കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു : പിഴകള്‍ വലിയ തുകയായി ഉയര്‍ത്തി

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിന് ഭാഗമായി കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള പിഴ തുക കേരള സര്‍ക്കാര്‍ കുത്തനെ ഉയര്‍ത്തി. മുന്‍പ് മുഖാവരണം അണിഞ്ഞില്ലെങ്കില്‍ നല്‍കിയിരുന്ന പിഴ 200 ആയിരുന്നു. എന്നാല്‍ അത് കുത്തനെ ഉയര്‍ത്തി...

നവാസ് ഷെരീഫിന്റെ മകളുടെ ബാത്ത്‌റൂമില്‍ ജയില്‍ അധികാരികള്‍ ക്യാമറ വച്ചു

ഇസ്ലാമാബാദ്: ജയില്‍ സെല്ലിലും ബാത്ത്‌റൂമിലും അധികൃതര്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് പാകിസ്ഥാന്‍ മുസ്ലിം ലീഗ്-നവാസ് (പി.എം.എല്‍-എന്‍) വൈസ് പ്രസിഡന്റ് മറിയം നവാസ് ഷെരീഫ് വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷമാണ് ചൗധരി പഞ്ചസാര മില്‍സ് കേസില്‍ അറസ്റ്റിലായ...

ചിലവിനെക്കുറിച്ച് തര്‍ക്കിച്ചു : മരുമകള്‍ നിറയൊഴിച്ച് ഭര്‍ത്താവിനെയും കുടുംബാംഗങ്ങളെയും കൊന്നു

ചെന്നൈ: കഴിഞ്ഞ ദിവസം ബുധനാഴ്ചയാണ് ചെന്നൈ നഗരത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. തമിഴ്‌നാട്ടിലെ സൗകാര്‍പേട്ടില്‍ ജീവനാംശവുമായി ബന്ധപ്പെട്ട് നടന്ന കുടുംബ വഴക്ക് വലിയ ഗുരുതരമായി മാറുകയും തുടര്‍ന്ന് ആവേശത്തില്‍ മരുമകള്‍ ഭര്‍ത്താവിനെയും ഭര്‍ത്താവിന്റെ...

കൊടിയേരി ബാലകൃഷ്ണന്‍ സി.പി.എം സെക്രട്ടറി സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: കേരള രാഷ്ട്രിയത്തിലെ നിരവധി സംഭവവികാസങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കേ, സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനം കൊടിയേരി ബാലകൃഷ്ണന്‍ രാജിവെച്ചു. തനിക്ക് ആരോഗ്യപരമായ ചില കാര്യങ്ങള്‍ ഉള്ളതിലാണ് രാജിവെക്കുന്നത് എന്നായിരുന്നു രാജിയിലെ രത്‌നചുരുക്കം. ഇപ്പോള്‍...

നടി അക്രമിച്ച കേസ് : ഗണേഷ്‌കുമാറിന്റെ സെക്രട്ടറി മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തി

കൊച്ചി: സിനിമാ നടിയെ അക്രമിക്കപ്പെട്ട കേസില്‍ ഉള്ള മാപ്പുസാക്ഷിയെ മാഴിമാറ്റുന്നതിനായി പിന്നാമ്പുറത്ത് ഭീഷണിപ്പെടുത്തിയത് കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ യുടെ ഓഫീസ് സെക്രട്ടറി പ്രദീപ്കുമാര്‍ ആണെന്ന് ബേക്കല്‍ പോലീസ് റിപ്പോര്‍ട്ട് ചെയ്തു. ഇതെക്കുറിച്ച് വിശദമായ...

ബോളിവുഡ് നടന്‍ ആസിഫ് ബസ്‌റ ആത്മഹത്യ ചെയ്തു

ഷിംല: ബോളിവുഡിലെ പ്രധാന നടന്മാരില്‍ ഒരാളായിരുന്ന ആസിഫ് ബസ്‌റ ആത്മഹത്യ ചെയ്തു. നിരവധി സിനിമകളില്‍ ക്യാറക്ടര്‍ റോളുകള്‍ ചെയ്ത് പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ നടനായിരുന്നു ആസിഫ്. ഹിമാചലലിലെ ഒരു വാടക കെട്ടിടത്തില്‍ തൂങ്ങിമരിച്ച...

