ചൈനയിലുള്ള ആഗോള വ്യവസായവിതരണ ശൃംഖലകളെ നീക്കാനൊരുങ്ങി അമേരിക്ക

വാഷിംഗ്ടണ്‍: കൊവിഡ് വ്യാപനത്തില്‍ ചൈനയ്‌ക്കെതിരെ പരാതി തുടരുന്ന അമേരിക്ക ചൈനയ്‌ക്കെതിരെ പുതിയ നീക്കങ്ങള്‍ നടത്തുന്നു. ചൈനയിലുള്ള ആഗോള വ്യവസായവിതരണ ശൃംഖലകളെ നീക്കാനാണ് വാഷിംഗ്ടണ്‍ ഒരുങ്ങുന്നത്. നീക്കവുമായി ബന്ധപ്പെട്ട യു.എസ് ഔദ്യോഗിക വൃത്തങ്ങളാണ് വാര്‍ത്താ...

വീട്ടിൽ നിന്നും പലചരക്ക്‌ വാങ്ങാൻ പോയ മകൻ ഭാര്യയുമായി തിരികെയെത്തിയത് കണ്ട് ഞെട്ടി ഒരമ്മ

വീട്ടിൽ നിന്നും പലചരക്ക്‌ വാങ്ങാൻ പോയ മകൻ തന്റെ ഭാര്യയുമായി തിരികെയെത്തിയത് കണ്ട് ഞെട്ടി ഒരമ്മ. അമ്മയറിയാതെ വിവാഹം കഴിച്ച യുവാവ് ലോക്ക്ഡൗൺ കാലത്ത് ഭാര്യയെ പാർപ്പിക്കാൻ മറ്റൊരു ഇടവുമില്ലാതായതോടു കൂടിയാണ് വീട്ടിലേക്കു...

ജർമനിയിൽ സർക്കാർ പ്രഖ്യാപിച്ച കോവിഡ് കർശന നിയന്ത്രണങ്ങൾക്കെതിരെ വിവിധ നഗരങ്ങളിൽ പ്രതിഷേധം

ബർലിൻ: ജർമനിയിൽ സർക്കാർ പ്രഖ്യാപിച്ച കോവിഡ് കർശന നിയന്ത്രണങ്ങൾക്കെതിരെ വിവിധ നഗരങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ഇന്നലെയാണ് സംഭവം മെയ് ദിന റാലിയുടെ മറവിലാണ് ഈ പ്രതിഷേധപ്രകടനങ്ങളും അതോടൊപ്പം അക്രമണങ്ങളും നടന്നതെന്ന്...

നോവല്‍ കൊറോണ വൈറസിനെ ചൈനയിലെ ലാബില്‍ നിര്‍മ്മിച്ചെടുത്തതാണെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി

വാഷിംഗ്ടണ്‍: നോവല്‍ കൊറോണ വൈറസിനെ ചൈനയിലെ ലാബില്‍ നിര്‍മ്മിച്ചെടുത്തതാണെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. അതിന് പ്രധാന തെളിവുകള്‍ ലഭിച്ചെന്നും പോംപിയോ ഞായറാഴ്ച പറഞ്ഞു. ‘വുഹാനിലെ ലാബില്‍ നിന്നാണ് കൊറോണ വൈറസിന്റെ ഉത്ഭവം...

പ്രവാസികളെ തിരികെ സ്വന്തം നാട്ടില്‍ എത്തിക്കാനുള്ള നടപടിയ്ക്ക് തുടക്കമായി; ആദ്യ സംഘമെത്തുക മാലിദ്വീപില്‍ നിന്ന്

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ കോവിഡ്‌ ബാധ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രവാസികളെ തിരികെ സ്വന്തം നാട്ടില്‍ എത്തിക്കാനുള്ള നടപടിയ്ക്ക് തുടക്കമാവുകയാണ്. ഇതനുസരിച്ച് ആദ്യ സംഘമെത്തുക മാലിദ്വീപില്‍നിന്നാണ്.  ഇന്ത്യയിലേക്കുള്ള ആദ്യ പ്രവാസി സംഘമാണ്  ഈ ആഴ്ച കൊച്ചിയിലെത്തുക. 200...

ട്രെയിൻ ടിക്കറ്റിന് ചാർജ് ഈടാക്കുന്ന കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ്; അതിഥി തൊഴിലാളികളുടെ യാത്രാ...

ന്യൂദൽഹി: ലോക്ക് ഡൗണിൽ കുടുങ്ങിയ അതിഥി സംസ്ഥാന തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കുന്നതിന് ട്രെയിൻ ടിക്കറ്റിന് ചാർജ് ഈടാക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടിയിൽ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് സോണിയ ​ഗാന്ധി.രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ...

