ഇറാഖില്‍ യുഎസ് സൈനിക കേന്ദ്രത്തിന് സമീപം വീണ്ടും റോക്കറ്റാക്രമണം.
ബാഗ്‌ദാദ്: ഇറാഖില്‍ യുഎസ് സൈനിക കേന്ദ്രത്തിന് സമീപം വീണ്ടും റോക്കറ്റാക്രമണം.
ബാഗ്ദാദിന് വടക്കായി സ്ഥിതിചെയ്യുന്ന താജി വ്യോമത്താവളത്തിനു നേരെയാണ് ഇന്നലെ റോക്കറ്റ് ആക്രമണമുണ്ടായത്.
ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഇറാഖ് സൈന്യം വ്യക്തമാക്കി.
സംഭവ സമയത്ത് യുഎസ് സൈനികരും ഇറാഖി സൈനികരുമാണ് താജി വ്യോമത്താവളത്തിലുണ്ടായിരുന്നത്. ഒരു റോക്കറ്റാണ് വ്യോമത്താവളത്തില്‍...
ആം ആദ്മി പാര്‍ട്ടി ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: 21 എം.എല്‍.എമാര്‍ക്ക് സീറ്റ് നിഷേധിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 70 സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. 46 എംഎല്‍എമാര്‍ക്ക് മാത്രമാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിക്കാനായത്.
മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പത്പരഗഞ്ജിലും...
കനത്ത ഹിമപാതവും മഴയും മൂലം പാകിസ്താനില്‍ 84 മരണം
കനത്ത ഹിമപാതവും മഴയും മൂലം പാകിസ്താനില്‍ 84 പേര്‍ക്ക് ജീവന്‍ നഷ്ടമായി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. നിരവധി വീടുകളും തകര്‍ന്നിട്ടുണ്ട്.കഴിഞ്ഞ മൂന്ന് ദിവസമായി പാകിസ്താനില്‍ മഴയും ഹിമപാതവും തുടരുകയാണ്. റോഡും ഗതാഗത സംവിധാനവും താറുമാറായതോടെ ജനജീവിതം പൂര്‍ണമായും തടസപ്പെട്ടു.
പാക്ക് അധീന കാശ്മീരിലെ നീലും താഴ് വരയില്‍...
യു.എ.ഇയില്‍ പത്ത് ലക്ഷം മരം നടും; വിത്തു വിതരണ ചുമതല ഡ്രോണുകള്‍ക്ക്
ഓണ്‍ ഡിമാന്‍ഡ് പെട്രോള്‍ റീഫില്ലിംഗ് സേവന രംഗത്തുള്ള ദുബായ് സ്റ്റര്‍ട്ടപ്പ് കമ്പനിയായ കാഫു ഡ്രോണുകളെയുപയോഗിച്ച് യുഎഇയില്‍ പത്ത് ലക്ഷം മരം നടാനൊരുങ്ങുന്നു.രാജ്യത്തെ സഹിഷ്ണുതാ വര്‍ഷത്തിന്റെ ചിഹ്നം കൂടിയായ ഗാഫ് മരങ്ങളാണ് കമ്പനി വച്ചുപിടിപ്പിക്കുന്നത്. ഇതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഡ്രോണുകള്‍ തയ്യാറാക്കിയിട്ടുണ്ട്.
ഡിസംബറില്‍ ഷാര്‍ജയില്‍ 4,000 മരങ്ങളുടെ വിത്തുകള്‍...
വടക്കഞ്ചേരി കണ്ണമ്പ്രയിൽ അച്ഛൻ മകനെ വെട്ടിയും മർദ്ദിച്ചും കൊലപ്പെടുത്തി
പാലക്കാട്: വടക്കഞ്ചേരി കണ്ണമ്പ്രയിൽ അച്ഛൻ മകനെ വെട്ടിയും മർദ്ദിച്ചും കൊലപ്പെടുത്തി. പരുവാശേരി കുന്നങ്കാട് മണ്ണാംപറമ്പ് വീട്ടിൽ മത്തായിയുടെ മകൻ ബേസിൽ (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മത്തായിയെ (58) അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് കൊലപാതകം നടന്നത്.
രാത്രി ഒരുമണിയോടെ മത്തായി...
