പോപ്പ് താരം ജസ്റ്റിൻ ബീബർ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി യുവതികൾ

പോപ്പ് താരം ജസ്റ്റിൻ ബീബർ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി യുവതികൾ. ഡാനിയേല എന്ന പേരിലുള്ള യുവതിയാണ് ബീബറിനെതിരെ ആദ്യമായി രംഗത്തെത്തിയത്. ടെക്സസിൽ നടന്ന ഒരു ചടങ്ങിൽ വച്ചാണ് ഗായകനെ ആദ്യമായി കണ്ടുമുട്ടിയത്. ചടങ്ങിനെ...

ഇന്ത്യക്കാര്‍ക്കുള്ള പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തി നേപ്പാള്‍

കാഠ്മണ്ഡു: അതിർത്തി തർക്കം തുടരുന്നതിനിടെ ഇന്ത്യക്കാര്‍ക്കുള്ള പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തി നേപ്പാള്‍. പുതിയ ഭേദഗതി അനുസരിച്ച് നേപ്പാളി പൗരന്മാരെ വിവാഹം കഴിക്കുന്ന ഇന്ത്യന്‍ പെണ്‍കുട്ടികള്‍ പൗരത്വം ലഭിക്കാന്‍ കുറഞ്ഞത് ഏഴു വര്‍ഷം...

അയർക്കുന്നത്ത് കാണാതായ വൈദികന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി

കോട്ടയം: അയർക്കുന്നത്ത് കാണാതായ വൈദികന്റെ മൃതദേഹം കണ്ടെത്തി. പുന്നത്തുറ സെൻറ് തോമസ് ചർച്ച് വികാരി ഫാ. ജോർജ് എട്ടുപറയലിന്റെ മൃതദേഹമാണ് പള്ളി വളപ്പിലെ കിണറ്റിൽ കണ്ടെത്തിയത്. വിദേശത്തുനിന്ന് വന്ന ഇദ്ദേഹം ഏതാനും മാസങ്ങൾക്ക് മുമ്പാണ്...

രാ​ജ്യ​ത്തെ ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കും വി​ധം ഇ​ന്നും ഇ​ന്ധ​ന വി​ല വ​ർ​ധി​പ്പി​ച്ചു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കും വി​ധം ഇ​ന്നും ഇ​ന്ധ​ന വി​ല വ​ർ​ധി​പ്പി​ച്ചു. പെ​ട്രോ​ൾ ലി​റ്ററിന് 33 പൈ​സ​യും ഡീ​സ​ൽ ലി​റ്റ​റി​ന് 55 പൈ​സ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്.തു​ട​ർ​ച്ച​യാ​യ 16-ാം ദി​വ​സ​മാ​ണ് പെ​ട്രോ​ളി​യം ക​ന്പ​നി​ക​ൾ ഇ​ന്ധ​ന വി​ല...

റെസ്ലിങ് ആരാധകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരം ദി അണ്ടർടെയ്ക്കർ വിരമിക്കുന്നു

റെസ്ലിങ് ആരാധകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരം ദി അണ്ടർടെയ്ക്കർ വിരമിക്കുന്നു. തൊണ്ണൂറുകളിൽ കേരളത്തിലെ കുഗ്രാമങ്ങളിൽ വരെ തരംഗമായ WWE യിലൂടെ ഏറെ ആരാധകരെ നേടിയ താരമാണ് അണ്ടർടെയ്ക്കർ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ WWE ഡോക്യു...

മഹാബലിപ്പുരത്ത് കടൽത്തീരത്ത് അടിഞ്ഞ വീപ്പയിൽ നിന്ന് കണ്ടെത്തിയത് കോടികൾ വിലമതിക്കുന്ന മയക്കുമരുന്നുകൾ

ചെന്നൈ: മഹാബലിപ്പുരത്ത് കടൽത്തീരത്ത് അടിഞ്ഞ വീപ്പയിൽ നിന്ന് കണ്ടെത്തിയത് കോടികൾ വിലമതിക്കുന്ന മയക്കുമരുന്നുകൾ.  ഓരോ കിലോ വീതമുള്ള 78 ക്രിസ്റ്റൽ മെതം ഫെറ്റാമെൻ പാക്കറ്റുകളാണ് വീപ്പയിലുണ്ടായിരുന്നത്.  അധികൃതരുടെ റിപ്പോർട്ട് പ്രകാരം ഇതിന് ഏകദേശം 100...