ഇന്ത്യയില്‍ ഒ.ടി.ടി. നിയന്ത്രണം വന്നേക്കും -കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ കൂടെ വന്നപ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഫലം ഉണ്ടാക്കിയത് ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളാണ്. Over the Top എന്ന പേരില്‍ ഇറങ്ങിയ ഇത്തരം ലൈവ് സ്ട്രീമുകള്‍ ലോകമെമ്പാടു പടര്‍ന്നു പിടിച്ചിട്ടുണ്ട്. ലോകോത്തര...

പ്രീ വെഡിങ് ഷൂട്ടിംഗ് വധുവരന്മാർക്ക്ദാരുണാന്ത്യം

മൈസൂർ : ഇപ്പോൾ വിവാഹ പ്രീ വെഡിങ് ഫോട്ടോഷൂട്ടും വീഡിയോയും ട്രെൻഡ് ആയി മാറി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രീ വെഡിങ് ഷൂട്ടിനായി എന്ത് സാഹസവും വധുവരന്മാർ ചെയ്യാറുണ്ട്. പലരും സാമൂഹിക ചുറ്റുപാടുകളെ പോലും...

ബഹ്റൈന്‍ മുന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ അന്തരിച്ചു

ബെയ്റൂട്ട്, ലെബനന്‍: ഭരണ രാജവംശത്തെ പ്രതിരോധിക്കുകയും എതിര്‍പ്പ് ഇല്ലാതാക്കുകയും ചെയ്ത് അഞ്ച് പതിറ്റാണ്ടോളം ബഹ്റൈന്‍ സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായി വഹിച്ച പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ ബുധനാഴ്ച അന്തരിച്ചു. അദ്ദേഹത്തിന് 84...

ഇന്ത്യ-ചൈന സൈനിക പിന്മാറ്റത്തിന് ധാരണയായി

ന്യൂഡല്‍ഹി: ഏറെ മാസങ്ങളായി ഇന്ത്യയും ചൈനയും അതിര്‍ത്തികളില്‍ സംഘര്‍ഷത്തോടെ നില്‍പ്പു തുടങ്ങിയിട്ട്. ഏതു സമയവും പരസ്പരം ഒരു അക്രമണം എന്ന നിയിലാണ് ഇരുരാജ്യങ്ങളും നിലയുറപ്പിച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഏറെ നാളുകളായി ഇന്ത്യ-ചൈന അതിര്‍ത്തി...

ബനീഷിന് 14 ദിവസത്തെ ജൂഷീഷ്യല്‍ കസ്റ്റഡി : പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും

ബംഗ്ലുരൂ: കള്ളപ്പണം കേസില്‍ ഇ.ഡി. അറസ്റ്റു ചെയ്ത ബിനീഷ് കൊടിയേരിയെ ചോദ്യം ചെയ്യുന്നതിനായി ഇ.ഡി. കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇതിന്റ കാലാവധി കഴിഞ്ഞ ബിനീഷിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ്...

അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം ലഭിച്ചു

ന്യൂഡല്‍ഹി: ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് അറസ്റ്റിലായ അര്‍ണബ് ഗോസ്വാമി തനിക്ക് ജാമ്യം ലഭിക്കുന്നതിനായി അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി ബഞ്ച് ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡനും ഇന്ദരാബാനര്‍ജിയും അങ്ങിയ അഞ്ചംഗ ബെഞ്ചാണ്...

ബ്ലിറ്റ്‌സ് ഡബ്ലിനില്‍ നിന്നും 300 കിലോ മയക്കുമരുന്നുമായി ഒരാളെ അറസ്റ്റുചെയ്തു

ഡബ്ലിന്‍: അയര്‍ലണ്ട് തലസ്ഥാനമായ ഡബ്ലിനില്‍ വീണ്ടും മയക്കുമരുന്ന് റെയ്ഡ്. ഗര്‍ഡ നാഷണല്‍ ഡ്രഗ്‌സ് ആന്റ് ഓര്‍ഗനൈസ്ഡ് ക്രൈം ബ്യൂറോ ഉദ്യോഗസ്ഥരാണ് ഇന്ന് ഒരാളെ മയക്കുമരുന്നായ കെറ്റാമൈനുമായി പിടികൂടിയത്. കഴിഞ്ഞ ഏതാനും മാസങ്ങളായി തലസ്ഥാനത്ത്...

