ഷാര്‍ജയില്‍ മലയാളികളടക്കം താമസിക്കുന്ന 50 ഓളം നിലകളുള്ള കെട്ടിടത്തില്‍ വന്‍ തീപിടുത്തം
ഷാര്‍ജ: ഷാര്‍ജയില്‍ മലയാളികളടക്കം താമസിക്കുന്ന 50 ഓളം നിലകളുള്ള കെട്ടിടത്തില്‍ വന്‍ തീപിടുത്തം.
ഷാര്‍ജയിലുളള 'ആബ്‌കോ' ടവറിലാണ് ല്‍ വന്‍ തീപിടുത്തം. ആളപായമുണ്ടായിട്ടില്ല എന്നാണു പ്രാഥമിക വിവരം. ഒന്‍പത് പേര്‍ക്ക് സാരമല്ലാത്ത പരിക്കുകളുണ്ടെന്നും ഇവര്‍ക്ക്...
ഇതര സംസ്ഥാനങ്ങളിൽനിന്ന് തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി 4379 പേർ കേരളത്തിലെത്തി
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽനിന്ന് തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി 4379 പേർ കേരളത്തിലെത്തി. സംസ്ഥാനത്തെ ആറു ചെക്ക് പോസ്‌റ്റുകൾ വഴിയാണ് ഇവരെ കടത്തിവിട്ടത്. കേരളത്തിലെത്താൻ 1,80,540 പേരാണ് ഇതുവരെ നോർക്കയിൽ രജിസ്‌റ്റർ ചെയ്‌തത്. ഇതിൽ...
ആഗോള തലത്തിൽ കൊറോണ ബാധിതരുടെ എണ്ണം 37ലക്ഷം കടന്നു
ആഗോള തലത്തിൽ കൊറോണ ബാധിതരുടെ എണ്ണം 37ലക്ഷം കടന്നു. വിവിധ രാജ്യങ്ങളിലായി 3,726,797 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 258,306 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1,241,925 പേർ രോഗമുക്തി നേടിയിട്ടുമുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം...
പെട്രോളിന്റേയും ഡീസലിന്റേയും ഏക്സൈസ് തീരുവ കുത്തനെ ഉയർത്തി കേന്ദ്ര സർക്കാർ
ന്യൂദൽഹി: പെട്രോളിന്റേയും ഡീസലിന്റേയും ഏക്സൈസ് തീരുവ കുത്തനെ ഉയർത്തി കേന്ദ്ര സർക്കാർ. പെട്രോളിന് ലിറ്ററിന് 10 രൂപയും ഡീസലിന് ലിറ്ററിന് 13 രൂപയുമാണ് വർധിപ്പിച്ചത്. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിയുമ്പോഴാണ്...
നിയമപരമായി ഒരാള്‍ക്ക് കൈവശം സൂക്ഷിക്കാന്‍ കഴിയുന്നതിനേക്കാള്‍ മദ്യം വിറ്റതിന് മദ്യവില്‍പ്പനശാല ഉടമയ്‌ക്കെതിരെ കേസ്
നിയമപരമായി ഒരാള്‍ക്ക് കൈവശം സൂക്ഷിക്കാന്‍ കഴിയുന്നതിനേക്കാള്‍ മദ്യം വിറ്റതിന് കര്‍ണാടക എക്‌സൈസ് വകുപ്പ് മദ്യവില്‍പ്പനശാല ഉടമയ്‌ക്കെതിരെ കേസെടുത്തു. 52841 രൂപയുടെ മദ്യമാണ് ഒരാള്‍ക്ക് മാത്രം വിറ്റത്. ഈ വില്‍പ്പനയുടെ ബില്‍ സോഷ്യല്‍ മീഡിയയില്‍...
വിദേശയാത്ര കഴിഞ്ഞ് ഇറ്റലിയിൽ എത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടാഴ്ച്ച ക്വാറന്റൈനിൽ
റോം: ലോക്ക് ഡൗണിനെ തുടർന്ന് രണ്ടാഴ്ച്ച ജന്മനാടായ പോർച്ചുഗലിൽ തങ്ങിയ ശേഷം യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റലിയിലേക്ക് മടങ്ങി. തിങ്കളാഴ്ച്ച രാത്രിയാണ് റൊണാൾഡോയും കുടുംബവും ടൂറിൻ എയർപോർട്ടിലിറങ്ങിയത്.
പോർച്ചുഗീസ് ദ്വീപായ മഡെയ്റയിൽ നിന്ന്...
