പരിശോധനയ്ക്ക് കൊണ്ടുവന്ന തോക്ക് പൊട്ടി : ജീവനക്കാരന്‍ രക്ഷപ്പെട്ടു
കോട്ടയം: തോക്കിന്റെ കാര്യക്ഷമത പരിശോധിക്കുവാന്‍ കൊണ്ടുവന്നതായിരുന്നു തോക്ക്. എന്നാല്‍ ഉടമസ്ഥന്റെ കയ്യില്‍ നിന്നും അബദ്ധത്തില്‍ തോക്ക് പൊട്ടുകയും എതിര്‍വശത്തുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ സമര്‍ത്ഥമായി രക്ഷപ്പെടുകയും ചെയതു. കോട്ടയത്ത് ഉച്ചതിരിഞ്ഞാണ് താലൂക്ക് ഓഫീസില്‍ ഇത് സംഭവിച്ചത്.
വ്യവസായി...
കാമുകനെ വിവാഹം ചെയ്തു തന്നില്ലെങ്കില്‍ ചാടിമരിക്കും : ഹോര്‍ഡിങിന് മുകളില്‍ കയറി പെണ്‍കുട്ടിയുടെ ഭീഷണി
ഇന്‍ഡോര്‍: പലരും പലതിനും വാശിപിടിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് കുട്ടികള്‍. എന്നിലിതാ പ്രായപൂര്‍ത്തിയാവാത്ത ഒരു പെണ്‍കുട്ടി തനിക്ക് കാമുകനെ കെട്ടിച്ചു തന്നില്ലെങ്കില്‍ ഹോര്‍ഡിങിന്റെ മുകളില്‍ നിന്നും ചാടി മരിക്കുമെന്ന് പറഞ്ഞ് ഭീഷണി. മധ്യപ്രദേശിലെ...
ബീഹാറില്‍ 20% വോട്ടുകള്‍ മാത്രം എണ്ണിതീര്‍ത്തു :പരിപൂര്‍ണ്ണ റിസള്‍ട്ട് വൈകിയേക്കും
ന്യൂഡല്‍ഹി: ഇന്ന് രാവിലെ മുതല്‍ തുടങ്ങിയ ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം ഇനിയും വൈകിയേക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെളിപ്പെടുത്തി. ഉച്ചവരെയുള്ള സമയത്തിനുള്ളില്‍ വെറും 20 ശതമാനം വോട്ടുകള്‍ മാത്രമാണ് എണ്ണിതീര്‍ത്തത്. വോട്ട് എണ്ണുന്നത് വൈകാനുള്ള...
വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡിന് പുതിയ നേതൃത്വം
കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ ലോകത്തിലെ മിക്ക രാജ്യങ്ങളിലും സാന്നിധ്യമറിയിച്ചു മുന്നേറിക്കൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ അയര്ലണ്ട് ഘടകം പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു.
നിലവിലെ പ്രസിഡന്റ് ജോസ് ജോസെഫിന്റെ...
ഐപിഎല്‍ ഫൈനലില്‍ ഇന്ന് മുംബൈയും ഡല്‍ഹിയും ഏറ്റുമുട്ടുന്നു
ദുബായ് : ഒരു മാസത്തോളം നീണ്ടു നിന്ന ക്രിക്കറ്റ് മഹായുദ്ധത്തിന് ഇന്ന് തിരശ്ശീല വീഴുകയാണ്. നിരവധി പ്രസക്തവും അദ്ഭുതാവഹമായ ആയ ക്രിക്കറ്റ് നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഐ.പി.എല്‍ ഫൈനല്‍ ഇന്ന് വൈകിട്ട് 7...
മതഗ്രന്ഥ വിതരണം :ജലീലിനെ ചോദ്യം ചെയ്തു
കൊച്ചി : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മതഗ്രന്ഥം വിതരണം ചെയ്തുവെന്ന എന്ന കേസില്‍ ഇതില്‍ മന്ത്രി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിമുതല്‍ വൈകിട്ട് ആറ് മണിവരെയാണ് കസ്റ്റംസ്...
ഇന്ത്യയില്‍ പോലീസ് നിയമങ്ങള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് ഭേദഗതികള്‍ വരുത്തുന്നു
ന്യൂഡല്‍ഹി: ഇന്ത്യന്‍ പോലീസ് സേനയെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും പ്രവര്‍ത്തനരീതികള്‍ കൂടുതല്‍ ശക്തമാക്കുന്നതിനും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് പുതിയ മാര്‍ഗരേഖകള്‍ പുറപ്പെടുവിച്ചു. വ്യക്തികളെ അറസ്റ്റ് ചെയ്യുന്നതില്‍...
