കോട്ടയം കോവിഡ് മുക്തം; ഇടുക്കി സ്വദേശി ഉള്‍പ്പെടെ ആറുപേര്‍ ആശുപത്രി വിട്ടു

കോട്ടയം: കോവിഡ്-19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന അഞ്ചു പേര്‍ കൂടി കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയതോടെ കോട്ടയം ജില്ല കോവിഡ് മുക്തമായി. പരിശോധനാ ഫലം നെഗറ്റീവായ സാഹചര്യത്തിലാണ് ഇവരെ ഇന്നലെ(മേയ് ആറ്) ഡിസ്ചാര്‍ജ്ജ്...

ആരോഗ്യ സേതു ആപ്പ്; ഓട്ടോമാറ്റിക് ആയി ഇന്‍സ്റ്റാള്‍ ആകും; അറിയേണ്ട കാര്യങ്ങള്‍

കേന്ദ്രസര്‍ക്കാര്‍ കൊവിഡ് -19 ട്രാക്കിംഗ് ആപ്ലിക്കേഷന്‍ ആയി ഉപയോഗിക്കാന്‍ നിര്‍ദേശിച്ച ആരോഗ്യ സേതു ആപ്പ് നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്തില്ലെങ്കില്‍ ഇനി ഉടന്‍ തന്നെ നിങ്ങളുടെ സ്മാര്‍ട്ട്ഫോണുകളില്‍ താനെ ഇന്‍സ്റ്റാള്‍ ആകും. പുതുതായി പുറത്തിറങ്ങുന്ന...

കൊവിഡ്-19 നെ പറ്റി പഠനം നടത്തിയിരുന്ന ചൈനീസ് ഗവേഷകന്‍ താമസസ്ഥലത്ത് തലയ്ക്ക്...

കൊവിഡ്-19 നെ പറ്റി  പഠനം  നടത്തിയിരുന്ന ചൈനീസ് ഗവേഷകന്‍ യു.എസിലെ പെനിസല്‍വാനിയയില്‍ വെച്ച് കൊല്ലപ്പെട്ടു. ഡോ. ബിങ് ല്യു (37) ആണ് താമസസ്ഥലത്ത് തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ താമസിക്കുന്ന വീടിനു...

കേരളത്തിലേക്ക് നാളെ പ്രവാസികളുമായി എത്തുക രണ്ട് വിമാനങ്ങള്‍ മാത്രം; സമയക്രമം മാറ്റി

കോഴിക്കോട്: കേരളത്തിലേക്ക് നാളെ പ്രവാസികളുമായി എത്തുക രണ്ട് വിമാനങ്ങള്‍ മാത്രം. കോഴിക്കോടേക്കും കൊച്ചിയിലേക്കുമുള്ള രണ്ട് വിമാനങ്ങളുടെ സമയക്രമം മാറ്റി. ഇതിനാല്‍ കൊച്ചിയിലും കോഴിക്കോട് വിമാനത്താവളത്തിലും നാളെ ഓരോ വിമാനം മാത്രമാണ് എത്തുക. സൗദി അറേബ്യയില്‍...

കോവിഡ് ബാധയിൽ നിന്നും രക്ഷ നേടുന്നതിൽ ഏറ്റവും പ്രധാനമായി ഓസ്‍ട്രേലിയ കാണുന്നത് കോവിഡ് സേഫ്...

മെൽബൺ: ഓസ്‍ട്രേലിയ കോവിഡ് ബാധയിൽ നിന്നും രക്ഷ നേടുന്നതിൽ ഏറ്റവും പ്രധാനമായി കാണുന്ന കോവിഡ് സേഫ് ആപ്പ് ഇതുവരെ ലക്ഷകണക്കിന് ആൾക്കാരാണ് ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നത്. നിയന്ത്രണങ്ങൾ മാറ്റി സാധാരണ ജീവിതത്തിലേക്കുളള മടക്കത്തിൽ ഏറ്റവും...

രാജ്യത്ത് ഇതുവരെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ 548 പേര്‍ക്ക് കൊവിഡ് ബാധിച്ചു

ന്യൂദല്‍ഹി: രാജ്യത്ത് ഇതുവരെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ 548 പേര്‍ക്ക് കൊവിഡ് ബാധിച്ചു. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ആരോഗ്യകേന്ദ്രങ്ങളില്‍ നടത്തിയ കണക്കെടുപ്പാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. മെഡിക്കല്‍ രംഗത്തെ ഫീല്‍ഡ്...

