പിറന്നാള്‍ ദിനത്തില്‍ പ്രിയ സംഗീതജ്ഞന്‍ എ.ആര്‍ റഹ്മാന് ട്രിബ്യൂട്ടുമായി മലയാളി ബാന്‍ഡ്
പിറന്നാള്‍ ദിനത്തില്‍ പ്രിയ സംഗീതജ്ഞന്‍ എ.ആര്‍ റഹ്മാന് ട്രിബ്യൂട്ടുമായി മലയാളി ബാന്‍ഡ്. മലയാളി മ്യൂസിക് ബാന്‍ഡായ തെക്കന്‍ ക്രോണിക്ക്ള്‍സ് ആണ് മാഷ് അപ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
ഇന്ത്യയിലെ പ്രശസ്ത സംഗീത സംവിധായകനായ എ.ആര്‍ റഹ്മാന് ഇന്ന് 53ാം പിറന്നാളാഘോഷിക്കുകയാണ്. പിറന്നാള്‍ ദിനത്തില്‍ പ്രിയ സംഗീതകാരന് ട്രിബ്യൂട്ട് ചെയ്തിരിക്കുകയാണ് ഒരു...
വൈക്കം ചേരുംചുവടില്‍ ബസ് കാറിനു മുകളിലേയ്ക്ക് പാഞ്ഞുകയറി നാലു പേര്‍ മരിച്ചു
കോട്ടയം: വൈക്കം ചേരുംചുവടില്‍ ബസ് കാറിനു മുകളിലേയ്ക്ക് പാഞ്ഞുകയറി നാലു പേര്‍ മരിച്ചു. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്‍മാരുമാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. വാഹന ഉടമയുടെ വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് തൃപ്പുണ്ണിത്തറ സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
കോട്ടയം വൈക്കം റൂട്ടില്‍ ചേരുംചുവട് പാലത്തിനു സമീപം ചൊവ്വാഴ്ച...
അമിത്ഷായുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ജനുവരി 15 ന് കറുത്ത മതില്‍ തീര്‍ക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ്
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ജനുവരി 15 ന് കറുത്ത മതില്‍ തീര്‍ക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് അറിയിച്ചു.പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് അമിത് ഷാ കോഴിക്കോട് എത്തുന്നത്വെസ്റ്റ് ഹില്‍ ഹെലിപ്പാട് മുതല്‍ കരിപ്പൂര്‍ വിമാനത്താവളം വരെ കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞ്...
കാമ്പസിനകത്ത് അപരിചിതരെ കണ്ടത് പൊലീസിനു മുന്നറിയിപ്പു നല്‍കിയിരുന്നു; പൊലീസ് ഇടപെടല്‍ നടത്തിയില്ലെന്നും ഐഷേ ഗോഷ്
ന്യൂഡല്‍ഹി: ജെ.എന്‍.യു ക്യാമ്പസിലെ അക്രമത്തില്‍ പ്രതികരണവുമായി ജെ.എന്‍.യു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് ഐഷേ ഗോഷ്.
അക്രമം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ കാമ്പസിനകത്ത് അപരിചിതരായ ആളുകള്‍ കൂടിനില്‍ക്കുന്നതായി പൊലീസിനോട് പറഞ്ഞിരുന്നതായി ഐഷേ പറഞ്ഞു. എന്‍.ഡി.ടിവിയോടായിരുന്നു ഐഷേ ഗോഷിന്റെ പ്രതികരണം.
” ഏതാണ്ട് രണ്ടരയോടെ ഞങ്ങള്‍ പൊലീസിനോട് പറഞ്ഞതാണ് ഞങ്ങള്‍ തീരെ...
ജെ.എന്‍.യു ആക്രമണം; പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം തെരുവിലിറങ്ങി എന്‍.സി.പി എം.എല്‍.എ
മുംബൈ: ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഇന്നലെ കാമ്പസില്‍ നടന്ന ആക്രമണത്തില്‍ രാജ്യത്താകമാനം പ്രതിഷേധം ശക്തമാവുകയാണ്. ഇന്ത്യാഗേറ്റിന് മുന്നില്‍ ഇന്നലെ രാത്രി ആരംഭിച്ച വിദ്യാര്‍ത്ഥി പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പ്രതിഷേധത്തിനിറങ്ങിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ എന്‍.സി.പി എം.എല്‍.എ ജിതേന്ദ്ര ഒഹാദ്.
വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം സര്‍ക്കാരിനെ അറിയിക്കാനാണ്...
ഡല്‍ഹി തിരഞ്ഞെടുപ്പ്: ഫെബ്രുവരി 8ന് വോട്ടെടുപ്പ്, 11ന് വോട്ടെണ്ണല്‍
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 8നാണ് തിരഞ്ഞടുപ്പ് നടക്കുക. ഫെബ്രുവരി 11ന് വോട്ടെണ്ണല്‍ നടക്കും.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. തിരഞ്ഞടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ ഡല്‍ഹിയില്‍ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നു.
തിരഞ്ഞെടുപ്പ് വിജ്ഞാപനം ജനുവരി 14 ന്...
നടിയെ ആക്രമിച്ച കേസ്: ദിലീപ് അടക്കം 12 പേര്‍ക്ക് കുറ്റം, വിചാരണ 28 മുതല്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജനുവരി 28ന് വിചാരണ തുടങ്ങും. കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പന്ത്രണ്ട് പ്രതികള്‍ക്കെതിരേ കൊച്ചിയിലെ പ്രത്യേക കോടതി കുറ്റം ചുമത്തി.
എല്ലാ പ്രതികളെയും കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. അതേസമയം, കോടതിയില്‍ ഹാജരായ ദിലീപ് അടക്കമുള്ള എല്ലാ പ്രതികളും കുറ്റം നിഷേധിച്ചു.
കേസില്‍ ആറ്...
മോഹന്‍ലാലിന്റെ ബിഗ് ബ്രദറിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു
കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി സിദ്ദീഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറിലെ പുതിയ ഗാനം പുറത്തുവിട്ടു. ഒരു ദിനം എന്ന് തുടങ്ങുന്ന ഗാനം ആനന്ദ് ഭാസ്‌ക്കരന്‍ ആണ് പാടിയിരിക്കുന്നത്.
സാധാരണക്കാരനായ ഒരാള്‍ അസാധാരണമായ ഭൂതകാലം എന്ന വിശേഷണത്തോടെയാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. സിദ്ദീഖ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.
ജിത്തു...
ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ നിങ്ങള്‍ക്കായിതാ 21 ദിവസത്തെ ടൈം ടേബ്ള്‍
പണ്ടുകാലത്തുള്ളവര്‍ പറയും 21 ദിവസം കൊണ്ടാണ് ചില ശീലങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുന്നതെന്ന്. അത് ഒരു പരിധി വരെ ശരിയുമാണ്. ചില ചികിത്സകള്‍ക്കും മരുന്നുകള്‍ക്കും 21 ദിവസമാണ് ആയുര്‍വേദം നിഷ്‌കര്‍ഷിക്കുന്നത്. ചില വ്യായാമ മുറകള്‍ 21 ദിവസം കൊണ്ടാണ് ശരീരം സ്വീകരിക്കുന്നത്. ശരീരവും മനസ്സും അത്തരത്തില്‍ ഒരു...
വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ നല്‍കാന്‍ സാധിച്ചില്ല; ജെ.എന്‍.യു അക്രമത്തില്‍ പ്രതിഷേധിച്ച് സീനിയര്‍ വാര്‍ഡന്‍ രാജിവെച്ചു
ന്യൂദല്‍ഹി: ജെ.എന്‍.യുവില്‍ ഞായറാഴ്ച്ച രാത്രി എ.ബി.വി.പി പ്രവര്‍ത്തകരെന്ന് സംശയിക്കപ്പെടുന്ന ഒരു സംഘം ആളുകള്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അക്രമിച്ചതിനെ തുടര്‍ന്ന് ജെ.എന്‍.യു ഹോസ്റ്റല്‍ സീനിയര്‍ വാര്‍ഡന്‍ രാജിവെച്ചു.
സബര്‍മതി ഹോസ്റ്റലിലെ മുതിര്‍ന്ന വാര്‍ഡനാണ് രാജിവെച്ചത്. കുട്ടികള്‍ക്ക് മതിയായ സുരക്ഷ ഒരുക്കാന്‍ സാധിച്ചില്ല എന്നതാണ് വാര്‍ഡന്റെ രാജിയിലേക്കു നയിച്ചത്.
രാജിയുമായി ബന്ധപ്പെട്ട് വാര്‍ഡന്‍...










































