ചൈനയില്‍ ഭീതി പടര്‍ത്തി കൊറോണ വൈറസ്; 41 പേര്‍ക്ക് രോഗബാധയെന്ന് ഔദ്യോഗിക സ്ഥിതീകരണം, രണ്ടു പേര് മരണപ്പെട്ടു
ബീജിങ്: ചൈനയില്‍ ഭീതി പടര്‍ത്തി കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നു. വൈറസ് ബാധയെ തുടര്‍ന്ന് ഇതിനകം രണ്ടു പേര് മരണപ്പെടുകയും 41 ഓളം പേര്‍ക്ക് ഔദ്യോഗികമായി വൈറസ് ബാധ സ്ഥിതീകരിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ പകര്‍ച്ച വ്യാധികളെ കുറിച്ച് പഠിക്കുന്ന എം.ആര്.സി സെന്റര്‍ 1700 ഓളം...
സംവിധായികയായി ബൃന്ദാ മാസ്റ്റര്‍ ; നായികാനായകന്മാരാവുന്നത് ദുല്‍ഖറും കാജല്‍ അഗര്‍വാളും?
ഒരിടവേളക്ക് ശേഷം ദുല്‍ഖര്‍ സല്മാന് വീണ്ടും തമിഴിലെത്തുന്നു. ഡാന്‍സ് മാസ്റ്റര്‍ ബൃന്ദ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ സല്മാന് നായകനാവുന്നത്. തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാളാണ് ചിത്രത്തിലെ നായിക.
എന്നാല്‍ ഔദ്യോഗികമായി ചിത്രത്തെ കുറിച്ച് ആരും പ്രതികരിച്ചിട്ടില്ല. അതേസമയം ദുല്‍ഖര്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രങ്ങളില്‍ ആദ്യമായി തിയേറ്ററില്‍...
ഇവിടെ പോകുമ്പോള്‍ സൂക്ഷിക്കുക, പോക്കറ്റ് കീറും, ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളേത്?
1.ഹോങ്കോംഗ്, ഷാങ്ഹായ്, ടോക്കിയോ എന്നീ മൂന്ന് നഗരങ്ങള്‍ ഏറ്റവും മുന്നിലെത്തി2.അത്യാഡംബരഭവനങ്ങള്‍ക്ക് ഏറ്റവും ചെലവേറുന്നത് മൊണാക്കോയില്‍3 ആഡംബര കാറുകളുടെ ചെലവില്‍ സിംഗപ്പൂര്‍ മുന്നില്‍
ജീവിതനിലവാരത്തിലും ആഡംബരത്തിലുമൊക്കെ യൂറോപ്പിനെ അപേക്ഷിച്ച് ഏഷ്യ പിന്തള്ളപ്പെട്ടിരുന്നതൊക്കെ പഴങ്കഥ. ജീവിക്കാന്‍ ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങള്‍ തെരഞ്ഞെടുത്തപ്പോള്‍ ആദ്യ മൂന്ന് സ്ഥാനങ്ങളും ഏഷ്യന്‍ നഗരങ്ങള്‍ക്ക്. ഹോങ്കോംഗ്,...
തുര്‍ക്കിക്കെതിരെയും ഇറക്കുമതി നിയന്ത്രണ തന്ത്രവുമായി ഇന്ത്യ
കശ്മീര്‍ വിഷയത്തില്‍ മലേഷ്യക്കു പിന്നാലെ പാകിസ്ഥാന് അനുകൂലമായി നിലപാടെടുത്ത തുര്‍ക്കിക്കെതിരെയും ഇറക്കുമതി നിയന്ത്രണ സമ്മര്‍ദ്ദവുമായി ഇന്ത്യ. തുര്‍ക്കിയില്‍ നിന്നെത്തുന്ന സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഇരു രാജ്യങ്ങളുമായി നിലനിന്നിരുന്ന ശക്തമായ വ്യാപാര ബന്ധത്തില്‍ കരിനിഴല്‍ വീഴാന്‍ കാരണമാകുമെന്ന നിരീക്ഷണവും ഇതിനിടെ ശക്തം.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത്...
നടിയെ ആക്രമിച്ച കേസ് ; വിചാരണ സ്റ്റേ ചെയ്യണമെന്ന ദിലീപിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.
ന്യൂദല്‍ഹി : നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളുടെ ഫൊറന്‍സിക് പരിശോധന ഫലം വരുന്നതു വരെ വിചാരണ സ്റ്റേ ചെയ്യണമെന്ന ദിലീപിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.
അതേസമയം ദൃശ്യങ്ങളുടെ വിദഗ്ധ പരിശോധനാഫലം വരുന്നതുവരെ ദിലീപിന്റെ ക്രോസ് വിസ്താരം പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. അക്രമിക്കുന്ന ദൃശ്യങ്ങള്‍ പരിശോധനയ്ക്കായി സെന്‍ട്രല്‍ ഫോറന്‍സിക് ലാബിലേക്ക്...
