ഇന്ന് രാജ്യാന്തര യോഗ ദിനം; ഒരു ദിവസത്തിന്റെ 15 മിനിട്ട് മതി, സ്‌ട്രെസ് കുറയ്ക്കാം
ഇന്ന് രാജ്യാന്തര യോഗ ദിനം. മുമ്പോങ്ങുമനുഭവിച്ചിട്ടില്ലാത്ത മാനസിക സമ്മര്‍ദ്ദങ്ങളിലൂടെയാണ് ഈ കോവിഡ് കാലത്ത് ഓരോരുത്തരും കടന്നു പോകുന്നത്. ഡിപ്രഷന്റെ വക്കിലെത്തിയവരും നിരവധി. എന്നാല്‍ നമ്മുടെ മനസ്സിന്റെ ചിന്താ ധാരകളെ നിയന്ത്രിക്കാന്‍ കഴിയുക എന്നത്...
ഉത്ര വധ കേസ്; സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ
കേരളം ഇതുവരെ കാണാത്ത കൊലപാതകരീതിയായിരുന്നു അഞ്ചലിൽ നമ്മൾ കണ്ടത്. ഉത്രയെന്ന പെൺകുട്ടിയെ രണ്ടുതവണയാണ് ഭർത്താവ് സൂരജ് പാമ്പിനെകൊണ്ട് കടിച്ചു കോല ചെയ്യാൻ ശ്രമിച്ചത്. രണ്ടാമത്തെ ശ്രമത്തിൽ ഉത്ര മരിക്കുകയും ചെയ്തു. ഇപ്പോൾ സംഭവത്തിൽ...
ഇന്ത്യാ- ചൈനാ തര്‍ക്കം മൂര്‍ച്ഛിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതിയ നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂദല്‍ഹി: ഇന്ത്യാ- ചൈനാ തര്‍ക്കം മൂര്‍ച്ഛിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതിയ നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. ചൈനീസ് പ്രകോപനം ഉണ്ടായാല്‍ തിരിച്ചടിക്കാന്‍ തയ്യാറാകാന്‍ കേന്ദ്ര പ്രതിരോധ മന്ത്രി സേനകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഇനി ചൈനീസ് പ്രകോപനം ഉണ്ടായാല്‍...
ആരോഗ്യമന്ത്രി കെ. കെ ശൈലജക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ...
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ. കെ ശൈലജക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി മുസ്‌ലിംലീഗ്. കോണ്‍ഗ്രസിന്റെ ഉന്നതനായ നേതാവ് വ്യക്തിപരമായ പരാമര്‍ശം നടത്തുന്നത് ഒഴിവാക്കേണ്ടതായിരുന്നെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന...
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ 40 ചൈനീസ് സൈനീകര്‍ കൊല്ലപ്പെട്ടതായി കേന്ദ്രമന്ത്രി ജനറല്‍ വികെ...
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ 40 ചൈനീസ് സൈനീകര്‍ കൊല്ലപ്പെട്ടതായി കേന്ദ്രമന്ത്രിയും മുന്‍ കരസേന മേധാവിയുമായ ജനറല്‍ വികെ സിംഗ്.
ഇന്ത്യയ്ക്ക് 20 സൈനീകരെയാണ് നഷ്ടപ്പെട്ടതെങ്കില്‍ ചൈനയ്ക്ക് അതിന്‍റെ ഇരട്ടി സൈനികരെ നഷ്ടമായെന്നാണ്...
ജപ്പാൻ ബഹിരാകാശ ഏജൻസിയായ ജാക്സ സംഘടിപ്പിച്ച കിബോ റോബട്ട് പ്രോഗ്രാമിങ് ചലഞ്ചിൽ വിജയിച്ച്...
ദുബായ്: നാസയുടെ രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലെ റോബട്ടായ ആസ്ട്രോബിയെ ഒരു ഉൽക്ക വന്നിടിച്ചാൽ എന്ത് ചെയ്യും. ഇങ്ങനെ ചിന്തിച്ച് അതിന് പ്രതിവിധിയായി ചെയ്യാവുന്ന കാര്യങ്ങളുടെ കംപ്യൂട്ടർ ഭാഷ വികസിപ്പിക്കുകയാണ് നെൽവിൻ ചുമ്മാർ വിൻസെന്റെന്ന...
ഇന്ത്യ ചൈന സംഘർഷം; അമേരിക്ക സഹായിക്കാന്‍ തയ്യാറാണെന്ന് ട്രംപ്
വാഷിംഗ്ടണ്‍: ഇന്ത്യയും ചൈനയും തമ്മില്‍ അടികൂടുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും അമേരിക്ക സഹായിക്കാന്‍ തയ്യാറാണെന്നും ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും...
