പി.എസ്.എല്‍.വി-സി 49 വിജയം കണ്ടു:10 ഉപഗ്രഹങ്ങള്‍ നിക്ഷേപിക്കപ്പെട്ടു

ശ്രീഹരികോട്ട: ഇന്ത്യയുടെ ഏറ്റവും പുതിയ എര്‍ത്ത് നിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ് -01 ഉം ഒമ്പത് ഉപഭോക്തൃ ഉപഗ്രഹങ്ങളും വഹിക്കുന്ന ഇന്ത്യയുടെ പി.എസ്.എല്‍.വി-സി 49 ശനിയാഴ്ച ബഹിരാകാശ പോര്‍ട്ടില്‍ നിന്ന് ഉയര്‍ന്നു പൊങ്ങി. പോളാര്‍...

സീമ ബാനുവിനും മക്കള്‍ക്കും കണ്ണീരില്‍ കുതിര്‍ന്ന അന്തിമോപചാരം

ഡബ്ലിന്‍: കഴിഞ്ഞയാഴ്ച ഡബ്ലിന്‍ ഹോമില്‍ രണ്ട് കുട്ടികളോടൊപ്പം മരിച്ച നിലയില്‍ കണ്ടെത്തിയ സീമ ബാനുവിന്റെ കുട്ടികളുടെയും ശവസംസ്‌കാര ചങ്ങുകള്‍ ഇന്നലെ വൈകാകാരികമായ ചടങ്ങുകളോടെ നടന്നു. കണ്ടു നിന്നവരുടെ ഹൃദയം കവരുന്നത്ര വികാര നിര്‍ഭരമായിരുന്നു...

A+ വാങ്ങിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും 1250 രൂപ വീതം 7 വര്‍ഷം കേരള സര്‍ക്കാര്‍...

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഡി.സി.ഇ (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കോളീജിയേറ്റ് എജ്യുക്കേഷന്‍, കേരള) പ്രകാരം നിരവധി സ്‌കോളര്‍ഷിപ്പുകള്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കി വരുന്നുണ്ട്. മിക്കവര്‍ക്കും കേരള സര്‍ക്കാര്‍ രൂപീകരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇത്തരം ആനുകൂല്യങ്ങളെക്കുറിച്ച് അറിയാതെ...

ഐറിഷ് കമ്പനി തകര്‍പ്പന്‍ കോവിഡ് സ്‌പ്രേ വികസിപ്പിക്കുന്നു : പരിപൂര്‍ണ്ണ പരിരക്ഷ ഇത് വാഗ്ദാനം...

അയര്‍ലണ്ട്: കോവിഡ് പ്രതിരോധം പ്രതിസന്ധികളിലൂടെ കടന്നു പോവുമ്പോള്‍ പ്രതിരോധ സേനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഐറിഷ് മെഡിക്കല്‍ ടെക്‌നോളജി കമ്പനി, കഴുകി വീണ്ടും ഉപയോഗിക്കാവുന്ന മുഖാവരണങ്ങള്‍ക്കായി ഒരു സ്‌പ്രേ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് കോവിഡ്...

6 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ബാലുശ്ശേരി: ഇന്നലെ നേപ്പാള്‍ സ്വദേശികളായ ദമ്പതിമാരുടെ ആറുവയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതി നാടകീയമായി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉണ്ണികുളം നെല്ലിപറമ്പില്‍ രതീഷ് (32) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി...

ഇന്ത്യയുടെയും ചൈനയുടെയും കോ കമാന്‍ഡര്‍മാര്‍ അനുരഞ്ജന ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: ഏറെ നാളുകളായി ഇന്ത്യ ചൈന അതിര്‍ത്തിയില്‍ വിവിധതരത്തിലുള്ള സംഘര്‍ഷങ്ങളും അതിര്‍ത്തി ലംഘനങ്ങളും നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ ലഘൂകരിച്ച് കൂടുതല്‍ സമാധാനം സ്ഥാപിക്കുന്നതിന് ഇന്ത്യയും ചൈനയും തമ്മില്‍ ചര്‍ച്ച നടത്തി. വെള്ളിയാഴ്ച രാവിലെയാണ്...

കിടക്ക കത്തി പുക ശ്വസിച്ച് വ്യാപാരി മരിച്ചു

എലത്തൂര്‍ : കോഴിക്കോട് എലത്തൂരിലെ വീട്ടിലെ കിടക്ക കത്തി പുക ശ്വസിച്ച് വ്യാപാരി മരിച്ച നിലയില്‍. മക്കട ശശീന്ദ്ര ബാങ്കിന് സമീപം തെക്കന്‍ താഴത്ത് സോഫിയ സാജിദ് ആണ് മരിച്ചത്. 47 വയസ്സ്...

