സുശാന്ത് സിങ് രാജ്പുത് ജീവനൊടുക്കിയത് സഹിക്കാനാവാതെ 21കാരിയായ ആരാധിക ആത്മഹത്യ ചെയ്തു

വിശാഖപട്ടണം: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത് ജീവനൊടുക്കിയത് സഹിക്കാനാവാതെ 21കാരിയായ ആരാധിക ആത്മഹത്യ ചെയ്തു.വിശാഖപട്ടണത്തെ ഒരു സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായ ആരാധികയാണ് ജീവനൊടുക്കിയത്. സുശാന്തിന്റെ മരണം അറിഞ്ഞതിന് ശേഷം നടന്‍ അഭിനയിച്ച വീഡിയോ...

സംസ്ഥാനത്ത് ഇന്ന് പുതുതായി 127 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 127 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടുതല്‍...

അറുപത്തിനാലുകാരന്റെ ശ്വാസകോശത്തിൽ കഴിഞ്ഞ നാലു മാസം കുടുങ്ങി കിടന്ന നാണയ തുട്ട് പുറത്തെടുത്തു

ബർലിൻ: ജർമനിയിൽ ബേൺഡ് ബെർഗർ എന്ന അറുപത്തിനാലുകാരന്റെ ശ്വാസകോശത്തിൽ കഴിഞ്ഞ നാലു മാസം കുടുങ്ങി കിടന്ന യൂറോയുടെ ഒരു സെന്റിന്റെ നാണയത്തുട്ട് വിദഗ്ധമായി പുറത്തെടുത്തു. ജർമൻ നഗരമായ ഹമ്മിലാണ് സംഭവം. വിട്ടുമാറാത്ത...

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്മാരുടെ പത്തംഗ പട്ടികയില്‍

ജിയോ പ്ലാറ്റ്ഫോമിലൂടെ കൈവരിച്ച വന്‍ നിക്ഷേപ സമാഹരണത്തിന്റെ ബലത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്മാരുടെ പത്തംഗ പട്ടികയില്‍ സ്ഥാനമുറപ്പിച്ചു. നിലവിലെ പട്ടികയില്‍ പേരുള്ള ഏക ഏഷ്യാക്കാരനാണ് മുകേഷ് അംബാനി. ബ്ലൂംബെര്‍ഗ്...

ഇന്ത്യൻ അതിർത്തിയിൽ മര്യാദ ലംഘിക്കുന്ന ചൈനയെ നിലയ്ക്ക് നിർത്താൻ റഷ്യ രംഗത്ത്.

മോസ്കോ: ഇന്ത്യൻ അതിർത്തിയിൽ മര്യാദ ലംഘിക്കുന്ന ചൈനയെ നിലയ്ക്ക് നിർത്താൻ റഷ്യ രംഗത്ത്.  റഷ്യ ആഗോള പ്രതിരോധ രംഗത്തുള്ള തങ്ങളുടെ മുൻഗണന ഉപയോഗപ്പെടുത്തിയാണ് ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിൽ നിലയുറപ്പിക്കാൻ തീരുമാനിച്ചത്.   അതിന്റെ അടിസ്ഥാനത്തിൽ ഇരു...

ബംഗ്ലാദേശ് മുൻ ക്യാപ്റ്റൻ മഷ്റഫെ മോർട്ടാസക്ക് കോവിഡ്

ഢാക്ക: പാക് താരം ഷാഹിദ് അഫ്രിദിക്കുപിന്നാലെ ഏഷ്യയിലെ മറ്റൊരു പ്രമുഖ ക്രിക്കറ്റർക്കും കോവിഡ്. ബംഗ്ലാദേശ് മുൻ ക്യാപ്റ്റൻ മഷ്റഫെ മോർട്ടാസയ്ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം. കഴിഞ്ഞ...

കോവിഡ്–19 ബാധിച്ച് യുഎഇയിൽ രണ്ട് മലയാളികൾ കൂടി മരിച്ചു

ദുബായ്: കോവിഡ്–19 ബാധിച്ച് യുഎഇയിൽ രണ്ട് മലയാളികൾ കൂടി മരിച്ചു. മലപ്പുറം തിരൂർ തിരുനാവായ കരക്കാട് സ്വദേശി മുഹമ്മദ് സാലിഖ് കളത്തിൽ(42) ഇന്ന് രാവിലെ ദുബായ് റാഷിദ് ആശുപത്രിയിലും മലപ്പുറം തിരൂർ നിറമരുതൂർ...

ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ വീരമൃത്യു ജവാന്‍റെ കുടുംബത്തിന് ധനസഹയവുമായി തെലങ്കാന സര്‍ക്കാര്‍

ഹൈദരാബാദ്: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ വീരമൃത്യു ജവാന്‍റെ കുടുംബത്തിന് ധനസഹയവുമായി തെലങ്കാന സര്‍ക്കാര്‍.  കേണല്‍ സന്തോഷ്‌ ബാബുവിന്‍റെ കുടുംബത്തിനാണ്‌ സര്‍ക്കാര്‍ 5 കോടിയുടെ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, സന്തോഷ്‌ ബാബുവിന്‍റെ ഭാര്യയ്ക്ക് ജോലിയും വീട് വയ്ക്കാന്‍...

കോന്നി അത്തച്ചാക്കലില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആറ്റില്‍ ചാടി ജീവനൊടുക്കി

കോന്നി (പത്തനംതിട്ട): കോന്നി അത്തച്ചാക്കലില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആറ്റില്‍ ചാടി ജീവനൊടുക്കി. അത്തച്ചാക്കല്‍ മുട്ടത്ത് വടക്കേതില്‍ കെ.ആര്‍.ഗണനാഥന്‍ (67) ആണ് ഭാര്യ രമണി(65)യെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ശനിയാഴ്ച രാവിലെ എട്ട്...

ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ലണ്ടന്‍ ഗാഡിയന്‍ എന്ന ഓണ്‍ലൈന്‍ മാധ്യമം റോക്ക് സ്റ്റാര്‍ എന്ന് ആരോഗ്യമന്ത്രിയെ വിശേഷിപ്പിച്ചതിനര്‍ത്ഥം റോക്ക് ഡാന്‍സര്‍ എന്നാണെന്ന്...

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ റെക്കോഡ് വർധനവ്; ആറു മാസത്തിനിടയിൽ കൂടിയത് 6400 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ റെക്കോഡ്. പവന് 35,400 രൂപയും ഗ്രാമിന് 4425 രൂപയുമാണ് ഇന്നത്തെ വില. ഈ വര്‍ഷം മാത്രം സ്വര്‍ണവിലയില്‍ 6,400 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. വെള്ളിയാഴ്ച വൈകീട്ട് 120 രൂപ കൂടി റെക്കോഡ്...

രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ നടത്താനുള്ള നീക്കത്തില്‍ എല്‍.ഐ.സി

രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ യിലൂടെ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ഓഹരികള്‍ വിപണിയിലെത്തിക്കാനുള്ള പ്രാഥമിക നീക്കമാരംഭിച്ചു. കേന്ദ്ര നിക്ഷേപ പൊതു ആസ്തി കൈകാര്യ വകുപ്പ് (ദീപം) ഇതിനായി രണ്ട്...

അഞ്ചു തേൻവരിക്കപ്ലാവിനെയും കോർത്തിണക്കി നടപ്പാലം പണിത് തന്റെ എൻജിനീയറിങ്ങിൽ മികവ് കാണിച്ച് ...

'ചക്ക', ഈ കൊറോണ ലോക്ക്ഡൌൺ കാലത്ത് മലയാളികൾ കൂടുതൽ കഴിച്ചതും, ഏറ്റവും ട്രോളുകൾ ഇറങ്ങിയതും ഈ ചക്കയുടെ പേരിലായിരിക്കും. ചക്ക പുഴുക്ക്, ചക്ക വരട്ടിയത്, ചക്കക്കുരു ഷേക്ക് തുടങ്ങി നിരവധി ചക്ക വിഭവങ്ങൾ...

സച്ചിയുടെ വിയോഗത്തില്‍ ദു:ഖം പങ്കുവെച്ച്‌ ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം

അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ വിയോഗത്തില്‍ ദു:ഖം പങ്കുവെച്ച്‌ ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം. സച്ചിയുടെ മരണവാര്‍ത്തയില്‍ തകര്‍ന്നുപോയെന്നും അദ്ദേഹത്തിന് ആത്മശാന്തി ലഭിക്കട്ടെയെന്നും നടന്‍ ട്വീറ്റ് ചെയ്തു. സച്ചി സംവിധാനം ചെയ്ത...

സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷിനെതിരെ പ്രതിഷേധിച്ച് കോണ്‍ഗ്രസ്

കോഴിക്കോട്: സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷിനെതിരെ പ്രതിഷേധിച്ച് കോണ്‍ഗ്രസ്. സജീഷ് ജോലി ചെയ്യുന്ന ആശുപത്രിയിലേക്കാണ് പ്രതിഷേധ മാര്‍ച്ചുമായി കോണ്‍ഗ്രസ് എത്തിയത്. ആരോഗ്യമന്ത്രി കെ .കെ ശൈലജക്കെതിരെ വിവാദ പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളിക്കെതിരെ...

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 14,516 കൊവിഡ് കേസുകള്‍; 375 മരണം

ന്യൂദല്‍ഹി: ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,516 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 375 പേരാണ് മരണപ്പെട്ടത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ...

സംസ്ഥാനത്ത് സാനിട്ടൈസര്‍ വില്‍ക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കി

സംസ്ഥാനത്ത് സാനിട്ടൈസര്‍ വില്‍ക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കി. ചില്ലറ വ്യാപാരികള്‍ 20 A ലൈസന്‍സും  മൊത്ത വിതരണ ഏജന്‍സികള്‍ക്ക് 20 B ലൈസന്‍സ് എടുക്കണം. അനുമതിയില്ലാതെ സാനിട്ടൈസര്‍ നിര്‍മിച്ചാല്‍ നടപടിയെടുക്കുമെന്നും ഡ്രഗ്സ് കണ്‍ട്രോളര്‍ കെ.ജെ...

ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരായ പരാമർശം പിൻവലിക്കില്ലെന്ന മുല്ലപ്പളളി രാമചന്ദ്രന്റെ നിലപാടിനെതിരെ പ്രതിഷേധം

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരായ പരാമർശം പിൻവലിക്കില്ലെന്ന മുല്ലപ്പളളി രാമചന്ദ്രന്റെ നിലപാടിനെതിരെ പ്രതിഷേധം കടുക്കുന്നു. കോൺഗ്രസിലെ വനിതാനേതാക്കളൊന്നും പ്രസ്താവനയിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. സംഭവത്തെ കുറിച്ച് ഇതുവരെ കെ കെ ശൈലജയും പ്രതികരിച്ചിട്ടില്ല....

ചൈ​​നീ​​സ് ക​​മ്പനി​​ക​​ളു​​മാ​​യു​​ള്ള സ്പോ​​ണ്‍​സ​​ര്‍​​ഷി​​പ്പി​​ല്‍​​ നി​​ന്ന് പി​​ന്‍​​മാ​​റാൻ ഐപിഎൽ ഗവർണിങ് കൗൺസിൽ ആലോചിക്കുന്നു

മും​​ബൈ: ചൈ​​ന​​യു​​മാ​​യു​​ള്ള സാമ്പ​​ത്തി​​ക ഇ​​ട​​പാ​​ടു​​ക​​ള്‍ ഇ​​ന്ത്യ റ​​ദ്ദാ​​ക്കു​​മ്പോള്‍ കാ​​യി​​ക മേ​​ഖ​​ല​​യി​​ലും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഉലയുന്നു. ചൈ​​നീ​​സ് ക​​മ്പനി​​ക​​ളു​​മാ​​യു​​ള്ള സ്പോ​​ണ്‍​സ​​ര്‍​​ഷി​​പ്പി​​ല്‍​​ നി​​ന്ന് പി​​ന്‍​​മാ​​റാൻ ഐപിഎൽ ഗവർണിങ് കൗൺസിൽ ആലോചിക്കുന്നു. ഇത് സംബന്ധിച്ച്...

മലാല യുസഫ്സായിക്ക് ഓക്സ്ഫഡ് ബിരുദം

ഓക്സ്ഫഡ്: താലിബാൻ ഭീകരരുടെ ആക്രമണത്തിന് ഇരയായ പാക്കിസ്ഥാനി മനുഷ്യാവകാശ പ്രവർത്തക മലാല യുസഫ്സായിക്ക് ഓക്സ്ഫഡ് ബിരുദം. പെൺകുട്ടികളെ സ്കൂളിൽ പോകാൻ അനുവദിക്കണമെന്ന് പറഞ്ഞതിന്റെ പേരിൽ താലിബാന്റെ തോക്കിനിരയായ മലാലയുടെ കുടുംബം പിന്നീട് മാഞ്ചസ്റ്ററിൽ...