ഈ ദശകത്തിൽ കാണാനാകുന്ന ആദ്യ സൂര്യഗ്രഹണം ആരംഭിച്ചു; കേരളത്തിൽ ഗ്രഹണം ഭാഗികമായി ദൃശ്യമാകും
ഈ ദശകത്തിൽ കാണാനാകുന്ന ആദ്യ സൂര്യഗ്രഹണം ആരംഭിച്ചു. ഉത്തരേന്ത്യയിൽ 3 മണിക്കൂർ നീളുന്ന വലയഗ്രഹണമായാണ് ദൃശ്യമാവുക. കേരളത്തിൽ ഗ്രഹണം ഭാഗികമായി ദൃശ്യമാകും. ഈ ദശകത്തിലെ ആദ്യ സൂര്യഗ്രഹണം ആരംഭിച്ചു, അടുത്ത ഗ്രഹണം 28...
കൊവിഡ്-19 രോഗികള്‍ക്കായി മരുന്ന് പുറത്തിറക്കി ഇന്ത്യന്‍ മരുന്ന് കമ്പനിയായ ഗ്ലെന്‍മാര്‍ക്ക്
കൊവിഡ്-19 രോഗികള്‍ക്കായി മരുന്ന് പുറത്തിറക്കി ഇന്ത്യന്‍ മരുന്ന് കമ്പനിയായ ഗ്ലെന്‍മാര്‍ക്ക്. ഒരു ടാബ്ലറ്റിന് 103 രൂപ വില വരുന്ന 'Favipiravir' എന്ന ആന്‍റിവൈറല്‍ മരുന്നാണ് പുറത്തിറക്കിയത്.
ഫാബിഫ്ലു എന്ന ബ്രാൻഡിന്‍റെ കീഴില്‍ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസൂട്ടിക്കല്‍സ്...
രാജ്യത്ത് കോവിഡ് ബാധിതര്‍ നാലുലക്ഷം കടന്നു; മരണം 13,000ൽ ഏറെ
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിതര്‍ നാലുലക്ഷം കടന്നു. മരണം 13,000ൽ ഏറെ. രോഗികള്‍ മൂന്നുലക്ഷത്തിൽനിന്ന് നാലുലക്ഷമായത് എട്ട് ദിവസംകൊണ്ട്. നിലവിൽ പ്രിതിനം റിപ്പോര്‍ട്ട് ചെയ്യുന്നത് 14,000 രോഗികളും നാനൂറിനടുത്ത് മരണവും. അടച്ചിടല്‍ ഇളവ്...
ലിനിയുടെ ഭർത്താവ് സജീഷിന്റെ ജോലിസ്ഥലത്തേക്ക് മാർച്ച് നടത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്
മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രംഗത്തെത്തിയ നഴ്‌സ് ലിനിയുടെ ഭർത്താവ് സജീഷിന്റെ ജോലിസ്ഥലത്തേക്ക് മാർച്ച് നടത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്. ആരോഗ്യ മന്ത്രി കെ.കെ.ശൈലജയ്ക്ക് എതിരെ കെ.പി.സി.സി. പ്രസിഡൻ്റ് നടത്തിയ മോശം പരാമർശത്തിന് പിന്നാലെ മന്ത്രിയെ...
പത്ത് സംസ്ഥാനങ്ങളിലെ രാജ്യസഭാ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കി ബിജെപി
ന്യൂഡൽഹി: പത്ത് സംസ്ഥാനങ്ങളിലെ രാജ്യസഭാ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കി ബിജെപി. കോൺഗ്രസിനേക്കാൾ ഇരട്ടിയലധിക സീറ്റുകൾ ഉറപ്പിക്കാൻ ബിജെപിക്ക് കഴിഞ്ഞു. നിലവില്‍ 86 അംഗങ്ങളാണ് ബിജെപിക്ക് രാജ്യസഭയിലുള്ളത്. കോണ്‍ഗ്രസിന് 41 അംഗങ്ങളും. 245...
പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകളിൽ കെട്ടിടങ്ങൾ ചൈന നിർമിച്ചതായി ഉപഗ്രഹദൃശ്യങ്ങൾ
ന്യൂഡൽഹി: പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകളിൽ എളുപ്പം പൊളിച്ചു നീക്കാൻ കഴിയാത്ത താൽക്കാലിക കെട്ടിടങ്ങളും ചൈന നിർമിച്ചതായി ഉപഗ്രഹദൃശ്യങ്ങൾ. പാംഗോങ്ങിൽ നിന്ന് ഉടനെങ്ങും പിൻമാറില്ലെന്ന സന്ദേശമാണ് ഇതിലൂടെ ചൈന നൽകുന്നത്. പ്രദേശത്ത് ഇന്ത്യയും...