സംസ്ഥാനത്ത് ഇന്നും പുതുതായി ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചില്ല; 7 പേര്‍ക്ക് രോഗം ഭേദമായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പുതുതായി ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചില്ല. 7 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. കോട്ടയം 6, ഇടുക്കി 1 എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെഎണ്ണമെന്നും മുഖ്യമന്ത്രി കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള...

കോവിഡ്‌-19; സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന നടപടികളെ വിമര്‍ശിച്ച്...

ന്യൂഡല്‍ഹി: കോവിഡ്‌-19 സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന നടപടികളെ വിമര്‍ശിച്ച് മുന്‍ ധനമന്ത്രി പി ചിദംബരം...  സര്‍ക്കാരുകള്‍ നേരിടുന്ന ധനകമ്മി നികത്താന്‍ കടം വാങ്ങണം, പുതിയ നികുതികളോ...

രാജ്യത്ത് 30 ബി.എസ്.എഫ് ജവാന്മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ജോധ്പൂര്‍: രാജ്യത്ത് 30 ബി.എസ്.എഫ് ജവാന്മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാനിലെ ജോധ്പൂരില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന 30 ബി.എസ്.എഫ് ജവാന്മാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ നേരത്തെ ദല്‍ഹിയില്‍ ജോലി ചെയ്തിരുന്നു. ദല്‍ഹിയിലെ തീവ്രബാധിത മേഖലകളിലടക്കം...

കൊറോണ വൈറസ്‌ വാക്സിന്‍ വികസനം സംബന്ധിച്ച ടാസ്ക് ഫോഴ്സ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.

ന്യൂഡല്‍ഹി: കൊറോണ വൈറസ്‌ വാക്സിന്‍ വികസനം സംബന്ധിച്ച ടാസ്ക് ഫോഴ്സ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. വാക്സിന്‍ വികസനം, മരുന്ന് കണ്ടെത്തല്‍, രോഗ നിര്‍ണയം,പരിശോധന, എന്നീ കാര്യങ്ങളില്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍...

ലോക്ക് ഡൗൺ അവസാനിപ്പിച്ച്‌ രാജ്യം പൂര്‍ണ്ണമായും തുറക്കണമെന്ന തീരുമാനത്തില്‍ ഉറച്ച് ട്രംപ്.

വാഷിംഗ്‌ടണ്‍: ലോക്ക് ഡൗൺ അവസാനിപ്പിച്ച്‌ രാജ്യം പൂര്‍ണ്ണമായും തുറക്കണമെന്ന തീരുമാനത്തില്‍ ഉറച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതേസമയം,  lock down അവസാനിപ്പിച്ച്‌, സമ്പദ് വ്യവസ്ഥ വീണ്ടും തുറക്കുന്നതിലൂടെ കൂടുതല്‍ അമേരിക്കക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെടുമെന്നും...

കോവിഡ് 19 ബാധിച്ച് യുഎഇയിൽ ഒരു മലയാളി കൂടി മരിച്ചു

അബുദാബി: കോവിഡ് 19 ബാധിച്ച് യുഎഇയിൽ ഒരു മലയാളി കൂടി മരിച്ചു. കാസർകോട് മേൽപറമ്പ് സ്വദേശി മുഹമ്മദ് നസീറാ (56) ണ് മരിച്ചത്.  അബൂദാബി മഫ്റഖ്  ആശുപത്രിയിലായിരുന്നു മരണം. കോവിഡ് ബാധിതനായി കഴിഞ്ഞ...

കൊവിഡ്; നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തി യു.എ.ഇ; മാളുകളിൽ കുട്ടികൾക്കും അറുപതിന് മുകളിൽ പ്രായമുള്ളവർക്കും പ്രവേശനത്തിന് വിലക്ക്

ദുബായ്: കൊവിഡ് പ്രതിരോധത്തിന്റെ ഭാ​ഗമായി നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തി യു.എ.ഇ. ഇതിന്റെ ഭാ​ഗമായി അറുപത് വയസ്സിന് മുകളിലുള്ളവരും പന്ത്രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികളും ഷോപ്പിങ്ങ് മാളുകളിലും സൂപ്പർമാർക്കറ്റുകളിലും പ്രവേശിക്കുന്നത് ആരോ​ഗ്യമന്ത്രാലയം വിലക്കി. ദേശീയ ദുരന്ത...

