ഇസ്രഈലിന് അനുകൂലമായുള്ള അമേരിക്കന്‍ നയത്തില്‍ ഒപ്പുവെച്ചില്ല ; മാധ്യമപ്രവര്‍ത്തകയുടെ പ്രസംഗത്തിന് വിലക്കേര്‍പ്പെടുത്തി ജോര്‍ജിയ സര്‍വകലാശാല
ജോര്‍ജിയയിലെ സത്തേണ്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രസംഗിക്കാനെത്തിയ അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തക എബ്ബി മാര്‍ട്ടിനെ തടഞ്ഞ് അധികൃതര്‍.
ഇസ്രഈലില്‍ സര്‍ക്കാരിന്റെ രൂക്ഷ വിമര്‍ശകയായണ് ഈ മാധ്യമപ്രവര്‍ത്തക ഇസ്രഈലിന് അനുകൂലമായുള്ള അമേരിക്കന്‍ നയത്തില്‍ ഒപ്പുവെച്ചില്ല എന്നതിന്റെ പേരിലാണ് പ്രസംഗത്തില്‍ നിന്നും തടഞ്ഞത്.
ഇസ്രഈലിന് മേല്‍ വിലക്കേര്‍പ്പെടുത്താന്‍ ആഹ്വാനം ചെയ്യുന്ന ഫല്‌സതീന്‍ മൂവ്‌മെന്റായ ബി.ഡി.എസിന് എതിരായി കൊണ്ടു വന്ന...
തീവ്രവാദികള്‍ക്കൊപ്പം പിടിയിലായ ഡി.എസ്.പി ദവീന്ദര്‍ സിങിനതിരെ യു.എ.പി.എ ചുമത്തി എന്‍.ഐ.എ; തിങ്കളാഴ്ച കസ്റ്റഡിയിലെടുക്കും
ന്യൂദല്‍ഹി: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ക്കൊപ്പം പിടിയിലായ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദവീന്ദര്‍ സിങിനെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കേസെടുത്തു. യു.എ.പി.എ ചുമത്തിയാണ് എന്‍.ഐ.എ കേസെടുത്തത്.
യു.എ.പി.എയിലെ സെക്ഷന്‍ 18,19,20,38,39 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡി.എസ്.പി ദവീന്ദര്‍ സിങിനെ കസ്റ്റഡിയിലെടുക്കാനായി എന്‍.ഐ.എ സംഘം തിങ്കളാഴ്ച...
ഇന്ദ്രജിത്തിന് പിന്നാലെ എം.ജി ആറായി അരവിന്ദ് സ്വാമി; തലൈവിയുടെ ടീസര്‍ പുറത്ത്
ചെന്നൈ: കോളിവുഡ് ഇതിഹാസമായ എം.ജി.ആറായി അരവിന്ദ് സ്വാമി വേഷമിടുന്ന തലൈവിയുടെ ടീസര്‍ പുറത്ത്. എം.ജി ആറിന്റെ 103ാം ജന്മ വാര്‍ഷികത്തിന്റെ ഭാഗമായാണ് ചിത്രത്തിന്റെ സെക്കന്റുകള്‍ മാത്രം നീളമുള്ള ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രമാണ് തലൈവി....
പ്ലീസ് ഇന്ത്യ ഇടപെടൽ ഫലം കണ്ടു; യൂ പി സ്വദേശി ആറു വർഷത്തിന് ശേഷം റീ എൻട്രി വിസയിൽ...
റിയാദ്: കഴിഞ്ഞ ആറു വർഷത്തെ ദുരിതത്തിന് വിരാമം ഇട്ട് ഉത്തർപ്രദേശിലെ ബഹ്‍റൈജ് സ്വദേശി ആയ തൗസീഫ്(23) പ്ലീസ് ഇന്ത്യ (പ്രവാസി ലീഗൽ എയ്ഡ് സെൽ) പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക് മടങ്ങി, കഴിഞ ആറു വർഷമായി നാട്ടിൽ പോകാൻ കഴിയാതെ വിഷമിച്ചതിനാൽ പ്ലീസ് ഇന്ത്യ നടത്തിയ പബ്ലിക് അദാലത്തിൽ...
ആയുസ്സ്നീട്ടും ഭക്ഷണം അലുമിനിയംഫോയിലിലെങ്കിൽ മരണം
ഇന്ന് ഭക്ഷണം ഓൺലൈനിൽ ഓർഡർ ചെയ്ത് ഭക്ഷണം കഴിക്കുന്നവരാണ് പലരും. എന്നാൽ ഭക്ഷണം പൊതിഞ്ഞ് കിട്ടുന്ന പേപ്പർ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം പലപ്പോഴും ഇങ്ങനെ കിട്ടുന്ന ഭക്ഷണങ്ങൾ എല്ലാം തന്നെ അലുമിനിയം ഫോയിലിൽ പൊതിഞ്ഞാണ് ലഭിക്കുന്നത്. അത് നിങ്ങളുടെ ആരോഗ്യത്തിനുണ്ടാക്കുന്ന പ്രശ്നങ്ങൾ എന്തൊക്കെ എന്ന് നിങ്ങൾക്കറിയാമോ?...
