേഷന്‍ പുറത്തിറക്കി കഴിഞ്ഞു. കോവിഡിനൊപ്പം പലര്‍ക്കും ന്യൂമോണി കൂടെ ബാധിക്കുന്നതായി കണ്ടെത്തിയിരുന്നു. ശരീരത്തിന്റെ പ്രിതിരോധശക്തിയെ കോവിഡ് വൈറസുകള്‍ ക്രമാതീതമായി കുറയ്ക്കുന്നതിനാലാണ്...

ഉത്തരേന്ത്യയിൽ അതിശൈത്യം : പുറത്തിറങ്ങരുതെന്ന് ജാഗ്രത നിർദേശം

ന്യൂഡൽഹി: മുൻവർഷങ്ങളിൽ ഒരിക്കലും സംഭവിക്കാത്ത രീതിയിലുള്ള അതിശൈത്യം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ കീഴടക്കുന്നു. കഴിഞ്ഞ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ന്യൂ ഡൽഹി, പഞ്ചാബ് , ഹരിയാന, രാജസ്ഥാൻ , ഉത്തർപ്രദേശ് എന്നെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ...

ചെമ്പന്‍ വിനോദിന്റെ ‘ഭീമന്റെ വഴി’

കൊച്ചി: ചെമ്പന്‍ വിനോദിന്റെയും ആഷിക് അബു, റിമ കല്ലിങ്ങല്‍ എന്നിവരുടെ കൂട്ടായ സംരംഭത്തില്‍ ഏറ്റവും പുതിയ ചിത്രം ഒരുങ്ങുന്നു. ഭീമന്റെ വഴി. പേരുകൊണ്ടുപോലും വളരെ വിചിത്രമായ ഈ സിനിമ വളരെ വ്യത്യസ്തതയോടെ നിര്‍മ്മിക്കാനുള്ള...

ജപ്തിക്കിടെ തീകൊളുത്തി ആത്മഹത്യ ശ്രമം; ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്ഥലം ഒഴിപ്പിക്കാൻ എത്തിയവര്‍ക്കുമുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ദമ്പതിമാരിൽ ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ ഭാര്യ അമ്പിളിയും മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അമ്പിളി മരിച്ചത്. കോടതി ഉത്തരവ്...

ചൊവ്വാഴ്ച അയര്‍ലണ്ടില്‍ വാക്‌സിനേഷന്‍ നല്‍കി തുടങ്ങുമെന്ന് ലിയോ വരദ്കര്‍

അയര്‍ലണ്ട്: ഏറെ നാളുകളുടെ കാത്തിരിപ്പിന് ശേഷം അയര്‍ലണ്ടിലും ചൊവ്വാഴ്ച വാക്‌സിനേഷന്‍ നല്‍കാന്‍ ആരംഭിക്കുന്നു. ഇതെക്കുറിച്ച് അയര്‍ലണ്ട് താനൈസ്റ്റ് ലിയോ വരദ്കര്‍ റിപ്പോര്‍ട്ടുകള്‍ പുറത്തിറക്കി. അതോടൊപ്പം ചൊവ്വാഴ്ച ആരംഭിക്കാന്‍ പോവുന്ന ഫൈസര്‍ ബയോ ടെക്...

അധോലോക കുറ്റവാളി ഛോട്ടാ രാജന്റെ ചിത്രവുമായി തപാല്‍ സ്റ്റാമ്പ് പുറത്തിറങ്ങി

കാന്‍പൂര്‍: അധോലോക കുറ്റവാളി ഛോട്ടാ രാജന്റെ ചിത്രവുമായി തപാല്‍ സ്റ്റാമ്പ് പുറത്തിറങ്ങിയത് വന്‍ വിവാദമായി. ഇന്ത്യന്‍ തപാല്‍ വകുപ്പ് നടപ്പിലാക്കിയ ഒരു പദ്ധതി ഉണ്ടായിരുന്നു. 'മൈ സ്റ്റാമ്പ്' എന്നായിരുന്നു അതിന്റെ പേര്. ഇതു...

കേരളത്തിൽ ഇന്ന് 3047 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 4172 പേർ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 3047 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,869 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ആണ്. മലപ്പുറം 504, കോഴിക്കോട് 399, എറണാകുളം 340,...

രാജ്യത്തെ ആദ്യ ഡ്രൈവർ ഇല്ലാ ട്രെയിൻ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു

ന്യൂഡൽഹി: രാജ്യത്തെ ആദ്യ ഡ്രൈവർ ഇല്ലാ ട്രെയിൻ ഡൽഹിയിൽ ഇന്ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. വീഡിയോ കോൺഫറൻസിങ്ങിലൂടെയായിരുന്നു ഉദ്ഘാടനം. ആറ് കോച്ചുകളടങ്ങുന്ന ഡ്രൈവറില്ല ട്രെയിനാണ് സർവീസ് നടത്തുന്നത്....

കഴിഞ്ഞ പതിറ്റാണ്ടിലെ താര പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് ഐസിസി; മികച്ച ക്രിക്കറ്റ് താരവും ഏകദിന താരവും...

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ ഐസിസിയുടെ ഏകദിന പുരുഷന്മാരുടെ കളിക്കാരനായി തിരഞ്ഞെടുത്തു. ടെസ്റ്റ്, ഏകദിന, ടി 20 ക്രിക്കറ്റിലെ ദശകത്തിലെ ടീമുകളെ ഞായറാഴ്ച ഐസിസി പ്രഖ്യാപിച്ചിരുന്നു. വിരാട് കോഹ്‌ലി, രവിചന്ദ്രൻ അശ്വിൻ എന്നിവരാണ്...