കൊവിഡ് പ്രതിരോധത്തിന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പടയുടെ ‘കാല്‍’ സ്പര്‍ശം
കോഴിക്കോട്: സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധത്തിന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പടയുടെ ‘കാല്‍’ സ്പര്‍ശം. പ്രമുഖ ഫുട്ബോള്‍ ഗെയിമായ പ്രൊ എവല്യൂഷന്‍ സോക്കര്‍ (പെസ്) വഴി ഓണ്‍ലൈന്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ച് 1,42,000 രൂപയാണ്...
സാനിറ്റൈസറും വെളളവും ചേർത്ത് മദ്യം നിർമ്മിച്ച് വിറ്റ യുവാവ് അറസ്റ്റിൽ
ഭോപ്പാൽ: സാനിറ്റൈസറും വെളളവും ചേർത്ത് മദ്യം നിർമ്മിച്ച് വിറ്റ യുവാവ് അറസ്റ്റിൽ. ഭോപ്പാൽ റെയ്സനിലാണ് ഇന്ദൽ സിംഗ് രാജ്പുത് എന്ന മുപ്പത്തിരണ്ടുകാരൻ അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്ന് നിയമവിരുദ്ധമായി സൂക്ഷിച്ച നാല് ലിറ്റർ...
രക്തം കട്ടിയാകുന്നത് തടയാന്‍ സഹായിക്കും ഉള്ളി
ഉള്ളി ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ ഇത് ആരോഗ്യത്തിന് എങ്ങനെ ഉപയോഗിക്കാം എന്നുള്ളതാണ് പലര്‍ക്കും അറിയേണ്ടത്. കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം വെല്ലുവിളിയാണ് നല്‍കുന്നത് എന്ന് നോക്കാവുന്നതാണ്. കൊളസ്‌ട്രോള്‍...
മരണത്തിന്റെ മുനമ്പിൽനിന്നും തന്റെ ജീവൻ രക്ഷിച്ച ഡോക്ടർമാരുടെ പേര് സ്വന്തം കുഞ്ഞിന് നൽകി ബോറിസ്...
ലണ്ടൻ: മരണത്തിന്റെ മുനമ്പിൽനിന്നും തന്റെ ജീവൻ രക്ഷിച്ച ഡോക്ടർമാരുടെ പേര് സ്വന്തം കുഞ്ഞിന് നൽകിയിരിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ‘വിൽഫ്രഡ് ലോറ നിക്കോളാസ് ജോൺസൺ’ എന്നാണ് ബോറിസ് ജോൺസണും പങ്കാളി കാരി...
മുട്ടയിടാൻ വ്യത്യസ്തമായ സ്ഥലം കണ്ടുപിടിച്ച് പെരുമ്പാമ്പ്
മുട്ടയിടാൻ വ്യത്യസ്തമായ സ്ഥലമാണ് കണ്ണൂർ ജില്ലയിൽ ഒരു പെരുമ്പാമ്പ് കണ്ടെത്തിയത്. ജില്ലയിലെ ഹോട്ട്സ്പോട്ട് ആയ പയ്യന്നൂരിൽ അടച്ചിട്ട ജ്വല്ലറിയിൽ കയറിപ്പറ്റിയാണ് പാമ്പ് 20 മുട്ടകളിട്ടത്.
ലോക്ക് ഡൗൺ പ്രഖ്യാപിച്ച ദിവസം പൂട്ടിയ...
ചൈനയിൽ രണ്ടാഴ്ചയ്ക്കിടെ രോഗബാധിച്ചത് മൂന്നുപേർക്ക് മാത്രം
ബീജിങ്ങ്: ലോകത്തെയാകെ അടച്ചുപൂട്ടലിലാക്കിയ കോവിഡ് 19 ആദ്യമായി റിപ്പോർട്ട് ചെയ്ത ചൈനയിൽ ഏതാണ്ട് നിയന്ത്രണവിധേയമായി. രണ്ട് പുതിയ കൊറോണ വൈറസ് കേസുകളാണ് ചൈനയിൽ ശനിയാഴ്ച സ്ഥിരീകരിച്ചത്. രണ്ടാഴ്ചയ്ക്കിടെ മൂന്നു കേസുകൾ മാത്രമാണ് സ്ഥിരീകരിച്ചതെന്ന്...
