ലഡാക്ക് അതിർത്തിയിൽ അതീവ ജാഗ്രത പുലർത്തി ഇന്ത്യ
ലഡാക്ക്: അതിർത്തിയിൽ അതീവ ജാഗ്രതയാണ് ഇന്ത്യൻ സേന പുലർത്തുന്നത്. ചൈനയുടെ എതിർപ്പ് അവഗണിച്ച് ഗാൽവാൻ നദിക്ക് കുറുകെ ഇന്ത്യ പാലം പണി പൂർത്തിയാക്കിയതിന് പിന്നാലെ സേനാ നീക്കവും ഇന്ത്യ വേഗത്തിലാക്കി. വ്യോമസേനാ മേധാവി...
വിജയ് മല്യ നല്‍കിയ പുനഃപരിശോധന ഹര്‍ജി മൂന്ന് വര്‍ഷം ലിസ്റ്റ് ചെയ്യാന്‍ വൈകിയത് എന്തുകൊണ്ട്;...
ന്യൂഡല്‍ഹി: കോടതി അലക്ഷ്യ കേസില്‍ ഹാജരാകണം എന്ന ഉത്തരവിനെതിരെ വിവാദ വ്യവസായി വിജയ് മല്യ നല്‍കിയ പുനഃപരിശോധന ഹര്‍ജി മൂന്ന് വര്‍ഷം ലിസ്റ്റ് ചെയ്യാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ രജിസ്ട്രിയോട് സുപ്രീം കോടതി...
പിങ്ക് കണ്ണ് കോറോണയുടെ പ്രാഥമിക ലക്ഷണങ്ങളിൽ ഒന്നാകാമെന്ന് പഠന റിപ്പോർട്ട്
പിങ്ക് കണ്ണ് കോറോണയുടെ പ്രാഥമിക ലക്ഷണങ്ങളിൽ ഒന്നാകാമെന്ന് പഠന റിപ്പോർട്ട്. കനേഡിയൻ ജേണൽ ഓഫ് ഒഫ്താൽമോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇപ്രകാരം പറയുന്നത്. ചുമ, പനി, ശ്വാസ തടസം എന്നിവയുടെകൂടെ കണ്ണുകളിൽ കാണപ്പെടുന്ന പിങ്ക്...
വിദേശത്തു നിന്നുള്ള പ്രവാസികൾക്കും കോവിഡ് ജാഗ്രത പോർട്ടൽ രജിസ്ട്രേഷൻ നിർബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: വിദേശത്തുനിന്ന് മടങ്ങുന്ന പ്രവാസികൾക്കും സംസ്ഥാന സർക്കാറിെൻറ കോവിഡ് ജാഗ്രത പോർട്ടൽ വഴിയുള്ള രജിസ്ട്രേഷൻ നിർബന്ധമാക്കി സർക്കാർ ഉത്തരവ്. നിലവിൽ ഇതര സംസ്ഥാനങ്ങളിൽനിന്ന് മടങ്ങുന്നവർക്ക് മാത്രമാണ് കോവിഡ് ജാഗ്രത പോർട്ടൽ വഴിയുള്ള രജിസ്ട്രേഷൻ. ...
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മൂന്ന് സീറ്റുകളില്‍ വിജയം; ഗുജറാത്തില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ്
ന്യൂഡല്‍ഹി: രാഷ്ട്രീയ നാടകങ്ങള്‍ക്ക് സാക്ഷിയായ ഗുജറാത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മൂന്ന് സീറ്റുകളില്‍ വിജയം.
നാല് സീറ്റുകളിലേക്ക് അഞ്ച് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്.
ബിജെപി സ്ഥാനാര്‍ഥികളായ നര്‍ഹരി അമിന്‍,അജയ് ഭരദ്വാജ്,രമിലബെന്‍ ബാര എന്നിവര്‍ വിജയം നേടി.
കോണ്‍ഗ്രസ്...
സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു; ഒരുദിവസത്തിനിടെ 45 മരണങ്ങള്‍
റിയാദ്: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 4301 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചതോടെ സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു. 150,292 പേർക്കാണ് ഇവിടെ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഒരുദിവസത്തിനിടെ...
