മുത്തശ്ശി കഥയല്ല, 97ാം വയസില്‍ ‘രാജ’യോഗം!!
രാജസ്ഥാനിലെ സിക്കര്‍ ജില്ലയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ച് പ്രസിഡന്‍റായ 97കാരിയാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. സിക്കര്‍ ജില്ലയിലെ പുരനവാസ് ഗ്രാമപഞ്ചായത്തില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് 97കാരിയായ ദിവ്യ ദേവി വിജയിച്ചത്.
തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥിയായ ആര്‍തി മീണയെ 207 വോട്ടുകള്‍ക്ക് പിന്നിലാക്കിയാണ് ദിവ്യ ദേവിയുടെ വിജയം. 843 വോട്ടുകളാണ് ദിവ്യ...
20 വര്‍ഷത്തിനിടെ ഇതാദ്യം; തീരത്തടിഞ്ഞത് കൊലയാളി തിമിംഗലത്തിന്‍റെ മൃതശരീരം
ഇംഗ്ലണ്ടിലെ വെയില്‍സിലാണ് രണ്ടാഴ്ചയോളം പഴക്കമുള്ള ഒരു കൊലയാളി തിമിംഗലത്തിന്‍റെ മൃതശരീരം തീരത്തടിഞ്ഞത്. 20 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു കൊലയാളി തിമിംഗലം ബ്രിട്ടിഷ് തീരത്തു ചത്തടിയുന്നത്. കൊലയാളി തിമിംഗലങ്ങള്‍ സ്വാഭാവികമായി കാണപ്പെടുന്ന മേഖലയാണ് ബ്രിട്ടിഷ് സമുദ്രമേഖല. അതുകൊണ്ട് തന്നെയാണ് ഇത്ര കാലയളവിന് ശേഷം ഒരു തിമിംഗലം ചത്തടിഞ്ഞത് ഗവേഷകരില്‍...
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കണ്ണന്‍ ഗോപിനാഥന്‍ കസ്റ്റഡിയില്‍?
അലഹബാദ്: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുന്‍ IAS ഉധ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഉത്തര്‍പ്രദേശിലെ അലഹാബാദ് വിമാനത്താവളത്തില്‍ വച്ച് കസ്റ്റഡിയിലെടുത്തതായാണ് സൂചന. താന്‍ പോലീസ് കസ്റ്റഡിയിലാണെന്നറിയിച്ച് കണ്ണന്‍ ഗോപിനാഥന്‍ തന്നെ ട്വീറ്റ് പങ്കുവയ്ക്കുകയായിരുന്നു.
ശനിയാഴ്ച അലഹാബാദിലെ സര്‍ദാര്‍ വല്ലഭായി പാട്ടേല്‍ സന്‍സ്ഥാനില്‍ ഉച്ചയ്ക്ക്...
ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ദക്ഷിണകൊറിയന്‍ സേനാഗം സര്‍വ്വീസില്‍ തുടരുമോ എന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം
ദക്ഷിണ കൊറിയന്‍ സേനയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സേനാംഗത്തെ സേനയില്‍ നിന്നു പിരിച്ചു വിടണമോ അതോ സേനയില്‍ തന്നെ നിലനിര്‍ത്തണമോ എന്ന കാര്യത്തില്‍ അടുത്തയാഴ്ച തീരുമാനമെടുക്കും.
ലൈംഗിക ന്യൂനപക്ഷങ്ങളോട് ദക്ഷിണ കൊറിയന്‍ സേന കാണിക്കുന്ന വിവേചനത്തിന്റെ പേരില്‍ ലോകമെമ്പാടും നിന്നും വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ പെട്ടന്നു തന്നെ തീരുമാനമെടുക്കാന്‍...
പ്രതികള്‍ക്ക് മാപ്പ് കൊടുക്കാന്‍ അഭിഭാഷക; മറുപടിയുമായി നിര്‍ഭയയുടെ അമ്മ!
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് മാപ്പ് നല്‍കണമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സി൦ഗ്.
നിര്‍ഭയ കേസില്‍ നാലു പ്രതികളുടെയും വധശിക്ഷ ഫെബ്രുവരി ഒന്നിനു രാവിലെ ആറിനു നടപ്പാക്കാന്‍ പട്യാല ഹൗസ് കോടതി ഉത്തരവിട്ടതിന്‍റെ പിന്നാലെയാണിത്.
രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട പ്രതി നളിനിക്ക് മാപ്പ് നല്‍കിയ...
