ക്യാൻസർ രോഗിയായ കുട്ടിയുടെ ആഗ്രഹം നിറവേറ്റുന്നതിനായി ബാറ്റ്മാൻ ആയി വേഷമിട്ട് ഡോക്ടർ
ക്യാൻസർ രോഗിയായ കുട്ടിയുടെ സന്തോഷത്തിനു വേണ്ടി ബാറ്റ്മാന്റെ വേഷമണിഞ്ഞ് ആശുപത്രിയിലെത്തിയ ഡോക്ടറുടെ ദൃശ്യങ്ങൾ വൈറലാകുകയാണ്. കറുത്ത വസ്ത്രധാരണം ചെയ്ത് ഡോക്ടർ; “സൂപ്പർഹീറോ” കുട്ടിയെ കെട്ടിപ്പിടിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്.
https://twitter.com/i/status/1327799502552502274
ആ കുട്ടിയുടെ ഏറ്റവും വല്യ...
മലബാർ മെഡിക്കൽ കോളേജിൽ കോവിഡ് രോഗിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചു
കോഴിക്കോട്: കോഴിക്കോട് ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളേജിൽ കൊവിഡ് രോഗിയായ യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഞായറാഴ്ച രാത്രി 11 . 30 നാണ് സംഭവം നടന്നത്.
ഡോക്ടറെ കാണാനെന്ന് പറഞ്ഞ് യുവതിയെ...
മുംബൈ ഹോട്ടലിൽ 22 കാരിയായ യുവതി കൂട്ടബലാത്സംഗത്തിനിരയായി
മുംബൈ: മുംബൈയിലെ അന്ധേരി-കുർള റോഡിലെ ഒരു ഹോട്ടലിൽ വച്ച് ഒരു 22 കാരിയെ മൂന്ന് പേർ കൂട്ടബലാത്സംഗത്തിനിരയാക്കി. നവംബര് 8 നാണ് സംഭവം നടന്നത്. യുവതി ഞായറാഴ്ച പോലീസിൽ പരാതി നൽകിയപ്പോഴാണ് സംഭവം...
ബിഗ് ബോസ് താരം രജിത് കുമാർ നായകനായ സ്വപ്നസുന്ദരി വരുന്നു
തിരുവനന്തപുരം : ബിഗ് ബോസ് ലൂടെയും വിവാദപ്രസ്താവന കളിലൂടെയും ഏറെ ശ്രദ്ധേയനായ രജിത്ത് കുമാർ നായകനായ സിനിമ വരുന്നു. സ്വപ്ന സുന്ദരി എന്ന് നാമകരണം ചെയ്യപ്പെട്ട സിനിമയുടെ നായിക ഡോക്ടർ ഷിനു ശ്യാമളൻ...
ഹൂസ്റ്റൺ എക്യുമെനിക്കൽ കൺവെൻഷൻ അനുഗ്രഹകരമായി നടത്തി
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (ഐ സി ഇ സി എച്ച്) ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള എക്യുമെനിക്കൽ കൺവെൻഷൻ ഈ വർഷവും അനുഗ്രഹകരമായി നടത്തപ്പെട്ടു. ഒക്ടോബർ മാസം...
യുഎഇ ഗോൾഡൻ വിസ: കൂടുതൽ പ്രൊഫഷണലുകൾക്ക് ഇപ്പോൾ 10 വർഷത്തെ റെസിഡൻസി ലഭിക്കുമെന്ന് ...
യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഗൾഫ് രാജ്യത്ത് 10 വർഷത്തെ റെസിഡൻസി അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ സമ്പ്രദായം ചില പ്രൊഫഷണലുകൾക്കും പ്രത്യേക ബിരുദധാരികൾക്കും മറ്റുള്ളവർക്കും നൽകുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ...
മണ്ണുമാന്തി യന്ത്രം കയറി മലമ്പാമ്പ് ചത്തതിനെ തുടര്‍ന്ന് ഡ്രൈവര്‍ അറസ്റ്റിൽ
തൃശ്ശൂര്‍: വാണിയം പാറയില്‍ മണ്ണുമാന്തി യന്ത്രം കയറി മലമ്പാമ്പ് ചത്തതിനെ തുടര്‍ന്ന് ഡ്രൈവര്‍ നൂര്‍ അമീൻ അറസ്റ്റിലായി. ഇതര സംസ്ഥാന തൊഴിലാളിയാണ് നൂര്‍ അമീൻ. ദേശീയ പാതാ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി വഴിയരികില്‍ മണ്ണുമാന്തി...