കോവിഡ്-19; 980 ഡോക്ടര്‍മാരെ മൂന്ന് മാസക്കാലയളവിലേക്ക് ഉടന്‍ നിയമിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 980 ഡോക്ടര്‍മാരെ മൂന്ന് മാസക്കാലയളവിലേക്ക് ഉടന്‍ നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൗസ് സര്‍ജന്‍സി കഴിഞ്ഞവര്‍ക്ക് സ്ഥാപനത്തില്‍ ഡ്യൂട്ടിയില്‍ ചേരുന്ന തീയതി മുതല്‍ 90 ദിവസത്തേക്കാണ്...
വിദേശരാജ്യങ്ങളില്‍നിന്നും കേരളത്തില്‍ ആദ്യഘട്ടത്തില്‍ എത്തിച്ചേരുക 2250 പ്രവാസികള്‍ മാത്രമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍നിന്നും കേരളത്തില്‍ ആദ്യഘട്ടത്തില്‍ എത്തിച്ചേരുക 2250 പ്രവാസികള്‍ മാത്രമെന്ന് മുഖ്യമന്ത്രി പണറായി വിജയന്‍. സംസ്ഥാനത്തിന്റെ ലിസ്റ്റിലുള്ള അടിയന്തിരമായി നാട്ടിലെത്തിക്കേണ്ടവരുടെ മുന്‍ഗണനാ പട്ടിക 1,68,136 പേരുടേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദേശരാജ്യങ്ങളില്‍നിന്ന് പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക്...
കേരളത്തിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളില്‍ സാമ്പത്തിക പ്രയാസം നേരിടുന്നവരുണ്ടെങ്കില്‍ സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് ധനമന്ത്രി
തിരുവനന്തപുരം: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളില്‍ സാമ്പത്തിക പ്രയാസം നേരിടുന്നവരുണ്ടെങ്കില്‍ സര്‍ക്കാര്‍ സാമ്പത്തികസഹായം നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്.
മടങ്ങി വരുന്ന പ്രവാസികളില്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ...
സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വയനാട് ജില്ലയില്‍ നിന്നുള്ളവരാണ് മൂന്നുപേരും. ആരും രോഗവിമുക്തി നേടിയില്ല.
സംസ്ഥാനത്ത് ആകെ ഇപ്പോള്‍ 37 പേര്‍ ആണ് ചികിത്സയില്‍ ഉള്ളത്. 308 പേര്‍...
കാസര്‍ഗോഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്
കാസര്‍ഗോഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്.
സംഭവത്തില്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
കാസര്‍ഗോഡ് കോവിഡ് രോഗികളുടെ ഡാറ്റ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട്...
ബ്രിട്ടീഷ് രാജകുടുംബത്തില്‍ വിവാദ കഥാപാത്രങ്ങളായ പ്രിന്‍സ് ഹാരിയുടെയും മേഗന്റെയും ജീവിത കഥ പുസ്തകമാവുന്നു
ബ്രിട്ടീഷ് രാജകുടുംബത്തില്‍ വിവാദ കഥാപാത്രങ്ങളായ പ്രിന്‍സ് ഹാരിയുടെയും മേഗന്‍ മര്‍ക്കലിന്റെയും ജീവിത കഥ പുസ്തകമാവുന്നു. ഫൈന്‍ഡിംഗ് ഫ്രീഡം: ഹാരി, മേഗന്‍ ആന്റ് മേക്കിംഗ് ഓഫ് എ മോഡേണ്‍ റോയല്‍ ഫാമിലി എന്ന പേരിലിറങ്ങുന്ന...
കൊറോണ ചികിത്സയില്‍ സുപ്രധാന വഴിത്തിരിവില്‍ ഇസ്രായേല്‍; പ്രധാന കൊറോണ വൈറസ് ആന്‍റി ബോഡിയെ വേര്‍തിരിച്ചതായി...
ജെറുസലേം: കൊറോണ ചികിത്സയില്‍ സുപ്രധാന വഴിത്തിരിവില്‍ ഇസ്രായേല്‍ എത്തി, പ്രധാന കൊറോണ വൈറസ് ആന്‍റി ബോഡിയെ വേര്‍തിരിച്ചതായി ഇസ്രായേല്‍ പ്രതിരോധമന്ത്രി വ്യക്തമാക്കി.
ഇസ്രായേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ചില്‍ ആണ് ആന്‍റിബോഡി വികസിപ്പിച്ചത്.
ഐഐബിആര്‍ വികസിപ്പിച്ചെടുത്ത...
തമിഴ്‌നാട്ടിലെ കോയമ്പേട് മാര്‍ക്കറ്റില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; രോഗം പകര്‍ന്നത് 385 പേര്‍ക്ക്
ചൈന്നൈ: തമിഴ്‌നാട്ടിലെ ഹോള്‍സെയില്‍ മാര്‍ക്കറ്റായ കോയമ്പേട് മാര്‍ക്കറ്റില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് 385 പേര്‍ക്കാണ് മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് രോഗം പകര്‍ന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ചെന്നൈ നഗരത്തിലെ പ്രധാന മാര്‍ക്കറ്റായ കോയമ്പേട്...