വിജയം ഉറപ്പിച്ച് ബൈഡന്‍ : പെന്‍സില്‍വേനിയയിലും ജോര്‍ജിയയിലും മുന്നേറ്റം

വാഷിങ്ടണ്‍: വോട്ടെണ്ണല്‍ പുരോഗമിക്കേ അമേരിക്കയില്‍ ജോ ബൈഡന് ഏറെക്കുറെ വിജയം ഉറപ്പിച്ച സ്ഥിതിയിലാണ് കാര്യങ്ങള്‍ മുമ്പോട്ടു പോവുന്നത്. തികച്ചും അപ്രതീക്ഷിത മുന്നേറ്റമാണ് ജോര്‍ജിയയിലും പെന്‍സില്‍വേനിയയിലും ബൈഡന് ഉണ്ടായിട്ടുള്ളത്. ഇപ്പോള്‍ പെന്‍സില്‍വേനിയയില്‍ 5587 വോട്ടിന്റെ...

ജോലി വാഗ്ദാനം നല്‍കി യുവതിയെ 5 പേര്‍ കൂട്ടബലാത്സംഗം ചെയ്തു

അഹമ്മദാബാദ്: അഹമ്മദാബാദില്‍ 23 വയസുകാരിയെ അഞ്ചു പേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ അഹമ്മദാബാദ് ഡിറ്റക്ഷന്‍ ഓഫ് ക്രൈംബ്രാഞ്ച് (ഡിസിബി) അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ വിഗ്ദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികളിലൊരാള്‍ 23 കാരിയായ...

കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബര്‍ 8, 10, 14 തിയതികളില്‍

തിരുവനന്തപുരം: കോവിഡ് കാലഘട്ടത്തിന്റ പശ്ചാത്തലത്തില്‍ കേരളത്തിലെ തദ്ദേശീയ തിരഞ്ഞെടുപ്പ് ഡിസംബര്‍ മാസം 8,10, 14 തിയതികളിലായി നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. സംസ്ഥാനത്തെ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള എല്ലാ തിരഞ്ഞെടുപ്പും ഇതോടനുബന്ധിച്ച്...

വാട്ട്‌സ്ആപ്പിലൂടെ താമസിയാതെ നിങ്ങള്‍ക്ക് പണവും അയക്കാം

ന്യൂഡല്‍ഹി: വാട്ട്‌സ് ആപ്പിലൂടെ നിങ്ങള്‍ക്ക് അക്കൗണ്ടുകള്‍ വഴി പണമയക്കുന്ന സംവിധാനം ഈ വര്‍ഷം അവസാനത്തോടെ എല്ലാവര്‍ക്കും ലഭ്യമായി തുടങ്ങും. കഴിഞ്ഞ ഒരു വര്‍ഷമായി ഇത് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട്. എന്നാല്‍ പൊതുജനങ്ങള്‍ക്ക് ഈ സൗകര്യം...

പ്രസിഡണ്ട് ഫലത്തിനായി അമേരിക്ക കാത്തിരിക്കുന്നു

വാഷിങ്ടണ്‍: നാടകീയ സംഭവങ്ങള്‍ അരങ്ങേറിയ അമേരിക്കല്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. മൂന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും, അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ക്കായി അമേരിക്ക ഇപ്പോഴും കാത്തിരിക്കുകയാണ്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ. റിപ്പബ്ലിക്കന്‍...

യുഎസും പാകിസ്ഥാനും പരുത്തിയുടെ നഷ്ടം : കയറ്റുമതി വര്‍ദ്ധിക്കുമെന്ന് ഇന്ത്യന്‍ വ്യാപാരികള്‍

പഞ്ചാബ് : യുഎസിലെയും പാകിസ്ഥാനിലെയും പരുത്തിവിള ഉല്‍പാദനത്തില്‍ വന്‍ ഇടിവുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ദ്ധിക്കുമെന്ന് ഇന്ത്യന്‍ പരുത്തി വ്യാപാരികള്‍ പ്രതീക്ഷിക്കുന്നു. ഒക്ടോബര്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള 2020- 21 പരുത്തി...

നടന്‍ വിജയിന്റെ പേരില്‍ അച്ഛന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു : മകന്‍ ശക്തമായി...

ചെന്നൈ: നടന്‍ വിജയുടെ പേരില്‍ വിജയുടെ അച്ഛനായ എസ് എസ് ചന്ദ്രശേഖര്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. പക്ഷേ പ്രഖ്യാപനത്തോടെ മകനായ വിജയ് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. തമിഴ്‌നാട്ടിലെ സൂപ്പര്‍സ്റ്റാറായ വിജയ് തന്റെ...