കൊല്ലം തിരുവനന്തപുരം ദേശീയപാതയിൽ വാഹനാപകടത്തിൽ ഒരു മരണം
കൊല്ലം തിരുവനന്തപുരം ദേശീയപാതയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. 3 പേരുടെ നില ഗുരുതരം.
മൈലക്കാട് ഇത്തിക്കര ആറിനു സമീപമാണ് അപകടം നടന്നത്. പരവൂരിൽ നിന്ന് കൊട്ടിയം ഭാഗത്തേക്ക് ഭക്ഷണം കഴിക്കാൻ എത്തിയ യുവാക്കൾ സഞ്ചരിച്ചിരുന്ന...
മഹാരാഷ്ട്രയില്‍ മലയാളി കൊവിഡ് ബാധിച്ചു മരിച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ മലയാളി കൊവിഡ് ബാധിച്ചു മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി ഷണ്‍മുഖം ചെട്ടിയാര്‍ ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ താനെയിലായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം.
അതേസമയം രാജ്യത്ത് ഒടുവിലെ കണക്കുകള്‍ എത്തുമ്പോള്‍ കഴിഞ്ഞ ദിവസം മാത്രം...
ഗല്‍വാന്‍ താഴ്‌വരയുടെ മേലുള്ള ചൈനയുടെ അവകാശവാദം തള്ളി ഇന്ത്യ
ന്യൂഡല്‍ഹി: ഗല്‍വാന്‍ താഴ്‌വരയുടെ മേലുള്ള ചൈനയുടെ അവകാശവാദം ഇന്ത്യ തള്ളിക്കളഞ്ഞു,
അതിശയോക്തിപരവും അംഗീകരിക്കനാകാത്തതുമായ അവകാശവാദങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ചൈനയുടെ ശ്രമങ്ങള്‍ അംഗീകരിക്കില്ലെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി.
ഗാല്‍വാന്‍ താഴ്വരയെക്കുറിച്ചുള്ള ചൈനയുടെ അവകാശവാദങ്ങള്‍ മുന്കാലങ്ങളിലുള്ള...
തെന്നിന്ത്യന്‍ ചലച്ചിത്ര നടി ഉഷാറാണി അന്തരിച്ചു
ചെന്നൈ: തെന്നിന്ത്യന്‍ ചലച്ചിത്ര നടി ഉഷാറാണി അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളുകളായി വൃക്ക സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു.
1966ലായിരുന്നു സിനിമാ ലോകത്തേക്കുള്ള അരങ്ങേറ്റം. ജയില്‍ എന്ന ചിത്രത്തിലെ ബാലതാരമായാണ് അരങ്ങേറ്റം....
മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ അധിക്ഷേപത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ അധിക്ഷേപത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുല്ലപ്പള്ളിയുടെ പ്രസ്താവന സ്ത്രീവിരുദ്ധവും പ്രത്യേക മനോനിലയില്‍നിന്നും ഉണ്ടായതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിനായി...
മെഡിസിന്‍, മാനേജ്മെന്റ് കോഴ്സുകളില്‍ ചേര്‍ന്നു പഠിക്കാന്‍ ചൈനയിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് നിലയ്ക്കാന്‍ സാധ്യത
മെഡിസിന്‍, മാനേജ്മെന്റ് കോഴ്സുകളില്‍ ചേര്‍ന്നു പഠിക്കാന്‍ ചൈനയിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് ഇക്കുറി നിലയ്ക്കുമെന്ന് വിദേശ വിദ്യാഭ്യാസത്തിനു സൗകര്യമൊരുക്കിക്കൊടുക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ നിരീക്ഷണം. അതിര്‍ത്തിയിലെ പിരിമുറുക്കങ്ങള്‍ കണക്കിലെടുത്ത് നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം...
ഇന്ത്യന്‍ എംബസിയുടെ അപ്‌ഡേറ്റുകള്‍ നീക്കം ചെയ്ത് ചൈനയിലെ സോഷ്യല്‍ മീഡിയ ആപ്പായ വിചാറ്റ്
ഇന്ത്യന്‍ എംബസിയുടെ അപ്‌ഡേറ്റുകള്‍ നീക്കം ചെയ്ത് ചൈനയിലെ സോഷ്യല്‍ മീഡിയ ആപ്പായ വിചാറ്റ്. ഇന്ത്യ-ചൈന സംഘര്‍ഷത്തെ സംബന്ധിച്ച പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന ഉള്‍പ്പടെയുള്ള അപ്‌ഡേറ്റുകളാണ് വിചാറ്റ് നീക്കം ചെയ്തിരിക്കുന്നത്. പത്ത് ലക്ഷത്തിലധികം ഉപയോകതാക്കളുള്ള...

















