കൊറോണ വൈറസ് ബാധിച്ച് ഗള്‍ഫില്‍ നാല് മലയാളികള്‍ കൂടി മരിച്ചു
ദുബായ്: കൊറോണ വൈറസ് ബാധിച്ച് ഗള്‍ഫില്‍ നാല് മലയാളികള്‍ കൂടി മരിച്ചു. ഇതോടെ ഗള്‍ഫ് മേഖലകളിലായി കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 38 ആയി. 61,244 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
മലപ്പുറം മൂര്‍ക്കനാട്...
ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം ആര്‍.ബി.ഐ 90 ദിവസത്തേക്ക് കൂടി നീട്ടിയേക്കും
ന്യൂദല്‍ഹി: ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം ആര്‍.ബി.ഐ 90 ദിവസത്തേക്ക് കൂടി നീട്ടിയേക്കും. പൊതുമേഖലാ, സ്വകാര്യ ബാങ്ക് മേധാവികളുമായി കഴിഞ്ഞ ദിവസം ആര്‍.ബി.ഐ ഗവര്‍ണര്‍ ചര്‍ച്ച നടത്തിയിരുന്നു.
മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് വിവിധ ബാങ്കുകള്‍ ആര്‍.ബി.ഐയോട്...
നാട്ടിലേക്ക് തിരിച്ചെത്താനായി കോണ്‍ക്രീറ്റ് മിക്‌സറില്‍ ഒളിച്ച് യാത്ര ചെയ്ത അതിഥി തൊഴിലാളികളെ പൊലീസ് പിടികൂടി.
ഇന്‍ഡോര്‍: നാട്ടിലേക്ക് തിരിച്ചെത്താനായി കോണ്‍ക്രീറ്റ് മിക്‌സറില്‍ ഒളിച്ച് യാത്ര ചെയ്ത അതിഥി തൊഴിലാളികളെ പൊലീസ് പിടികൂടി.
യു.പിയിലേക്ക് പോകാന്‍ ശ്രമിച്ച അതിഥിതൊഴിലാളികളെയാണ് മധ്യപ്രദേശ് ഇന്‍ഡോറില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് പിടികൂടിയത്.
18 അതിഥി തൊഴിലാളികളെയാണ് കോണ്‍ക്രീറ്റ്...
കോവിഡ്-19; എണ്ണവിലയെ ആശ്രയിക്കുന്ന ഗൾഫ് രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ഭീഷണി
കുവൈത്ത് സിറ്റി: കോവിഡ്-19 വ്യാപനം, എണ്ണവിലയെ ആശ്രയിക്കുന്ന ഗൾഫ് രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ഭീഷണി ഉയർത്തുന്നു. മിഡിൽ ഈസ്റ്റ് സമ്പദ്‌വ്യവസ്ഥയിൽ 40 വർഷത്തിനിടയിലെ ഏറ്റവുംവലിയ ആഘാതം ഉണ്ടാകുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി...
ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു കേണല്‍ ഉള്‍പ്പെടെ അഞ്ച് സുരക്ഷാ...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഹന്ദ്വാരയില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു കേണല്‍ ഉള്‍പ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. രണ്ട് ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു. കൊല്ലപ്പെട്ട നാല് പേര്‍ കരസേനാംഗങ്ങളാണ്....
കൊറോണ വൈറസ് വ്യാപനത്തിനെതിരെ ശക്തമായി പോരാടുന്നവര്‍ക്ക് ആദരമര്‍പ്പിക്കാനൊരുങ്ങി സൈന്യം
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിനെതിരെ ശക്തമായി പോരാടുന്നവര്‍ക്ക് ആദരമര്‍പ്പിക്കാനൊരുങ്ങി സൈന്യം.
ചീഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ ബിപിൻ റാവത്തും കര-നാവിക-വ്യോമ മേധാവികളും ചേര്‍ന്ന് വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ കോവിഡ് -19 മായി ബന്ധപ്പെട്ട...
രാജ്യത്ത് കോവിഡ് -19 മൂലമുള്ള മരണസംഖ്യ 1,223 ആയി ഉയർന്നു; രോഗബാധിതർ 38000ന് അടുത്ത്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് -19 മൂലമുള്ള മരണസംഖ്യ 1,223 ആയി ഉയർന്നു. ശനിയാഴ്ച രാത്രി വരെ 37,776 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളിൽ 71 മരണങ്ങളും 2,411 പേരിൽ രോഗബാധയും സ്ഥിരീകരിച്ചതായി...
