പുലിറ്റ്‌സര്‍ പ്രൈസിനര്‍ഹരായി ഇന്ത്യയിലെ ന്യൂസ് ഏജന്‍സി ഫോട്ടോഗ്രാഫര്‍മാര്‍
ഇന്ത്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയിലും വിലക്കുകളിലും വലഞ്ഞ കശ്മീരിന്റെ ചിത്രം പകര്‍ത്തി പുലിറ്റ്‌സര്‍ പ്രൈസിനര്‍ഹരായി ഇന്ത്യയിലെ ന്യൂസ് ഏജന്‍സി ഫോട്ടോഗ്രാഫര്‍മാര്‍. അസോസിയേറ്റ് പ്രസിലെ ഫോട്ടോഗ്രാഫര്‍മാരായ ദാര്‍ യാസിന്‍, മുക്താര്‍ ഖാന്‍, ചന്നി ആനന്ദ്...
യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പതിനൊന്ന് കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു
ദുബായ്: യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പതിനൊന്ന് കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 137 ആയി ഉയർന്നു.
യുഎഇയിൽ രോഗബാധിതരുടെ എണ്ണത്തിലും വൻ...
പ്രവാസികളെ തിരികെയെത്തിക്കാന്‍ ദുബൈയിലേക്കും മാലിദ്വീപിലേക്കും നാവിക സേനയുടെ കപ്പലുകള്‍ യാത്ര തിരിച്ചു
കൊച്ചി: വിദേശത്തുള്ള പ്രവാസികളെ തിരികെയെത്തിക്കാന്‍ ദുബൈയിലേക്കും മാലിദ്വീപിലേക്കും നാവിക സേനയുടെ കപ്പലുകള്‍ യാത്ര തിരിച്ചു. മാലിദ്വീപിലേക്കു രണ്ടു കപ്പലുകളും ദുബൈയിലേക്ക് ഒരു കപ്പലുമാണ് പോയിരിക്കുന്നത്.
ഐ.എന്‍.എസ് ജലാശ്വയും ഐ.എന്‍.എസ് മഗറും മാലിദ്വീപിലേക്കും ഐ.എന്‍.എസ് ഷര്‍ദുല്‍...
ഇന്ത്യയിലേക്ക് നാടുകടത്തരുതെന്ന് ആവശ്യപ്പെട്ട് ലണ്ടനിലെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി വിജയ് മല്ല്യ
ന്യൂദൽഹി: ഇന്ത്യയിലേക്ക് നാടുകടത്തരുതെന്ന് ആവശ്യപ്പെട്ട് ലണ്ടനിലെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി വിവാദ വ്യവസായി വിജയ് മല്ല്യ. കിങ്ഫിഷർ എയർലെെൻസുമായി ബന്ധപ്പെട്ട കേസിൽ ഇന്ത്യയിലേക്ക് കടത്തരുത് എന്ന ആവശ്യവുമായി ബ്രിട്ടനിലെ സുപ്രീം കോടതിയെ സമീപിക്കാൻ...
കൊവിഡ് 19 നും ലോക്ക് ഡൗണും കാരണം സംസ്ഥാനത്തിന്റെ മൊത്ത നഷ്ടം 29,000 കോടി...
തിരുവനന്തപുരം: കൊവിഡ് 19 നും ലോക്ക് ഡൗണും കാരണം സംസ്ഥാനത്തിന്റെ മൊത്ത നഷ്ടം 29,000 കോടി രൂപ. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ദ്രുതഗതി വിലയിരുത്തലിലാണ് കൊവിഡും തുടര്‍ന്നുള്ള അടച്ചുപൂട്ടലും കേരള സമ്പദ്ഘടനയില്‍ ചെലുത്തിയ...
കൊവിഡിന് പിന്നാലെ ആസാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി
ഗുഹാവത്തി: കൊവിഡ് വൈറസ് വ്യാപകമായി വ്യാപിച്ചുകൊണ്ടിരിക്കെ പ്രതിസന്ധി ഇരട്ടിപ്പിച്ച് ആസാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി. ഫെബ്രുവരി മുതല്‍ ആഫ്രിക്കന്‍ പന്നിപ്പനി മൂലം ആസാമില്‍ 2800 വളര്‍ത്തു പന്നികളാണ് ചത്തൊടുങ്ങിയത്.
വളര്‍ത്തു പന്നികളില്‍ കണ്ടുവരുന്ന, 100 ശതമാനം...
കശ്മീരിൽ ഭീകരർ നടത്തിയ വെടിവയ്പ്പിൽ മൂന്നു സൈനികർ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു
ശ്രീനഗർ: കശ്മീരിൽ ഭീകരർ നടത്തിയ വെടിവയ്പ്പിൽ മൂന്നു സൈനികർ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. കുപ്വാരയിലെ ഒരു സൈനിക ചെക്ക് പോസ്റ്റിന് സമീപം കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അപകടം. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഉന്നത...
