വാളയാറില്‍ രേഖകളില്ലാതെ ലോറിയില്‍ കടത്തിയ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി
പാലക്കാട്: പാലക്കാട് വാളയാറില്‍ രേഖകളില്ലാതെ ലോറിയില്‍ കടത്തിയ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. ഏഴായിരം ജലാറ്റിൻ സ്റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളുമാണ് പിടികൂടിയത്. ഈറോഡ് നിന്ന് അങ്കമാലിയിലേക്ക് തക്കാളി ലോഡ് കയറ്റിവന്ന സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ചിരുന്നത്.
35...
റൊമാനിയയിലെ COVID-19 ചികിത്സാ ആശുപത്രിയിൽ തീ പിടുത്തം : 10 പേർ മരിച്ചു
റൊമാനിയ: കോവിഡ് -19 രോഗികൾക്ക് ചികിത്സ നൽകുന്ന ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ 10 പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി റൊമാനിയൻ അധികൃതർ പറയുന്നു.
വടക്കൻ നഗരമായ പിയത്ര നീമിലെ പബ്ലിക്...
കറിവേപ്പില ചായയുടെ ഗുണങ്ങൾ അറിയാം
ഇന്ത്യൻ വീടുകളിൽ, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ ചേരുവകളിലൊന്നാണ് കറിവേപ്പില. കറിവേപ്പില കടി പട്ട എന്നും അറിയപ്പെടുന്നു. കറികൾ ഉണ്ടാക്കുമ്പോൾ സ്വാദും സുഗന്ധവും ചേർക്കാൻ നമ്മളിൽ മിക്കവരും കറിവേപ്പില ഉപയോഗിക്കുന്നു. രുചിയുടെ...
എറണാകുളം എടത്തലയില്‍ വ്യാജ ഡോക്ടറെ പിടികൂടി
കൊച്ചി: എറണാകുളത്ത് വ്യാജ ഡോക്ടറെ പിടികൂടി. എറണാകുള൦ ജില്ലയിലെ എടത്തലയില്‍ രോഗികളെ ചികിത്സിച്ചിരുന്ന പത്തനംതിട്ട റാന്നി സ്വദേശി സംഗീത ബാലകൃഷ്ണനാണ് അറസ്റ്റിലായത്. കഴിഞ്ഞ ആറ് മാസമായി ഇവര്‍ മെഡിക്കല്‍ രജിസ്‌ട്രേഷന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ്...
ദീപാവലി ആഘോഷത്തിനിടെ കൊല്‍ക്കത്തയില്‍ വന്‍ തീപിടിത്തം
കൊല്‍ക്കത്ത: ദീപാവലി ആഘോഷങ്ങള്‍ രാജ്യമെങ്ങും നടക്കുന്നതിനിടെ കൊല്‍ക്കത്തയില്‍ അതിദാരുണമായ തീപിടുത്തത്തില്‍ നിരവധി വീടുകളും മറ്റും കത്തി നശിച്ചു. ന്യൂടൗണിലെ നിവേദിതാ പള്ളിയ്ക്ക് സമീപമുള്ള ചേരി പ്രദേശത്താണ് ശനിയാഴ്ച വന്‍ തീപിടുത്തമുണ്ടായത്. റിപ്പോര്‍ട്ടനുസരിച്ച് ധാരാളം...
സൈബര്‍ സുരക്ഷയ്ക്ക് പുതിയ നയങ്ങള്‍
ന്യൂഡല്‍ഹി: ഇന്ന് സൈബര്‍ അക്രമണങ്ങളും ദുരുപയോഗങ്ങളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അവയെ കൂടുതല്‍ കര്‍ശനമായി നിയന്ത്രിക്കുവാന്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുകയാണ്. ധാരാളം പേര്‍ ഇപ്പോള്‍ സൈബര്‍ ഇടത്തില്‍ വ്യക്തമല്ലാത്ത വ്യാജവിലാസങ്ങള്‍ ഉപയോഗിച്ചുകൊണ്ട്...
സംസ്ഥാനത്ത് ഇന്ന് 6,357 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 6,357 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 860, തൃശൂര്‍ 759, കോഴിക്കോട് 710, മലപ്പുറം 673, ആലപ്പുഴ 542, കൊല്ലം 530, തിരുവനന്തപുരം 468, പാലക്കാട് 467, കോട്ടയം 425,...
ബിൽ ഗേറ്റ്സിന്റെ ബ്രേക്ക്‌ത്രൂ എനർജി വെൻചേഴ്സിൽ 50 മില്യൺ ഡോളർ നിക്ഷേപത്തിനൊരുങ്ങി റിലയൻസ്...
മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിന്റെ ഉടമസ്ഥതയിലുള്ള കാലാവസ്ഥാ വ്യതിയാന കമ്പനിയായ ബ്രേക്ക്ത്രൂ എനർജി വെഞ്ച്വറിൽ റിലയൻസ് ഇൻഡസ്ട്രീസ് 50 ദശലക്ഷം യുഎസ് ഡോളർ നിക്ഷേപിക്കാനൊരുങ്ങുകയാണ്. അടുത്ത 8 മുതൽ 10 വർഷത്തിനുള്ളിൽ ഈ...
മഹാരാഷ്ട്രയില്‍ വാഹനാപകടം; അഞ്ച് മലയാളികള്‍ മരിച്ചു; ഏഴ് പേര്‍ക്ക് പരിക്ക്
ബെംഗ്ലൂരു: മഹാരാഷ്ട്രയിലെ സത്താറയില്‍ വാഹനാപകടത്തിൽ നാല് വയസുള്ള ഒരു കുട്ടി ഉള്‍പ്പെടെ അഞ്ച് മലയാളികൾ മരിച്ചു. പരിക്കുകളോടെ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടം ഉണ്ടായത്.
നവി മുംബൈയില്‍...
ചേലേമ്പ്രയിലുണ്ടായ ബൈക്ക് അപകടത്തില്‍ നവ ദമ്പതികള്‍ക്ക് ദാരുണാന്ത്യം
കാക്കഞ്ചേരി: ദേശീയപാതയില്‍ മലപ്പുറം ചേലേമ്പ്രയിലുണ്ടായ ബൈക്ക് അപകടത്തില്‍ നവ ദമ്പതികള്‍ മരിച്ചു. വേങ്ങര കണ്ണമംഗലം മാട്ടില്‍ വീട്ടില്‍ സലാഹുദ്ദീന്‍(25) ഭാര്യ ഫാത്തിമ ജുമാന (19)എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10 ഓടെയാണ് അപകടം...
ഉത്തര്‍പ്രദേശില്‍ പത്രപ്രവര്‍ത്തകന്‍ മരിച്ചനിലയില്‍ : കൊലപാതകമാണെന്ന് ആരോപണം
ഉന്നാവോ: വ്യാഴാഴ്ച വൈകുന്നേരം ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയിലെ സിറ്റി കോട്വാലി പ്രദേശത്തെ റെയില്‍വേ ട്രാക്കില്‍ 25 കാരനായ പത്രപ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി. ബന്ധുക്കള്‍ ആസൂത്രിത കൊലപാതകമാണെന്ന് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ദുരൂഹ സാഹചര്യത്തിലാണ്...
ദീപാവലി ആശംസകൾ നേർന്ന് അബുദാബി കിരീടാവകാശി
അബുദാബി; അബുദാബിയിലെ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ദീപാവലി ദിനത്തിൽ ഇന്ത്യക്ക് ആശംസകൾ നേർന്നു. “ഫെസ്റ്റിവൽ ഓഫ് ലൈറ്റ്സ്” എന്ന് വിശേഷിപ്പിച്ചാണ് രാജാവ് ലോകമെമ്പാടുമുള്ള ഉത്സവം...
ഗുരുവായൂര്‍ ക്ഷേത്രത്തിലെ വാദ്യരംഗത്ത് ജാതിഭ്രഷ്ട്; പരാതിയുമായി കലാകാരൻമാർ
തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തിലെ വാദ്യരംഗത്ത് ജാതിഭ്രഷ്ടെന്ന പരാതിയുമായി ക്ഷേത്ര വാദ്യരംഗത്തെ കലാകാരന്മാർ. ക്ഷേത്രത്തിനകത്ത് മേൽജാതിയില്‍പ്പെട്ട കലാകാരന്മാർക്ക് മാത്രമാണ് അവസരം നല്‍കുന്നത് എന്നാണ് ഇവര്രുടെ ആരോപണം. ദളിത് വിഭാഗത്തില്‍പെട്ട കലാകാരന്മാര്‍ക്ക് ക്ഷേത്രത്തിനകത്ത് വാദ്യമേളത്തില്‍ പങ്കെടുക്കാന്‍...
ജോണ്‍സണ്‍ മാസ്റ്റര്‍ സംഗീത പുരസ്‌കാര സമര്‍പ്പണം ഇന്ന്
തിരുവനന്തപുരം: മലയാള ചലച്ചിത്ര ഗാനരംഗത്തെ യുവസംഗീത പ്രതിഭകള്‍ക്കായി മൈത്രി ബുക്സും,എവര്‍ഗ്രീന്‍ ബുക്സും ജോണ്‍സണ്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ 'ജോണ്‍സണ്‍ മാസ്റ്റര്‍ സംഗീത പുരസ്‌കാരം 2020' ന്റെ സമര്‍പ്പണം ഇന്ന് (14-11-2020 ശനിയാഴ്ച)വൈകുന്നേരം 4...