ആറുവയസ്സുകാരി കോഴിക്കോട് ക്രൂരപീഡനത്തിനിരയായി

കോഴിക്കോട്: ബാലുശ്ശേരിയില്‍ ആറു വയസ്സുകാരിയായ പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചു. ഉണ്ണികുളം വള്ളിയോത്ത് ക്വാറി തൊഴിലാളിയായ നേപ്പാളി കുടുംബത്തിലെ പെണ്‍കുട്ടിയാണ് അതിക്രൂരമായ പീഡനത്തിനിരയായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം നന്നത്. വളരെ ക്രൂരമായി പീഡനത്തിനിരയായ പെണ്‍കുട്ടിയെ ചികിത്സാര്‍ത്ഥം...

പ്രതീക്ഷിച്ചതിലും നേരത്തെ കോ വാക്സിൻ വരുന്നു

ന്യൂഡൽഹി: ഇന്ത്യയുടെ വാക്സിനേഷൻ ആയ കോവാക്സിൻ മുൻപ് പറഞ്ഞതിലും വേഗത്തിൽ ഇന്ത്യൻ ജനങ്ങൾക്കായി എത്തിച്ചേരും എന്ന് ശാസ്ത്രജ്ഞൻമാർ ഉറപ്പുനൽകി. കോ വാക്സിൻ പരീക്ഷണഘട്ടം ഏറ്റവും അവസാന ഘട്ടത്തിലേക്ക് നീങ്ങിയെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തി. ഇതുവരെ...

അയര്‍ലണ്ടില്‍ വിദ്യാഭ്യാസം നേടാന്‍ അന്യരാജ്യക്കാര്‍ക്ക് പ്രത്യേകം സജ്ജീകരണങ്ങള്‍

അയര്‍ലണ്ട്: വിദ്യാഭ്യാസത്തിന് ഏറെ പ്രശസ്തമായ അനേകം സ്ഥാപനങ്ങള്‍ ഉള്ള ഒരു രാജ്യമാണ് അയര്‍ലണ്ട്. ലോകം മുഴുക്കെയുള്ള വിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യഭ്യാസത്തിലും മറ്റുമായി എത്തിച്ചേരുന്നത് അയര്‍ലണ്ടിലേക്കു തന്നെയാണ്. മികച്ച വിദ്യാഭ്യാസത്തിന് വേണ്ടി നമുക്ക് ഒരു മികച്ച...

ജോ ബിഡൻ 70 ദശലക്ഷം വോട്ടുകൾ നേടി റെക്കോർഡ് സൃഷ്ടിച്ചു, ഒബാമയുടെ 2008 ലെ...

വാഷിംഗ്ടണ്‍: അമേരിക്കൻ ചരിത്രത്തിലെ മറ്റേതൊരു പ്രസിഡന്റ് സ്ഥാനാർത്ഥിയേക്കാളും കൂടുതൽ വോട്ടുകൾ ഡെമോക്രാറ്റിക് നോമിനി ജോ ബിഡൻ നേടിയിട്ടുണ്ട്, മുൻ പ്രസിഡന്റ് ബരാക് ഒബാമ സ്ഥാപിച്ച റെക്കോർഡ് തകർത്തതായി റിപ്പോർട്ട്. നവംബര്‍ നാലിലെ കണക്ക്...

സമുദ്ര മാർഗം ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച 16 വിദേശികൾ അറസ്റ്റിൽ

മസ്ക്കറ്റ്: സമുദ്ര മാർഗം ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച 16 വിദേശികൾ അറസ്റ്റിൽ. റോയൽ ഒമാൻ പോലീസ് കോസ്റ്റൽ ഗാർഡിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. മസ്ക്കറ്റ് ഗവർണറേറ്റിൽ ഉൾപ്പെടുന്ന സമുദ്ര മേഖലയിൽ നിന്നും...

മൂന്നു യുദ്ധവിമാനങ്ങള്‍ കൂടി ഇന്ത്യയില്‍ ഇന്നെത്തും

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ വ്യോമശക്തി വര്‍ധിപ്പിക്കുന്നതിനായി മൂന്ന് റാഫേല്‍ യുദ്ധവിമാനങ്ങള്‍ കൂടി ബുധനാഴ്ച വൈകുന്നേരത്തോടെ ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലെത്തുംഭ ബുധനാഴ്ച രാവിലെ ഫ്രാന്‍സില്‍ നിന്ന് പുറപ്പെടുന്ന ഈ വിമാനങ്ങള്‍ ബുധനാഴ്ച വൈകുന്നേരത്തോടെ ഇന്ത്യയിലെത്തുമെന്ന്...