2030 മുതൽ പുതിയ പെട്രോൾ, ഡീസൽ കാറുകൾ വിൽക്കുന്നത് നിരോധിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി
ലണ്ടന്‍: 2030 മുതൽ പുതിയ പെട്രോൾ, ഡീസൽ കാറുകൾ വിൽക്കുന്നത് നിരോധിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. 2035 മുതൽ പുതിയ പെട്രോൾ, ഡീസൽ പവർ കാറുകൾ...
എസൻസ് അയർലൻഡ് ക്യൂരിയോസിറ്റി ’20 സയൻസ് ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു
കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ എസൻസ് അയർലണ്ട് സംഘടിപ്പിച്ച ശിൽപശാലയിലെ സയൻസ് ക്വിസ് മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ഒന്നാം സമ്മാനം ബ്രയാന സൂസൻ വിനു വും, രണ്ടാം സമ്മാനം സിദ്ധാർത്ഥ് ബിജുവും...
തലസ്ഥാനത്ത് കോവിഡ് നിയന്ത്രിക്കാന്‍ നടപടികള്‍ അമിത് ഷാ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ കോവിഡ് വ്യാപനം തടയുന്നതിനുള്ള സംവിധാനങ്ങളും നിയന്ത്രിക്കുന്നതിനുള്ള നടപടികളും കേന്ദ്രമന്ത്രി അമിത്ഷാ പ്രഖ്യാപിച്ചു. കോവിഡ് ടെസ്റ്റുകുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിപ്പിക്കണമെന്നും അതുപോലെ കേന്ദ്ര ആരോഗ്യ...
കേരളത്തിലെ കോവിഡ് നിരോധനാജ്ഞാ കാലാവധി ഇന്നലെ കഴിഞ്ഞു
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനത്തിന്റ ഭാഗമായി ലോക്ഡൗണ്‍ 5 ന്റെ ഭാഗമായി നിലനിന്നിരുന്ന നിരോധനാജ്ഞ ഇന്നലെ മുതല്‍ കാലാവധി കഴിഞ്ഞു. ഇനി ഒരറിയിപ്പുണ്ടാവുന്നതുവരെ ഇത് ഉണ്ടാവാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കോവിഡ് നിരക്കുകള്‍ കേരളത്തില്‍...
അര്‍മഗിലെ ട്രാഫിക്കില്‍ സൈക്കിള്‍ കൂട്ടിയിടിച്ച് മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞു
ഡബ്ലിൻ: അമര്‍ഗിലെ ട്രാഫിക്കില്‍ കഴിഞ്ഞ ദിവസം സൈക്കിള്‍ കൂട്ടിയിടിച്ച് നാല്‍പതുകാരന്‍ മരിച്ചിരുന്നു. ഗര്‍ഡായിക്ക് ആരായിരുന്നു അപകടത്തില്‍പ്പെട്ടത് എന്നതിനെക്കുറിച്ച് ധാരണയുണ്ടായിരുന്നില്ല. എന്നാല്‍ അത് വ്‌ളാഡിമിര്‍ ഗോര്‍ണി ആണെന്ന് അവര്‍ തിരിച്ചറിഞ്ഞു. പോര്‍ട്ടഡൗണിലെ ഗില്‍ഫോര്‍ഡ് റോഡ്...
കുഞ്ഞു നംഗ്യാല്‍ പട്ടാളക്കാരെ സല്യൂട്ട് ചെയ്തു :അഞ്ച് വയസുകാരെ ആദരിച്ച് ഐ.ടി.ബി.പി
ന്യൂഡല്‍ഹി: കുഞ്ഞു പ്രായത്തില്‍ മിക്കകുട്ടികളുടെയും ആഗ്രഹമാണ് പ്ട്ടാളക്കാരനാവുക. അല്ലെങ്കില്‍ ഒരു പോലീസുകാരനാവുക. എന്നാല്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡറിലെ അഞ്ചുവയസുകാരനായ നംഗ്യാല്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് അവനറിയുന്നതുപോലെ സല്യൂട്ട് നല്‍കി. കുഞ്ഞു രാജ്യസ്‌നേഹിയുടെ ഈ പ്രവര്‍ത്തിക കണ്ട...
സൗദിയിൽ പുതുതായി 305 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
ജിദ്ദ: സൗദിയിൽ പുതുതായി 305 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സൗദിയിൽ കൊറോണ ബാധിച്ചവരുടെ ആകെ എണ്ണം 3,53,255 ആയി. അതേ സമയം ഇന്ന് 357 പേർ കൂടി രോഗമുക്തി നേടി....