മഞ്ജുവാര്യരും ഇലക്ട്രിക്‌പോസ്റ്റും പിന്നെ ഒരു ആദരവും

നിങ്ങള്‍ ചേര്‍പ്പ് പുള്ളില്‍ കൂടെ യാത്ര ചെയ്യുകയാണെങ്കില്‍ ഒന്നു വെറുതെ ഇലക്ട്രിക് പോസ്റ്റില്‍ ഒന്നു നോക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് ഒരു പേര് അവിടെ കാണാം. മലയാളികളുടെ ലേഡി സൂപ്പര്‍സ്റ്റാറായ മഞ്ചുവാരിയര്‍ എന്ന് എഴുതിയത്...

പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരം വീണ് സ്ഥാനാര്‍ത്ഥിയായ യുവതി മരിച്ചു

തിരുവനന്തപുരം: ഇലക്ഷന്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ ആവുമ്പോഴേക്കും ഇത്തവണത്തെ ഇലക്ഷന് കരിനിഷല്‍ വീഴ്ത്തിക്കൊണ്ട് യുവതി പ്രചാരണത്തിനിടെ മരം വീണ് മരണപ്പെട്ടു. കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായിട്ടാവും ഇത്തരത്തില്‍ ഒരു ദുരന്തം ഒരു സ്ഥാനാര്‍ത്ഥിക്ക് ഭവിക്കുന്നത്. കേരളം...

ന്യൂസിലാന്റില്‍ കോവിഡ് പ്രോട്ടോക്കോള്‍ തെറ്റിച്ചു :വിന്‍ഡീസ് താരങ്ങള്‍ക്ക് വിലക്ക്

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്റിലെ പര്യടനത്തിന് എത്തിയ വെസ്റ്റ്ഇന്‍ഡീസ് താരങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ തെറ്റിക്കുകയും നിയമവിരുദ്ധമായി പെരുമാറുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. താരങ്ങള്‍ക്ക് കര്‍ശനമായി നിര്‍ദ്ദേശിച്ചിരുന്ന നിയമങ്ങള്‍ ഒന്നും തന്നെ അവര്‍ പാലിച്ചിരുന്നില്ല. ക്രൈസ്റ്റ് ചര്‍ച്ച്...

ഐ.പി.എല്ലില്‍ മുത്തമിട്ട് മുംബൈ ഇന്ത്യന്‍സ്

ദുബായ്: അഞ്ചാമത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് കപ്പ് 2020 അഞ്ചാം തവണയും സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ് ചരിത്രം സൃഷ്ടിച്ചു. ഇന്നലെ നടന്ന ഫൈനലില്‍ അവര്‍ ആദ്യമായി ഫൈനലിലേക്ക് പ്രവേശനം നേടിയ ഡല്‍ഹിയെ...

ദര്‍ബംഗ വിമാനത്താവളം ഞായറാഴ്ച പ്രവര്‍ത്തനം ആരംഭിച്ചു

ദര്‍ബംഗ: വടക്കന്‍ ബീഹാറിലെ ദര്‍ബംഗ വിമാനത്താവളം ഞായറാഴ്ച പ്രവര്‍ത്തനം ആരംഭിച്ചു. മിഥില മേഖലയിലെ ജനങ്ങളുടെ ദീര്‍ഘകാല ആവശ്യമായിരുന്നു ഈ വിമാനത്താവളം. പൊതുലെ മുന്‍പ് അതേ യാത്രക്കാര്‍ പട്നയിലേക്ക് മണിക്കൂറുകളോളം യാത്ര ചെയ്തായിരുന്നു വിമാനത്തില്‍...

അന്താരാഷ്ട്ര വിമാനങ്ങളുടെ വരവിന്‌ പ്രത്യേകം നിര്‍ദ്ദേശങ്ങള്‍

ന്യൂഡല്‍ഹി: യൂറോപ്പില്‍ കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര സന്ദര്‍ശനത്തിനായി ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. വാര്‍ത്താ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, യാത്രക്കാര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ നെഗറ്റീവ് ആര്‍ടി-പിസിആര്‍...

വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കാതെ കരിപ്പൂര്‍ വിമാനത്താവളം

കരിപ്പൂര്‍: കോഴിക്കോടുള്ള കരിപ്പൂര്‍ വിമാനത്താവളത്തില്‍ മഴക്കാലം മണ്‍സൂണ്‍ കഴിഞ്ഞിട്ടും വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ ഉള്ള അനുമതിയായില്ല. ഇപ്പോഴും പല അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ സര്‍വീസ് കോഴിക്കോടേക്ക് പുനരാരംഭിക്കുന്നത് തീരുമാനമാവാതെ കിടക്കുകയാണ്. വടക്കന്‍...