യോട്ടിനു തീപിടിച്ചു; 3 പേരെ രക്ഷപ്പെടുത്തി
ദുബായ്: ബുർജ് അൽ അറബിനു സമീപം യോട്ടിനു തീപിടിച്ചു. ഇന്ധന ച്ചോർച്ചയടക്കമുള്ള സാങ്കേതിക തകരാർ മൂലം തീപിടിച്ച യോട്ടിൽ നിന്നു 3 പേരെ രക്ഷപ്പെടുത്തിയതായി ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു.
ഒരാൾക്ക് പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. യോട്ടിൽ നിന്നു പുക ഉയരുന്നത്...
ഓസ്ട്രേലിയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 36 റണ്‍സ് ജയം
രാജ്കോട്ട്: ഓസ്ട്രേലിയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 36 റൺസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 341 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് അഞ്ചു പന്തുകൾ ബാക്കി നിൽക്കെ 304 റൺസിന് എല്ലാവരും പുറത്തായി. കൂറ്റൻ ലക്ഷ്യത്തിനെതിരെ ബാറ്റുവീശിയ ഓസ്ട്രേലിയൻ നിരയിൽ 102 പന്തിൽ 98...
ദേശീയ സുരക്ഷാ നിയമം നടപ്പിലാക്കാന്‍ കമ്മീഷണര്‍ക്ക് പ്രത്യേക അനുമതി നല്‍കി ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍
ന്യൂദല്‍ഹി: ദേശീയ സുരക്ഷാ നിയമം നടപ്പിലാക്കാന്‍ ദല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് പ്രത്യേക അനുമതി നല്‍കികൊണ്ട് ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഉത്തരവിറക്കി. തലസ്ഥാന നഗരിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെയാണ് പൊലീസിന് പ്രത്യേക അധികാരം നല്‍കികൊണ്ട് ഗവര്‍ണറുടെ ഉത്തരവ്.
ദേശീയ സുരക്ഷാ...
തുടര്‍ച്ചയായ നാലാം വര്‍ഷവും സ്വിറ്റ്സര്‍ലന്‍ഡ് ലോകത്തെ മികച്ച രാജ്യം
ജനീവ: തുടര്‍ച്ചയായ നാലാം വര്‍ഷവും സ്വിറ്റ്സര്‍ലന്‍ഡിനെ ലോകത്തെ ഏറ്റവും മികച്ച രാജ്യമായി തിരഞ്ഞെടുത്തു. ആദ്യപത്തില്‍ യഥാക്രമം സ്വിറ്റ്സര്‍ലന്‍ഡ്, കാനഡ,ജപ്പാന്‍,ജര്‍മനി,ഓസ്ട്രേലിയ, യുണൈറ്റഡ് കിംഗ്ഡം,യുണൈറ്റഡ് ററ്റ്സ്,സ്വീഡന്‍,നെതര്‍ലാന്റ്സ്, നോര്‍വേ എന്നിവയാണ്.
പട്ടികയില്‍ ഫ്രാന്‍സ് പന്ത്രണ്ടാമതും, ഡെന്‍മാര്‍ക്ക് പതിമൂന്നാമതും ഇറ്റലി പതിനേഴാമതും ഓസ്ട്രിയ പതിനെട്ടാമതും സ്പെയ്ന്‍ പത്തൊമ്പതാമതും സ്ഥാനങ്ങളിലാണ്.ബിസിനസ് നടത്തിപ്പ് മുതല്‍ ജീവിത നിലവാരം...
ട്രംപിനെതിരായ ഇംപീച്ച്മെന്റ് കുറ്റവിചാരണ ചൊവ്വാഴ്ച മുതൽ സെനറ്റിൽ
വാഷിംഗ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് കുറ്റവിചാരണ സെനറ്റിൽ ചൊവ്വാഴ്ച ആരംഭിക്കും. കുറ്റാരോപണങ്ങൾക്കുള്ള ഒൗദ്യോഗിക മറുപടി അറിയിക്കാൻ ശനിയാഴ്ച വൈകിട്ട് ആറു വരെ ട്രംപിന് സമയം അനുവദിച്ചു. ഞായർ ഒഴികെയുള്ള എല്ലാ ദിവസവും ഉച്ചയ്ക്ക് ഒന്നു മുതൽ വിചാരണ നടക്കും.
ഇതിനായി ഇംപീച്ച്മെന്റ് പ്രോസിക്യൂട്ടർമാരെ നിയമിച്ചതായി...










































