വിദേശികളുടെ ഹെൽത്ത് ഇൻഷുറൻസ് ഫീസ് ശമ്പളത്തിന്റെ 10%; നിർദേശം തള്ളി പാർലമെന്റിന്റെ ആരോഗ്യ- തൊഴിൽ...
കുവൈത്ത് സിറ്റി: വിദേശികളുടെ ഹെൽത്ത് ഇൻഷുറൻസ് ഫീസ് ശമ്പളത്തിന്റെ 10% എന്ന് നിജപ്പെടുത്തണമെന്ന നിർദേശം പാർലമെന്റിന്റെ ആരോഗ്യ- തൊഴിൽ സമിതി തള്ളി. ആദ്യം വലീദ് അൽ തബ്‌തബാഇയും പിന്നീട് മുഹമ്മദ് അൽ ഹയാഫും...
ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള ബന്ധം കൂടതല്‍ കരുത്താര്‍ജ്ജിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂദല്‍ഹി: ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള ബന്ധം കൂടതല്‍ കരുത്താര്‍ജ്ജിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം പരസ്പര വിശ്വാസത്തിലും...
തന്‍റെ കലാലയത്തിന്‍റെ ഇന്നത്തെ മാറ്റത്തില്‍ പരിതപിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍.
ന്യൂഡല്‍ഹി: തന്‍റെ കലാലയത്തിന്‍റെ ഇന്നത്തെ മാറ്റത്തില്‍ പരിതപിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. തന്‍റെ പഠനകാലത്ത് ഒരിക്കല്‍ പോലും രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളോ ടുക്‌ഡെ ടുക്‌ഡെ ഗ്യാങിനേയോ ക്യാമ്പസില്‍ കണ്ടിട്ടില്ലെന്നും കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍...
ഡബ്ലിൻ സീറോ മലബാർ സഭയിൽ വി. അന്തോനീസിൻ്റ നോവേന എല്ലാ ചൊവ്വാഴ്ചകളിലും വൈകിട്ട് 6...
വിശുദ്ധ കുർബാനയും, അത്ഭുത പ്രവർത്തകനായ വി. അന്തോനീസിൻ്റ തിരുശേഷിപ്പ് വണക്കവും നോവേനയും എല്ലാ ചൊവ്വാഴ്ചകളിലും താല ഫെറ്റർകെയിൻ ചർച്ച് ഓഫ് ഇൻ കാർനേഷനിൽ വച്ച് നടത്തപ്പെടും. വൈകിട്ട് 6 മണിക്ക് വിശുദ്ധ കുർബാന...
JNU സംഘര്‍ഷം: ഐഷി ഘോഷിനെതിരെ കേസെടുത്ത് പൊലീസ്
ന്യൂഡല്‍ഹി: JNU വില്‍ ഞായറാഴ്ച നടന്ന ആക്രമണത്തിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം ഉയരുന്നതിനിടയിൽ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡൻറ് ഐഷി ഘോഷിനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു.സർവകലാശാല നൽകിയ പരാതിയിൽ ഐഷി ഘോഷ് ഉൾപ്പെടെ 19...
അമേരിക്കന്‍ സൈന്യം ഇറാഖ് വിടാന്‍ തീരുമാനമില്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്‌പെര്‍.
ബാഗ്ദാദ്: അമേരിക്കന്‍ സൈന്യം ഇറാഖ് വിടാന്‍ തീരുമാനമില്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്‌പെര്‍.
ഇറാഖില്‍ നിന്ന് യു.എസ് സൈന്യത്തെ പിന്‍വലിക്കുന്നു എന്ന മാധ്യമ വാര്‍ത്തകള്‍ക്ക്പിന്നാലെയാണ് പ്രതിരോധസെക്രട്ടറിയുടെ വിശദീകരണം.
” എന്തുതന്നെയാലും ഇറാഖില്‍ നിന്ന് സൈന്യത്തെ...
വാഹനങ്ങൾ സുരക്ഷിത അകലം പാലിച്ചില്ലെങ്കിൽ 400 ദിർഹം പിഴ
അബുദാബി: മുന്നിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിക്കാത്ത വാഹനങ്ങൾക്കു 15 മുതൽ പിടിവീഴും. നിയമലംഘകരെ കണ്ടെത്താൻ സ്മാർട് റഡാറുകളും ക്യാമറകളും ഒരുങ്ങി. 400 ദിർഹം പിഴയും ലൈസൻസിൽ ബ്ലാക് പോയിന്റുമാണു ശിക്ഷ. സുരക്ഷിത...
കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്ക്
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കും.
കടകളെല്ലാം അടച്ചിടുമെന്ന് സമിതിക്ക് നേതൃത്വം നല്‍കുന്ന സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി എളമരം കരീമും ഐ.എന്‍.ടി.യു.സി...
ദില്ലിയിൽ ബിജെപി തകർന്നടിയും,ആം ആദ്മിക്ക് തുണയാകുക പാവപ്പെട്ടവരുടെ കൈപിടിച്ച നടപടികള്‍
ന്യൂഡല്‍ഹി : വീണ്ടും ദില്ലിയിൽ ആം ആദ്മി പാർട്ടി സർക്കാരെന്ന് അഭിപ്രായ സർവേ. എബിപി ന്യൂസും സി വോട്ടറും ചേർന്ന് നടത്തിയ അഭിപ്രായ സർവേയാണ് അരവിന്ദ് കെജ്‍രിവാൾ നേതൃത്വം നൽകുന്ന ആം ആദ്മി...
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓസ്ട്രേലിയ ഇന്ത്യക്ക് വെല്ലുവിളിയുയര്‍ത്തുന്നു
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓസ്ട്രേലിയ ഇന്ത്യക്ക് വെല്ലുവിളിയുയര്‍ത്തുന്നു. ന്യൂസിലൻറിനെതിരായ ടെസ്റ്റ് പരമ്പര 3-0ന് തൂത്തുവാരി പോയിന്‍റ് നിലയില്‍ മുന്നേറാന്‍ കഴിഞ്ഞ ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് ഭീഷണി ഉയര്‍ത്തുകയാണ്.
296 പോയിൻറുമായാണ് ഓസ്ട്രേലിയ...








































