ടിപി സെന്‍കുമാറിനെ ഡിജിപിയാക്കിയതില്‍ പാശ്ചാത്തപിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ടിപി സെന്‍കുമാറിനെ ഡിജിപിയാക്കിയതില്‍ പാശ്ചാത്തപിക്കുന്നെന്ന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റാണ് അതെന്നും അതില്‍ താനിപ്പോള്‍ പാശ്ചാത്തപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തു നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം...

ഇസ്രഈലിനെ അക്രമിച്ചാല്‍ കനത്ത തിരിച്ചടി ആണുണ്ടാകുക; ഇറാന്‍ ആക്രമണത്തിനു പിന്നാലെ നെതന്യാഹു

ജെറുസലേം: ഇറാഖിലെ യു.എസ് സേനയ്ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിനു പിന്നാലെ അപകടം മണത്ത് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രഈലിനെ അക്രമിച്ചാല്‍ കനത്ത തിരിച്ചടി ആണുണ്ടാകുക എന്നാണ് ഇറാന്‍ ആക്രമണത്തിനു പിന്നാലെ...

സര്‍വകാല റെക്കോര്‍ഡിലെത്തി സ്വ​ര്‍​ണ​വി​ല!

മുംബൈ: സര്‍വകാല റെക്കോര്‍ഡ് ഭേദിച്ച് സ്വ​ര്‍​ണ​വി​ല കുതിക്കുകയാണ്. പുതുവത്സര സീസണ്‍ ആയതോടെ മാര്‍ക്കറ്റിലുണ്ടായ ഉണര്‍വ്വ് കൂടാതെ, പശ്ചിമേഷ്യയില്‍ ഉളവായിരിക്കുന്ന യുദ്ധ സമാനമായ അന്തരീക്ഷവും സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്‌.ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷങ്ങളും...

വരണ്ട കാലാവസ്ഥയില്‍ ആരോഗ്യത്തോടെ ഇരിക്കാന്‍ ധാരാളം വെള്ളം കുടിക്കൂ!

കേരളത്തില്‍ ഇപ്പോള്‍ വരണ്ട കാലവസ്ഥയാണ്. പുറത്തിറങ്ങേണ്ടി വരുന്നവര്‍ക്ക് പൊടിയും വെയിലും വരണ്ട കാലവസ്ഥയുടെ പ്രത്യാഖാതങ്ങളുമൊന്നും ഒരു പരിധിവരെ ഒഴിവാക്കാനാകില്ല. എങ്കിലും ചൂടിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ കൈക്കൊള്ളാന്‍ എല്ലാവരും ശ്രദ്ധിക്കണം. പുറത്തിറങ്ങുമ്പോള്‍ സൂര്യതാപമേല്‍ക്കാതെ ശ്രദ്ധിക്കണം....

കൈ കൊടുക്കാം, പ്രതിസന്ധികളെ അതിജീവിച്ച ഈ കലാകാരിക്ക്

പ്രതിസന്ധികളെ അതിജീവിച്ച കലാകാരി. ജന്മനാ കൈകൾ ഇല്ലെങ്കിലും കാലുകൊണ്ട് വർണ്ണങ്ങളുടെ ലോകത്ത് വിസ്മയം തീർക്കുന്ന മിടുക്കി. തടസങ്ങളെ മറികടന്ന് ഡ്രൈവിംഗ് ലൈസൻസ് എടുക്കാനുള്ള തയ്യാറെടുപ്പിലാണ് ജിലു മോൾ. ചെറുപ്പം മുതലേ വരയ്ക്കാനുള്ള താൽപര്യമാണ് ചിത്രങ്ങളുടെ...

80 അമേരിക്കൻ “തീവ്രവാദികൾ” കൊല്ലപ്പെട്ടുവെന്ന് ഇറാന്‍!!

ടെഹ്‌റാന്‍: ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങളില്‍ നടത്തിയ മിസൈൽ ആക്രമണത്തിൽ പ്രസ്താവനയുമായി ഇറാന്‍ രംഗത്ത്.  മിസൈൽ ആക്രമണത്തിൽ കുറഞ്ഞത്‌ 80 അമേരിക്കൻ തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്ന് ഇറാനിയൻ സ്റ്റേറ്റ് ടിവി അവകാശപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം.   ഇറാഖിൽ...

ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് ഏഴു വിക്കറ്റ് ജയം

ഇന്‍ഡോര്‍: ഇന്ത്യ-ശ്രീലങ്ക രണ്ടാം ട്വന്റി 20 യില്‍ ശ്രീലങ്കയെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ. 143 റണ്‍സ് വിജയ ലക്ഷ്യം 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. കെ.എല്‍ രാഹുലാണ്...

രജനീകാന്തിന്റെ ദര്‍ബാര്‍ റിലീസിന് അവധി പ്രഖ്യാപിച്ച് കമ്പനികള്‍; തൊഴിലാളികള്‍ക്ക് ബോണസായി ഫ്രീ ടിക്കറ്റ്

കൊച്ചി: രജനികാന്ത് സിനിമകള്‍ ആരാധകര്‍ക്ക് എന്നും ഉത്സവമാണ്. പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍. ജനുവരി 9 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ മഫ്‌ഫൊപു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ദര്‍ബാറ് ആദ്യദിവസം തന്നെ കാണുന്നതിന് സൗജന്യ...

ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്ന തൊഴിലാളികളെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

ന്യൂഡല്‍ഹി: തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്ന തൊഴിലാളികളെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.  തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് രാഹുല്‍ ഗാന്ധി തൊഴിലാളികള്‍ക്ക് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. നരേന്ദ്ര മോദി-അമിത്...

ഇറാൻ, ഇറാഖ്​, ഗൾഫ് വ്യോമപാതകൾ ഒഴിവാക്കാൻ വിമാനകമ്പനികളോട് ഇന്ത്യ

ന്യൂഡൽഹി: യു.എസ്​-ഇറാൻ​ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാൻ, ഇറാഖ്​, ഗൾഫ് വഴിയുള്ള​ വ്യോമപാതകൾ ഒഴിവാക്കാൻ വിമാന കമ്പനികൾക്ക് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം​ നിർദേശം നൽകി. അത്യാവശ്യ സാഹചര്യത്തിലല്ലാതെ ഇറാഖിലേക്കുള്ള യാത്ര ഇനിയൊരു അറിയിപ്പുണ്ടാക​ുന്നതുവരെ...