ഗ്രേറ്റാ ട്യൂൻ ബർഗിന് ഇന്ന് പതിനേഴാം ജന്മദിനം

ബർലിൻ: ലോകം അറിയപ്പെടുന്ന സ്വീഡൻ പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റാ ട്യൂൻ ബർഗിന് ഇന്ന് പതിനേഴാം ജന്മദിനം ആഘോഷിക്കുന്നു. കഴിഞ്ഞ 72 ആഴ്ചകളായി പതിവ് തെറ്റിക്കാതെ പരിസ്ഥിതിക്കുവേണ്ടി വെള്ളിയാഴ്ച തോറും സമരമുഖത്താണ് ഗ്രേറ്റ. ഇന്നു ജന്മദിനമാണെങ്കിലും കുട്ടികളോടൊപ്പം FRIDAYS FOR FUTURE എന്ന മുദ്രാവാക്യം മുഴക്കി ഗ്രേറ്റ...

രാജസ്ഥാനിലെ കോട്ടയില്‍ നടക്കുന്ന ശിശുമരണത്തില്‍ സര്‍ക്കാരിന് നോട്ടീസയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

ലഖ്നൗ: രാജസ്ഥാനിലെ കോട്ടയില്‍ നടക്കുന്ന ശിശുമരണത്തില്‍ സര്‍ക്കാരിന് നോട്ടീസയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ശിശുമരണവുമായി ബന്ധപ്പെട്ട് ബിജെപിയുടെ പ്രതിനിധി സംഘം ജെ.ജെ ലോണ്‍ സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശിച്ചിരുന്നു. ശിശുമരണം സംസ്ഥാന സര്‍ക്കാരിന്‍റെ സംഭവിച്ച വീഴ്ചയാണ് എന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. കോട്ടയിലെ ജെ.ജെ ലോണ്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കുട്ടികള്‍ കൂട്ടത്തോടെ...

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ നിന്ന് ഇന്ത്യ പിന്‍മാറണമെന്ന് ബഹ്‌റൈന്‍ പ്രതിനിധി സഭ

മനാമ: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ നിന്ന് ഇന്ത്യ പിന്‍മാറണമെന്ന് ബഹ്‌റൈന്‍ പ്രതിനിധി സഭ. മുസ്ലിങ്ങള്‍ക്കൊഴികെയുള്ള അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നത് വിവേചനപരമെന്ന് ബഹ്‌റൈന്‍ പ്രതിനിധി സഭയില്‍ പ്രസ്താവനയിറക്കി. സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റേതുമാണ് ഇന്ത്യയുടെ പാരമ്പര്യം. എല്ലാ ജനങ്ങളെയും തുറന്ന മനസ്സോടെ സ്വീകരിക്കുന്നതാണ് ഇന്ത്യയുടെ സംസ്‌കാരമെന്ന് പ്രതിനിധി സഭയിലെ...

കുചേലനാകാനൊരുങ്ങി നടന്‍ ജയറാം; ചിത്രമൊരുങ്ങുന്നത് പൂര്‍ണമായും സംസ്‌കൃതത്തില്‍

കൊച്ചി: കുചേലനാകാനൊരുങ്ങി നടന്‍ ജയറാം. വിവിധ ഗിന്നസ് റെക്കോര്‍ഡ് ഉടമയായ വിജീഷ്മണി സംവിധാനം ചെയ്യുന്ന സംസ്‌കൃത സിനിമയിലാണ് ജയറാം കുചേലനാവുത്. ചിത്രത്തിനായി ഇരുപത് കിലോയോളം തടി കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ജയറാം എന്നാണ് സൂചന. കുചേലനാവുന്നതിനായി ജയറാം തല മൊട്ടയടിച്ചു. 101 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. മുഴുനീളം സംസ്‌കൃതഭാഷ മാത്രം ഉപയോഗിക്കുന്ന...

പൗരത്വ ഭേദഗതി നിയമം; സര്‍ക്കാര്‍ ഒരിഞ്ചുപോലും പിന്നോട്ടുപോവില്ലെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ

ജോധ്പുര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്ന എല്ലാ പാര്‍ട്ടികളും ഒന്നിച്ചുവന്നാലും ശരി സര്‍ക്കാര്‍ ഒരിഞ്ചുപോലും പിന്നോട്ടുപോവില്ലെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ. വോട്ടു ബാങ്ക് ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് നിയമത്തെ എതിര്‍ക്കുന്നതെന്നായിരുന്നു അമിത് ഷായുടെ ആരോപണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ പ്രതിരോധിക്കുന്നതിനായി ബിജെപി...