ദല്‍ഹിയില്‍ ഒറ്റദിവസം റിപ്പോര്‍ട്ട് ചെയ്തത് 3000 ല്‍ അധികം കൊവിഡ് കേസുകള്‍
ന്യൂദല്‍ഹി: രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ ഒറ്റദിവസം റിപ്പോര്‍ട്ട് ചെയ്തത് 3000 ല്‍ അധികം കൊവിഡ് കേസുകള്‍. ഒറ്റ ദിവസത്തില്‍ ദല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഉയര്‍ന്ന സംഖ്യയാണിത്.
3137 കേസുകളാണ് ദല്‍ഹിയില്‍ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇതോടെ...
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രപ്രദേശില്‍ നാല് സീറ്റിലും വിജയിച്ച് വൈ.എസ്.ആര്‍ കോണ്‍ഗ്രസ്
ഹൈദരാബാദ്: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രപ്രദേശില്‍ നാല് സീറ്റിലും വിജയിച്ച് വൈ.എസ്.ആര്‍ കോണ്‍ഗ്രസ്. പില്ലി സുഭാഷ് ചന്ദ്ര ബോസ്, മോപിദേവി വെങ്കട രമണ, അല്ല അയോധ്യാരാമി റെഡ്ഡി, പരിമള്‍ നേത്വാനി എന്നിവരാണ് വിജയിച്ചത്.
സംസ്ഥാനത്ത് നാല്...
കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമായി
കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമായി. തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ നിന്ന് വേണുഗോപാൽ ഉൾപ്പെടെ രണ്ട് കോണ്‍ഗ്രസ് അംഗങ്ങളും ഒരു ബിജെപി അംഗവും വിജയിച്ചു. സംസ്ഥാന മന്ത്രി, കേന്ദ്ര...
ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനിന്‍റെ ആരോഗ്യനില നില ഗുരുതരം
ന്യൂഡല്‍ഹി: ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനിന്‍റെ ആരോഗ്യനില വഷളായതായി റിപ്പോര്‍ട്ട്. ശ്വാസകോശത്തിലെ അണുബാധ വര്‍ധിച്ചുവെന്നാണ് മന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്.
മന്ത്രിക്ക് ന്യൂമോണിയ ബാധിച്ചിട്ടുണ്ട്. അണുബാധ വര്‍ധിച്ചതിനെ തുടര്‍ന്ന് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ ഓക്‌സിജന്‍...
സംസ്ഥാനത്ത് ഇന്ന് പുതുതായി 118 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 118 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
മലപ്പുറം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള...
അംഗൻവാടി ടീച്ചർമാർക്കെതിരെ നടത്തിയ പരാമർശത്തില്‍ നടൻ ശ്രീനിവാസനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു
കൊല്ലം: നടൻ ശ്രീനിവാസനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു. അംഗൻവാടി ടീച്ചർമാർക്കെതിരെ നടത്തിയ പരാമർശത്തിലാണ് നടപടി. ശ്രീനിവാസൻ്റെത് അപക്വവും അപലപനീയവുമായ പരാമർശമാണെന്ന് വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ പറഞ്ഞു.
ഒരു സ്വകാര്യ ചാനലിന് നൽകിയ...
പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍
കൊച്ചി: പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്ന കൊവിഡ് ആനുകൂല്യങ്ങള്‍ പ്രവാസികള്‍ക്ക് നല്‍കാനാവില്ലെന്നും നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹൈക്കോടതിക്ക് വിശദീകരണം നല്‍കി.
17 ാംതിയതിയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി...
ഭാവി പ്രവചിക്കുന്നവരെന്ന വ്യാജേന വീട്ടിലെത്തി ഏഴുപവന്‍ സ്വര്‍ണാഭരണവും 3000രൂപയും കവര്‍ന്ന വനിതാ സംഘത്തിലെ ഒരാള്‍...
അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കും സാക്ഷര കേരളത്തിന് ഒരു പഞ്ഞവുമില്ല. ഭാവി പ്രവചിക്കുന്നവരെന്ന വ്യാജേന വീട്ടിലെത്തി ഏഴുപവന്‍ സ്വര്‍ണാഭരണവും 3000രൂപയും കവര്‍ന്ന വനിതാ സംഘത്തിലെ ഒരാള്‍ പിടിയില്‍.
ചേര്‍ത്തല സ്വദേശിനിയും ശൂരനാട് വടക്കുകരയില്‍ ഇരുകണ്ടംവിളയില്‍ രാധാമണി രാജേന്ദ്രന്‍...