കോവിഡ്-19 പടര്‍ന്നത് വുഹാന്‍ ലാബില്‍ നിന്നാണ് എന്നതിന് തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന
ജനീവ: കോവിഡ്-19 വൈറസിന്‍റെ ഉത്ഭവം സംബന്ധിച്ച് അമേരിക്കയും ചൈനയും തമ്മില്‍ നടക്കുന്ന വാക് പോര് മുറുകുകയാണ്.
അതിനിടെ, കോവിഡ്-19 വൈറസിന്‍റെ ഉത്ഭവം ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നാണ് എന്നാരോപിക്കുന്ന അമേരിക്ക, തങ്ങളുടെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതിന്...
നാൽപ്പത് ദിവസത്തിനുശേഷം മദ്യശാലകൾ തുറന്ന കർണാടകയിൽ ആദ്യദിനം 45 കോടി രൂപയുടെ വിൽപന
ബംഗളൂരു: നാൽപ്പത് ദിവസത്തിനുശേഷം മദ്യശാലകൾ തുറന്ന കർണാടകയിൽ മികച്ച വിൽപ്പന. ആദ്യദിനം 45 കോടി രൂപയുടെ വിൽപന നടന്നതായാണ് റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ മാർഗനിർദേശങ്ങൾ പാലിച്ചാണ് കഴിഞ്ഞ ദിവസം കർണാടകയിൽ മദ്യശാലകൾ തുറന്നത്....
കൊവിഡ്-19 ബാധിച്ച് അമേരിക്കയില്‍ ജൂണ്‍ ഒന്നോടു കൂടി ദിവസേന 3000 മരണം വരെ നടക്കാന്‍...
ന്യൂയോര്‍ക്ക്: കൊവിഡ്-19 ബാധിച്ച് അമേരിക്കയില്‍ ജൂണ്‍ ഒന്നോടു കൂടി ദിവസേന 3000 മരണം വരെ നടക്കാന്‍ സാധ്യതയെന്ന് പഠനം. ഒപ്പം ദിവസേനയുള്ള രോഗവ്യാപനം 200000 ത്തിലെത്തിനിടയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ്...
ഗുജറാത്തിൽ കുടിയേറ്റ തൊഴിലാളികളും പൊലീസും തമ്മിൽ സംഘർഷം
സൂറത്ത്: ഗുജറാത്തിൽ കുടിയേറ്റ തൊഴിലാളികളും പൊലീസും തമ്മിൽ സംഘർഷം. സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങിപ്പോകാന്‍ ട്രെയിന്‍ സൗകര്യം ഒരുക്കണമെന്ന ആവശ്യവുമായി തെരുവിലിറങ്ങിയ തൊഴിലാളികളാണ് പൊലീസുമായി സംഘർഷമുണ്ടാക്കിയത്.
സൂറത്ത് മാര്‍ക്കറ്റിന് സമീപത്തെ വരേലിയിലാണ് സംഭവം. lock down...
പ്രവാസികളെ വ്യാഴാഴ്ച മുതല്‍ തിരിച്ചെത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍.
ന്യൂദല്‍ഹി: വിദേശരാജ്യങ്ങളില്‍നിന്നുള്ള പ്രവാസികളെ വ്യാഴാഴ്ച (മെയ് ഏഴ്) മുതല്‍ തിരിച്ചെത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കടുത്ത നിയന്ത്രണങ്ങളോടെ ഘട്ടം ഘട്ടമായാണ് പ്രവാസികളെ നാട്ടിലേക്ക് എത്തിക്കുക. എംബസികള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. അര്‍ഹരായവരുടെ പട്ടിക എംബസികളും...
ലോക് ഡൗൺ ചട്ടങ്ങൾ ലംഘിച്ചു; മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
തിരുവനന്തപുരം: ലോക് ഡൗൺ ചട്ടങ്ങൾ ലംഘിച്ചതിന് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഏപ്രിൽ 27ന് പോത്തൻകോട് സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ ലോക് ഡൗൺ ചട്ടങ്ങൾ ലംഘിച്ച് മന്ത്രി പങ്കെടുത്തെന്ന്...
മലയാളി പെൺകുട്ടിയുടെ കോവിഡ് ബോധവത്കരണ ഗാനം ഓസ്ട്രേലിയയിൽ ചർച്ചയാകുന്നു
മലയാളി പെൺകുട്ടിയുടെ കോവിഡ് ബോധവത്കരണ ഗാനം ഓസ്ട്രേലിയയിൽ ചർച്ചയാകുന്നു. ദേവഞ്ജന അയ്യർ എന്ന ഒമ്പതുവയസുകാരിയുടെ ഗാനത്തെ അഭിനന്ദിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൻ കത്തെഴുതി. "ഈ പാട്ട് എന്നിൽ പുഞ്ചിരി വിടർത്തി. ചെറുപ്രായത്തിൽ...