ദൽഹി തുറന്ന് പ്രവർത്തിക്കാൻ സമയമായി; കൊറോണ വൈറസുമായി ജീവിക്കാൻ പഠിക്കണമെന്ന് കെജ്‌രിവാള്‍

ന്യൂദൽഹി: രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ കേന്ദ്ര സർക്കാർ റെഡ് സോണിൽ ഉൾപ്പെടുത്തിയ ദൽഹി തുറന്ന് പ്രവർത്തിക്കാൻ സമയമായെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ലോക്ക് ഡൗൺ നീക്കാൻ...

കോ​വി​ഡ് -19; ലോകത്ത് കോ​വി​ഡ് ബാ​ധി​ത​ര്‍ 35,60,000

കോ​വി​ഡ് -19 എന്ന മഹാമാരിയുടെ പിടിയിലമരുകയാണ് ലോകം.   വൈറസിനെ തുരത്താന്‍  വാക്സിന്‍ കണ്ടെത്താനാകാതെ ആഗോളതലത്തില്‍ ശാസ്ത്രജ്ഞര്‍  കുഴങ്ങുമ്പോള്‍ ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 35,56000വും ​ക​ട​ന്ന് മു​ന്നോ​ട്ട് കുതിയ്ക്കുകയാണ്. നി​ല​വി​ല്‍ ലോകത്താകമാനമുള്ള രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 35,63,065...

തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ ബാങ്കുകള്‍ രാവിലെ 10 മണിമുതല്‍ അഞ്ചുവരെ പ്രവര്‍ത്തിക്കും

തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ ബാങ്കുകള്‍ രാവിലെ 10 മണിമുതല്‍ അഞ്ചുവരെ പ്രവര്‍ത്തിക്കും. റെഡ് ഉൾപ്പെടെ എല്ലാ സോണുകളിലും ബാങ്കുകള്‍ തുറക്കും. വായ്പയെടുക്കാനും സൗകര്യം ഉണ്ടാകും. അതേസമയം കണ്ടെയ്ന്‍മെന്റ് ഏരിയയില്‍ അന്തിമതീരുമാനം ജില്ലാ...

മൂവാറ്റുപുഴ മേക്കടമ്പില്‍ കെട്ടിടത്തിലേക്ക് കാര്‍ ഇടിച്ചുകയറി മൂന്ന് പേര്‍ മരിച്ചു.

മൂവാറ്റുപുഴ: മൂവാറ്റുപുഴ മേക്കടമ്പില്‍ അതിഥി തൊഴിലാളികള്‍ തമസിക്കുന്ന കെട്ടിടത്തിലേക്ക് കാര്‍ ഇടിച്ചുകയറി മൂന്ന് പേര്‍ മരിച്ചു. അതിഥി തൊഴിലാളികള്‍ക്കും അപകടത്തില്‍ പരിക്കേറ്റു.നിധിന്‍ (35 വയസ്),അശ്വിന്‍(29 വയസ്),ബേസില്‍ ജോര്‍ജ് (30 വയസ്) എന്നിവരാണ് മരിച്ചത്. ബേസില്‍ 'പൂവള്ളിയും...

യു.എ.ഇയിൽ കൊവിഡ് ബാധിച്ച് മലപ്പുറം താനൂർ സ്വദേശി മരിച്ചു

ദുബായ്: ​യു.എ.ഇയിൽ കൊവിഡ് ബാധിച്ച് മലപ്പുറം താനൂർ സ്വദേശി മരിച്ചു. 52കാരനായ കമാലുദ്ദീൻ കുളത്തുവട്ടിലാണ് മരിച്ചത്.അൽ ബഹറ ആശുപത്രിയിൽ ചികിത്സയലിരിക്കെയായിരുന്നു കമാലൂദ്ദീന്റെ മരണം. തിരൂർ സ്വദേശിയായ സെെതലിവിക്കുട്ടി ഹാജിയും ഞായറാഴ്ച്ച എറണാകുളം കോതമം​ഗലം...

പാക്കിസ്ഥാനില്‍ തടവില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ മോചനത്തിനായി ഇന്ത്യ...

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ തടവില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ മോചനത്തിനായി ഇന്ത്യ സമ്മര്‍ദ്ദം ശക്തമാക്കി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്‌ ഡോവലാണ് ഇന്ത്യന്‍ നീക്കങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌. ഇന്ത്യ ജാദവിന്‍റെ മോചനത്തിനായി...

ഇന്ന് രാജ്യത്ത്‌ ആകെ രോഗികളുടെ എണ്ണം 40,263 ആയി

ന്യൂദല്‍ഹി: ഞായറാഴ്ച 2,487 പേര്‍ക്കുകൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 40,263 ആയി. 28,070 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 10,887 പേര്‍ക്ക് രോഗം ഭേദമായെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ...