മാർ തോമ ചർച്ചിന്റെ പുതിയ തലവനായി ഡോ. ഗീവാർഗീസ് മാർ തിയോഡോഷ്യസ് സഫ്രഗൻ മെട്രോപൊളിറ്റൻ...
പത്തനംതിട്ട: മലങ്കര മാർ തോമ ചർച്ചിന്റെ പുതിയ തലവനായി ഡോ. ഗീവാർഗീസ് മാർ തിയോഡോഷ്യസ് സഫ്രഗൻ മെട്രോപൊളിറ്റൻ സ്ഥാനമേറ്റു. മാർ തോമ പള്ളിയിലെ 22 മത് മാർ തോമ മെട്രോപൊളിറ്റൻ ആയിട്ടാണ് അദ്ദേഹം...
യുഎഇയിൽ വീട്ടുമുറ്റത്തെ തുറന്നുകിടന്ന മാൻഹോളിൽ വീണ് ആറ് വയസുകാരൻ മരിച്ചു
അബുദാബി: യുഎഇയിൽ വീട്ടുമുറ്റത്ത് ഭാഗികമായി തുറന്നുകിടന്ന മാൻഹോളിൽ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം. റാഷിദ് ഹമദ് എന്ന ആറ് വയസുകാരനാണ് മരിച്ചത്. യുഎഇ സ്വദേശികളായ മാതാപിതാക്കളുടെ ഏകമകനാണ് റാഷിദ് ഹമദ്.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ...
ഡിസംബറില്‍ 10 കോടി ഡോസ് വാക്‌സിന്‍ പുറത്തിറക്കും : സിറം
ന്യൂഡല്‍ഹി: ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയുമായി ചേര്‍ന്ന് സിറം വികസിപ്പിക്കുന്ന കോവിഡ് വാക്‌സിനേഷന്റെ തയ്യാറായ പത്തുകോഡി ഡോസ് ഡിസംബറോടെ വിതരണത്തിന് തയ്യാറായി പുറത്തിറക്കുമെന്ന് സിറം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. നിലിവില്‍ അവസാനഘട്ടത്തിലാണ് വാക്‌സിനേഷന്‍ പരീക്ഷണങ്ങള്‍ നില്‍ക്കുന്നത്....
സാമ്പിളുകളിൽ കോവിഡ് -19 കണ്ടെത്തി; ഇന്ത്യൻ കമ്പനിയിൽ നിന്ന് മത്സ്യ ഇറക്കുമതി നിർത്തിച്ച്...
നിരവധി സാമ്പിളുകളിൽ കോവിഡ് -19 കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യൻ കമ്പനിയിൽ നിന്ന് മത്സ്യം ഇറക്കുമതി ചെയ്യുന്നതിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി ചൈനീസ് സർക്കാർ. ഇന്ത്യയുടെ ബസു ഇന്റർനാഷണലിൽ നിന്നുള്ള മത്സ്യ ഇറക്കുമതി ഒരാഴ്ചത്തേക്ക് നിർത്തിവയ്ക്കുമെന്ന്...
പാക് ഷെല്ലിംഗിൽ അഞ്ച് സൈനികരടക്കം പതിനൊന്ന് പേർ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: വടക്കൻ ജമ്മു കശ്മീരിലെ നിരവധി പ്രദേശങ്ങളിൽ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിനിർത്തൽ നിയമലംഘനത്തിൽ അഞ്ച് സൈനികരടക്കം പതിനൊന്ന് പേർ കൊല്ലപ്പെട്ടുവെന്ന് അധികൃതർ അറിയിച്ചു. പാകിസ്ഥാൻ വെടിവയ്പിൽ സൈന്യത്തിലെ നാല് സൈനികർ, ബോർഡർ...
സ്ത്രീകള്‍ വാഹനം ഓടിക്കുന്നത് വിലക്കിയ സൗദി അറേബ്യയില്‍ ഫോര്‍മുലവണ്‍ നടക്കുന്നു : കനത്ത പ്രതിഷേധം
പാമ്പള്ളി
സൗദി അറേബ്യ: അടുത്ത വര്‍ഷം നവംബര്‍ 26 മുതല്‍ 28 വരെ സൗദി അറേബ്യ തുറമുഖ നഗരമായ ജിദ്ദയില്‍ ഫോര്‍മുല വണ്‍ ആതിഥേയത്വം വഹിക്കുമെന്ന് കഴിഞ്ഞ ആഴ്ച വാര്‍ത്ത പുറത്തു വിട്ടു....

















