ഹൃദയസംബന്ധ തകരാറുകള്‍ പരിഹരിക്കാന്‍ പേരയ്ക്ക
കേരളത്തിലെ വീടുകളില്‍ വളരെ എളുപ്പത്തില്‍ നട്ടു വളര്‍ത്താവുന്ന ഒന്നാണ് പേരയ്ക്ക. അധികം പരിപാലനമില്ലാതെ തന്നെ നല്ല രീതിയില്‍ വിളഞ്ഞു വരുന്ന ഈ പഴം ഏറെ ആരോഗ്യഗുണങ്ങള്‍ കൂടി തരുന്ന ഒന്നാണെന്ന് അറിയാമോ? അതെ,...
യു.പി മുഖ്യമന്ത്രി ആദിത്യനാഥിനെ വെടിവെച്ചുകൊല്ലണമെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത എ.എസ്.ഐ അറസ്റ്റിൽ
ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനെ വെടിവെച്ചുകൊല്ലണമെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത എ.എസ്.ഐയെ അറസ്റ്റ് ചെയ്ത് യു.പി പൊലീസ്. ബീഹാറിലെ പൊലീസ് ഉദ്യോഗസ്ഥനായ തൻവീർ ഖാനാണ് അറസ്റ്റിലായത്.
ഗാസിപൂർ പൊലീസാണ് എ.എസ്.ഐയെ അറസ്റ്റ് ചെയ്തത്....
ഇന്ത്യയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 3900 കേസുകൾ; 195 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ആശങ്ക പരത്തുന്നു,ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 3900 കേസുകളാണ്, മരണം195 ഉം ആണ്,രാജ്യത്ത് കൊറോണ ബാധയുണ്ടായ ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടുതല്‍ കേസുകളാണിത്.
മഹാരാഷ്ട്ര,ഗുജറാത്ത്,മധ്യപ്രദേശ്,പശ്ചിമ...
ലോക്ക് ഡൗൺ സമയത്ത് മുടിവെട്ടില്ലെന്നും ഷേവ് ചെയ്ത് കൊടുക്കില്ലെന്നും പറഞ്ഞ ബാർബറെ വെടിവെച്ച് കൊന്നു
ബീഹാർ: ലോക്ക് ഡൗൺ സമയത്ത് മുടിവെട്ടില്ലെന്നും ഷേവ് ചെയ്ത് കൊടുക്കില്ലെന്നും പറഞ്ഞ ബാർബറെ വെടിവെച്ച് കൊന്നു. ദിനേഷ് താക്കുറാണ് കൊല്ലപ്പെട്ടത്. ഗ്രാമത്തിലെ ഒരു കൂട്ടം ആളുകൾ ചേർന്നാണ് ഇദ്ദേഹത്തെ വെടിവെച്ച് കൊലപ്പെടുത്തിയത്.
ലോക്ക്...
പ്രവാസികളുമായി ആദ്യ ദിനം കേരളത്തിലേക്കെത്തുന്നത് നാല് വിമാനങ്ങള്‍; ഓരോ വിമാനത്തിലും 200 പേര്‍
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങിയ പ്രവാസികളുമായി ആദ്യ ദിനം കേരളത്തിലേക്കെത്തുന്നത് നാല് വിമാനങ്ങള്‍.
അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കും ദുബായില്‍ നിന്നും കോഴിക്കോടേക്കും റിയാദില്‍ നിന്ന് കോഴിക്കോടേക്കും ദോഹയില്‍ നിന്ന് കൊച്ചിയിലേക്കുമാണ് മെയ് ഏഴിന്...
സിവിൽ സർവീസ് പരീക്ഷ ജയിച്ച് ചരിത്രംകുറിച്ച വയനാട്ടിലെ ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റന്‍റ് കളക്ടറായി...
കോഴിക്കോട്: സിവിൽ സർവീസ് പരീക്ഷ ജയിച്ച് ചരിത്രംകുറിച്ച വയനാട്ടിലെ ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റന്‍റ് കളക്ടറായി ചുമതലയേൽക്കുന്നു. സിവിൽ സർവീസ് പരീക്ഷയിൽ 410-ാം റാങ്ക് നേടി കേരളത്തിന്‍റെ അഭിമാനമായി ശ്രീധന്യ സുരേഷ് മാറിയിരുന്നു....
















