ഓസ്‌ട്രേലിയക്കു നേരെ വമ്പന്‍ സൈബര്‍ ഹാക്കിംഗ് നടന്നതായി അറിയിച്ച് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍
ഓസ്‌ട്രേലിയക്കു നേരെ വമ്പന്‍ സൈബര്‍ ഹാക്കിംഗ് നടന്നതായി അറിയിച്ച് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. ഹാക്കിംഗ് പരക്കെ ബാധിച്ചിട്ടുണ്ടെന്നും സര്‍ക്കാരിന്റെ എല്ലാ തലത്തിലുമുള്ള സേവനങ്ങളെയും ബിസിനസുകളെയും ബാധിച്ചിട്ടുണ്ടെന്നുമാണ് വിവരം.
മറ്റൊരു രാജ്യത്തു നിന്നുള്ള സൈബര്‍ ഹാക്കിംഗ്...
റിലയൻസ് ഇൻഡസ്ട്രീസ് കടരഹിത കമ്പനിയായി: ചെയർമാൻ മുകേഷ് അംബാനി
മുംബൈ: ജിയോ പ്ലാറ്റ്‌ഫോമിലേക്ക് ലഭിച്ച നിക്ഷേപങ്ങളും അവകാശ ഓഹരി വിൽപനയും കമ്പനിയെ അറ്റ കടരഹിതമാക്കിമാറ്റിയെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. “2021 മാർച്ച് 31ഓടെ നിശ്ചയിച്ച ലക്ഷ്യം അതിനും വളരെ മുമ്പുതന്നെ...
ഇന്ത്യയില്‍ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 13,586 പേര്‍ക്ക്; 336 പേര്‍ മരണപ്പെട്ടു
ന്യൂദല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 13,586 പേര്‍ക്ക്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇത്. 336 പേര്‍ മരണപ്പെട്ടു. 3,80,532 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്.
1,63,248 പേരാണ് ഇപ്പോള്‍...
തടവിലാക്കിയ 10 ഇന്ത്യൻ സൈനികരെ ചൈന വിട്ടയച്ചതായി റിപ്പോർട്ടുകൾ
അതിർത്തിയിൽ ഇന്ത്യ പ്രശ്‍നം വഷളായിക്കൊണ്ടിരിക്കവേ തടവിലാക്കിയ 10 ഇന്ത്യൻ സൈനികരെ വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെ ചൈന വിട്ടയച്ചതായി റിപ്പോർട്ടുകൾ. ഒരു ലഫ്. കേണലും മൂന്ന് മേജർമാരും അടക്കം 10 സൈനികരെയാണു ഗൽവാനിൽ...
അന്തരിച്ച സംവിധായകൻ സച്ചിയുടെ കണ്ണുകൾ മറ്റൊരാൾക്ക് വെളിച്ചമേകും
തൃശൂർ: അന്തരിച്ച സംവിധായകൻ സച്ചിയുടെ കണ്ണുകൾ മറ്റൊരാൾക്ക് വെളിച്ചമേകും. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം തൃശൂരിൽനിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോയി. ഹൈക്കോടതി പരിസരത്ത് ഒമ്പതര മുതൽ പത്തുമണിവരെ പൊതുദർശനത്തിന് വെയ്ക്കും. അഡ്വക്കേറ്റ് അസോസിയേഷൻ ചേംബർ ഹാളിലാണ്...
ഹരിയാനയിലെ റോഹ്തകിൽ ഭൂചലനം; 2.3 തീവ്രത രേഖപ്പെടുത്തി
റോഹ്തക്: കോറോണ വൈറസ് രാജ്യമെമ്പാടും പടർന്നു പിടിക്കുന്ന ഭീതിയിൽ ജനങ്ങൾ ഇരിക്കുന്ന ഈ സമയത്ത് ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന ഈ ഭൂചലനം ജനങ്ങളെ ഒന്നുകൂടി പരിഭ്രാന്തരാക്കിയിരിക്കുകയാണ്. ഇപ്പോഴിതാ ഗുജറാത്തിനും ജമ്മു കശ്മീരിനും പിന്നാലെ ഹരിയാനയിലും...

















