സാനിയയുടെ തിരിച്ചുവരവ് കിരീടനേട്ടവുമായി
ഹോബാര്‍ട്ട്: ഹോബാര്‍ട്ട് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍ കിരീടനേട്ടവുമായി സാനിയയുടെ മടങ്ങിവരവ്. അമ്മയായതിന് ശേഷം കുറച്ച് നാളായി കായികലോകത്ത് നിന്നും വിട്ടുനിന്ന സാനിയ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.ടൂര്‍ണമെന്റില്‍ വനിത ഡബിള്‍സിലാണ് സാനിയ വിജയകിരീടം ചൂടിയത്.
സാനിയ മിര്‍സയും ഉക്രൈന്‍ താരം നാദിയ കൊച്ചനേവും ചേര്‍ന്ന സഖ്യമാണ് ടൂര്‍ണമെന്റ് നേടിയത്.ചൈനയുടെ ഷാങ് ഷുയി-പെങ്...
ഉത്തര്‍പ്രദേശിലെ രണ്ട് ഗ്രാമങ്ങളില്‍ നിന്നായി രണ്ട് യുവതികളുടെ മൃതദേഹങ്ങള്‍ പൊലിസ് കണ്ടെത്തി
ലക്‌നൗ: ഉത്തര്‍പ്രദേശിലെ രണ്ട് ഗ്രാമങ്ങളില്‍ നിന്നായി രണ്ട് യുവതികളുടെ മൃതദേഹങ്ങള്‍ പൊലിസ് കണ്ടെത്തി. കട്ടിലിനോട് ചേര്‍ത്തുകെട്ടി തീകൊളുത്തിയ നിലയിലാണ് ആദ്യ മൃതദേഹം. രണ്ടാമത്തേത് ക്രൂരമായ ആസിഡ് ആക്രമണത്തിനിരയാക്കപ്പെട്ട നിലയിലും.
ബിജ്‌നോര്‍ ജില്ലയിലെ ഗ്രാമപ്രദേശത്താണ് കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം നാട്ടുകാര്‍ കണ്ടത്. പൊലിസെത്തി നടത്തിയ അന്വേഷണത്തില്‍ മൂന്ന്...
ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മാലികിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.
കൊച്ചി: ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മാലികിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഫേസ്ബുക്ക് വഴിയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.
നരച്ച മുടിയിഴകളും കുഴിഞ്ഞ കണ്ണുകളുമായുള്ള ഫഹദിന്റെ മേക്ക് ഓവര്‍ ലുക്കാണ് പോസ്റ്ററില്‍ ഉള്ളത്. നേരത്തെ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍...
ഗാന്ധിസ്മൃതിയില്‍ നിന്നും ഗാന്ധി വെടിയേറ്റു വീഴുന്ന ദൃശ്യങ്ങള്‍ നീക്കം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധമുയരുന്നു
ന്യൂദല്‍ഹി: ഗാന്ധിസ്മൃതിയില്‍ നിന്നും ഗാന്ധി വെടിയേറ്റു വീഴുന്ന ദൃശ്യങ്ങള്‍ നീക്കം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധമുയരുന്നു. ഗാന്ധി ഗോഡ്‌സേയുടെ വെടിയേറ്റ് രക്തസാക്ഷിയായ സ്ഥലത്തുള്ള സ്മാരക മന്ദിരത്തില്‍ നിന്നുമാണ് ചിത്രങ്ങള്‍ മാറ്റിയത്.
ദല്‍ഹി തീസ് മാര്‍ഗിലെ ബിര്‍ള ഹൗസിലായിരുന്നു ഗാന്ധി അവസാന നാളുകളില്‍ താമസിച്ചിരുന്നത്. ഈ സ്ഥലം പിന്നീട്...
ഏഷ്യൻ ഹാൻഡ്ബോൾ ചാംപ്യൻഷിപിന് തുടക്കം
കുവൈത്ത് സിറ്റി: പുരുഷ വിഭാഗം ഏഷ്യൻ ഹാൻഡ്ബോൾ ചാംംപ്യൻഷിപ് ആരംഭിച്ചു. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ കുവൈത്ത് 25-22ന് ഇറാഖിനെ തോൽപിച്ചു. ടൂർണമെന്റ് 27വരെ നീണ്ടുനിൽക്കും.










































