എക് ദ ബോസ് ; മരണമാസ് ഗാനവുമായി ഉണ്ണിമുകുന്ദന്‍; ഷൈലോക്കിന്റെ പ്രെമോഷന്‍ ഗാനം പുറത്ത്
കൊച്ചി: 2020 ലെ മമ്മൂട്ടിയുടെ ആദ്യ സിനിമ കാണുന്നതിനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍. അജയ് വാസുദേവ് മമ്മൂട്ടി കൂട്ട്‌കെട്ടില്‍ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമായ ഷൈലോക്ക് 23ാം തിയ്യതിയാണ് തിയേറ്ററുകളില്‍ എത്തുന്നത്.
ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് അണിയറ...
ഇന്ത്യയുടെ ആദ്യ Humanoid വ്യോമമിത്ര, ബഹിരാകാശത്തേയ്ക്ക്!
ബംഗളൂരു: ഇന്ത്യയുടെ ആദ്യ Humanoid വ്യോമമിത്രയെ ഇന്ന് ISRO അനാച്ഛാദനം ചെയ്തു. ISRO മേധാവി കെ. ശിവനാണ് വ്യോമിത്രയെ ലോകത്തിന് പരിചയപ്പെടുത്തിയത്.
ISRO വികസിപ്പിച്ചെടുത്ത Female Humanoid ആണ് വ്യോമമിത്ര. മനുഷ്യനെ പോലെ സംസാരിക്കാനും,...
നടി അമലാ പോളിന്റെ പിതാവ് അന്തരിച്ചു
കൊച്ചി: നടി അമലാ പോളിന്റെ പിതാവ് പോള്‍ വര്‍ഗീസ് അന്തരിച്ചു. 61 വയസ്സായിരുന്നു. റെയിൽവേയിൽ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം അസുഖംമൂലം കൊച്ചയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ വൈകിട്ട് മൂന്നിനും അഞ്ചിനും ഇടയിൽ...
ചന്ദ്രയാന്‍-3 പദ്ധതിയ്ക്കുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണെന്ന് ISRO ചെയര്‍മാന്‍ കെ. ശിവന്‍.
ബംഗളൂരു: ചന്ദ്രയാന്‍-3 പദ്ധതിയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് ISRO ചെയര്‍മാന്‍ കെ. ശിവന്‍.
കേന്ദ്രസര്‍ക്കാരില്‍ നിന്ന് ചന്ദ്രയാന്‍ 3ന് അനുമതി ലഭിച്ചതോടെ ദ്രുതഗതിയിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2020 നവംബറില്‍ ചന്ദ്രയാന്‍-3 വിക്ഷേപിക്കാനാണ്...
മെഷീന്‍ ബോസ് ആകുന്നു, മിഡില്‍ മാനേജര്‍മാരുടെ പണി തെറിക്കും
മനുഷ്യന്മാരായ മേലധികാരികളെക്കാള്‍ ജീവനക്കാര്‍ക്കിഷ്ടം മെഷീന്‍ ബോസിനെ. മാത്രവുമല്ല പ്രൊഡക്റ്റിവിറ്റിയില്‍ ഇവന്റെ അടുത്തെങ്ങുമെത്താന്‍ മനുഷ്യര്‍ക്ക് കഴിയുകയുമില്ല. അതെ മെഷീനായ ബോസ് മിഡില്‍ മാനേജര്‍മാരുടെ ജോലി അടുത്ത 10 വര്‍ഷം കൊണ്ട് ഇല്ലാതാക്കുമെന്ന് ഇന്‍ഫോസിസിന്റെയും ഗാര്‍ട്ണറുടെയും...
പൗരത്വ ഭേദഗതി നിയമം; കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടു; കേന്ദ്രസര്‍ക്കാരിന് മറുപടി നല്‍കാന്‍ നാലാഴ്ച...
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹര്‍ജി അഞ്ചംഗ ബെഞ്ചിന് കൈമാറുകയാണെന്ന് സുപ്രീം കോടതി. ഹരജികളില്‍ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് നാലാഴ്ചത്തെ സമയമാണ് സുപ്രീം കോടതി നല്‍കിയത്.
അസമില്‍ നിന്നുള്ള ഹരജികള്‍ പ്രത്യേകമായി പരിഗണിക്കാനും മറ്റ്...
നേപ്പാളില്‍ മരിച്ച ഏട്ട് മലയാളി വിനോദ സഞ്ചാരികളുടെ മൃതദേഹങ്ങള്‍ ഇന്നും നാളെയുമായി നാട്ടിലെത്തിക്കും
നേപ്പാളില്‍ മരിച്ച ഏട്ട് മലയാളി വിനോദ സഞ്ചാരികളുടെ മൃതദേഹങ്ങള്‍ ഇന്നും നാളെയുമായി നാട്ടിലെത്തിക്കും.
ഇവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു.
മൃതദേഹങ്ങള്‍ പോസ്റ്റ്...
ചൈനയെ ഭീതിയിലാഴ്ത്തിയ അജ്ഞാത വൈറസ് അമേരിക്കയിലും സ്ഥിരീകരിച്ചു
വാഷിംഗ്ടണ്‍: ചൈനയെ ഭീതിയിലാഴ്ത്തിയ അജ്ഞാത വൈറസ് അമേരിക്കയിലും സ്ഥിരീകരിച്ചു. അമേരിക്കയിലെ സിയാറ്റിലില്‍ താമസിക്കുന്ന മുപ്പത് വയസുകാരന് ചൊവ്വാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചതായി യുഎസ് വ്യക്തമാക്കി.
വൈറസ് ആദ്യം സ്ഥിരീകരിച്ച വൂഹാന്‍ നഗരത്തില്‍ നിന്നും ജനുവരി...
ദേശീയ ധീരത അവാർഡിനായി തിരഞ്ഞെടുത്ത കുട്ടികളില്‍ മൂന്ന് മലയാളികള്‍!
ന്യൂഡൽഹി: ദേശീയ ധീരത അവാർഡിനായി തിരഞ്ഞെടുത്ത കുട്ടികളില്‍ മൂന്ന് മലയാളികള്‍!
ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ ഏർപ്പെടുത്തിയിട്ടുള്ള ധീരത പുരസ്കാരത്തിന് മൊത്തം 22 കുട്ടികളെയാണ് തിരഞ്ഞെടുത്തത്. ഏറ്റവും ഉയർന്ന ബഹുമതിയായ ഭരത് പുരസ്കാരത്തിന്...
അനധികൃത സ്വത്ത് സമ്പാദനം: കെ. ബാബുവിനെ എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തു
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.ബാബുവിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ ചോദ്യം ചെയ്തു. 2001 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബാബു അനധികൃതമായി 28.82 ലക്ഷം രൂപ സമ്പാദിച്ചിതായി...








