സ്വർണക്കടത്ത് കേസ് : അഞ്ചു പേരെ കൂടി പ്രതിചേർത്തു
കൊച്ചി : എൻ.ഐ.എയുടെ അന്വേഷണപരിധിയിൽ നിൽക്കുന്ന സ്വർണക്കടത്ത് കേസിൽ ഇന്ന് അഞ്ച് പേരെ കൂടി പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തു. മലപ്പുറം വണ്ടൂർ സ്വദേശിയായ മുഹമ്മദ് അഫ്സൽ ഉൾപ്പെടെയുള്ള മറ്റ് നാല് പേരെയാണ്...
ഡോണാൾഡ് ട്രംപിന് വൈറ്റ് ഹൗസിനൊപ്പം”മെലനിയ” കൂടെ നഷ്ടപ്പെടുമോ എന്ന് അഭ്യൂഹം
വാഷിങ്‌ടൺ: യു.എസ്. തിരഞ്ഞെടുപ്പിൽ കനത്ത നഷ്ടത്തോടെ സ്ഥാനം നഷ്ടപ്പെട്ട ഡൊണാൾഡ് ട്രംപിന് ഇനി സ്വന്തം ധർമ്മ പത്നികൂടെ നഷ്ടപ്പെടുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് ബ്രിട്ടീഷ് ടാബ്ലോയിഡായ ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. റിപ്പോർട്ടുകൾ...
പ്രമുഖ നിർമ്മാതാവിന്റെ വീട്ടില്‍ എന്‍.സി.ബി റെയ്ഡ് : ഭാര്യ അറസ്റ്റിൽ
മുംബൈ: ബോളിവുഡിലെ പ്രശസ്തനായ നിർമ്മാതാവായ ഫിറോസ് നാദിയ ജ്വാലയുടെ വീട്ടിൽ എൻ സി ബി റെയ്ഡ് നടത്തുകയും വീട്ടിൽ നിന്ന് കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ നിർമാതാവിന്റെ ഭാര്യയെ അറസ്റ്റ് ചെയ്തു. വീട്ടിൽ...
കേരളം തിരഞ്ഞെടുപ്പ് ചൂടില്‍
പാമ്പള്ളി
തിരുവനന്തപുരം: തദ്ദേശീയ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടുകൂടി കേരളത്തില്‍ വീണ്ടും തിരഞ്ഞെടുപ്പിന്റെ ചൂട് തുടങ്ങി. പ്രമുഖ പാര്‍ട്ടികള്‍ ഉള്‍പ്പെടെ പലരും തിരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതായി കേരളം മുഴുക്കെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. മതിലെഴുത്തും രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികള്‍...
അമ്മയും കുട്ടികളും ആത്മഹത്യ ചെയ്ത നിലയില്‍
നിലമ്പൂര്‍: കുറെ നാളുകളായി കേരളത്തില്‍ ആത്മഹത്യ വാര്‍ത്തകള്‍ കുറവായിരുന്നു. ഇടക്കാലത്ത് കുടുംബ ആത്മഹത്യകള്‍ കേരളത്തില്‍ ക്രമാതീതമായി വര്‍ദ്ധിച്ചിരുന്നു. ഇപ്പോള്‍ ഈ കൊറോണ കാലഘട്ടത്തില്‍ നിലമ്പൂരില്‍ അമ്മയേയും മൂന്നു മക്കളെയും വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍...
കൃഷിയിടത്തില്‍ സമയം ചിലവിട്ട് സെയ്ഫ് അലി ഖാനും തൈമൂര്‍ അലി ഖാനും
മുംബൈ: ബോളിവുഡിന്റെ ഹൃദസ്പദനമായ താര ജോഡികളാണ് സെയ്ഫ് അലി ഖാനും കരീരന കപൂറും. ഇപ്പോള്‍ അവരുടെ കൊച്ചു മകനും സൂപ്പര്‍സ്റ്റാറായി മാറിക്കൊണ്ടിരിക്കുകയാണ്. മകന്റെ ആഗ്രഹപ്രകാരം സെയ്ഫ് അലി ഖാനും മകനും ഈ ലോക്ഡൗണ്‍...
അനുമതി ലഭിച്ചാല്‍ ഓക്‌സ്‌ഫോര്‍ഡ്കോവിഡ് വാക്‌സിന്‍ ഡിസംബറില്‍
ന്യൂഡല്‍ഹി: ലോകം മുഴുവന്‍ കോവിഡ് വാക്‌സിനേഷനായി കാത്തിരിക്കുന്നതു പോലെ ഇന്ത്യയും ഒരു കോവിഡ് വാക്‌സിനേഷനായി കാത്തിരിക്കുകയാണ്. അതില്‍ ഏറെ മുന്‍പില്‍ നില്‍ക്കുന്നതാകട്ടെ ഓക്‌സ്‌ഫോര്‍ സര്‍വ്വകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിനാണ്. വിപണന അനുമതി ലഭിക്കുകയാണെങ്കില്‍...