കോവിഡ് 19 ബാധിച്ച് യു.എ.ഇയിൽ ഒരാൾ കൂടി മരിച്ചു

അബുദാബി: കോവിഡ് 19 ബാധിച്ച് യു.എ.ഇയിൽ ഒരാൾ കൂടി മരിച്ചു. പത്തനംതിട്ട സ്വദേശിയായ 59കാരനാണ് അബുദാബിയിൽ ചികിത്സയിൽ ഇരിക്കേ മരിച്ചത്. പത്തനംതിട്ട നെല്ലിക്കാല തെക്കേപ്പറമ്പിൽ കാരംവേലിൽ റോഷൻ രാമൻകുട്ടിയാണ് മുസ്സഫയിലെ ലൈഫ് കെയർ ആശുപത്രിയിൽ...

രാജ്യത്ത് ‘ഇസ്ലാമോഫോബിയ’ പരത്തിയ മൂന്ന് ഇന്ത്യക്കാര്‍ക്ക് എതിരെ നടപടി സ്വീകരിച്ച് യു.എ.ഇ

അബുദാബി: രാജ്യത്ത് ‘ഇസ്ലാമോഫോബിയ’ പരത്തിയ മൂന്ന് ഇന്ത്യക്കാര്‍ക്ക് എതിരെ നടപടി സ്വീകരിച്ച് യു.എ.ഇ. ദുബായിലെ ഇറ്റാലിയന്‍ റസ്റ്ററന്റില്‍ ഷെഫായ റാവത് രോഹിത്, ഷാര്‍ജയിലെ കമ്പനിയില്‍ സ്റ്റോര്‍കീപ്പറായ സചിന്‍ കിന്നിഗോളി, കമ്പനി പേരു വെളിപ്പെടുത്താത്ത...

സംസ്ഥാനത്ത് ഇന്നാര്‍ക്കും തന്നെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിക്കല്‍ കൂടി ആശ്വാസ ദിനമായി. ഇന്നാര്‍ക്കും തന്നെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. അതേസമയം കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍ഗോഡ് സ്വദേശിയുടെ പരിശോധനാഫലം...

അറയ്ക്കൽ കൊട്ടാരത്തിലെ രാജകുമാരൻ ജോയ് അറയ്ക്കലിന്റെ ജീവിതകഥ

ദുബായ്: കോവിഡ് മഹാമാരിക്കാലത്ത്, അടുത്തിടെ യുഎഇയിൽ രണ്ട് മലയാളികള്‍ ബഹുനില കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി. ആദ്യത്തെ സംഭവം ജബൽ അലിയിലെ ലേബർ ക്യാംപിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രണ്ടാമത്തേത് ബിസിനസ് ബേയിലും. കൊല്ലം...

ചട്ടം ലംഘിച്ച് യാത്രയും പരസ്യവും; രാജു നാരായണ സ്വാമിക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം: നാളികേര വികസന ബോര്‍ഡ് ചെയര്‍മാനായിരിക്കുന്ന കാലയളവില്‍ രാജു നാരായണ സ്വാമി അനുമതിയില്ലാത്ത നടപടികളിലൂടെ രണ്ട് കോടിയിലേറെ നഷ്ടം വരുത്തിയെന്ന് ആഭ്യന്തര റിപ്പോര്‍ട്ട്. ചട്ടങ്ങള്‍ ലംഘിച്ച് യാത്ര നടത്തിയെന്നും പരസ്യങ്ങള്‍ നല്‍കിയെന്നും റിപ്പോര്‍ട്ടില്‍...

കൊവിഡ് സ്ഥിരീകരണം; ദല്‍ഹിയിലെ സി.ആര്‍.പി.എഫ് ആസ്ഥാനം അടച്ചു.

ന്യൂദല്‍ഹി: ദല്‍ഹിയിലെ സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് (സി.ആര്‍.പി.എഫ് ) ആസ്ഥാനം അടച്ചു. ഓഫീസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ആസ്ഥാനം അടച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ റാങ്കിലുള്ള...

ഭക്ഷണസ്നേഹിയായ ഒരു യുവാവിന്റെ ശ്വാസകോശം നിറയെ ജീവനുള്ള പുഴുക്കൾ; പച്ച മാംസം കഴിച്ചതിന്റെ ഫലമെന്ന്...

ഭക്ഷണസ്നേഹിയായ ഒരു യുവാവിന്റെ ശ്വാസകോശം കണ്ട് ഞെട്ടിയിരിക്കുകയാണ് ഡോക്ടർമാർ. ചൈനീസ് സ്വദേശിയായ വാംഗ് എന്ന യുവാവ് ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലെത്തിയത്. ഇവിടെ നടത്തിയ പരിശോധനയിൽ ഇയാളുടെ ശ്വാസകോശം നിറയെ ജീവനുള്ള...