സ്വിച്ചിട്ട പോലെ മൈഗ്രേയ്ൻ നിർത്തും സ്പെഷ്യൽ ചായകൾ
ഏറെ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന ഒന്നാണ് മൈഗ്രേയ്ൻ. സാധാരണ തലവേദനയുടെ ഇരട്ടി പ്രശ്നമാണ് പലപ്പോഴും മൈഗ്രേയ്ൻ നിങ്ങളിൽ ഉണ്ടാക്കുന്നത്. കടുത്ത തലവേദനയോടൊപ്പവും മറ്റും പല അസ്വസ്ഥതകളും മൈഗ്രേയ്നിൽ ഉണ്ടാവുന്നുണ്ട്. ചിലരിൽ ഛർദ്ദിയും മുഖത്ത് തരിപ്പും...
വിദ്യാലയങ്ങളിലെ അസംബ്ലികളില്‍ ഇനി ഭരണഘടനയുടെ ആമുഖവും; പുതിയ പദ്ധതിയുമായി കേരള സര്‍ക്കാര്‍
തിരുവനന്തപുരം: സ്കൂള്‍, കോളേജ് അസംബ്ലികളില്‍ ഭരണഘടനയുടെ ആമുഖം വായിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്‍റെ ഭരണഘടന സംരക്ഷിക്കപ്പെടേണ്ടതാണെന്ന പൊതുബോധം വളര്‍ത്തിയെടുക്കുന്നതിനായാണ് തീരുമാനം. വിദ്യാർത്ഥി യൂണിയനുകളിൽ 50 ശതമാനം വനിതാ സംവരണം...
കണ്ടാലൊരു വമ്പന്‍ സ്മാര്‍ട്ട്‌ഫോണ്‍, പക്ഷെ ഇതൊരു റൊട്ടേറ്റിംഗ് ടെലിവിഷന്‍
സ്മാര്‍ട്ട്‌ഫോണ്‍ ശരീരത്തിന്റെ ഒരു അവയവം പോലെ ആയിക്കഴിഞ്ഞ സ്ഥിതിക്ക് ടെലിവിഷനും ഫോണിന്റെ രൂപം വന്നാലോ? സാംസംഗ് അത്തരമൊരു പരീക്ഷണമാണ് നടത്തിയിരിക്കുന്നത്. കണ്ടാല്‍ വളരെ വലിയൊരു സ്മാര്‍ട്ട്‌ഫോണായി തോന്നും. പക്ഷെ യഥാര്‍ത്ഥത്തില്‍ ഒരു റൊട്ടേറ്റിംഗ്...
പിറന്നാള്‍ ദിനത്തില്‍ പ്രിയ സംഗീതജ്ഞന്‍ എ.ആര്‍ റഹ്മാന് ട്രിബ്യൂട്ടുമായി മലയാളി ബാന്‍ഡ്
പിറന്നാള്‍ ദിനത്തില്‍ പ്രിയ സംഗീതജ്ഞന്‍ എ.ആര്‍ റഹ്മാന് ട്രിബ്യൂട്ടുമായി മലയാളി ബാന്‍ഡ്. മലയാളി മ്യൂസിക് ബാന്‍ഡായ തെക്കന്‍ ക്രോണിക്ക്ള്‍സ് ആണ് മാഷ് അപ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
ഇന്ത്യയിലെ പ്രശസ്ത സംഗീത സംവിധായകനായ എ.ആര്‍ റഹ്മാന്...
വൈക്കം ചേരുംചുവടില്‍ ബസ് കാറിനു മുകളിലേയ്ക്ക് പാഞ്ഞുകയറി നാലു പേര്‍ മരിച്ചു
കോട്ടയം: വൈക്കം ചേരുംചുവടില്‍ ബസ് കാറിനു മുകളിലേയ്ക്ക് പാഞ്ഞുകയറി നാലു പേര്‍ മരിച്ചു. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്‍മാരുമാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. വാഹന ഉടമയുടെ വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് തൃപ്പുണ്ണിത്തറ...
അമിത്ഷായുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ജനുവരി 15 ന് കറുത്ത മതില്‍ തീര്‍ക്കുമെന്ന് മുസ്ലിം യൂത്ത്...
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ജനുവരി 15 ന് കറുത്ത മതില്‍ തീര്‍ക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് അറിയിച്ചു.പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് അമിത് ഷാ കോഴിക്കോട്...
കാമ്പസിനകത്ത് അപരിചിതരെ കണ്ടത് പൊലീസിനു മുന്നറിയിപ്പു നല്‍കിയിരുന്നു; പൊലീസ് ഇടപെടല്‍ നടത്തിയില്ലെന്നും ഐഷേ ഗോഷ്
ന്യൂഡല്‍ഹി: ജെ.എന്‍.യു ക്യാമ്പസിലെ അക്രമത്തില്‍ പ്രതികരണവുമായി ജെ.എന്‍.യു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് ഐഷേ ഗോഷ്.
അക്രമം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ കാമ്പസിനകത്ത് അപരിചിതരായ ആളുകള്‍ കൂടിനില്‍ക്കുന്നതായി പൊലീസിനോട് പറഞ്ഞിരുന്നതായി ഐഷേ പറഞ്ഞു. എന്‍.ഡി.ടിവിയോടായിരുന്നു...
ജെ.എന്‍.യു ആക്രമണം; പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം തെരുവിലിറങ്ങി എന്‍.സി.പി എം.എല്‍.എ
മുംബൈ: ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഇന്നലെ കാമ്പസില്‍ നടന്ന ആക്രമണത്തില്‍ രാജ്യത്താകമാനം പ്രതിഷേധം ശക്തമാവുകയാണ്. ഇന്ത്യാഗേറ്റിന് മുന്നില്‍ ഇന്നലെ രാത്രി ആരംഭിച്ച വിദ്യാര്‍ത്ഥി പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പ്രതിഷേധത്തിനിറങ്ങിയിരിക്കുകയാണ്...
ഡല്‍ഹി തിരഞ്ഞെടുപ്പ്: ഫെബ്രുവരി 8ന് വോട്ടെടുപ്പ്, 11ന് വോട്ടെണ്ണല്‍
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 8നാണ് തിരഞ്ഞടുപ്പ് നടക്കുക. ഫെബ്രുവരി 11ന് വോട്ടെണ്ണല്‍ നടക്കും.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. തിരഞ്ഞടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ...
നടിയെ ആക്രമിച്ച കേസ്: ദിലീപ് അടക്കം 12 പേര്‍ക്ക് കുറ്റം, വിചാരണ 28 മുതല്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജനുവരി 28ന് വിചാരണ തുടങ്ങും. കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പന്ത്രണ്ട് പ്രതികള്‍ക്കെതിരേ കൊച്ചിയിലെ പ്രത്യേക കോടതി കുറ്റം ചുമത്തി.
എല്ലാ പ്രതികളെയും കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു....








