സ്ത്രീകൾക്ക് എള്ളിൽ തീരാത്ത പ്രശ്നങ്ങളില്ല
എള്ള് ആരോഗ്യ സംരക്ഷണത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നതാണ്. എന്നാൽ പലപ്പോഴും ആരോഗ്യം നിങ്ങളിൽ ധാരാളം വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. ഇതിനെ തടയിടുന്നതിന് വേണ്ടി നമുക്ക് എങ്ങനെയെല്ലാം എള്ള് ഉപയോഗിക്കാം എന്ന് നോക്കാം. സ്ത്രീകൾക്ക് എള്ളിൽ തീരാത്ത പ്രശ്നങ്ങളില്ല എന്ന് തന്നെ പറയാം. കാരണം അത്രക്കും ആരോഗ്യ ഗുണങ്ങളാണ് എള്ള്...
സാനിയ വീണ്ടും; മടങ്ങിവരവിൽ ഗംഭീര വിജയം
ഹൊബാർട്ട്: അമ്മയായ ശേഷം ടെന്നീസ് കോർട്ടിലേക്കുള്ള തിരിച്ചുവരവിൽ ഇന്ത്യയുടെ സാനിയ മിർസയ്ക്ക് വിജയത്തുടക്കം. ഹൊബാർട്ട് ഇന്റർനാഷണൽ ടൂർണമെന്റിൽ വനിതാ ഡബിൾസിൽ സാനിയ-നാദിയ കിച്ചിനോക്കി സഖ്യം രണ്ടാം റൗണ്ടിൽ കടന്നു. ആദ്യ റൗണ്ടിൽ ഒക്സാന കലാഷ്നിക്കോവ (ജോർജിയ)-മിയു കാറ്റോ (ജപ്പാൻ) ജോടിയെ തോൽപ്പിച്ചു. സ്കോർ: 2-6, 7-6, 10-3.
രണ്ടു...
ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ എങ്ങനെയാണ് ഒരു ദിവസം തുടങ്ങുന്നത്?
ജന്മം കൊണ്ട് ഇന്ത്യക്കാരന്‍. പഠിച്ചത് ഐഐറ്റി ഘരഗ്പൂരിലും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലും. സുന്ദര്‍ പിച്ചൈ എന്ന അപൂര്‍വ്വ വ്യക്തിത്വത്തെ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. ഗൂഗിളിന്റെയും ആല്‍ഫബെറ്റിന്റെയും സിഇഒ ആയ സുന്ദര്‍ പിച്ചൈയുടെ അസൂയവാഹമായ കരിയര്‍ വളര്‍ച്ച ആരെയും അല്‍ഭുതപ്പെടുത്തുന്നതാണ്. ലോകത്തില്‍ ഏറ്റവുമധികം പേര്‍ ജോലി ചെയ്യാന്‍ കൊതിക്കുന്നൊരു സ്ഥാപനത്തിന്റെ...
ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് കനത്ത പരാജയം
മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് കനത്ത പരാജയം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ പതറിയപ്പോള്‍ ഓസ്‌ട്രേലിയയുടെ ഫിഞ്ചും വാര്‍ണറും ചേര്‍ന്ന് താണ്ഡവമാടി. ഇന്ത്യ നേടിയ 255 റണ്‍ ഇരുവരും ചേര്‍ന്ന് വിക്കറ്റ് നഷ്ടമാകാതെ 13.2 ഓവര്‍ ബാക്കി നിര്‍ത്തി മറികടന്നു. വാര്‍ണര്‍ തന്റെ ഏകദിന...
സംസ്ഥാനത്ത് നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിച്ചാല്‍ ഇന്നുമുതൽ പിഴ
തിരുവനന്തപുരം: സംസ്ഥാനത്ത് നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിച്ചാല്‍ ബുധനാഴ്ച മുതല്‍ പിഴ നല്‍കേണ്ടി വരും. ജനുവരി ഒന്ന് മുതല്‍ നടപ്പിലായ പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിരുന്ന നിയമലംഘനത്തിലുള്ള പിഴ ഈടക്കല്‍ പ്രാബല്യത്തില്‍ വരികയാണ്.
നിരോധിച്ച പ്ലാസ്റ്റിക്കുകള്‍ നിര്‍മിക്കാനോ വില്‍ക്കാനോ പാടില്ല. കനത്ത പിഴയാണ് നിരോധനം ലംഘിച്ചാല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമം...










