അങ്കമാലിയില്‍ അച്ഛന്‍ വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ നേരിയ...

കൊച്ചി: അങ്കമാലിയില്‍ അച്ഛന്‍ വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയെന്ന് ആശുപത്രി അധികൃതര്‍. അതേസമയം അപകട നില തരണം ചെയ്തിട്ടില്ലെന്നും തലച്ചോറിലെ ക്ഷതം ഗുരുതരമാണെന്നും ആശുപത്രി...

സഹായിച്ചില്ലെങ്കിലും പരിഹസിക്കരുത്, യുഡിഎഫ് നേതാക്കൾ പക്വത കാണിക്കണമെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ

കൊച്ചി: പരിചയമില്ലാത്ത ശത്രുവായ കോവിഡിനോടു പടപൊരുതുമ്പോൾ സഹായിച്ചില്ലെങ്കിലും പരിഹസിക്കരുതെന്നും യുഡിഎഫ് നേതാക്കൾ പക്വത കാണിക്കണമെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. മനോരമ ന്യൂസ് ചാനലിലെ  നേരെ ചൊവ്വെ’ അഭിമുഖത്തിലാണു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി...

സൗദിയിൽ കോവിഡ് പശ്ചാത്തലത്തിൽ പ്രഖ്യാപിച്ചിരുന്ന കർഫ്യു പൂർണ്ണമായും പിൻവലിച്ചു

റിയാദ്: സൗദിയിൽ കോവിഡ് പശ്ചാത്തലത്തിൽ പ്രഖ്യാപിച്ചിരുന്ന കർഫ്യു പൂർണ്ണമായും പിൻവലിച്ചു. രാജ്യത്തെ സാമ്പത്തിക-വാണിജ്യ ഇടപാടുകൾ പഴപടി പുനരാരംഭിക്കാമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. അതേസമയം അന്താരാഷ്ട്ര യാത്രാവിലക്കും ഹജ്ജ്-ഉംറ തുടങ്ങി തീർഥാടന കർമ്മങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക്...

ബൾഗേറിയൻ ടെന്നീസ് താരം ഗ്രിഗർ ദിമിത്രോവിന് കോവിഡ് 19 സ്ഥിരീകരിച്ചു

ബൾഗേറിയൻ ടെന്നീസ് താരം ഗ്രിഗർ ദിമിത്രോവിന് കോവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ വിവരം വെളിപ്പെടുത്തിയത്. ഒരാഴ്ച മുൻപാണ് ഗ്രിഗർ ദിമിത്രോവ് ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനൊപ്പം സൗഹൃദമത്സരം...

തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 15,000 കടന്നു

ന്യൂഡൽഹി : തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 15,000 കടന്നു. ഇന്നലെ 15,272 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ശനിയാഴ്‌ച രോ​ഗം സ്ഥിരീകരിച്ചത് 15,912 പേർക്കാണ്. ബുധനാഴ്‌ചമുതൽ പ്രതിദിന രോഗികളില്‍ റെക്കോഡ്‌ വർധനയാണ്...

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. ഉപഗ്രഹ ചിത്രങ്ങളില്‍ ഇന്ത്യന്‍ പ്രദേശത്തേക്ക് ചൈന അതിക്രമിച്ച് കയറിയതാണ് വ്യക്തമാകുന്നതെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. പ്രധാനമന്ത്രി...