സംസ്ഥാനത്ത് ഇന്നും പുതുതായി ആര്‍ക്കും കൊവിഡ് രോഗം സ്ഥിരീകരിച്ചില്ല; 61 പേര്‍ക്കാണ് ഇന്ന് കൊവിഡ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പുതുതായി ആര്‍ക്കും കൊവിഡ് രോഗം സ്ഥിരീകരിച്ചില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും സംസ്ഥാനത്ത് പുതിയ രോഗങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
61 പേര്‍ക്കാണ് ഇന്ന് കൊവിഡ് ഭേദമായത്. ഇതോടെ സംസ്ഥാനത്ത്...
ദുല്‍ഖര്‍ സല്‍മാന്‍റെ ത്രില്ലര്‍ ചിത്രവുമായി റോഷന്‍ ആന്‍ഡ്രൂസ്
മുംബൈ പോലീസ് ഇറങ്ങി ഏഴ് വർഷം തികയുമ്പോൾ മറ്റൊരു ചിത്രത്തിന്റെ പ്രഖ്യാപനവുമായി സംവിധായകൻ റോഷന്‍ ആന്‍ഡ്രൂസ്. ബോബി- സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന അടുത്ത ചിത്രത്തിൽ ദുൽഖർ നായകനാകുമെന്ന് സംവിധായകൻ റോഷൻ ആന്‍ഡ്രൂസ്...
ശമ്പള ഓർഡിനൻസ് റദ്ദാക്കണം; ജീവനക്കാരുടെ സംഘടനകൾ ഹൈക്കോടതിയിൽ
കൊച്ചി: സംസ്ഥാന ജീവനക്കാരുടെ ശമ്പളം പിടിക്കാൻ സർക്കാരിന് അധികാരം നൽകിയുള്ള ഓര്‍ഡിനന്‍സ് റദ്ദാക്കണം എന്നാവശ്വപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. എന്‍ജിഒ അസോസിയേഷന്‍, എസ്ഇടിഒ, എന്‍ജിഒ സംഘ്, കേരള വൈദ്യുതി മസ്ദൂര്‍ സംഘ്, എഎച്ച്എസ്ടിഎ തുടങ്ങിയ ...
സൂറത്തില്‍ വീണ്ടും തെരുവിലിറങ്ങി പ്രതിഷേധിച്ച് അതിഥി തൊഴിലാളികള്‍
ഗാന്ധിനഗര്‍: സൂറത്തില്‍ വീണ്ടും തെരുവിലിറങ്ങി പ്രതിഷേധിച്ച് അതിഥി തൊഴിലാളികള്‍. നൂറുകണക്കിന് അതിഥി തൊഴിലാളികളാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്.
സൂറത്തിലെ കഡോദരയില്‍ തിങ്കളാഴ്ച പകലാണ് സംഭവം. പ്രതിഷേധിച്ച തൊഴിലാളികളും പൊലീസും തമ്മില്‍ സംഘര്‍ഷവുമുണ്ടായി.
തങ്ങളെ വീടുകളിലേക്കയക്കണമെന്ന ആവശ്യമുന്നയിച്ചാണ് തൊഴിലാളികള്‍...
ചന്ദ്രനിൽ നിന്ന് ഭൂമിയിൽ പതിച്ച ചാന്ദ്ര ഉൽക്കാ ശിലാകഷണം ലേലം ചെയ്തു 18 കോടി...
ലണ്ടൻ: ചന്ദ്രനിൽ നിന്ന് ഭൂമിയിൽ പതിച്ച ചാന്ദ്ര ഉൽക്കാ ശിലാകഷണം ലേലം ചെയ്തു. 25 ലക്ഷം ഡോളറിനാണ് അതായത് ഏകദേശം 18 കോടി രൂപയ്ക്കാണ് ലേലം ചെയ്തത്.
ലണ്ടനിലെ ലേലവില്‍പ്പന സ്ഥാപനമായ ക്രിസ്റ്റീസില്‍...
റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെക്കെതിരെ മുംബൈ പൊലീസ് വീണ്ടും
മുംബൈ: റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെക്കെതിരെ മുംബൈ പൊലീസ് വീണ്ടും. അര്‍ണബ് ഗോസ്വാമിയുടെയും ചാനലിന്‍റെയും പണമിടപാടിലും മുംബൈ പോലീസ് അന്വേഷണം നടത്തുമെന്നാണ് സൂചന.
ചാനലിലൂടെ അര്‍ണബ് നടത്തിയ വിദ്വേഷ പ്രചാരണങ്ങള്‍ക്ക് FIR...

















