ആർത്രൈറ്റിസ് മരുന്നിന് കോവിഡ് -19 രോഗികളിൽ മരണനിരക്ക് 71% കുറയ്ക്കാൻ കഴിയുമെന്ന് പഠനം
കൊറോണ വൈറസ് എന്ന മഹാമാരി ലോകത്തെ പിടിച്ചുകെട്ടിയിട്ട് ഒരു വർഷത്തോളമായി, ആഗോളതലത്തിൽ കൊറോണ നാശം വിതയ്ക്കുന്നു. കോവിഡ് രോഗത്തെക്കുറിച്ചും അതിന്റെ ചികിത്സയെക്കുറിച്ചും കൂടുതൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഗവേഷകർ രാവോ പകലോ ഇല്ലാതെ...
2021 ല്‍ ടൈറോണിന്റെ ചുമതലയില്‍ തുടരാത്തതില്‍ മിക്കി ഹാര്‍ട്ട് നിരാശനായി സ്ഥാനമൊഴിയുന്നു
ഡബ്ലിന്‍: അയര്‍ലണ്ടിന്റെ സീനിയര്‍ ടീമിനെ മാനേജുചെയ്ത പ്രസിദ്ധ മാനേജര്‍ 18 വര്‍ഷത്തിനുശേഷം മിക്കി ഹാര്‍ട്ട് ടൈറോണ്‍ ഫുട്‌ബോളുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു. ഹാര്‍ട്ട് തലപ്പത്ത് ഉണ്ടായിരുന്ന സമയത്ത് അദ്ദേഹം റെഡ് ഹാന്‍ഡ് കൗണ്ടിയില്‍ മൂന്ന്...
ബീഹാര്‍ ഇനി നിതീഷിന് സ്വന്തം
ന്യൂഡല്‍ഹി: രണ്ടുദിവസം നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്കും മറ്റും വിരാമമിട്ട് തുടര്‍ച്ചയായി നാലാം തവണയും ബീഹാര്‍ നിതീഷ് കുമാറിന്റെ കയ്യില്‍ ഭദ്രം. ഇന്ന് പട്‌നയില്‍ ചേര്‍ന്ന എന്‍.ഡി.എ മീറ്റിങില്‍ ഐകകഠ്യേന വീണ്ടും ബീഹാര്‍ ഭരിക്കുവാനുള്ള...
15 ഏഷ്യൻ രാജ്യങ്ങൾ ചൈന പിന്തുണയുള്ള വ്യാപാര കരാർ ഒപ്പുവെച്ചു
ബെയ്ജിങ്: ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറിൽ പതിനഞ്ച് ഏഷ്യ-പസഫിക് രാജ്യങ്ങൾ ഞായറാഴ്ച ഒപ്പുവച്ചു. റീജിയണൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ്പ് (ആർസിഇപി) ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ന്യൂസിലാന്റ്, ഓസ്‌ട്രേലിയ എന്നിവയ്‌ക്കൊപ്പം...
15 വർഷം മുമ്പ് കാണാതായ ഒരു പോലീസ് ഉദ്യോഗസ്ഥനെ സഹപ്രവർത്തകർ ഫുട്പാത്തിൽ നിന്നും കണ്ടെത്തി
ഗ്വാളിയോര്‍:15 വർഷം മുമ്പ് കാണാതായ ഒരു പോലീസ് ഉദ്യോഗസ്ഥനെ മധ്യപ്രദേശിലെ ഗ്വാളിയറിന്റെ ഫുട്പാത്തിൽ ഗ്വാളിയോര്‍ ഡിഎസ്പിയും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും കണ്ടെത്തി. മാനസിക വിഭ്രാന്തിയിൽ നിന്ന് കഷ്ടപ്പെടുന്ന അദ്ദേഹത്തെ തീർത്തും അസ്വസ്ഥമായ അവസ്ഥയിലാണ്...
പ്രശസ്ത ബംഗാളി ചലിച്ചിത്ര നടന്‍ സൗമിത്ര ചാറ്റർജി അന്തരിച്ചു
കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി ചലിച്ചിത്ര നടന്‍ സൗമിത്ര ചാറ്റർജി ഇന്ന് ഉച്ചയ്ക്ക് 12: 15 ന് കൊൽക്കത്തയിൽ അന്തരിച്ചു.ബെല്ലെ വ്യൂ ആശുപത്രിയിലായിരുന്നു അന്ത്യം.ഒരു മാസത്തോളം ആയി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട്. ഒക്ടോബർ 6...

















