നിര്‍ഭയാ കേസ് പ്രതി മുകേഷിന്റെ ദയാഹരജി രാഷ്ട്രപതി തള്ളി
ന്യൂദല്‍ഹി: നിര്‍ഭയാ കേസ് പ്രതി മുകേഷിന്റെ ദയാഹരജി രാഷ്ട്രപതി തള്ളി. ദയാഹരജി തള്ളണമെന്ന് രാഷ്ട്രപതിയോട് കേന്ദ്രആഭ്യന്തരമന്ത്രാലയം ശുപാര്‍ശ ചെയ്തിരുന്നു.
വധശിക്ഷ നടപ്പാക്കുന്നതിനായി ദല്‍ഹി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയായിരുന്നു മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹരജി നല്‍കിയത്. ദയാഹരജി പരിഗണനയിലുള്ളതിനാല്‍ മരണ വാറണ്ട് പ്രകാരമുള്ള 22 ന് വധശിക്ഷ നടപ്പാക്കാനാവില്ലെന്ന്...
ഇന്ത്യന്‍ ടീമില്‍ പന്തിന് പകര൦ സഞ്ജുവില്ല!
ന്യൂഡല്‍ഹി: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തിനിടെ പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് പകരം ആന്ധ്രയുടെ കെ.എസ് ഭരത്. ന്യൂസിലന്‍ഡില്‍ എ ടീമിനൊപ്പം ഉള്ള സഞ്ജു സാംസണെ പരിഗണിക്കാതെയാണ് 26കാരനായ ഭരതിനെ റിസര്‍വ് വിക്കറ്റ് കീപ്പറായി ഇപ്പോള്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്. എം.എസ് ധോണിക്ക് പകരക്കാരെ തേടുന്ന ഘട്ടത്തില്‍...
വളര്‍ച്ചയില്‍ ഇടിവ് രേഖപ്പെടുത്തും,ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 5.7 ശതമാനമാകുമെന്ന് യു.എന്‍
യുണൈറ്റഡ് നേഷന്‍സ്: 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 5.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്ന് ഐക്യരാഷ്ട്രസഭ. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ അത് 6.6 ആകുമെന്നും വ്യാഴാഴ്ച പുറത്തുവിട്ട ആഗോള സാമ്പത്തിക സാഹചര്യങ്ങളും സാധ്യതകളും (World Economic Situation and Prospects report ) എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.കഴിഞ്ഞവര്‍ഷം...
ടെന്നീസ് കോർട്ടിൽ സാനിയയുടെ വിജയക്കുതിപ്പ്; ഹോബർട്ട് ഓപ്പണ്‍ സെമിയിൽ
ഹോബർട്ട്: അമ്മയായശേഷം ടെന്നീസ് കോർട്ടിലേക്ക് തിരിച്ചെത്തിയ ഇന്ത്യയുടെ സാനിയ മിർസ വിജയക്കുതിപ്പ് തുടരുന്നു. രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം മടങ്ങിയെത്തിയ സാനിയ ഹോബർട്ട് ഇന്റർനാഷണൽ വനിതാ ഡബിൾസിൽ സെമിയിലെത്തി.
സാനിയ മിർസ-യുക്രെയ്നിന്റെ നാദിയ കിചെനോക്ക് സഖ്യം ക്വാർട്ടറിൽ അമേരിക്കയുടെ ക്രിസറ്റീന മക്ഹാലെ-വനിയ കിം കൂട്ടുകെട്ടിനെയാണ് ക്വാർട്ടറിൽ കീഴടക്കിയത്. സ്കോർ: 6-2,...
മോട്ടോർ സൈക്കിളിലെത്തിയ ‘ഹിറ്റ്ലറെ’ തിരഞ്ഞ് ജർമൻ പൊലീസ്
അഡോൾഫ് ഹിറ്റ്ലറുടെ വേഷം ധരിച്ചെത്തിയ ആളെ തിരഞ്ഞ് ജർമന്‍ പൊലീസ്. ഹിറ്റ്ലറുടെ വേഷത്തിലും ഭാവത്തിലും ആരെത്തിയാലും അവർക്കെത്തിരെ അന്വേഷണം എപ്പോഴും അത്യാവശ്യമാണെന്നാണ് സാക്സോണി പൊലീസ് വക്താവ് അറിയിച്ചിരിക്കുന്നത്.
ആഗസ്റ്റസ്ബർഗിൽ നടന്ന മോട്ടോർസൈക്കിൾ കൂട്ടായ്മയിലാണ് പൊലീസിനെ വെട്ടിലാക്കി 'ഹിറ്റ്ലർ' എത്തിയത്. 1940 കളിലെ സൈനിക വേഷവും രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത...










