ന്യൂയോര്‍ക്കില്‍ മലയാളിയായ എട്ട് വയസ്സുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു
കോട്ടയം: ന്യൂയോര്‍ക്കില്‍ മലയാളിയായ എട്ട് വയസ്സുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. കോട്ടയം സൗത്ത് പാമ്പാടി സ്വദേശികളായ ദീപ- സുനീഷ് ദമ്പതികളുടെ മകന്‍ അദ്വൈതാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. യു.എസില്‍ 24 മണിക്കൂറിനിടെ കൊവിഡ്...
ലോക്പാല്‍ അംഗം റിട്ട. ജസ്റ്റിസ് എ.കെ ത്രിപാഠി കൊവിഡ് 19 ബാധിച്ച് മരിച്ചു
ന്യൂദല്‍ഹി: ലോക്പാല്‍ അംഗം റിട്ട. ജസ്റ്റിസ് എ.കെ ത്രിപാഠി (62) കൊവിഡ് 19 ബാധിച്ച് മരിച്ചു. രോഗം ബാധിച്ച് ഏപ്രില്‍ രണ്ടിനാണ് അദ്ദേഹത്തെ ദല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ...
കൊവിഡ്; കിയ്‌നു റീവ്‌സിന്റെ ജോണ്‍ വിക്ക് 4 ന്റെ റിലീസിംഗ് മാറ്റി വെച്ചു
ലോകമെങ്ങും കൊവിഡ് പടര്‍ന്ന സാഹചര്യത്തില്‍ ആരാധകര്‍ കാത്തിരുന്ന കിയ്‌നു റീവ്‌സിന്റെ ജോണ്‍ വിക്ക് 4 ന്റെ റിലീസിംഗ് മാറ്റി വെച്ചു. 2022 മെയ് 22 നാണ് ജോണ്‍ വിക്ക് 4 തിയറ്ററുകളിലെത്തുക. 2021...
തമിഴ്‌നാട്ടില്‍ ഇന്ന് പുതുതായി 231 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് പുതുതായി 231 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 2757 ആയി. ഇന്ന് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി തമിഴ്‌നാട്ടില്‍ മരിച്ചു.
ചെന്നൈയില്‍ മാത്രം...
കോവിഡ് 19നെ പ്രതിരോധിക്കാൻ സഹായസഹകരണവുമായി ഇന്ത്യയും യുഎഇയും
ദുബായ്: കോവിഡ് 19നെ പ്രതിരോധിക്കാൻ സഹായസഹകരണവുമായി ഇന്ത്യയും യുഎഇയും. 88 പേരടങ്ങുന്ന ഇന്ത്യൻ മെഡിക്കൽ സംഘത്തെ ഉടൻ യുഎഇയിലേക്ക് അയക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. മാസ്ക് അടക്കം ഏഴു ടൺ വൈദ്യസഹായ വസ്തുക്കൾ യുഎഇ...
കൊവിഡ്-19; സംസ്ഥാനത്ത് ഇനി മുതല്‍ ഞായറാഴ്ച പൂര്‍ണ്ണ അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് മഹാമാരിയെ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇനി മുതല്‍ ഞായറാഴ്ച പൂര്‍ണ്ണ അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെയ് 3 ഞായറാഴ്ച കടകള്‍ തുറക്കുന്നതിന് ഇളവ് നല്‍കും. അതിന് ശേഷമുള്ള...
ഡൽഹിയിൽ 68 സിആർപിഎഫ് ജവാന്മാർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു
ന്യുഡൽഹി: ഡൽഹിയിൽ 68 സിആർപിഎഫ് ജവാന്മാർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു. കിഴക്കൻ ഡൽഹിയിലെ ജവാന്മാർക്കാണ് കോറോണ സ്ഥിരീകരിച്ചത്.
കിഴക്കൻ ഡൽഹിയിലെ 122 സിആർപിഎഫ് പേർക്കാണ് കോറോണ സ്ഥിരീകരിച്ചത്. ഇതോടെ സിആർപിഎഫിലെ കോറോണ...
















