ഇന്ത്യ-ചൈന സംഘര്‍ഷത്തിനിടെ ഇന്ത്യന്‍ സേനയ്ക്ക് 500 കോടിയുടെ ആയുധങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കി കേന്ദ്രം

ന്യൂദല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷത്തിനിടെ ഇന്ത്യന്‍ സേനയ്ക്ക് ആയുധങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കി കേന്ദ്രം. 500 കോടിക്കുള്ളില്‍ വരുന്ന ആയുധ സമാഗ്രികള്‍ വാങ്ങാനാണ് അനുമതി. കര, വ്യോമ, നാവിക സേനകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. പദ്ധതിക്ക് കീഴില്‍...

ടൂറിസം രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സൗദി അറേബ്യ

റിയാദ്: ടൂറിസം രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സൗദി അറേബ്യ. 15 ബില്യണ്‍ സൗദി റിയാലിന്റെ പുതിയ വികസന ഫണ്ടാണ് സൗദി ഒരുക്കുന്നത്. മികച്ച ടൂറിസം അനുഭവം നല്‍കുന്നതിനും സൗദിയുടെ ലക്ഷ്യത്തിലെത്താനും പുതിയ ഫണ്ട്...

മുല്ലപ്പള്ളി രാമചന്ദ്രനെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരായ പരാമർശത്തിൽ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുല്ലപ്പള്ളിയെ ഒറ്റതിരിഞ്ഞ് അപമാനിക്കാനും ആക്ഷേപിക്കാനും കേരളത്തിലെ കോൺഗ്രസുകാർ അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു....

സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശ്ശൂര്‍ ജില്ലയില്‍ 16 പേരും പാലക്കാട് 15 പേരും രോഗബാധിതരായി. കൊല്ലം ജില്ലയില്‍ 13 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 11 പേര്‍ക്കും, ആലപ്പുഴ,...

ശ്രീനഗറില്‍ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു

ന്യൂദല്‍ഹി: ജമ്മുകശ്മീരിലെ ശ്രീനഗറില്‍ സൈന്യവും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. ശ്രീനഗറിലെ സാദിബലിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ആയുധധാരികളായ മൂന്നു പേര്‍ ഇവിടെ ഒരു വീട്ടില്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥനത്തിലാണ്...

നാളെ നാട്ടിലേക്ക് മടങ്ങാനിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദിയില്‍ മരിച്ചു

തിങ്കളാഴ്ച പുറപ്പെടേണ്ട വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാനിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദി അറേബ്യയില്‍ മരിച്ചു. ഇരുമ്പുഴി വടക്കുംമുറി സ്വദേശി അബ്ദുസമദ് പൂളക്കല്‍ (58) ആണ് മരിച്ചത്. റിയാദില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുന്ന...

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണത്തില്‍ നടി റിയാ ചക്രബര്‍ത്തിക്കെതിരെ കേസെടുക്കണമെന്ന് ഹരജി

പാട്‌ന: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണത്തില്‍ നടി റിയാ ചക്രബര്‍ത്തിക്കെതിരെ കേസെടുക്കണമെന്ന് ഹരജി. ബീഹാറിലെ മുസഫര്‍പുര്‍ കോടതിയിലാണ് ഹരജി നല്‍കിയിരിക്കുന്നത്. മുസഫര്‍ പുരിലെ പഠാഹി നിവാസിയായ കുന്ദന്‍ കുമാറാണ് സുശാന്തിന്റെ മരണത്തില്‍...

കൊവിഡ് വ്യാപനത്തില്‍ വീണ്ടും ചൈനക്കെതിരെ വിമര്‍ശനവുമായി ട്രംപ്.

വാഷിംഗ്ടണ്‍: കൊവിഡ് വ്യാപനത്തില്‍ വീണ്ടും ചൈനക്കെതിരെ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനയാണ് കൊവിഡ് പടര്‍ത്തിയതെന്ന് പരാമര്‍ശിച്ച ട്രംപ് മഹാമാരിയെ ‘കുങ് ഫ്‌ളു’ എന്നും വിശേഷിപ്പിച്ചു. ശനിയാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഓക്കലഹോമയില്‍...