മരിച്ചവരുടെ എണ്ണത്തിൽ ബ്രിട്ടൻ ഇറ്റലിയെയും മറികടന്നു; ഇന്നലെ 693 മരണങ്ങൾ

ലണ്ടൻ: ബ്രിട്ടനിൽ രണ്ടുദിവസമായി മരണനിരക്കിലുണ്ടായ കുറവ് വാരാന്ത്യങ്ങളിൽ കണക്കുകളിലുള്ള സ്ഥിരം കുറവ് മാത്രമാണെന്ന് ബോധ്യമായി. ഇന്നലെ മരണനിരക്ക് വീണ്ടും ഉയർന്ന് 693ൽ എത്തി. ഇതോടെ ആകെ മരിച്ചവരുടെ എണ്ണത്തിൽ ബ്രിട്ടൻ ഇറ്റലിയെയും മറികടന്നു....

തമിഴ്‌നാട്ടില്‍ ഡി.ജി.പി ഓഫീസിലെ എട്ട് പൊലീസുകാര്‍ക്ക് കൂടി കൊവിഡ്.

ചെന്നൈ: തമിഴ്‌നാട്ടില്‍ എട്ട് പൊലീസുകാര്‍ക്ക് കൂടി കൊവിഡ്. ഡി.ജി.പി ഓഫീസിലെ പൊലീസുകാര്‍ക്കാണ് കൊവിഡ് പിടിപെട്ടത്. ചെന്നൈയിലെ അമ്മ കാന്റീന്‍ ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 508 പേര്‍ക്കാണ് ഇന്നലെ ചെന്നൈയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. നഗരത്തിലെ ഡി.ജി.പി...

കൊല്ലം സ്വദേശിനിയെ പാലക്കാട്ടെത്തിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ; മൃതശരീരം മുറിച്ച് മാറ്റിയ കത്തി കണ്ടെത്താനായില്ല

കൊല്ലം സ്വദേശിനിയെ പാലക്കാട്ടെത്തിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ സ്ഥലത്തെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ മൃതദേഹം കുഴിച്ചിടാൻ ഉപയോഗിച്ച മൺവെട്ടിയും പെട്രോൾ കൊണ്ടുവന്ന കന്നാസും കിട്ടിയെങ്കിലും ശരീരം മുറിയ്ക്കാനുപയോഗിച്ച കത്തി കണ്ടെത്താനായില്ല.  കൊല്ലം സ്വദേശിനി...

കോടതിയലക്ഷ്യത്തിന് മൂന്ന് അഭിഭാഷകരെ സുപ്രീംകോടതി ശിക്ഷിച്ചു

ന്യൂഡൽഹി: കോടതിയലക്ഷ്യത്തിന് മൂന്ന് അഭിഭാഷകരെ സുപ്രീംകോടതി ശിക്ഷിച്ചു. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരും അഭിഭാഷക സംഘടന നേതാക്കളുമായ അഡ്വ. വിജയ് കുർല, റാഷിദ് ഖാൻ, നിലേഷ ഒജാ എന്നിവർക്കാണ് ശിക്ഷ. മൂന്നു മാസത്തെ തടവാണ്...

പ്രവാസികളെ തിരിച്ചുകൊണ്ടുവരാനായി പുറപ്പെട്ട ഇന്ത്യന്‍ നാവിക സേനയുടെ കപ്പലുകള്‍ ദുബായ് തീരത്ത് അടുപ്പിക്കാനായില്ല

ന്യൂദല്‍ഹി: കൊവിഡിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ തിരിച്ചുകൊണ്ടുവരാനായി പുറപ്പെട്ട ഇന്ത്യന്‍ നാവിക സേനയുടെ കപ്പലുകള്‍ ദുബായ് തീരത്ത് അടുപ്പിക്കാനായില്ല. നാവികസേന കപ്പലുകള്‍ക്ക് യു.എ.ഇ അനുമതി ലഭിക്കാത്തതാണ് കാരണം. കപ്പലുകള്‍ ദുബായ് തുറമുഖത്ത്...

സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് മരണങ്ങൾ കൂടി

റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ സൗദിയിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 162ആയി ഉയർന്നു. 1351 പേർക്കാണ് കഴി‍ഞ്ഞ ഒറ്റദിവസത്തിനിടെ മാത്രം രോഗം...

കൊവിഡ് പശ്ചാത്തലത്തില്‍ ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തുന്ന പ്രവാസി മലയാളികള്‍ക്കായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി കേരളം

കൊച്ചി: കൊവിഡ് പശ്ചാത്തലത്തില്‍ ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തുന്ന പ്രവാസി മലയാളികള്‍ക്കായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി കേരളം. കൊച്ചിയില്‍ എത്തുന്ന പ്രവാസികളുടെ നിരീക്ഷണത്തിനായി 4000 വീടുകളാണ് സജീകരിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പരിധിയില്‍ 2200 വീടുകളും മുനിസിപ്പാലിറ്റി പരിധിയില്‍...