പ്രധാനമന്ത്രി നരേന്ദ്രമോദി പാക്​ അംബാസിഡറെ പോലെയാണെന്ന് മമത ബാനർജി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പാക്​ അംബാസിഡറെ പോലെയാണെന്ന്​ പശ്​ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പാക്​ അംബാസിഡറെ പോലെ എല്ലാ ദിവസവും മോദി പാകിസ്​താ​നെ കുറിച്ചാണ്​ സംസാരിക്കുന്നത്​. ഇന്ത്യയുടെ പ്രശ്​നങ്ങളും മോദി ചർച്ച ചെയ്യണമെന്ന്​ മമത ആവശ്യപ്പെട്ടു. എന്തിനാണ്​ എപ്പോഴും പാകിസ്​താനുമായി ഇന്ത്യയെ താരതമ്യം ചെയ്യുന്നത്​. ഹിന്ദുസ്ഥാനെ കുറിച്ച്​ സംസാരിക്കു....

ഖാസിം സുലൈമാന്റെ വധത്തില്‍ കടുത്ത പ്രതികാരമുണ്ടാവുനമെന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള ഖമേനി

തെഹ്‌രാന്‍ : ഇറാനിയന്‍ രഹസ്യ സേനാ കമാന്‍ഡറായ ഖാസിം സുലൈമാന്റെ വധത്തില്‍ കടുത്ത പ്രതികാരമുണ്ടാവുനമെന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള ഖമേനി. സുലൈമാനി കൊല്ലപ്പെട്ടെങ്കിലും അദ്ദേഹം തുറന്നു വെച്ച പാത തടസ്സപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ കൊലപാതകത്തിനു കാരണക്കാരായവരെ കടുത്ത പ്രതികാരമാണ് കാത്തിരിക്കുന്നതെന്നാണ് ഖമേനി ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒപ്പം സുലൈമാനിയുടെ മരണത്തില്‍ മൂന്ന്...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബി.ജെ.പിക്കെതിരെ കൃഷ്ണനെയും ശ്രീരാമനെയും ഉപയോഗിച്ച് കോണ്‍ഗ്രസ്; മുന്നില്‍ നിന്ന് നയിച്ച് പ്രിയങ്ക ഗാന്ധി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബി.ജെ.പിക്കെതിരെ കൃഷ്ണനെയും ശ്രീരാമനെയും ഭഗവദ് ഗീതയിലെ മറ്റ് കഥാപാത്രങ്ങളെയും ഉപയോഗിച്ച് കോണ്‍ഗ്രസ്. ബി.ജെ.പിയുടെ ഹിന്ദുത്വ ദേശീയവാദത്തിനെതിരെ കോണ്‍ഗ്രസിന്റെ മറുപടിയായിട്ടാണ് ഇവരെ ഉദാഹരിച്ചു കൊണ്ടുള്ള ആക്രമണം. ‘മോദിജി, ഭഗവാന്‍ രാമന്‍ തന്റെ വില്ല് കുലച്ചത് ലങ്കയിലെ ജനങ്ങള്‍ക്കെതിരെയല്ല പക്ഷെ അവിടത്തെ ക്രൂരനായ, നിലപാടില്ലാത്തെ രാജാവിനെതിരെയായിരുന്നു. ബാലിയെ...

കിഴക്കന്‍ ഓസ്ട്രേലിയ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വരള്‍ച്ചയിൽ; നാല് വര്‍ഷത്തിനുള്ളില്‍ ജീവനറ്റത് അന്‍പത് ലക്ഷം കംഗാരുക്കള്‍

കിഴക്കന്‍ ഓസ്ട്രേലിയ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വരള്‍ച്ചയാണ് സമീപകാലത്തു നേരിടുന്നത്. ഏറെ നാശം വിതച്ച കാട്ടുതീ ഉള്‍പ്പടെയുള്ള ദേശീയ ദുരന്തങ്ങള്‍ക്കു കാരണമായത് ഈ വരള്‍ച്ചയാണ്. വരള്‍ച്ച നാശം വിതച്ചത് പ്രകൃതിയിലെ ജൈവവൈവിദ്ധ്യധ്യ സമ്പത്തിനു കൂടിയാണ്. ഓസ്ട്രേലിയയുടെ ദേശീയ മൃഗമായ കംഗാരുക്കളില്‍ 15 ലക്ഷത്തോളം ജീവികളാണ് വരള്‍ച്ചയെ...

അയർലൻഡിലെ കൗണ്ടി വാട്ടർഫോർഡിൽ ഡൺ ഗാർവൻ മലയാളികൾ ക്രിസ്മസ് പുതുവത്സരം ആഘോഷിച്ചു

ഡബ്ലിൻ: ക്രിസ്മസിന്റെയും പുതുവത്സരത്തിന്റെയും ആവേശം തെല്ലും ചോരാതെ അയർലൻഡിലെ കൗണ്ടി വാട്ടർഫോർഡിൽ ഡൺ ഗാർവൻ മലയാളികളും ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. ഡിസംബർ 31 ന് ഡൺഗാർവൻ ഫുട്ബോൾ ക്ലബ് ഹാളിൽ നടന്ന ആഘോഷപരിപാടികൾ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്കെല്ലാം അവിസ്മരണീയമായ ഒന്നായി മാറി. ക്രിസ്മസ് കാരൾ ഗാനങ്ങളിലൂടെ ആരംഭിച്ച പരിപാടിയിൽ അംഗങ്ങളുടെ...