ശ്രീനഗറില്‍ ഭീകര ആക്രമണം :രണ്ട് സി.ആര്‍.പി.എഫ്. ജവാന്മാര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍ / ന്യൂഡല്‍ഹി: ശ്രീനഗറിന്റെ പ്രാന്തപ്രദേശത്ത് നടന്ന ഭീകരാക്രമണത്തില്‍ രണ്ട് സി.ആര്‍.പി.എഫ് സൈനികര്‍ ഡ്യൂട്ടിയില്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.ദേശീയപാതയില്‍ ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയിലായിരുന്നപ്പോള്‍ യാതൊരു വിധ ലക്ഷണങ്ങളും ഇല്ലാതെ അപ്രതീക്ഷിതമായി തീവ്രവാദികള്‍ സുരക്ഷാ...
എം.സി. ഖമറുദ്ദീന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍രണ്ടാം പ്രതി
കാസര്‍ഗോഡ്: എം.എല്‍.എ എം.സി ഖമറുദ്ദീന്‍ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപതട്ടിപ്പില്‍ രണ്ടാം പ്രതിയായി പോലീസ് അറസ്റ്റു ചെയ്തു. ഇത് സര്‍ക്കാര്‍ രാഷ്ട്രീയ പ്രേരിതമായി ചെയ്തതാണെന്ന് ഖമറുദ്ദീന്‍ ആരോപിച്ചു. ജ്വല്ലറി എം.ഡി.യായ പൂക്കോയ തങ്ങളാണ്...
ദുബായില്‍ കൂടുതല്‍ മെട്രോസര്‍വ്വീസുകള്‍ ആരംഭിക്കുന്നു
ദുബായ്: ദുബായിലെ പ്രധാന യാത്ര മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് മെട്രൊ. കൂടുതല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ദുബായില്‍ 50 ട്രെയിനുകള്‍ കൂടെ സര്‍വ്വീസിനായി എത്തിച്ചേര്‍ന്നു. ഇതില്‍ മിക്കവയും എക്‌സ്‌പോ റൂട്ടിലാണ് സര്‍വ്വീസ് നടത്തുക. എന്നാല്‍ മറ്റുള്ള...
മദ്യപാനം കുറ്റകരമല്ലെന്ന് യു.എ.ഇ : ലൈംഗിക കുറ്റകൃത്യങ്ങളില്‍ സമഗ്രമായ മാറ്റം
അബുദാബി: യു.എ.ഇ സര്‍ക്കാര്‍ വ്യക്തിഗത പരമായും കുടുംബപരമായും ഉള്ള പിന്തുടര്‍ച്ചാവകാശ ശിക്ഷാ നിയമങ്ങളില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്തി. ഇക്കാര്യം യു.എ.ഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ കഴിഞ്ഞദിവസം അംഗീകാരം...
ഇന്ത്യന്‍ വംശജയായ കമല ഹാരിസ് അമേരിക്കയുടെ ആദ്യത്തെ വനിതാ വൈസ് പ്രസിഡണ്ട്
പാമ്പള്ളി
വാഷിംഗ്ടണ്‍: ചരിത്രത്തില്‍ ഇതില്‍ ഏറ്റവും കൂടുതല്‍ അല്‍ വോട്ട് നേടി അമേരിക്കയുടെ 46 മത് പ്രസിഡണ്ടായി സ്ഥാനാര്‍ത്ഥി ജോബ് അമേരിക്കന്‍ പ്രസിഡണ്ട് ആയപ്പോള്‍ ഓള്‍ ഇന്ത്യ അഭിമാനിക്കാനുള്ള ഉള്ള വക നല്‍കിക്കൊണ്ട് ഇന്ത്യന്‍...
46 ആമത്തെ അമേരിക്കന്‍ പ്രസിഡണ്ടായി ജോ ബൈഡന്‍
വാഷിംഗ്ടണ്‍: നാല് ദിവസത്തെ നാടകീയ വോട്ടെണ്ണല്‍ പരിസമാപ്തിയില്‍ എത്തുമ്പോള്‍ ജോ ബൈഡന്‍ അമേരിക്കയുടെ 46 ആമത്തെ പ്രസിഡണ്ടായി മാറുന്നു. നാലുദിവസത്തെ ഇലക്ഷന്‍ പൂര്‍ത്തിയായപ്പോള്‍ ജോ ബൈഡന്‍ 273 ഇന്ന് ഇലക്ട്രോ വോട്ടുകള്‍ നേടിയെടുത്തു....















































